കരിമ്പ അപകടം; ഡ്രൈവറുടെ അശ്രദ്ധയോ? അപകടസമയത്ത് ഫോൺ ഉപയോഗിച്ചെന്ന് സംശയം | Palakkad

  Рет қаралды 9,475

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 41
@prajeeshnm6133
@prajeeshnm6133 19 сағат бұрын
ഫോൺ ഉപയോഗിച്ചത് തെളിഞ്ഞാൽ വാർത്ത കൊടുക്ക്,അല്ലാതെ വാർത്തയ്ക്ക് വേണ്ടി വല്ലതും വിളിച്ചു പറയില്ല.
@kumarkumark2147
@kumarkumark2147 17 сағат бұрын
തൊണ്ണൂറുശതമാനം ഡ്രൈവർമാരും വണ്ടി ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കാറുണ്ട്
@mehboobsadiq4924
@mehboobsadiq4924 15 сағат бұрын
ഇത് സത്യം 100%
@muraleedharankarippali139
@muraleedharankarippali139 19 сағат бұрын
കൂടുതൽ ഡ്രൈവർ മാരും ഫോൺ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്.
@mehboobsadiq4924
@mehboobsadiq4924 15 сағат бұрын
സത്യം 100%
@Sanaaass123
@Sanaaass123 19 сағат бұрын
ബസ് ഓടിക്കുന്ന ഡ്രൈവർ മാർ മിക്കവരും ഫോൺ ഉപയോഗിക്കുന്നത് കാണാം..അമിത വേഗത്തിൽ പായുന്നതും 🥲
@mehboobsadiq4924
@mehboobsadiq4924 15 сағат бұрын
സത്യം
@gopikrishnaa_
@gopikrishnaa_ 17 сағат бұрын
റോഡിൽ വഴുക്കൽ ഉണ്ടാകുന്നത് മഴ പെയ്താൽ സാധാരണമല്ലേ...അപ്പോൾ വണ്ടി ഓടിക്കുന്നവർ അല്ലേ സൂക്ഷിക്കേണ്ടത്... റോഡ് നേ മാത്രം കുറ്റം പറയുന്നതിനോട് യോജിപ്പില്ല.. ഇതിലും വലിയ വളവുകൾ കേരളത്തിൽ ഉണ്ട്... ഞാനൊക്കെ മഴ പെയ്താൽ അത്രയും കെയർഫുൾ ആയിട്ടെ വണ്ടി എടുക്കാറുള്ളൂ.
@NoushadAbdulkhadar
@NoushadAbdulkhadar 17 сағат бұрын
സത്യം സത്യം സത്യം ഞാൻ ഇത്തരം അപകടം ഉണ്ടാകുമ്പോൾ കമന്റ് ഇടാറുണ്ട് 80% വലുതും ചെറുത്‌ ആയ അപകടം ഫോൺ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്നത് കൊണ്ട് ആണ് ആരും ഇവരെ ഫോൺ ഇതുപോലെ ചെക്ക് ചെയ്യാറില്ല 😎😎😎😎😎😎😎😎😎v
@ShajahankpShajahankp
@ShajahankpShajahankp 17 сағат бұрын
റോഡ് സുരക്ഷിതമാക്കാതെ ഡ്രൈവറുടെ തേങ്ങ കുല പരിശോധിക്കുകയാണ് 😂
@jamsheerkodiyammal7737
@jamsheerkodiyammal7737 16 сағат бұрын
എന്നാലും റോഡിന്റെ തകരാർ എന്ന് പറയില്ല ☹️☹️അതാണ്
@sajukambrath7543
@sajukambrath7543 16 сағат бұрын
നിയമം കർശനം അല്ല എന്നത് തന്നെ ആണ് അപകടം ഉണ്ടാകുന്നത്. റോഡുകളുടെ നിർമാണ രീതി. വാർണിങ് ബോർഡുകൾ. ഇല്ലാത്തത്.
@SalamCA-ld3hj
@SalamCA-ld3hj 18 сағат бұрын
ഇനി വാഹനത്തിൽ കയറുന്നവർ ആരും മൊബൈൽ കൂടെ കൊണ്ടുപോകാൻ പാടില്ല എന്ന നിയമം വരും. റോഡിന്റെ അനാസ്ഥ മറച്ചു വെച്ചിട്ട് അപകടം ഉണ്ടായ വണ്ടിയുടെ കമ്പ്ലൈന്റ് പറയുക സാധാരണയാണ്. അത് കേരളത്തിലെ മോട്ടോർ വകുപ്പിന്റെ സ്ഥിരം പരിപാടിയാണ്. നമ്മുടെ വണ്ടിക്ക് എല്ലാ പേപ്പറും വേണം അവരുടെ വണ്ടിക്ക് ഒരു പേപ്പറും ഉണ്ടാവില്ല.ഓരോ ആക്സിഡന്റ് കഴിയുമ്പോൾ ഓരോ കാടൻ നിയമങ്ങൾ കൊണ്ടുവരും
@mohammedvalappil8445
@mohammedvalappil8445 18 сағат бұрын
ടൂറിസ്റ്റ് ബസുകൾക്ക് വെള്ളപെയ്ൻ്റ് അടിച്ചാൽ അപകടം ഉണ്ടാകില്ല എന്ന് നിയമം ഉണ്ടാക്കിയ ടീംസ് ആണ് -
@Budhaa0409
@Budhaa0409 16 сағат бұрын
​@@mohammedvalappil8445 Vella paint adichal apakadaghal ozhuvakum enne paranjathine ulla thelive kaanikkan pattuo.... ?? Enthine aane colour code kond vannathe enne polum aryaathe ippozhum inghne paranjondirikkhnnu kashttam thanne.... Oru kaaryam koode kettolu torurit bus owners thanne aane aadyam colour code kond varanm enne paranjathe...
@ShafeenaSajeer-v9u
@ShafeenaSajeer-v9u 18 сағат бұрын
പ്രിയപ്പെട്ട മാതൃഭൂമി , ഈ ഒരു സ്ഥലത്ത് ഒരുപാട് accident ഇതിന് munneyum നടന്നിട്ടുണ്ട് എന്നാണ്‌ ആ നാട്ടുകാര്‍ പറയുന്നത്.... ഈ ഒരു accident ആ ഡ്രൈവർ ഫോൺ ചെയതത് കൊണ്ടാണ്‌ nadannathenkil ഇതിന് munneyulla accident എല്ലാം അങ്ങനെ ആയിരിക്കുമെന്ന് തോന്നുന്നുണ്ടോ??? ആ driver ക്കു എതിരെ കേസ് edukkunnenkil തീര്‍ച്ചയായും government ന് എതിരെയും കേസ് എടുക്കണം ..... കാരണം റോഡിന്റെ sochaniyavastha കൊണ്ട്‌ കൂടിയാണ്‌ കേരളത്തില്‍ accident കള്‍ കൂടി വരുന്നത്.... government ന്റെ അനാസ്ഥ യെ കുറിച്ച്‌, സാധാരണക്കാരന്റെ അവസ്ഥകളെ കുറിച്ച്‌ നിങ്ങൾ സംസാരിക്കൂ.... സാധാരണക്കാരെ മാത്രം പഴിച്ച് government inte നേരെ kannadakkalle .....plz.....
@shabeerreebhas6435
@shabeerreebhas6435 16 сағат бұрын
Using phone while driving.. Just 500 rupees.... Arrest the district collector or adm or rto... For not doing their duty
@sreekumar2984
@sreekumar2984 17 сағат бұрын
ദേശീയ പാത അതോറിറ്റിക്ക് വേണ്ടി ഊരാളുങ്കൽ സൊസൈറ്റിയാണ് ഈ റോഡ് നിർമിച്ചത് എന്ന് അറിയാൻ കഴിഞ്ഞു....
@nasarkozhikkodan4737
@nasarkozhikkodan4737 18 сағат бұрын
പണ പിരിവ് ആണ് കൂടുതൽ റോഡ് വികസനം ഇല്ലാ
@nizarchathoth3759
@nizarchathoth3759 16 сағат бұрын
Aadhiyam poyt road. Ready. Aakado. Naatukaar. Avide. Olle. Aa road. Kutthy polik makkale
@Lijojhose
@Lijojhose 18 сағат бұрын
ആരായാലും ഫോൺ വിളിക്കാൻ വണ്ടി ഒതുക്കി വിളിക്കുക എന്തു വണ്ടി ആയാലും 😌
@hitmanbodyguard8002
@hitmanbodyguard8002 16 сағат бұрын
വണ്ടി ഒതുകാൻ റോഡിൽ എവിടയ സൈഡ്??😢😢
@dxtr-e8m
@dxtr-e8m 18 сағат бұрын
രാത്രി യാത്ര നടത്തുന്ന ഒരുപാട് ലോറിക്കാർ കണ്ണൂർ ജില്ലയിലെ ഒരു പ്രമുഖ ബാറിൽ നിന്നും മദ്യപിച്ചും, മദ്യം വാങ്ങിച്ചുമാണ് പോവുന്നത് 🥴, പോലീസ് രാത്രി ലോറിക്കാർ മദ്യപിച്ചിനോ എന്ന് ചെക് ചെയ്യുക 🙏🏽
@vishnuvichu7125
@vishnuvichu7125 15 сағат бұрын
Rto palakkad kanarilallo ethuvara ayyi oru checking illa thoniyapola bus oka pokune traffic thoniyapola aveda rto helmet illatha pokunud😂
@manoharanmvoo4286
@manoharanmvoo4286 18 сағат бұрын
It is told that the accident happened in curve.check whether enough super elevation is provided in the curve.a minimum 7% super elevation is essential in a curve.
@shezinshifas9544
@shezinshifas9544 19 сағат бұрын
Driver മാരെ കുറ്റം പറയാദേ..... ആദ്യം road നന്നാകാനുള്ള vazhi കാണ്
@javadjavu5038
@javadjavu5038 18 сағат бұрын
Avare angane vella pooshanda avarkum valiya pankund eee maranathil
@fat-k2e
@fat-k2e 18 сағат бұрын
എന്നാലും റോഡ് പ്രശ്നം ഇല്ല അല്ലേ..
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 18 сағат бұрын
ഇനിയും ഫോണിൻ്റെ കാര്യമാണ് പറയുന്നത് റോഡ് നിർമ്മാണത്തിൻ്റെ അഫാകതയെ പറ്റിയല്ലാ പറയുന്നത് സർക്കാരിൻ്റെ തെമ്മാടി തരം ഒരു പ്രസ്നമല്ല പിങ്ങനെ ഈ കൊലപാതകം അവസാനിപ്പിക്കുക
@saseendranap4272
@saseendranap4272 18 сағат бұрын
Long ഓടുന്ന ലോറികളിലെ Driverമാരൊക്കെമിക്ക സമയങ്ങളിലും Phone ൽ സംസാരിച്ചാണ് ഓടിക്കു
@SREELESHLECHU
@SREELESHLECHU 17 сағат бұрын
അത് ശെരിയാണ്
@shaheemplm3164
@shaheemplm3164 18 сағат бұрын
ഇനി പ്രവാചകന്മാരെ ആരെങ്കിലും കിട്ടുമോന്നു നോക്കാം.കേരളത്തിൽ വണ്ടി ഓടിക്കാൻ
@Illummmmmm
@Illummmmmm 16 сағат бұрын
അവനെ വിടരുത്
@vishnuvichu7125
@vishnuvichu7125 15 сағат бұрын
Oru bus door open akki pokunu rto aveda 😂
@Rajendraprasadm-e7y
@Rajendraprasadm-e7y 19 сағат бұрын
Lorry driver phone used Road over speed police assult 😂😂😂
@sadikkali3081
@sadikkali3081 16 сағат бұрын
kolapadakam thenneyanh idh
@സുകുമാരൻ
@സുകുമാരൻ 19 сағат бұрын
റോഡ് നന്നാക്കാൻ നോക്ക് ആത്യം
@Nation_alist
@Nation_alist 16 сағат бұрын
കരിമ്പയോ? കല്ലടിക്കോട് അല്ലേ???
@jijichacko4460
@jijichacko4460 16 сағат бұрын
കരിമ്പ പഞ്ചായത്തിന് മുൻവശം ആണ്...പനയംപാടം എന്നാണ് കറക്റ്റ് സ്ഥലപേര്
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН