ഈ വീഡിയോ അടിപൊളി ഇങ്ങനെ useful ആയിരിക്കണം videos good
@sailabeegum40453 жыл бұрын
കാലികൂടുകൾ വെച്ച് കൊടുക്കേണ്ടത് എപ്പോഴാണ് വിറക്പുരയുടെ തറയിൽ ഒത്തിരി കോളനികൾ ഉണ്ട് രണ്ട് മൂന്ന് സ്ഥലങ്ങളിൽ ചിരട്ടയും മൺകലവും വെച്ചു നോക്കി ഒന്നും ശരിയായില്ല Sണൽ ഉണ്ടാക്കുന്നു
@TOBINSTOMY3 жыл бұрын
ഈച്ചകൾ എപ്പോവേണമെങ്കിലും പിരിഞ്ഞു വരാം. അതുകൊണ്ട് കാലി കൂട് വെക്കാൻ പ്രത്യേക സമയമില്ല എപ്പോൾ വേണമെങ്കിലും വെക്കാം.
@blackwolf42943 жыл бұрын
😀
@jobshaji15713 жыл бұрын
കറച്ച് അല്ലേ കണ്ടിട്ട്
@TOBINSTOMY3 жыл бұрын
Ys
@aswinca21803 жыл бұрын
Evade ayirunnu
@TOBINSTOMY3 жыл бұрын
ഇവിടെയൊക്കെ തന്നെയുണ്ട്.
@jobshaji15713 жыл бұрын
എത്രതോനിച്ച പെട്ടിയുണ്ട് കൈയിൽ
@TOBINSTOMY3 жыл бұрын
ഏകദേശം 50
@jobshaji15713 жыл бұрын
@@TOBINSTOMY mm
@SS-fc8fw3 жыл бұрын
കൂട്ടിൽ പുപ്പൽ ഉണ്ടാകുന്നത് എന്തുകൊണ്ട്?
@TOBINSTOMY3 жыл бұрын
കൂട്ടിൽ ഈച്ചകളുടെ പ്രവർത്തനം കുറയുമ്പോൾ.
@SS-fc8fw3 жыл бұрын
@@TOBINSTOMY എൻ്റ ഒരു ചെറുതേനീച്ച കോളനിയിൽ റാണി നഷ്ടമായിരുന്നു. ആ കൂട്ടിൽ ഞാൻ ഒരു റാണി മുട്ട വെച്ചുകൊടുത്തു വിജയിപ്പിക്കാൻ നോക്കി. നിലവിൽ ആ കൂട് വളരെ ശോചനീയം അവസ്ഥ ആയിരുന്നു .ഞാൻ കഴിഞ്ഞ ദിവസം കുട് തുറന്നു നോക്കിയപ്പോൾ അതിൽ ഈച്ച നന്നേ കുറവാണ് .ആ കൂട്ടിലെ പഴയ മുട്ടകൾ ഒന്നും വിരിഞ്ഞട്ടും ഇല്ല.എന്നാൽ അതിൽ റാണിഈച്ച മുട്ട ഇടുകയും ചെയ്യുന്നുണ്ട്.കൂടിൻറെ വശങ്ങളിൽ ചെറുതായി പൂപ്പൽ കാണുകയും ചെയത്.ആ കൂടിനെ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത്