സാർ പറഞ്ഞത് 450 kg തൂക്കാവും 30 ലിറ്റർ പാലും ഉള്ള പശുവിന്ന് കൊടുക്കാനുള്ള തീറ്റ യാണ് എന്നാൽ 450 kg ഉള്ള പശു പക്ഷെ 15 ലിറ്റർ പലേ ഉള്ളുവെങ്കിൽ dry മാറ്ററിന്റെ കണക്ക് പറയാമോ
@KarshakasreeАй бұрын
3.5
@arunsekhar5258Ай бұрын
ഈസ്റ്റ് . സോഡാ പൊടി എന്നിവ കറവ പശുക്കൾക്ക് എല്ലാ ദിവസവും നേണ്ടതുണ്ടോ? BIS Certificate ഉള്ള ഒന്ന് രണ്ട് കാലിത്തീറ്റ യുടെ പേര് പറയാമോ? Thank you..
@KarshakasreeАй бұрын
യീസ്റ്റ്, അപ്പക്കാരം എന്നിവ ദിവസവും കൊടുത്താൽ നല്ലതാണ്. ശാന്തി, iffco പോലുള്ളത് നല്ല ഫീഡ് ആണ്
@sarathlal5812Ай бұрын
Doubts chodikkumbol marupadi kodukkunna aa nalla manasinu 🙏
@KarshakasreeАй бұрын
Thank u. കൂടുതൽ വിവരങ്ങൾക്ക് സാറിനെ നേരിട്ട് വിളിക്കാം
@muhammedkhalishakhalisha211Ай бұрын
സർ തവിട് ഗോതമ്പ് ആണോ അരി തവിടണോ
@KarshakasreeАй бұрын
അരിത്തവിട് ആണ് സർ suggest ചെയ്യുന്നത്
@Idukki4428Ай бұрын
പാല്കൂടാൻ വഴിയുണ്ടോ
@KarshakasreeАй бұрын
Yes
@OrginofIconsАй бұрын
ഈ yellow Maize, അതു ചോള തവിട് ആണോ? സോഡ കാരം commercial ടൈപ്പ് ഏതാണ്? ഇവിടെ ഉള്ളത് നാടൻ + ജേഴ്സി മിക്സ് breed ആണ്. ഹൈബ്രിഡ് പശുക്കൾക്ക് അല്ലാതെ സാധ പശുക്കൾക്ക് പറയാമോ
@KarshakasreeАй бұрын
ഇവിടെ ഉള്ളത് cross breed പശുക്കൾ ആണ്. അവർക്ക് ഇത് കൊടുക്കാം. Pakshe നാടൻ പശുക്കൾക്ക് പറ്റില്ല. Yellow maize ചോളപ്പൊടി ആണ്. തവിടല്ല അപ്പക്കാരം കോമേഷ്യൽ ടൈപ്പ് ഇപ്പോൾ കമ്പനി ഇറക്കുന്നുണ്ട്
@aboobakermusliyar27886 күн бұрын
പശുവിനെ പോരുന്നവൻ എംബിബിഎസ് പാസായവനല്ല മനസ്സിലാകുന്ന ഭാഷയിൽ തമിഴ്നാക്ക് കടല പിണ്ണാക്ക് തേങ്ങാ പിണ്ണാക്ക് ചോളം എത്ര കിലോന് ഈ രൂപത്തിൽ പറഞ്ഞാൽ റെഡിമേഡ് കിട്ടുന്ന ഒരു തീറ്റയുടെ പേര് പറഞ്ഞാൽ അല്ലേ കർഷകർക്ക് മനസ്സിലാവും
@MoiduchMoiduch11 күн бұрын
ഇയാള് പറയുന്നത് കണക്കിലെ ഈ പണി ആരും ഏറ്റെടുക്കില്ല എല്ലാരും വിട്ടറിഞ്ഞു പോകും
@KeralaRabbitFarmers11 күн бұрын
മടിയന്മാർ ചേട്ടൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കും. നല്ല പശുക്കളെയും പാലും വേണ്ടവർ, വരുമാനം ആഗ്രഹിക്കുന്നവർ ഇതുപോലെ ചെയ്യും.