ഞാനിപ്പോൾ ഇവിടെ യൂസ് ചെയ്യുന്നത് കരിംജീരകം എണ്ണയാണ് അതിലേക്ക് ചെയ്യുന്ന ഇൻഗ്രീഡിയൻസ് കറ്റാർവാഴ മൈലാഞ്ചി ചെമ്പരത്തിയുടെ ഇല ചെമ്പരത്തിന്റെ പൂവ് കറിവേപ്പില കരിഞ്ചീരകം
@ShajahanMS-p6q5 ай бұрын
ആത്മാർത്ഥതയോടെ കൂടിയുള്ള വിവരണം ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും താങ്ക്യൂ
@AJITALKS5 ай бұрын
❤️❤️❤️❤️❤️
@nachuvibes776710 ай бұрын
ഇതിന്റെ കൂടെ അലോവേര ചേർക്കാമോ??
@ShefeekShefeek-gd2yo Жыл бұрын
Chechi എണ്ണ njan cheithu inni nokkamalo റീസൾട്ട് 😍
@Deepa2 Жыл бұрын
അജിഷകുട്ടി വീഡിയോ save ചെയ്തു വച്ചിട്ടുണ്ട് എന്റെ എണ്ണ തീർന്നിട്ട് ഇത് try ചെയ്യാം ❤❤❤❤
@AJITALKS Жыл бұрын
❤🥰👍
@Kiladies4 ай бұрын
@@AJITALKSHair oil price please
@reehanabarveen Жыл бұрын
Njaann ee oil undakito Ippol eniki hairfall kuravundu Nalla.oil aanu super
@Shiniun-li8ui Жыл бұрын
Urunnu..choru.. beetroot hair pack use cheythu...hair kurachu straight ayyi.njan thir add cheythirunnu..good result
@RemyaKannan-c5e7 ай бұрын
Ajiyude videos kanumbo oru vallatha kulirmayanu manasinu, sooper da❤️
@saleenanavas1293 Жыл бұрын
Hallo അജിഷ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് എല്ലാം വളരെ usefull ആണ് ഞാൻ ഗൾഫിൽ ആണ് ഒരുപാട് സാധനം കിട്ടാൻ പാടാണ് എന്നാലും കിട്ടുന്ന കൊണ്ട് adjust cheyum
@AJITALKS Жыл бұрын
Hi, thank you❤🥰 പറ്റുന്നതുപോലെയൊക്കെ ട്രൈ ചെയ്തു നോക്കൂട്ടോ ❤🥰
@saleenanavas1293 Жыл бұрын
🥰
@saleenanavas1293 Жыл бұрын
Last ചെയ്ത 1mounth hair കെയർ chalange ചെയ്തു കൊണ്ട് ഇരിക്കുന്നു അതിൽ leaf വെച്ചുള്ള തളി ഒക്കെ skip ചെയ്തു അത് കിട്ടാൻ illa powder illa അത് കൊണ്ട് ഹെയർ ചലഞ്ച് കംപ്ലീറ്റാവാത്ത പോലെ
@saleenanavas1293 Жыл бұрын
ഇവിടെ ഇപ്പൊ നല്ല ചൂടാണ് ഈ കലാവസ്ഥയിൽ ചെയ്യാൻ പറ്റുന്ന കാര്യം കുടി ഒന്ന് പറയണേ
Hii chechi...കരിംജീരകം enna kachi cheyyunnathu aano... Kachathey cheyyunnathu aano kooduthal effect.. Entey mudi clorin water use cheydhu full poyirikku aanu... Plsssssss reply chechi😊
@salinapk2867 Жыл бұрын
തീർച്ചയായും try ചെയ്യും❤❤❤❤
@AJITALKS Жыл бұрын
❤❤❤🥰🥰🥰
@dileeshkumar7329 Жыл бұрын
@@AJITALKSI hi. 😅Bio😅😊
@sazsworld2.04 күн бұрын
Chechi karinjeerakam pakaram nalla jeerakam payoo
@sujathashaji80728 ай бұрын
ഞാൻ ഇന്ന് ചെയ്‌തു. നന്നായി ട്ടുണ്ട്
@lijinasiyad7194 Жыл бұрын
ഞാൻ സാധാരണ കറ്റാർവാഴ പിന്നെ ബാക്കി ഈ ഐറ്റംസ് എല്ലാം ഇട്ടാണ് എണ്ണ കാച്ചാറ് കരിം ജീരകം ഇടാറില്ല. എണ്ണ മാറ്റിയാൽ കുഴപ്പം വല്ലതും ഉണ്ടോ ❤❤അജികുട്ടി
@AJITALKS Жыл бұрын
ഇപ്പോൾ ഉപയോഗിക്കുന്ന ഓയിൽ കംഫർട്ട് ആയിട്ട് തോന്നുകയാണെങ്കിൽ അത് തന്നെ ഉപയോഗിച്ചാൽ മതി പിന്നെ കരിംജീരകം ചേർക്കണം എന്ന് താല്പര്യമുണ്ടെങ്കിൽ മാറ്റി ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍
@delnadavis-vi7do Жыл бұрын
Katta waiting ayirunnu hair oil nu vendi
@AJITALKS Жыл бұрын
❤❤🥰🥰🥰🥰🥰
@shamilinair9147 Жыл бұрын
Chechi poovamkurunilla and indigo leaves available illya....instead endha use cheyan onnu parayu please
@sarivivek1668 Жыл бұрын
ഹായ് ചേച്ചി...എനിക് മുടി കൊഴിച്ചിൽ ഉണ്ടാരുന്നു chechyde challaenge njan ചെയ്തിരുന്നു. മുടി കൊഴിച്ചിൽ കുറവ് ഉണ്ട്. പക്ഷേ വെണ്ടക്ക ഉപയോഗിച്ചുള്ള പാക്ക് മുതൽ ചെറുതായിട്ട് മുടി കൊഴിച്ചിൽ ഉണ്ടാരുന്നു. ഇപ്പോൾ njan ചെച്ചി ചെയ്ത കരിജീരകം ഡബിൾ ബോയലിംഗ് ഓയിൽ ഉണ്ടാക്കി ഇന്ന് തൊട്ട് തേച്ചു. റിസൾട്ട് പറയാം 🥰🥰
@AJITALKS Жыл бұрын
Hi, വെണ്ടയ്ക്ക ഉപയോഗിച്ചിട്ടുള്ള പാക്ക് മുടി കുറച്ച് ഡ്രൈ ആക്കുന്നതാണ് മുടി പൊട്ടി പോകാൻ ചാൻസ് കൂടുതലാണ് അതുകൊണ്ടായിരിക്കും മുടികൊഴിച്ചിൽ കൂടിയതായിട്ട് തോന്നിയത് എന്തായാലും ട്രൈ ചെയ്തു നോക്കിയിട്ട് റിസൾട്ട് പറയൂട്ടോ ❤👍
Hi dear, സുഖായിരിക്കുന്നു ❤🥰 അമ്മയോട് പറഞ്ഞു ചെയ്തു നോക്കൂട്ടോ 🥰sale start ചെയ്യണം 👍 നമ്മുടെ വീഡിയോ കണ്ട് സ്വന്തമായി ചെയ്യാൻ പറ്റുന്നവർക്ക് ചെയ്യാം അല്ലാത്തവർക്ക് വേണ്ടി മഴക്കാലം കഴിഞ്ഞിട്ട് ചെയ്യണമെന്നുണ്ട് ❤🥰
@AkhilshansAnitha-ot3ty10 ай бұрын
Chechi hair oil cheythu tharo
@ushajacob4033 Жыл бұрын
നല്ല വീഡിയോ 👍🏽🥰
@AJITALKS Жыл бұрын
Thank you❤❤🥰🥰🥰
@shaminiruha34614 ай бұрын
ഈ എണ്ണയിൽ പച്ചകർപ്പൂരം ചേർക്കാമോ.മുൻപ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ല റിസൾട്ട് ഉണ്ട്. ഇനി ഉണ്ടാക്കുമ്പോൾ കർപ്പൂരം കൂടെ ചേർക്കാൻ വേണ്ടി ആയിരുന്നു.
@rosemary9900 Жыл бұрын
Njhan ajiyude ella videosum kanarundu... orupadu helpful aanu ... Njhan mikkathum try cheythittu orupadu mattam ente hair il undu..two weeks back enikku viral fever vannu athinu sesham hairnte texture thanne mari ippo orupadu hair kozhiyunnundu kattan chayayokke try cheythu mattamilla oru vazhi paranjhu tharumo plz ...pinne e channelil orupadu hair oil making kanichittundu confusion aayi etha nallathennu
@neethu588 Жыл бұрын
Hi chechi Chembaruthi leaf and flower veyilathu vechu vaadi poyathu use cheyamo for this oil?
