ശോഭ സുരേ ന്ദ്രൻ പ്രസിഡൻറായാൽ ബി ജെ പി രക്ഷപ്പെട്ടും മുഖ്യമന്ത്രി ആ കാനു ള്ള യോഗ്യത വരേയുണ്ട്
@vidhu.v97693 күн бұрын
Indian prasidantanoo?
@vijayank79493 күн бұрын
Keralaththinu oru Vanitha Mukhya Manthri aavaan shobhaji👍
@KrishnaDas-lr9mj3 күн бұрын
കേരളം ശോഭിക്കണമെങ്കിൽ ശോഭാസുരേന്ദ്രൻ തന്നെ വരണം. ജെയ് ഭാരത് മാതാകി ജെയ്.
@sreenivasapai47193 күн бұрын
VIDHUJI ORU " STHREE " KKU MATHORU " sthreeyude " KAZHI VINE KURICHU NALLATHU PARAYUMBOL" ASOOYA " UNDAAVUM " ALLE ??? JAI HIND
@lohilohidanlohilohidan36983 күн бұрын
Yes 👌
@kannanamrutham88373 күн бұрын
ശോഭ സുരേന്ദ്രൻ ശക്തയായ വനിതാ നേതാവ് ❤❤❤
@pgn4nostrum2 күн бұрын
പറി
@RajanRajanmadhavanpillai3 күн бұрын
ഒര് സഹോദരി എങ്ങനെ ആയിരിക്കണം എന്ന് അവരെ കണ്ട് സ്ത്രീകൾ പഠിക്കണം പച്ചയായ മനുഷ്യ സ്നേഹി😍😍❤️
@roymathewmathew53653 күн бұрын
ശോഭേച്ചിയെപ്പോലൊരു തീപ്പൊരി നേതാവിനെ ആണ് ബി ജെ പിക്ക് കേരളത്തി വേണ്ടത്❤❤❤
@SreepathiVM3 күн бұрын
സുരേന്ദ്രൻ പ്രസിഡന്റ് ആയി വരുമ്പോഴും ഇതുതന്നെയാണ് എല്ലാവരും പറഞ്ഞത്
@JayaprasadV-ns3pj3 күн бұрын
തീപ്പൊരിയല്ല പ്രസിഡന്റ് ആവേണ്ടത് നയത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ആളാണ്
@r4uvlog433 күн бұрын
👍🏻🔥✌🏻🌹❤️
@roymathewmathew53653 күн бұрын
@@JayaprasadV-ns3pj സുരേന്ദ്രനെപ്പോലെ നയത്തോടെ?????? പിണറായിയെ സുഖിപ്പിച്ച് ആർക്കുവേണം നയം ജനത്തിനു വേണ്ടി തെരുവിലിറങ്ങണം.... സമരം ചെയ്യേണ്ടിടത്ത് അത് ചെയ്യണം...... സംസാരിക്കേണ്ടിടത്ത് സംസാരിക്കണം......
@BaburajPk-u4d3 күн бұрын
K bbyebr, @@SreepathiVM
@radhakrishnankk2243 күн бұрын
പാലക്കാട്‌ശോഭയാണ് മത്സരിച്ചെതെങ്കിൽ ഇന്ന് BJP ക്ക് കേരളത്തിൽ ഒരു MLA ഉണ്ടാവുമായിരുന്നു.
@KanishkaaFathima-fg3qu3 күн бұрын
പാലക്കാട് ഏത് ഇലക്ഷൻ എന്ന് കേട്ടാൽ ഒരു കായ സഞ്ചിയുമായി ഇറങ്ങും കൃഷ്ണകുമാർ വേറെ ആർക്കും അവസരം കൊടുക്കില്ല അതാണ് BJP യുടെ പ്രശ്നം
@dileepachath16943 күн бұрын
No അങ്ങിനെ ഒന്നും ഇല്ല
@lalithagopal3 күн бұрын
Yes
@lalithagopal3 күн бұрын
Surendran should be shunted out
@SruthiMr3 күн бұрын
കുമ്മനം രാജശേഖരൻ വീണ്ടും സംസ്ഥാന അധ്യക്ഷൻ ആയി വരട്ടേ
@rajeevanr50593 күн бұрын
വളരെ ശരി ശോഭാ സുരേന്ദ്രൻ എന്ന നവ ജാൻസി റാണി വരട്ടെ
@grandpascare77633 күн бұрын
നല്ല സർവ്വേയാണ്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുക. പാർട്ടിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെന്നുണ്ടെങ്കിൽ കേന്ദ്രം അംഗീകരിക്കുകയും തദനുസരണം നടപടി സ്വീകരിക്കുകയും ചെയ്യും.
@sridevivipinan92083 күн бұрын
Sure 👍👍👍👍
@vijayakumarm37923 күн бұрын
എങ്ങിനെയെങ്കിലും ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കണം
@madhavantp90043 күн бұрын
True. At present Mrs.Sobha Surendran is the best Presidential candidate for BJP in Kerala.
@kishorkumar-cz8mk3 күн бұрын
Kendrathinu kannum kathum work cheyyumo😢😂
@prasasthactor2451Күн бұрын
നേരത്തെ വന്നിട്ടുള്ള കഴിവ് ഉള്ളവരെ മുന്നോട്ട് കൊണ്ടുവരണം. എല്ലാവരും ഉണർന്ന് പ്രവർത്തിപ്പിക്കാൻ കഴിവുള്ള പ്രസിഡൻ്റ് വേണം. കഴിവ് ഉള്ളവർക്ക് ഇതൊക്കെ നിസ്സാരം ആയി കൈകാര്യം ചെയ്യാൻ കഴിയും. കഴിവ് ഇല്ലാത്തവർക്ക് ബിജെപി യില് ഉള്ളവരെ തന്നെ ഭയന്ന് അവരെ അകറ്റി നിർത്തി മുന്നോട്ട് പോകുന്ന പ്രസിഡൻ്റ് ആവശ്യം ഇല്ല. പ്രസിഡൻ്റ് കൂടെ അനാവശ്യ ഉപജാപ വൃന്ദം ആവശ്യം ഇല്ല. അങ്ങനെ ഉള്ളവരെ കൂട്ടി.അവരിൽ മാത്രം ഒതുങ്ങുന്ന ബിജെപി പ്രസിഡൻ്റ് മാരെ കാണാൻ കഴിയുന്ന രീതി പിൻ ന്തുടരുന്നു. അത് മാറ്റ് എടുക്കണം.
@chandran33173 күн бұрын
ഇനിയും സർവ്വേ നടത്തണം സർവ്വേ നടത്തി പ്രസിഡൻ്റ് നെ തീ രു മാ നി ക്കൂ തീർച്ചയായും ശോഭയയക്കാണ് ഭുരിപക്ഷ o
@balanmk85363 күн бұрын
ശോഭ സുരേന്ദ്രൻ തന്നെ BJP യുടെ സംസ്ഥാന പ്രസിഡൻ്റ് ആയി വരണം.
@Jayan-v7s3 күн бұрын
വളരെ വലിയ സത്യം ആണ് ശ്രീമതി ശോഭ സുരേന്ദ്രൻ നയിക്കണം കേരള ബിജെപി യെ.
@vinodkumar-bb1gh3 күн бұрын
ശോഭാജി വരണം BJP മുന്നേറാൻ
@SureshBabuSureshCpy3 күн бұрын
ശോഭ വരണം 👍
@APap-t6gКүн бұрын
😅
@nadarajanb75803 күн бұрын
ബിജെപികേരള ഘടകം മാനത്തു കണ്ണികളാണ് ശോഭ സ്വാർത്ഥത അല്പവും ഇല്ലാത്ത മഹതിയാണ് അവരിലൂടെ കേരളം ലോകത്തിലെ നമ്പർ one ആകട്ടെ
@ramakrishnanks17163 күн бұрын
പാർട്ടിക്ക് ഒരു പുത്തൻ ഉണർവ് കിട്ടും തീർച്ച ❤
@sugathanc78403 күн бұрын
അഭിപ്രായ സർവ്വേ വരട്ടെ സോഷ്യൽ മീഡിയ വഴി..... അതിലും കുറെ സത്യങ്ങൾ ഉണ്ട്... ന്യായങ്ങൾ ഉണ്ട്.. നീതി ഉണ്ട്...
@DharmaRaja-i1h3 күн бұрын
ശോഭ ആകരുത്
@dhanalakshmik96613 күн бұрын
നല്ല സന്ദേശമാണ് നല്ല സർവ്വേ ആണ് 🙏 നമ്മുടെ നാടിന്റെ അഭിമാനം ആണ് 🙏 ധീര വനിത നല്ല മനസ്സുള്ള നന്മ മാത്രം നിറഞ്ഞ ഒരു സതൃസന്ധത ഉള്ള ധീര വനിത നേതാവ് ആണ് എസ്സ് എസ്സ് ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 അഴിമതി ഇല്ലാത്ത നല്ല മനസ്സുള്ള ഒരു നേതാവ് ആണ് ഇവരെ മാതിരി ഉള്ളവർ വേണം നമ്മുടെ നാട് ഭരിക്കാൻ ❤
@rajendranedappally22373 күн бұрын
ശോഭ വരണം 👍 ജെനഹിതം ബിജെപി നേതൃത്വം മാനിക്കണം. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരണം
@surendrankanimangalam32203 күн бұрын
ഇനിയും ഈ പ്രസ്ഥാനത്തെ നയിക്കാൻ കെൽപ്പുള്ള രണ്ടുപേരെ കേരളജനത ഇഷ്ടപ്പെടുന്നു ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖർ
@harinair91073 күн бұрын
karma ന്യൂസ് ഈ സർവേ റിപ്പോർട്ട് കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുക
@KanishkaaFathima-fg3qu3 күн бұрын
കേന്ദ്രത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് വീണ്ടും സുരേന്ദ്രനെ തന്നെ വെയ്ക്കുന്നത് ഞങ്ങളൊക്കെ ഈ പാർട്ടിയെ ഇഷ്ടപ്പെടുന്നത് ശോഭയെപ്പോലെ കളവില്ലാത്ത സാധാരണക്കാരിയെ കണ്ടാണ്
@ramu93753 күн бұрын
No use informing the Centre
@Anitha-w6f3 күн бұрын
ശോഭ ji👍👍👍
@RathnakaranRath3 күн бұрын
ഈ സർവ്വേ കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ വേണ്ട ഉദ്യമം കൂടി കർമ്മ ന്യൂസ് ഏറ്റെടുക്കണം
@josemathew-mi6tm3 күн бұрын
ശോഭ സുരേന്ദരനെ നേരത്തെ പ്രസിഡന്റ് ആകേണ്ടത് ആയിരുന്നു. ശോഭജിയെ ഒരു നിമിഷം വയ്കാതെ പ്രസിഡന്റ് ആക്കണം.
@damodarandamo94373 күн бұрын
കേരളത്തിൽ ആര് വന്നാലും ഒരു മാസം കഴിയുമ്പോൾകുത്തിത്തിരിപ്പൻ മാർനേതൃത്വം ശരിയായല്ലയെന്നുഒരു കൂട്ടം വ്യാജന്മാർ ഇറങ്ങുംകേരളത്തിൽകേന്ദ്രനേതൃത്വം നിർദേശിക്കുന്നഒരു നേതൃത്വം ആണ് വേണ്ടത്
@AraviAravi-u8h3 күн бұрын
സൂപ്പർ സെർവേ
@sajis22793 күн бұрын
ശോഭായെ ഞാൻ ഇഷ്ട്ടപെടുന്നത് മറുനാടനു വേണ്ടി നിലകൊണ്ട്❤❤
@SukumaranNair-z5y3 күн бұрын
ശോഭജി തന്നെ വരണം ❤❤❤നല്ലത് തന്നെ 👍👍👍👌👌👌
@BaabuPp3 күн бұрын
ശോഭജീ ♥️
@sudharansundha12183 күн бұрын
ശോഭാജി വരണം 🙏🏽🙏🏽🙏🏽🙏🏽
@PrabhakaranK-i3z3 күн бұрын
ശോഭസുരേന്ദ്രനെപോലെയുള്ള നേതാക്കൾ ബിജെപിയിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ........ കേരളബിജെപി മനോഹരമായിരുന്നു.......
@tpsajeevan79953 күн бұрын
ബിജെപി യുടെ കേരള ചാൻസി റാണി ആണ് ശോഭാ സുരേന്ദ്രൻ നിസ്സംശയം പറയാം
@prasadampalattil98963 күн бұрын
ചാൻസി അല്ല ഝാൻസിയാണ്. @@tpsajeevan7995
@sekharannair10803 күн бұрын
ഗ്രൂപ്പില്ലാതെ രാജ്യസ്നേഹിയായതും എല്ലാവരേയും ഒന്നിച്ച് നിർത്താൻ കഴിവുള്ള ആളായിരിക്കണം അതിന് ശോഭാജീ അല്ലേങ്കിൽ ചന്ദ്രശേഖർ ജീ ആയിരിയ്ക്കണം എന്നതാണ് അഭിപ്രായം. മറ്റുള്ളവർ മോശം എന്നല്ല.സന്ദീപ് ഒരു രാജ്യസ്നേഹിയല്ലായെന്ന് തെളിയിച്ചു.BJP - ൽ നിന്നും മാറി നില്ക്കുകയായിരുന്നേങ്കിൽ ആളുകൾ ഇതിലധികം സ്നേഹിക്കുമായിരുന്നു.
@sumeshsumangali8213 күн бұрын
ജനങ്ങളെ കൈയിലെടുക്കുന്ന നേതാവാണ് ശോഭ സുരേന്ദ്രൻ
@jayaprasadkrishnan41273 күн бұрын
ശോഭാജി വരട്ടെ അതാണ് ഏറ്റവും നല്ലത്
@RajanRajanmadhavanpillai3 күн бұрын
വളരെ നല്ലത് തന്നെ ശോഭാ സുരേന്ദ്രൻ വരട്ടേ ഞങ്ങൾ ചേർത്ത് നിർത്തും നല്ല സഹോദരി തന്നെ സ്നേഹം അവർ പ്രവർത്തകർക്ക് വാരിക്കോരിക്കൊട്ക്കുന്നു സുരേഷ് ജീ യെ പെണ്ണ് വിഷയത്തിൽ പെടുത്തിയപ്പോൾ സഹോദരി കാണിച് ആ വികാരം പ്രവർത്തകർ കണ്ട് അന്ന് അവർ എന്റെ ഹൃദയം കവർന്ന്😄😄🤣
@ponnammasoman62433 күн бұрын
ശോഭ സൂപ്പെർ
@AraviAravi-u8h3 күн бұрын
ശരിയാണ്, ഇപ്പൊ സുരേന്ദ്രൻ, നയിച്ചതും, മുരളീധരൻ നയിച്ചാല്, ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രം
@ഒരുപുനർജ്ജനി3 күн бұрын
ശോഭാജിക്ക് അർഹതപ്പെട്ട ജനപിന്തുണ
@ANILKUMAR-nx9wk2 күн бұрын
ജാതി മത ഭേദമന്യേ ശോഭയെ എല്ലാർക്കും ഇഷ്ടമാണ് തൃപ്തിയാണ് നിറവാണ് വിശ്വാസമാണ് ❤❤❤❤❤❤
@mohananv33113 күн бұрын
ഒരു മാറ്റം അത്യാവശ്യമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഒരു കാര്യശേഷിയുള്ള നേതാവിൻ്റെ കുറവ് കണ്ടു. ഇത് പരിഹരിക്കണം. നടപടി ഉടൻ തന്നെ വേണം.
@rejimonv27583 күн бұрын
ശോഭ സുരേന്ദ്രൻ ❤️
@poulosenv86983 күн бұрын
ശോദോ👍👍സുരൃഞരൻ👍👍😄😄
@georgethampan35313 күн бұрын
ശോഭ ജി സൂപ്പർ 👌,
@rajeshkanukkunnil3973 күн бұрын
ശോഭാജി ❤❤❤❤❤❤
@bstengineering84873 күн бұрын
അയ്യോ അത് കണ്ടില്ല. വോട്ടെടുപ്പ്. ശോഭ തന്നെ ശോഭിക്കട്ടെ
@kannanpvasanthykutty82743 күн бұрын
ശോഭക് വാക്ചാതുരൃം ഉണ്ട്. കിടിലൻ പ്രസംഗം ആണ്.
@narayananvn34063 күн бұрын
Sincere anu.
@SureshPuthussery-e4p3 күн бұрын
ശോഭാജി വരണം 🙏
@skmedia15203 күн бұрын
കർമ ന്യൂസ് ഈ സർവ്വേ കേന്ദ്ര നേതാക്കളെ അറിയിക്കണം...... ഇത് ഒരു രാജ്യസ്നേഹിയുടെ അഭ്യർത്ഥന....
@dineshkumark84893 күн бұрын
. കേരളത്തിൽ BJP വിജയിക്കണമെങ്കിൽ ഇവരുടെ ഇടയിലുള്ള ഗ്രൂപ്പിസം ഇല്ലാതാക്ക ക ആരായാല്ലും ആരാണ് ഗ്രൂപ്പിസം ഉണ്ടാക്കുന്നത് ആ നേതാവിനെ ഒറ്റപെടുത്തു ക പാർട്ടിയിൽ തിന്നു തന്നെ ഒഴിവാക്കുക
@purushothamankani36553 күн бұрын
അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ നേതൃത്വം, ഈ പാർട്ടി വിട്ട് സിപിഎം ൽ ചെരേണ്ടിവരും.. 😊
@ravikumarkuttath11133 күн бұрын
ശോഭ സുരേന്ദ്രൻ, എന്റെ അഭിപ്രായം 100%സിൻസിയർ ഇൻ വർക്ക്, എഫിഷൻസ് എല്ലാം. 🙏
@kizhakkayilsudhakaran70863 күн бұрын
ശോഭക്കുട്ടിക്ക് അമിത് ഷാ ജി/ മോദിജി - ഇവരുടെ സപ്പോർട്ടും കിട്ടും. സ്ത്രീ ശാക്തീകരണതിന് ഒരു മൈലേജും കിട്ടും.
@sasinair3 күн бұрын
ഇതാണ് ശരിയായ അഭിപ്രായം
@m.g.pillai62423 күн бұрын
ശോഭജീ വരണം 👍👍👍👍
@ratnamnair41373 күн бұрын
Wah Iron lady most sweet welcome 🙏🙏🙏
@sabukn83333 күн бұрын
ശോഭ, ജി മതി, വേറെ ആരുവന്നാലും ബിജെപി, തകരും ഉറപ്പ്, മുരളീധൻ വേണ്ട കഴിവില്ലാത്ത ഒരാൾ 🤗,SG, വന്നാലും പോരാ.. വേറെ ആരും വേണ്ട 👍🏿👌🏿👍🏿
@sridevivipinan92083 күн бұрын
Sathyam. 👍👍👍👍🚩🚩🚩🚩🚩🔥🔥🔥
@parameswaranvr38843 күн бұрын
സുരേഷ് ഗോപിയെ കേന്ദ്രം പരിഗണിക്കില്ല കാരണം അദ്ദേഹത്തിന് ഭാരിച്ച ഉത്തരവാദിത്തം ഉണ്ട്
@purushothamankani36553 күн бұрын
ശോഭ ജി കഴിഞ്ഞാൽ, രാജിവ് ചന്ദ്രശേഖരൻ ജി അടിപൊളിയാണ്.. പുള്ളി, കിറുകൃത്യമാണ് സർവ കാര്യത്തിലും.. ഗ്രൂപ്പ് കളിക്കുന്നവനെയൊക്കെ പുള്ളി ചെവീത്തൂക്കി അറബിക്കടലിൽ എറിയും, ആരുമറിയാതെ, ഒച്ച ഉണ്ടാക്കാതെ.. നിലപാട്കളുടെ രാജാവാണ് കക്ഷി 😊👍
@ushamohan68203 күн бұрын
ശോഭ ജി വരണം 👍
@Sivan-r5h3 күн бұрын
ശോഭ വരണം SG upadeswam venam
@rajeevpu40763 күн бұрын
ശോഭ ജി 🙏🙏🙏🙏🙏
@santhoshpathanamthitta78863 күн бұрын
ബിജെപിക്ക് സ്വാഭാസുരേന്ദ്രൻ ഒന്നാം മാത്രമേ ബിജെപി കേരളത്തിൽ രക്ഷപ്പെടും
@danielsunny53803 күн бұрын
ശോഭജി വന്നാൽ കേരളത്തിൽ കുറഞ്ഞത് 10 സീറ്റ് ഉറപ്പ്...
@josegeorgekochupurackal42523 күн бұрын
20സീറ്റ് ഉറപ്പ് പിസിയെ കൂടി പുറത്താക്കണം മകൻ നിൽക്കട്ടെ പിസി ബിജെപി യിൽ നിന്നാൽ പാർട്ടി തീരും @@danielsunny5380
r നമസ്കാരം കണ്ടു കണ്ടു അങ്ങേര്ക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ വരട്ടെ മാറ്റങ്ങൾ വരട്ടെ ഝാൻസി റാണി മുൻപന്തിയിൽ വരട്ടെ എല്ലാവിധ നന്മകളും നേരുന്നു🙏🙏🙏🙏🙏
@babusss25803 күн бұрын
ഗ്രുപ്പിസം കളിക്കാൻ ഇത് മറ്റുള്ള പാർട്ടി അല്ല ബിജെപി എന്ന് പറഞ്ഞാൽ അത് രാജ്യസ്നേഹത്തിന് വേണ്ടിയിട്ടുള്ളതായിരിക്കണം അതായിരിക്കണം ബിജെപിയുടെ ഇനി അങ്ങോട്ടുള്ള തേരോട്ടം🧡🧡🧡💪💪💪💪🧡🧡
@Hari-v9y3 күн бұрын
ബീജേപ്പി നിത്യശോഭയണിയട്ടെ
@RamaChandran-cc6ux3 күн бұрын
ഹിന്ദി ബെൽറ്റിലെ ജാവദേക്കറെ പ്രഭാരി സ്ഥാനത്ത് നിന്ന് മാറ്റുക. മലയാളിയായ പ്രഭാരിയെ നിയമിക്കുക
@purushothamankani36553 күн бұрын
BL സന്തോഷും തൊരപ്പനാണെന്ന് കേട്ടല്ലോ 😊
@Babu-p9u2 күн бұрын
സുരേന്ദ്രൻ - അഞ്ച് വർഷം മുന്നെ മാറെണ്ടതായിരുന്നു. നന്ദി കർമ്മാനൂസിന്
@paramanpallavi-jr8gi3 күн бұрын
ശോഭ ചേച്ചി. രജിവ് 2 പേരു സൂപ്പർ👍👍👍👍
@Surendran_3 күн бұрын
നേതാക്കൾക്ക് അണികൾ വിചാരിക്കുംപോലെ ജയിക്കണ്ട.ഫണ്ട് പതിവുപോലെ എത്തിയാൽ മതി.
@sureshpa16073 күн бұрын
ശോഭ. സുരേന്ദ്രൻ. നല്ല. നേതാവ്. കരുത്തുറ്റ. വനിത.
@praveenkmv3 күн бұрын
❤❤ ശോഭ ചേച്ചി വരട്ടെ ❤❤
@shikarshikars27573 күн бұрын
ശോഭ ചേച്ചി അല്ലാതെ വേറെ ആരെ കൊണ്ടുo കേരള BJP ക്ക് രെക്ഷ ഇല്ല.... 👍👍👍👍
തിരുത്തും എന്നൊന്നും വ്യാമോഹിക്കേണ്ട.ശോഭ വന്നാൽ ക്രിസ്ത്യൻ വോട്ടുകൾ മുഴുവൻ ആകർഷിക്കാൻ കഴിയും
@aravindakshanpillai9223 күн бұрын
സത്യമാണ് ശോഭ തന്നെ വരണം ഇത്രയും കാലം അവരെ കറവ പശുവിനെ പോലെ ഉപയോഗിക്കുകയായിരുന്നു ചെയ്യുന്ന ജോലി പാർട്ടിക്കുവേണ്ടി ആഹോരാത്രം പണിയെടുക്കാൻ ഇന്ന് കേരളത്തിൽ മറ്റൊരു നേതാവഉം ഇല്ല. ഇനിയും ആ മഹതിയെ അപമാനിക്കരുത്. ഒരു സ്ത്രീ എന്ന കുറ്റം ചുമത്തി അവർക്കു കിട്ടേണ്ടുന്ന അംഗീകാരം ഇല്ലാതാക്കരുത്. ഇന്ന് ആരെക്കാളും കേരളത്തിന്റെ നേതാവാകാൻ ശോഭകെ കഴിയൂ 🙏
@jayachandranmt61463 күн бұрын
Karma news survey is very correct
@mravindranmullappalli68692 күн бұрын
സ്ത്രീകൾ കൂടുതൽ ഉള്ള കേരളത്തിൽ ഒരു പവർഫുൾ ആയ സ്ത്രീ തന്നെ വരട്ടെ. ദുരഭിമാനം എല്ലാ നേതാക്കളും ഒഴിവാക്കുക.
@viswanathankv41213 күн бұрын
ആദ്യം കേരളത്തിലെ ഗ്രൂപ്പിസം എടുത്തു കളഞ്ഞാൽ പാർട്ടി ഇവിടെ ജയിയ്ക്കും
@sajvideospresents32153 күн бұрын
ശോഭ സുരേന്ദ്രന്‍ ആണെങ്കിൽ അടുത്ത group പാരയായി വരും.... എന്തായാലും ശോഭ ആയിരുന്നു എങ്കിൽ നന്നായിരിക്കും
@vijayakumarm37923 күн бұрын
ഗ്രുപ്പ് നേതാക്കളെ തരം താഴ്ത്തുക, ഇവരെ കണ്ടിട്ടല്ല പാർട്ടിയിൽ ആളുകൾ താല്പര്യം കാണിക്കുന്നത്
@arox99193 күн бұрын
എന്റെ വോട്ട് ശോഭക്ക്. 👍
@chandranckchandran2703 күн бұрын
Sobhaji , ജയ്
@DinilKumar-qe8nd3 күн бұрын
ശോഭ ചേച്ചി തന്നെ വരണം ബി.ജെ.പിയുടെ കരുത്തുറ്റ വനിത തീപ്പെരി നേതാവ് എല്ലാവരും അത് അങ്ങികരിക്കുകയും വേണം
@radhakrishnan98763 күн бұрын
ശോഭാ ജി💞💞💞
@sathyanathannambiar86373 күн бұрын
❤...സര്‍വ്വേഫലം സൂപ്പര്‍..❤
@RavindranNair-x5f3 күн бұрын
ശോഭസുരേന്ദ്രനെ ആരുവർഷം മുൻപ് വന്നിരുന്നുവെങ്കിൽ ഇപ്പോൾ കേരളത്തിൽ കുറഞ്ഞത് പത്തു എമ്മല്ലേമാർ ഉണ്ടാകുമരുന്നു.
@JayaprasadV-ns3pj3 күн бұрын
അവർ നിന്ന ഇടത് പോലും ജയിച്ചില്ല
@v.jthomasvj.thomas81203 күн бұрын
ശോഭ ജി ♥️❤❤
@gregorypmani49563 күн бұрын
കേരളത്തിലെ ബിജെപി നേതാക്കൾ നിസ്വാർത്ഥരല്ല. നിസ്വാർത്ഥരായി അച്ചടക്കമുള്ള പാർട്ടി സേവകരായാലേ പാർട്ടി വളരൂ. പലർക്കും പാർട്ടിയല്ല സ്വന്തം സ്ഥാനമാണ് വലുത്. സ്വാർത്ഥത ഉണ്ടായാൽ അവിടെ വളർച്ച മുരടിക്കും. നന്മയുള്ള മനസ്സിൽ സ്വാർഥത പെട്ടന്ന് വരികയില്ല. നന്മയുള്ള മനസ്സാണ് വിജയത്തിന്നാധാരം.
@chandranmk98013 күн бұрын
100 %സത്യം
@RaviRavi-cw2bn3 күн бұрын
Shobha chechi
@sahadavantk14393 күн бұрын
ശോഭജി വരട്ടെ (എല്ലാവരും നല്ലവർ തന്നെ, സുരേഷ് ജി കേന്ദ്രത്തിൽ തന്നെ വേണം.)
@SAJEEVANVK-l3i3 күн бұрын
Shobaji100%സൂപ്പർ. സൂപ്പർ 👌👌👌👌🙏♥️♥️♥️♥️
@SureshJaya-cc5cx3 күн бұрын
Shobha chetna namak vidhana
@SureshJaya-cc5cx3 күн бұрын
Saubhagya venom
@suseelkumaras58523 күн бұрын
ഈ പറഞ്ഞത് സത്യം നേതാവ് എന്നത് എല്ലാവർക്കും സമ്മതൻ ആയിരിക്കണം തല പോയാലും പാർട്ടി വേണം എന്ന വിചാരം ഉള്ള വർത്തന്നെ വേണം അതിന് ഇന്ന് BJP യുടെ തല ശോഭ സുരേന്ദ്രൻ തന്നെ വേണം എന്ന് ഞാൻ മുൻ കാല സ്വയം സേവകൻ As സുശീൽ കുമാർ കല്ലിശ്ശേരി രാത്രി ശാഖ
@girijakumar92973 күн бұрын
Wow wow wow good good good very very very 🎉🎉🎉🎉🎉🎉🎉🎉🎉