കരിമ്പിന്റെ മധുരമുള്ള ചാമ്പയും, എല്ലായിടത്തും കായ്ക്കുന്ന ആപ്പിളും,

  Рет қаралды 10,753

Jabi Farm

Jabi Farm

Күн бұрын

Пікірлер
@RiyaMol-td6xs
@RiyaMol-td6xs 2 ай бұрын
ഈ ഇക്കയുടെ നിരവതി വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ചിലരൊക്കെ ഈ ഇക്കയെ ചെറുതാക്കി കമന്റിടാറുണ്ട് പക്ഷെ ഞാൻ നിരവതി ഫാമുകളിലും നേഴ്സ് റികളും സന്ദർശിച്ചിട്ടുണ്ട് അതിൽ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത് മൊയ്‌തീൻ ഇക്കയുടെ ഈ പഴ തോട്ടം ആണ് കാരണം ചെറിയ സ്ഥലത്ത് ഇത്രയധികം ചിട്ടയോട് കൂടി പരിപാലിച്ചു കൊണ്ടു പോകാൻ അത് ഒരു കഴിവ് തന്നെ യാണ്
@remyjohn8135
@remyjohn8135 Ай бұрын
Apple chamba plant onnu ayachu tharamo
@up7420
@up7420 Ай бұрын
സാധാരണക്കാർക്ക് ഇടയിൽ ഓരോ വറൈറ്റി പഴങ്ങൾ പ്രചരിച്ചു തുടങ്ങുന്നേ ഉള്ളൂ അപ്പോഴേക്കും ഇവിടെ അത് വലിയ മരം ആയി ചട്ടിയിൽ നില്കുന്നു കൊള്ളാം അടി പൊളി
@jessonpaul7233
@jessonpaul7233 Ай бұрын
super
@assankoya7686
@assankoya7686 Ай бұрын
Super
@Sajianjilippa
@Sajianjilippa 2 ай бұрын
Good
@up7420
@up7420 2 ай бұрын
ബ്രെദർ എന്ത് പരിചരണമാണ് നിങ്ങൾ ചെടികൾക്ക് നൽകുന്നത് ഇവിടെ ചാമ്പ പൂത്തു തുടങ്ങുന്നേ ഒള്ളൂ അപ്പോഴേക്കും അവിടെ മുഴുത്ത ചാമ്പക്ക റെഡിയായി കണ്ടാൽ തന്നെ കൊതിയാകുന്നു കഴിച്ച് നോക്കാൻ ഒരെണ്ണം......
@sreerag9823
@sreerag9823 2 ай бұрын
Ivide flower cheythit polum ila😅
@gokulthampi5580
@gokulthampi5580 Ай бұрын
15 divasm koodumbol rasa valam ittal mathy. 18:18, DAP, potash, iva oro 15 divasm matti matyi ittal mathy. Innu DAP ittal aduth 15 days kazhyumbol potash, pinne aduth 15 days kazhumbol 18:18
@NPGARDEN-PETS
@NPGARDEN-PETS 2 ай бұрын
മൊയ്തീൻക്ക ഒരു പാവമാണ്❤❤❤
@ftvlog113
@ftvlog113 Ай бұрын
Razak ഇതിനെതിരെ വീഡിയോ ചെയ്യുമോ
@RiyaMol-td6xs
@RiyaMol-td6xs 2 ай бұрын
മൊയ്‌തീൻ ഇക്കയോട് എനിക്ക് അസൂയയാണ് ചിലർക്ക് അതിന്റെ കൂടെ കുശുമ്പും ഉണ്ട് കാരണം ഇക്കയുടെ അടുത്ത് ഉണ്ടായ സൂപ്പർ ക്യൂൺ mango ഗൊലേക്ക് mango ബനാന mango ചാമ്പക്ക ആപ്പിൾ ബെയർ എന്നല്ല എന്തും വേറെ ആർകെങ്കിലും ഇങ്ങനെ ലൈവായി കാണിച്ചു കൊണ്ടു വിഡിയോ ചെയ്യാൻ പറ്റിയിട്ടില്ല
@arshidarshu7527
@arshidarshu7527 2 ай бұрын
😂
@sreerag9823
@sreerag9823 2 ай бұрын
😮
@bindujayaprakash3499
@bindujayaprakash3499 Ай бұрын
Mulberry ethanu long mulberry aano?
@mayamathew3908
@mayamathew3908 Ай бұрын
It is with me
@RiyaMol-td6xs
@RiyaMol-td6xs 2 ай бұрын
ലോകത്തിന്റെ ഏത് അറ്റത്തു ആണെങ്കിലും പഴ ചെടികൾ വീട്ടിൽ എത്തിക്കാൻ കഴിയുമെങ്കിൽ പൊന്നും വില കൊടുത്തു എത്തിക്കാൻ മൊയ്‌തീൻ ഇക്കയെ പോലെ വേറെ ഒരു പഴ പ്രേമിയെ ഞാൻ കണ്ടിട്ടില്ല