@razajunu8160 Жыл бұрын
Leaf okke wash cheythittaano use cheyyendath??
@fathimasulfikkar4122 Жыл бұрын
Chechide ella videos um super ahn helpful ahn🎉🥳 Chechi school students follow cheyyan patunna oru hair care video cheyyo morning routine and night routine kke include cheythit☺️ enik ahnel nalla hairfall um ind😢
@AJITALKS Жыл бұрын
Hi dear, thank you❤🥰 തീർച്ചയായും വീഡിയോ ചെയ്യാട്ടോ ❤👍
@Shihashaz6734 Жыл бұрын
Ente makalkum ith polo thanne nallahair fall ind cheyyumenkil nallathairunnu
@kamilarasheed6607 Жыл бұрын
Chechi challenge thudanguvo plz❤️
@AJITALKS Жыл бұрын
തുടങ്ങാം ❤👍
@Angelmary05 Жыл бұрын
Ethinta kude alovera use cheyamo chechi please reply
@girijapillai73356 ай бұрын
Alterations cherkam
@nazrinsiraj1568 Жыл бұрын
Athra neeram edukum ethu ready aavan
@aneeshs5419 Жыл бұрын
Inn eth chodikanam vicharicha kaaryam aan. Thankyou chachi🥰
@AJITALKS Жыл бұрын
🥰🥰❤❤❤❤❤
@shymacm668 Жыл бұрын
നീലിയാ മരിയിൽ കായ ഉണ്ടാകുമോ Red colour ആണോ ഒന്നു കാണിക്കണേ നീലിയാ മരിയിൽ കായ ഉണ്ടെങ്കിൽ ഇവിടെ ഉണ്ട് അങ്ങനെയുള്ള ഇല But അതിൽ കായ ഉണ്ട് വേറേയാണെന്നു തോന്നുന്നു ചേച്ചി കാണിക്കുന്നതിൽ കായ കണ്ടില്ല ഇവിടെ ഉള്ളതാണോന്നറിയാനാ
@praveenkumarkp5043 Жыл бұрын
Super Ajisha❤❤
@AJITALKS Жыл бұрын
Thank you❤❤🥰🥰🥰🥰
@dwaarahn2080 Жыл бұрын
നല്ല വീഡിയോ 😊
@ShyamV-u1p Жыл бұрын
Pakshe uluva ellavarkkum pattillallo...appol cheriya alavil eduthal mathiyakum alle
Hi, രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടി കൊടുക്കണം മുടി ഒരുപാട് ഡ്രൈ ആയാൽ സ്പ്ളിറ്റൻസ് വരാൻ ചാൻസ് കൂടുതലാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തേങ്ങാപ്പാൽ ഉപയോഗിച്ചിട്ടുള്ള പാക്ക് ചെയ്തുകൊടുക്കുന്നത് നല്ലതാണ് കൂടാതെ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ വൈറ്റമിൻ ഈ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ് ❤👍
@vijishiju8493 Жыл бұрын
സൂപ്പർ ❤️👍...
@AJITALKS Жыл бұрын
Thank you❤❤🥰🥰🥰
@rsajitha9993 ай бұрын
Parachute oil il undakamo
@fousiyapk7981Ай бұрын
Sis പേഴ്സണൽ ആയിട്ട് തരുമോ .. അതിനു ലൈസൻസ് വേണ്ടല്ലോ .. അതിനെ കുറിച്ച് എനിക് അറിയില്ല ...
Karinjeeragam table spoon ano teaspoon aano edukkendath
@tobythomas7279 Жыл бұрын
Super chechi❤❤nan try cheyyam Chechi nan 3months mumb uluvayum karinjeerakavum koodi podich heat cheytha velicennayil ettu vachu enittu room temperature heat il akki eppo 3masam kayinju enik athu eni use cheyyamo
@AJITALKS Жыл бұрын
എണ്ണ ഒന്നുമായിട്ടില്ല എന്നാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല ❤👍
Hlo chechi karkkidakathil hair cut cheyyunnath nallathano. Chechi njan ippo kanjivellam challenge ahnu cheyyunnath nalla result ind thank you ❤❤❤
@AJITALKS Жыл бұрын
ഒരുപാട് സന്തോഷം ❤🥰 മുടി മുറിക്കുന്നതിന് മാസമോ ദിവസമോ ഒന്നും തന്നെ ഒരു പ്രശ്നവും ഇല്ലാ അതും നമ്മുടെ മുടി വളർച്ചയും തമ്മിൽ ഒരു ബന്ധവുമില്ല പിന്നെ ഇതൊക്കെ ഓരോ വിശ്വാസങ്ങളാണ് എനിക്കിതിൽ ഒന്നും തന്നെ വിശ്വാസം ഇല്ല ഞാൻ കർക്കിടക മാസത്തിൽ മുടി മുറിക്കാറുണ്ട് ❤👍
@sandeepkainatti Жыл бұрын
Mudi kozhichalinu Pattumo
@RAPHA-12 Жыл бұрын
Nellikka powder ok ano?
@Kiladies4 ай бұрын
Price please
@seemachandran-m9z6 ай бұрын
നീലാംബരി പൊടി യൂസ് ചെയ്യാമോ
@nishasumesh9680 Жыл бұрын
Ee എണ്ണ ഉപയോഗിച്ചാൽ മുടി കായ മാറുമോ
@atmaja-2730 Жыл бұрын
Chechi ethinu munpp oru video aleaovera,karuveppilla,nellika vachit oru pack cheythilea Nellika ku pakkaram small onion use cheyamo chechi Pls rply
@AJITALKS Жыл бұрын
ഉപയോഗിക്കാം ഏറ്റവും നല്ലതാണ്❤👍
@atmaja-2730 Жыл бұрын
Monsoon hair care routine onn set cheyth tharumo chechii
@NimmiAneesh-e1v Жыл бұрын
Neelyamari powder anu use chaithe athano clr mariyath
കാച്ചുമ്പോൾ ഞാൻ ഇതുവരെ കാസ്ട്രോയിൽ ചേർത്തിട്ടില്ല എണ്ണ ഉപയോഗിക്കുന്ന സമയത്ത് കാസ്ട്രോയിൽ കുറച്ച് മിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട് ❤👍
@vidyarahul4565 Жыл бұрын
Love you chechi 🤗🥰😘😘😘
@AJITALKS Жыл бұрын
Love u too dear ❤❤❤❤❤❤
@alicejose3348 Жыл бұрын
Hi aji super ❤
@AJITALKS Жыл бұрын
Thank you❤❤🥰🥰
@athirar4728 Жыл бұрын
Chechi vere oil Upayogikkinnath nirthiyittu ethu upayogich thudangiyal hair kozhiyumo
@AJITALKS Жыл бұрын
ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എണ്ണ നല്ലതായി തോന്നുകയാണെങ്കിൽ അത് തന്നെ ഉപയോഗിച്ചാൽ മതി മാറ്റണം എന്നാണെങ്കിൽ കരിംജീരകം എണ്ണ ട്രൈ ചെയ്യണം എന്നുണ്ടെങ്കിൽ ധൈര്യമായിട്ട് ട്രൈ ചെയ്തു നോക്കാം❤👍
@soumyamaryabraham81158 ай бұрын
Hi... ഈ oil തന്നെ 2 year കുട്ടികൾക്കും ഉപയോഗിക്കാമോ?
@Suniranji-pm3sw Жыл бұрын
Chechi ee oli upayogichitt mudi kozhiyunnud enth cheyum onn parayumo plz
@neethum.s.5463 Жыл бұрын
Chechi njn hair smoothen cheythittundu...anganathea hair nu cheyyan pattumooo ee hair growth challenges okke?
Hi, ഞാൻ വേറെ ഒരു oil യൂസ് ചെയുന്നുണ്ട്, നാട്ടിൽ നിന്ന് വാങ്ങിയത് ആണ്, അതുകൊണ്ട് ഈ oil യൂസ് ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ,രണ്ട് എണ്ണയും മാറി മാറി യൂസ് ചെയ്യാമോ
@AJITALKS Жыл бұрын
Hi, നമ്മൾ ഏതെങ്കിലും ഒരു എണ്ണ ഉപയോഗിക്കുന്നതാണ് എപ്പോഴും നമുക്ക് നല്ലത്❤👍