മാസത്തിൽ രണ്ട് ലക്ഷത്തോളം രൂപ കിട്ടിയിട്ട് പോലും ജീവിതം തള്ളിനീക്കാൻ വളരെയധികം പ്രയാസപ്പെട്ട മഹതിയാണ് രമ്യ .ഇനിയിപ്പോ പെർഷൻ അല്ലേ കിട്ടു. തെരുവിൽ നാടൻ പാട്ട് പാടി ജീവിക്കേണ്ടിവരുമോ എന്തോ?! മണ്ഡലത്തിന്റെ വികസ് ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ എം.പി ആക്കിയത്. എന്നിട്ട് സ്ഥലകാല ബോധമില്ലാതെ സ്ഥലജല വിഭ്രാന്തി പ
@RajeswaryRaji16 ай бұрын
നീപ്പോയി പാട്
@chandranvtkd5 ай бұрын
❤❤❤❤❤❤❤❤❤😅😮😢 1:34 1:34 1:34 1:34 1:34 x
@vijayanachari-dl5vb6 ай бұрын
കഴിഞ്ഞ 5 വർഷത്തിനുമുൻപ് എങ്ങനെ ജീവിച്ചിരുന്നു..?
@visalakshants67626 ай бұрын
അര പട്ടിണിയില്ലെങ്കിൽ സുഖമായി ജീവിക്കാം
@vinodpp40226 ай бұрын
കേരളത്തിലെ രാജ്യദ്രോഹിയ MP മാരിൽ ഒരാളായിരുന്നു അവർ. ഇവരും പ്രാതാപനും ചേമ്പറിൽ കാണിച്ച പരിപാടികൾ മറക്കാൻ കഴിയില്ല.
@RajeswaryRaji16 ай бұрын
Enthu paripadi
@knprabhakarannair31686 ай бұрын
പഴയതു പോലെ വയറ്റത്തടിച്ച് പാട്ടു പാടി ജീവിക്കും. രണ്ടു ലക്ഷം പ്രതിമാസം കിടുന്നത് കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് പറഞ്ഞത് കേട്ട അന്ന് ജനം തീരുമാനിച്ചു. ഇവടെ കാര്യം.
@eswaranembrandiri80706 ай бұрын
എമ്പി സ്ഥാനം നഷ്ടപ്പെട്ടിട്ടും സമ്പത്തെമ്പി എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെ തന്നെ രമ്യ എമ്പി ജീവിക്കും
@RR-tc1se6 ай бұрын
Nair ക്ക് പിടിച്ചില്ല അല്ലെ
@leeladevan81296 ай бұрын
@@eswaranembrandiri8070കളിപ്പാട്ടം വിറ്റ് ജീവിക്കും 😜😜😜🤣😂
@Spandhanam-f7z6 ай бұрын
എമ്പിയോ എംപി ആണ്😅 @@eswaranembrandiri8070
@AsnnaPalapatta16 күн бұрын
@@RR-tc1sewhy not
@D.Goblin6 ай бұрын
അല്ല ഒരു ചോദ്യം ചോദിക്കട്ടെ. ഈ M. P., MLA സ്ഥാനം ഒക്കെ ജയിക്കുന്നവരുടെ ജീവിതോപാധി എന്നതാണോ കാര്യം?? രാജ്യത്തിന്റെ പൊതു നന്മക്കുവേണ്ടി പ്രതിഫലം കൂടാതെ പ്രവർത്തിക്കാൻ താല്പര്യം ഉള്ളവരായിരിക്കണം ജന പ്രതിനിധികൾ. അല്ലാത്തവർ മത്സരിക്കേണ്ട.
@sarvavyapi94396 ай бұрын
പ്രതിഫലം ഇല്ലാതെ ജോലി ചെയ്യാൻ ആര് വരും ? പ്രതിഫലം ഇല്ലെങ്കിൽ അവരുടെ ജീവിത ചെലവുകൾ ആര് വഹിക്കും ? മണ്ടത്തരം പറയാതെ
@D.Goblin6 ай бұрын
@@sarvavyapi9439 പ്രതിഫലത്തിനു വേണ്ടിയാണെങ്കിൽ നിങ്ങൾ ആ ജോലി ചെയ്യണ്ട. പോയി മിലിറ്ററിയിൽ ജോലി ചെയ്യ്. ശമ്പളം കിട്ടും. ഇങ്ങനെ ശമ്പളത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കൊണ്ടാണ് രാജ്യം മുടിഞ്ഞു പോകുന്നത്.
@RajeswaryRaji16 ай бұрын
ഏവർക്കും വീടും കുടുംബവും ഒക്കെ ille
@sarvavyapi94396 ай бұрын
@@RajeswaryRaji1 അതെ . വീട്ടിലുള്ളവർക്ക് വായുവും വെള്ളവും മാത്രം മതി
@Kanchanavalli-c2q6 ай бұрын
ജോലി ചെയ്ത്
@Beegreenkerala6 ай бұрын
Mp അല്ലാത്തവർ ഇവിടെ ജീവിക്കുന്നില്ലേ സാധാരണക്കാർ
@muhammedcp62936 ай бұрын
Ado valeya penshan ketumalo evaval mp yayadikondi jangalki oru upakaravum ella koolepaneki poku
@sreelekshmi6756 ай бұрын
180000 എന്നിട്ടും കടമാണത്രെ.. കാലിന് fracture ഉണ്ടായി treatment കഴിഞ്ഞ് ഇറങ്ങിയപ്പോ 500000🙄🙏ഇന്ധനചിലവ് കേട്ടപ്പോ ഞെട്ടിപ്പോയി.. 🙆♀️
@narayananvn34066 ай бұрын
Manasilakku ethane Ghangress ennapolitical Islam ennaparty.
@gracevarghese77176 ай бұрын
Paattu paadi jeevikkatte. Ahamkaram Smriti and ramya
@DennichenKJ6 ай бұрын
5 വർഷം സുഖിച്ചു ജീവിച്ചില്ലേ? പാവപ്പെട്ടവരായ ഞങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചോ?
@bennybenny54476 ай бұрын
തൊഴിലുറപ്പ് ഉണ്ടല്ലോ 😘
@somanpillai26456 ай бұрын
Athe varsham 100 divasam kittiyal 36000 kittum
@dalyjose15766 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരി യാണ്
@KumarGvision6 ай бұрын
മറ്റുള്ളവർ എങ്ങനെ ജീവിക്കുമെന്ന് തുറക്കുന്ന great മനുഷ്യർ ഈ ലോകത്തു വിരളമായി ഉണ്ടെന്നു അറിയുന്നു. Congrats
@sudhanchuzhali440319 күн бұрын
ഇവളൊക്കെ മന്ത്രി ആയാൽ എന്തായിരിക്കും അവസ്ഥ ഇനി മൂലക്കിരുന്നാൽ മതി😂😂😂
@mohancs2816 ай бұрын
പണ്ടൊരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് " ഒരു മാസത്തിൽ എനിക്ക് രണ്ടര കോടിയോളം രുപ വേണം " എന്ന ഹാസ്യം Ex. MP യുടെ സംഭാഷണത്തിൽ പ്രസക്തം 😅😅😅😅😅
@DKN-de2fr6 ай бұрын
ഒരു ലക്ഷത്തി എൻമ്പതിനായിരം ഒരു മാസം കിട്ടിയിട്ട് തികയുന്നില്ലന്നോ!ഗുരുവായൂരപ്പ . രക്ഷിച്ചോണേ...
@neelakantan848318 күн бұрын
ഇതേ വരെ ഒരു എംപിയും ഇങ്ങനെ ആവലാതി പറഞ്ഞിട്ടില്ല
@MrPljaison5 ай бұрын
രണ്ട് ലക്ഷംശമ്പളം കിട്ടിയിട്ട് പെട്രോൾ അടിക്കാൻ കാശു കടം പറഞ്ഞു നടന്ന മൊതലാ........🙄🙄🙄🙄🙄🙄
@AnilKumar-hh6kx6 ай бұрын
ജനം മടുത്തു അങ്ങനെ സ്വന്തം ജാതിക്കു പോലും നാണക്കേട് ആയി ഇത് കാരണം
@saidalavinp59766 ай бұрын
മടുത്തത് കൊണ്ടാണോ LDF 2.5 ലക്ഷം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മന്ത്രിയെ ഇരുപതിനായിരത്തിൽ ഒതുക്കിയത്😂
@maneesh.m74446 ай бұрын
വല്ല പടതും പറമ്പത്തും പണി എടുത്ത് ജീവിക്കുന്ന 300,400 കൂലി വാങ്ങി ജീവിതം പുലർത്തുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ട് , ഇ 180000 തിൻ്റെ വില അറിയണം എങ്കിൽ 300,400 കിട്ടുന്ന വല്ല പണിക്കും പോയലെ ഇ കിട്ടുന്ന ശമ്പളത്തിൻ്റെ വില എന്താന്ന് മനസ്സിലാവൂ
@rollykuriakose58756 ай бұрын
അഹങ്കാരം നല്ല പോലെ ഉണ്ടായിരുന്നു
@ManuJoseph-uh1ht6 ай бұрын
കോപ്പാണ്.. ദൂൂർത്ത്... കോഡൂര ദൂർത്ത്... അടിച്ചു പൊളിച്ചു ജീവിച്ചു... നാട് മുഴുവൻ പാട്ടും ഡാൻസും ആയി നടന്നു നാട്ടിലെ വികസനം മറന്നു...😮
@truthseeker48136 ай бұрын
😅 നല്ല അവതരണം ...ഇനി എന്ത് ചെയ്യും മല്ലയ്യാ !!
@VijayanPv-uc2rk6 ай бұрын
പാട്ടും പാടി ജീവിക്കും!
@kunnathunnikrishnan66006 ай бұрын
ജനങ്ങൾക്ക് വിവരം വച്ചു ..അതാ തോക്കാൻ കാരണം
@rajarajakaimal7016 ай бұрын
നാല്പതു വർഷം ജോലി ചെയ്തിട്ട് റിട്ടയർ ആയ ലക്ഷ കണക്കിന് ആൾക്കാർ ജീവിക്കുന്ന ഇന്ത്യയിൽ കേവലം അഞ്ചു വർഷം മാത്രം ജോലി ചെയ്തിട്ട് സാമാന്യം നല്ല പെൻഷൻ പറ്റുന്ന എംപിമാർക്കും എംഎൽഎമാർക്കും ഇന്ത്യയിൽ ജീവിക്കാനാണോ പ്രയാസം.
@chandrababusurendrapanicke5226 ай бұрын
പണ്ട് എങ്ങിനെയോ അങ്ങിനെ ജീവിക്കട്ടെ . കൈകൊട്ടിക്കളി അറിയാം. ആ ഇന്റർവ്യൂ കണ്ട അന്ന് തീരുമാനിച്ചു ഗോവിന്ദ ആകും എന്ന്.
@jayanuzhuvath63736 ай бұрын
ദുഃഖഭാരം ചുമക്കുന്ന ദുശകുനമാണ് ഞാൻ
@stardrive85615 ай бұрын
രമ്യയെകുറിച്ചാണ് എല്ലാവര്ക്കും വിഷമം. പെൻഷൻ പോലും കിട്ടാത്ത പാവപ്പെട്ടവരെ ആർക്കും വേണ്ട. ഇവരെ കുറിച്ചുള്ള വിഷമം കൊണ്ടല്ല, പകരം അത് വച്ച് ഒരു വിഡിയോ ഉണ്ടാക്കി പണം ഉണ്ടാക്കാനാ
@kesavkarthakartha43466 ай бұрын
ഇനി ഇവർക്കെന്തിനാ കാറ് - പാട്ട് ക്ലാസ്സ് തുടങ്ങി വീട്ടിലിരിക്കട്ടെ - അല്ലെങ്കിൽ പോയി തുലയട്ടെ - ജനങ്ങൾ കല്ലെറിയാതിരിക്കട്ടെ .
@RajeswaryRaji16 ай бұрын
കല്ലെറിയാനുള്ള പാപമൊന്നും ചെയ്തില്ല പിന്നെ ബാക്കി കള്ളന്മാർ എത്ര എണ്ണം അപ്പുറത്തും ഇപ്പുറത്തുമുണ്ട്
@sunilkumar-ox9fq6 ай бұрын
ഒരു ലക്ഷത്തി എൻ പതിനായിരം കിട്ടിയിട്ടു തികയുന്നില്ല എന്നാണ് പറഞ്ഞത് ഇനി എന്തുചെയ്യും
@Basant-ex5pd6 ай бұрын
ആ ഇൻറർവ്യൂൽ കുളമാക്കി😅
@SivanGurukal6 ай бұрын
ഇനി 🤔🤔🤔🤔🤔
@SamThomasss6 ай бұрын
അല്പം പക്ഷപാതം ഉണ്ടെങ്കിലും മുമ്പ് സ്ഥിരമായി ശ്രദ്ധിച്ചിരുന്നതാണ് കർമ്മ ന്യൂസ്. വേറെ ഏതോ ചാനലിൽ ഈ പയ്യനെ സ്ഥിരമായി കാണാറുണ്ടായിരുന്നു. രണ്ടും കൂടെ ചേർന്നപ്പോൾ 😞😞
@വ്ഴഴഴ്വ6 ай бұрын
വളരെ സങ്കീർണമാണിജീവിതം!
@travelandfoodvlogsbyalex6 ай бұрын
25000 INR pensionum travel allowance um okkeyundu...
@SubairSubair-i5t5 ай бұрын
അവിവാഹിതർ തമ്മിലായിരുന്നു മത്സരം നടന്നത് 180000 വരാൻ ഒരു സ്കോപ്പ് ഇപ്പോഴും ഉണ്ട് ആലോചിച്ചു തീരുമാനം എടുക്കു 😂
@marykuttyabraham48336 ай бұрын
രണ്ടു ലക്ഷം തികയുന്നില്ല ഇനി എങ്ങനെ 🤭🤭🤭
@kamalakshanp50866 ай бұрын
ഇടതു പക്ഷത്തെ 19 തോറ്റ സ്ഥാർത്ഥികൾ, ബിജെപി യിലെ സ്ഥാനാർഥകളും എങ്ങനെ ജീവിക്കും. അതുപോലെ രമ്യാഹരിദാസും ജീവിക്കും.
@padminiachuthan70736 ай бұрын
എടോ രണ്ട് ലക്ഷം കൊണ്ട് പെട്രോളടിക്കാൻ പോലും തെകയില്ല എന്നാണ് രമ്യ മുൻപ് പറഞ്ഞത് എം പി സ്ഥാനം പോയി
@kamalakshanp50866 ай бұрын
രമ്യാഹരിദാസിന് പെൻഷൻ കൊണ്ട് ജീവിക്കാം. മണ്ഡലത്തിന്റെ കാര്യങ്ങൾ നോക്കേണ്ടതുകൊണ്ടാണ് എംപി ആയിരുന്നപ്പോൾ 2 ലക്ഷം തികയാതെ വന്നത്.
@RajeswaryRaji16 ай бұрын
Currect
@thankappankodaly169514 күн бұрын
വളരെ നല്ല ചോദ്യം
@Anwar-mf4jm6 ай бұрын
നിങ്ങളുടെ ചാനലിൽ അവതാരികയാക്കിക്കോളു😂😂
@pradeepkumar52496 ай бұрын
കഞ്ഞിയും ചമ്മന്തിയും തിന്നു ജീവിച്ചവൾ ആണിവൾ ഇനിയും ഇങ്ങിനെ ജീവിക്കും
@AswaniSumesh-s2o20 күн бұрын
മീൻ വിൽക്കാൻ പോയി ആണത്തതോടെ ജീവിക്കും 😂😂
@johnsonjohnson796416 күн бұрын
ഇതിലും വലിയ മുതിർന്ന നേതാക്കൾ . തികയില്ല. എന്ന്. പറഞ്ഞിട്ടില്ല... പെൻഷൻ കൊണ്ട് . എങ്ങിനെ. ജീവിയ്ക്കും:
@MrShayilkumar6 ай бұрын
മറുനാടൻ interview ൽ കണ്ടിരുന്നു
@moideenmohy26396 ай бұрын
കർമ്മ ന്യൂസ് പോലെ മറ്റുള്ളവരുടെ ചോരകുടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് പാട്ടുപാടിയും തെണ്ടിയും ജീവിക്കുന്നതാണ്
@azeemahammedv.k80085 ай бұрын
പെൻഷൻ കിട്ടും മറ്റു അനുകൂല്യവും കിട്ടും
@abdulummer84076 ай бұрын
1.10 lakh എണ്ണ അടിക്കാൻ വേണമെന്നാണ് പറഞ്ഞത് അപ്പോൾ എങ്ങനെ സഹായം കൊടുത്തതായി പറയുന്നില്ല
@kpbabu-dr5ve5 ай бұрын
ഒരു കോൺഗ്രസ്സ് MP ഇത് മറ്റ്
@ashrafpk68216 ай бұрын
അവർ എങ്ങനെ ജീവിച്ചോട്ടെ സഹോദരാ നിനക്ക് വേറെകാള പെറ്റു എന്ന് പറഞ്ഞ് കയറെടുക്കുന്ന വർഗ്ഗത്തിൽ പെട്ട ആയുർവേദ
@manikt75626 ай бұрын
ചെറുതായി ജീവിക്കാൻ രണ്ടുലച്ചം വേണം😂😂😂😂😂😂,തിന്നുന്നത് നോട്ടുകളാണ്😂😂😂😂
ചന്ദനക്കുറി തൊട്ട് വന്ന് ഹിന്ദുക്കളെ പറ്റിക്കാൻ നോക്കേണ്ട എന്ന് അവരോട് പറഞ്ഞേക്ക്
@RajeswaryRaji16 ай бұрын
Kashttam
@lallamidhila53346 ай бұрын
രാഹുൽ രമ്യയെ വിവാഹം കഴിക്കട്ടെ. രാഹുലിന് രമ്യയുടെ ജാതിയും, തൊലിയുടെ നിറവും പ്രശ്നമാകൂലെങ്കിൽ രണ്ടാൾക്കും ഒരു കുടുംബമാകും. കേരളത്തിലെ കോൺഗ്രസുകാർ മുൻകയ്യെടുത്താൽനടക്കും. KC യെ ബ്രാക്കറാക്കാം. രാഹുൽ ജാതിവെറിയനും, വർണ്ണവെറിയനുമാണെങ്കിൽ മാത്രമേ തടസമുള്ളൂ
@UnniUnni-ub1fz6 ай бұрын
അപ്പോൾ രാഹുലിന്റെ മുൻ കാമുകിമാരൊക്കെ എന്ത് ചെയ്യും 😁
@SmilingAquariumFish-ni1ei6 ай бұрын
മുത്തവർ നിക്കുമ്പോൾ എങ്ങിനെയാ രാഹുൽ കല്യാണം കഴിക്കാ ആദ്യം ചായകടകാരന് ഒരു പെണ്ണ് നോക്കു കുടുംബം നോക്കി പരിജയം ഉണ്ടായാലേ നിത്യോബായോഗ. സാധനങ്ങളുടെ വിലയങ്കിലും മനസ്സിലാക്കാൻ കഴിയു.
@vijayakrishnan35116 ай бұрын
അവരെല്ലാം 3g@@UnniUnni-ub1fz
@neerajeevtftf53546 ай бұрын
രാധാകൃഷ്ണ നായാലോ
@murphybabumurphybabu39866 ай бұрын
അവരവരുടെ സംസ്കാരത്തിനൊത്ത കമെന്റുകൾ.
@Narayanankutty-b9e6 ай бұрын
സഹായിക്കുന്ന ഒരു രീതി ഉണ്ടായിരുന്നെങ്കിൽ ഇവർ തോൽക്കില്ലായിരുന്നു 😂😂
@chandrangopalan58413 күн бұрын
ജീവിത കാലംമൂഴുവൻ MPയായിക്കണം എന്നാണ് ജാതകത്തിൽ
@Samuel-gd3dx5 ай бұрын
ഒരു പക്ഷേ രമ്യക്ക് മുൻ കടങ്ങൾ ഉണ്ടായിരിക്കും ഇതൊക്കെ വീട്ടി വരുമ്പോളേക്കും ഒന്നും മിച്ചമില്ലായിരിക്കും അതുകൊണ്ടായിരിക്കും ചിലവിന് തികയിന്നില്ലന്ന് പറഞ്ഞതു്
@mathewvarghese40617 күн бұрын
എടൊ വിവരദോഷി....ഈ പൈസ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നു എങ്കിൽ ശരിയാ....ഓഫീസ് വാടക....സ്റ്റാഫിന്റെ ശമ്പളം...വാഹനത്തിന്റെ ചിലവ്...ലോൺ...ഓഫീസ് stationary....140000/-രൂപ വർഷം ഇൻകം tax etc..ഇത് കൂടാതെ വരുന്ന രോഗികൾ ക്ക് സഹായം ഒന്ന് കൂട്ടി നോക്ക് 👍
@sreenivasanmadayil14886 ай бұрын
എരന്നു ജീവിക്കണം. പണ്ട് കാർ വാങ്ങാൻ ഇരന്നിട്ടുണ്ടല്ലോ.
@lillykuttyvssahadevan35566 ай бұрын
അവർ പറയുന്നത് വാസ്തവമാവാം. കാരണം അവരെ പാർട്ടിയിൽ കയ്യും കാലും കെട്ടിയിട്ട അവസ്ഥയിൽ ആണെന്ന് തോന്നുന്നു. പിന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാടു ചിലവുകൾ ഉണ്ടാവും. അവർ ഒരു നല്ല സ്ത്രീ ആണ്. കാര്യം അറിയാതെ ഒരാളെ ആക്ഷേപിക്കുന്നത് ശരിയല്ല. .
@leelumathew18226 ай бұрын
പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുക എന്നത് അല്ലേ നല്ലത് M
@Krishnankutty-x8x6 ай бұрын
റോഡ്‌ഡിൽ ചാക്കും വിരിച്ചിരുന്നാൽമതി (ഭിക്ഷ )
@RajeswaryRaji16 ай бұрын
Nee poyi irikk
@abdulkareem-os6jh6 ай бұрын
രമ്യ ഹരിദാസ് ഒരു നല്ല കോൺഗ്രസ്സ് പ്രവർത്തക ആണ്
@ChandranOtp-bh6hx6 ай бұрын
എംപി ആകുന്നതിനു മുൻപ് ജീവിച്ചില്ലേ അങ്ങിനെ ജീവിച്ചാൽ മതി,
@philipmathew30165 ай бұрын
രമ്യ കടത്തിലാണ്.
@radhamanivs74336 ай бұрын
ഇനി കല്യാണം നടത്തി പൊതുരം ഗ ത്ത് പ്രവർത്തിച്ചു സുഗമായി ജീവിക്കും
@aliasvarghese46196 ай бұрын
രമ്യ നിങ്ങൾ തോൽക്കുന്നില്ല. നിങ്ങൾ എന്നും ജനമനസ്സുകളിൽ ജീവിക്കും. ഈ ചെറിയ തോൽവി ഒന്നും കാര്യമാക്കരുത്.
@abeninan40176 ай бұрын
Congress Kalu vaari.
@gopalanpradeep646 ай бұрын
ഇല്ല
@hamsahamsu4516 ай бұрын
കവലയിൽ വയറ്റത്ത് അടിച്ചു പാട്ട് പാടി ജീവിക്കും
@Zyx1396 ай бұрын
ഷാജന് മുൻപിൽ പഞ്ഞതരം പറഞ്ഞു സ്വയം വിലകളഞ്ഞ ഒരാൾ മറ്റൊരാൾ bmr ഷെമീർ
@MuraliKallikkatt-uu9qw6 ай бұрын
Njan verum 16000Rs kondanu 5aal ulla kudumbam pottunnath , njan oru Dialysis patients aanu, oru dialysisinu 950Rs venam, ee sthree enthinaanu ingane kallam parayunnath? adutha electionu sahathaapa vote pidikkaano? Petrol adikkaan 125000Rs, ivar MP aakunnatinu munpathe sthithi onmu orthaal kollaam
@GirishManiyan6 ай бұрын
ഗാനമേളക്ക് പോകാം.
@geethakd31306 ай бұрын
രമ്യയെ തോൽപ്പിച്ചതാണ്
@sibysebastian3486 ай бұрын
നാടൻ പാട്ട് പാടും
@Sukumaran-d9k6 ай бұрын
ഡാൻസും പാട്ടും ജീവിത ചര്യ ആക്കിയാൽ മതി.
@remeshankv33976 ай бұрын
Is receiving MP pension a disqualification for taking up any job?
@jayankb33816 ай бұрын
ലോട്ടറി കച്ചവടം തുടങ്ങാം
@pkm25776 ай бұрын
ലഹിളാഹ ഇല്ലല്ല പടാൻ വിട്ടുപോയി. തങ്ങളെ കാണാൻ പോയില്ല. മുഖത്ത് ചന്ദന കുറി ഇട്ടു. ഇതാണ് തോറ്റതിന് കരണം.