@vinvintulip60
@vinvintulip60 Ай бұрын
ആപ്പിൾ ചാമ്പക്കക്ക് കരിമ്പിന്റെ madhuramilla
@KRSNDD
@KRSNDD 2 ай бұрын
High way delivery ഉണ്ടോ
@rafeequerafee8773
@rafeequerafee8773 Ай бұрын
അപ്പൊ കണ്ടില്ലേ എല്ലാരും മ്യൂസിയം ആണ് വില്പന ഇല്ലാ ഇനി ഉണ്ടെങ്കിൽത്തന്നെ വില വേറെ ആരെങ്കിലും വന്ന് പറയുന്നതായിരിക്കും ചത്താലും ഞാൻ പറയില്ല ലെ വ്ലോഗർ
@najmamusthafa3228
@najmamusthafa3228 Ай бұрын
Ber apple entha Vila enikk venayorunnu
@jabifarm
@jabifarm Ай бұрын
സ്ക്രീനിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക
@tvsuhara8733
@tvsuhara8733 2 ай бұрын
എനിക്ക് ഒരു ബേർ ആപ്പിളിന്റെയും ചാമ്പയുടെ യുംതൈ അയച്ചു തരുമോ?
@anilkumarkrishnan9215
@anilkumarkrishnan9215 2 ай бұрын
Dilhari chamba
@brasilserv1281
@brasilserv1281 Ай бұрын
എന്താ വില.
@fathimafarhan1175
@fathimafarhan1175 2 ай бұрын
മൊയ്തീൻ ക്ക ചാമ്പക്ക പുഴു ആവുന്നു ഇതിന് എന്താ ചെയ്യാ എന്റ അടുത്തും ഈ ചാമ്പക്ക ഉണ്ട് നല്ല ടെസ്റ്റ്‌ നിറച്ചും പിടിക്കും പകുതിയും പുഴു
@jalithae5853
@jalithae5853 2 ай бұрын
കൊറിയർ ചെയ്യോ
@jaseelahafsal3422
@jaseelahafsal3422 Ай бұрын
ചാമ്പയുടെ പേര് പറഞ്ഞില്ല ല്ലോ
@MeharunneesaMeharunneesa
@MeharunneesaMeharunneesa 2 ай бұрын
ഇതെവിടെയാ സ്ഥലം ഇക്ക തൈ കിട്ടുമോ
@jabifarm
@jabifarm 2 ай бұрын
സ്ക്രീനിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
@nigilstancilas272
@nigilstancilas272 2 ай бұрын
അ ചാമ്പയുടെ പേരു പറഞ്ഞില്ല എന്താ പേരു bro
@lttteamsmkd2670
@lttteamsmkd2670 2 ай бұрын
സീ തോങ് 😂😂😂😂
@oneteam5619
@oneteam5619 2 ай бұрын
കൊറിയർ ഉണ്ടോ?
@fathimafarhan1175
@fathimafarhan1175 2 ай бұрын
മൊയ്‌തീൻ ക്ക ബെറപ്പിൾ നും പുഴു വരുന്നു
@WonderfulLiger-zt5xb
@WonderfulLiger-zt5xb Ай бұрын
വില കേട്ടാൽ ബോധം പോകും
@NPGARDEN-PETS
@NPGARDEN-PETS 2 ай бұрын
ഇ ബേർ ആപ്പിൾ റസാഖിന്റെ അടുത്ത്ന്ന് വാങ്ങിയതാണെന്ന് റസാഖ് പറയുന്നു എന്താണ്ട് സത്യാവസ്ഥ
@jabifarm
@jabifarm 2 ай бұрын
ഈ ബിയർ ആപ്പിൾ പ്ലാന്റ് നട്ടിട്ടു 8 വർഷം ആയ്യി. ഇത് ആന്ധ്രായിൽ നിന്നും കൊണ്ടുവന്നതാണ്. എന്നാണ് മൊയ്തീൻഇക്ക പറഞ്ഞത്
@sreerag9823
@sreerag9823 2 ай бұрын
​@@jabifarm🤔
@rafeeque3431
@rafeeque3431 2 ай бұрын
ഞങ്ങൾക്ക് വേറെ ബ്രാഞ്ച് കളില്ല
@Raheenkutty-kf5ee
@Raheenkutty-kf5ee 2 ай бұрын
റാസ് ഗാർഡൻ റസാഖ് ബായി കാണണ്ട റസാഖ് ബായിയുടെ അടുത്ത് ഉണ്ട് ഇത്
@gouriuthara1635
@gouriuthara1635 Ай бұрын
Good
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН