എല്ലാ പ്രേഷകർക്കും അറിയാനായി നടന്മാരുൾപ്പടെയുള്ളവരുടെ പേരുവിവരം രേഖപ്പെടുത്താമായിരുന്നു.
@jitheshkmmana194710 ай бұрын
വീഡിയോയിൽ തുടക്കത്തിൽ എഴുതിയിട്ടുണ്ട്....
@jpanand453 ай бұрын
Karnan super
@RamharCanada10 ай бұрын
34:30 അല്ലയോ ഭാനുമതീ നീ ഒരു ക്ഷത്രിയ സ്ത്രീ ( രാജ്ഞി ) അല്ലേ ? ഇപ്രകാരം (വൃഥാ )ബാലിശമായി വ്യാകുലപ്പെടുന്നത് ഉചിതമോ ? 35:19 ഭാനുമതി : താങ്കൾ കാര്യങ്ങളെ നിസ്സാരമായി എടുക്കുന്നു. 2:02:10 എങ്കലുള്ളൊരുഭൂതിയെന്താകിലും>> കവചകുണ്ഡലങ്ങൾ പോലും ദാനം നൽകി . കയ്യിൽ ഇനി എന്താണ് ബാക്കിയുള്ളത്. “ ദാനാര്‍ത്ഥിക്കു നീ മന്ദാരമല്ലോ “ ദുർഗ്ഗ രാഗത്തിൽ ആലപിക്കുമ്പോൾ നെടുമ്പള്ളിക്കു നൽകാനായി വെച്ചിരുന്ന കുതിരപ്പവൻ എന്റെ പോക്കറ്റിൽ തന്നെ കിടക്കട്ടെ . 2:07:46 കുന്തി :ദൈവമേ സംഭ്രമം . എങ്ങനെ ? ( പറയും ) 2:31:20 കുന്തി: എന്റേയും 2:45:20