@ChandranPp-w7f6 ай бұрын
1,80000 ഇനി വയറ്റത്തടിച്ചു പാടി ജീവിക്കും അല്ലപിന്നെ
രമ്യ യെക്കാളും പാവപ്പെട്ട എത്രയോ പേർ കേരളത്തിൽ ഉണ്ട്. ഇവൾക്ക് എന്താ കൊമ്പുണ്ടോ. എവിടെയെങ്കിലും ജോലിക്ക് കയറി അധ്വാനിച്ച് ജീവിക്കണം. പാട്ടുപാടി നടന്നവൾ ആണല്ലോ. പാടാൻ പോയാലും പൈസ കിട്ടും. അധികം പവർ പറയല്ലേ മോളെ. അവസാനം ദൈവം വേറെ എവിടെയെങ്കിലും കൊണ്ടുപോയി ഇടും.
നാടൻ പാട്ട് പാടി തൊഴിലുറപ്പ് പണിയുമെടുത്തു, MP pension ഉം വാങ്ങിയങ്ങു ജീവിക്കും മക്കളെ 😀😀😀
@vijayakumarank97396 ай бұрын
കുടുംബശ്രീയിൽ ചേരൂ!!!
@Nasrani3446 ай бұрын
ജനാധിപത്യം എന്ന ധൂർത്ത്
@visalakshants67626 ай бұрын
എല്ലാ MP മാരും MLA മാരും 4 ഉം 5ഉം ലക്ഷം മുടക്കി ബസ് കാത്തിരിപ്പു ഷെസ്റ്റ് പണിയുന്നവരാണ്. അവർക്ക് 5 കൊല്ലം കൊണ്ട്5 തലമുറയ്ക്ക് കഴിയാനുള്ള നീക്കിയിരിപ്പ് സമ്പാദിക്കാൻ പറ്റും. രമ്യയെ പാർട്ടിക്കാർ പറ്റിച്ചിട്ടുണ്ടാകും
@ArtistKhaderChugam14 күн бұрын
എത്രയോ ആളുകൾ ബസ്സിലും ട്രെയിനിലും പാടി ജീവിക്കുന്നില്ലേ അതുപോലെ അങ്ങ് ജീവിക്കണം...
@vijayaajithkumar57546 ай бұрын
Ramya എംപി ആയില്ല എങ്കിൽ പാലക്കാട് നിന്ന് എംഎൽഎ ആയി ശമ്പളം പറ്റും😂😂 മുരളീധരൻ സങ്കടം പറഞ്ഞപ്പോൾ വയനാട്ടിൽ സീറ്റ് കൊടുക്കും..ജയം ഉറപ്പിക്കും..തീർന്നില്ലേ രണ്ടാളുടെയും പ്രശ്നം...😂😂
@mujeebrahman22545 ай бұрын
BJP യുടെ 19 എണ്ണം തോറ്റില്ലേ..... അവർ ഇപ്പോഴും ജീവിക്കന്നില്ലേ😢 അതെ പോലെ രമ്യയും ജീവിക്കും😊😅😅
@varghesethomas35196 ай бұрын
പാട്ട് പാടി ജീവിക്കും 😄😄😄😄
@frenetzone73506 ай бұрын
ഒരു കല്യാണം ഒക്കെ കഴിച്ചാൽ കെട്ടിയവൻ നോക്കിക്കൊള്ളും
@jojyabraham10606 ай бұрын
തൊഴിൽ ഉറപ്പ്
@shinekalpetta33626 ай бұрын
ചാനൽ കാരൻ വിഷമിക്കണ്ട അത് എങ്ങിനെയെങ്കിലും കഴിഞ്ഞോളും
@radhakrishnanm65816 ай бұрын
അയ്യോ പാവം പട്ട് പാടി ജീവിച്ചും .
@harin52206 ай бұрын
വല്ല തൊഴിലും ചെയ്തു ജീവിക്കണം.
@asokanasokanpp86066 ай бұрын
വേദങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളും മാത്രം അറിയുന്നതിൽ അല്ല സാമർത്ഥ്യം വരവിൽ കവിഞ്ഞ് ചെലവാക്കാതെ ഇരിക്കുന്നതാണ്
@digitalmachine01016 ай бұрын
Mp ആകുന്നവർക്ക് ഹിന്ദി പഠിച്ചിരിക്കണം എന്ന നിദേശം വയ്ക്കണം അല്ലെങ്കിൽ ഇംഗ്ലീഷ് നിർബന്ധം ആക്കണം