Luv u machaneeee ❤️😘🥰 u r the real pillikko niklloo machaan of my heart 🤗🤩🔥 Pinne oru kaaryam koode pettanu ninte kalyannam nadakatte machane ☺️ M waitingggggg 😎
@mushfiqenqros3 жыл бұрын
Athu polikkumm
@sinan_muloor07_3 жыл бұрын
Machane❤️😂😂 waiting 😎😂❤️😍🔥
@Sports1987-f7x3 жыл бұрын
@@mushfiqenqros eessf
@aavani32943 жыл бұрын
Oru onnonnara kalyanamayirikum 😰😂😂😚
@sarathvalakalil2423 жыл бұрын
Karthik Surya annu marikkum giftkal kitty
@Mychoicebyfalila3 жыл бұрын
😂😂😂😂😂 Ithokkey ന്റെ കാർത്തിക്ക് മച്ചാൻ തിരിച്ചു ഏറ്റു വാങ്ങുന്ന കാര്യം ഓർക്കുമ്പോ... 🙏🙏🙏😂😂😂 കട്ട വെയ്റ്റിംഗ് 🤪🤪🤪🤪😂😂😂😂
@afreedha.s90413 жыл бұрын
Orapp!!! Mahi machanane panikodutirikunare 🤣👍👍👍👍
@Nico_cule3 жыл бұрын
😂😂😂😂
@anjanasuresh83653 жыл бұрын
Athe athe sathyam🤣🤣
@diyamol22293 жыл бұрын
😍😍
@shamilm.m68813 жыл бұрын
യെസ് ബ്രോ
@SiluTalksSalha3 жыл бұрын
Energy 😍😍level
@Aman_adr3 жыл бұрын
Hello
@selfishworld21473 жыл бұрын
Ayyoo
@xd_madleo0073 жыл бұрын
New sub aano 😜😜
@jojojojojojojojojojojojo3 жыл бұрын
.
@diyamol22293 жыл бұрын
😄😍😍
@girishnaduvattom18983 жыл бұрын
കാർത്തിക്കെ നീ അരുണിനോട് കാണിക്കുന്ന സ്നേഹം കാണുന്പോൾ ഞങ്ങൾ ആർട്ടിസ്റ്റുകൾ dhanyarayi
@ttttttttttt7633 жыл бұрын
1.5 ലക്ഷം പറഞ്ഞ പടം വെറും 25000 രൂപയ്ക്ക് ഒരു വാക്ക് പോലും മറുത്തു പറയാതെ നൽകിയ അരുൺ.. കൊള്ളാം...
@xenox7983 жыл бұрын
Frindship aan machaanee 🤩🤩😘
@ArifRahman_193 жыл бұрын
Athaan chunkzz💞💞💞
@yahyaa_saalim3 жыл бұрын
❤️
@scifind94333 жыл бұрын
@Spicy Edits aalu tahnne paranju painting nte price ariyilla ok alle bro ennoke,athanu
@Abhi-px2ne3 жыл бұрын
@Spicy Edits You would stay quiet if you knew how much they changed each others lives.
@SarjinVlogz3 жыл бұрын
Power full people make places powerful 🔥 Love From Kanyakumari ❤️
@adharshm.r84703 жыл бұрын
Kk🔥
@mr_poppz3 жыл бұрын
Sarjin bro ✌
@psychoduker3 жыл бұрын
TN karthik surya love from trivandrum 😜
@aaghoshvijayan72053 жыл бұрын
Biro
@aaghoshvijayan72053 жыл бұрын
TVM❤❤❤
@njb35493 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാരും ഒരു നിമിഷം ആലോചിച്ച ആഗ്രഹിച്ച ഒരു കാര്യമായിരിക്കും കാർത്തികിന്റെ കല്യാണത്തിന്റെ ഓളം 💞❤️😁💥
@saahosahad78483 жыл бұрын
💯💯
@02-abdulhashim743 жыл бұрын
Obviously 😂
@devajithe.b3 жыл бұрын
Ath kallakkum
@redtango86503 жыл бұрын
🔥🔥🔥💞💞
@safaahh33 жыл бұрын
😘😘😘yaaaasssss
@amalkp22983 жыл бұрын
അരുൺ മച്ചാന്റെ പെയിന്റിംഗ് എനിക്ക് വളരെ ഇഷ്ടം ആയി❣️ ആ കലാകാരന് 🥳🥳🥳🥳💕💕
@amaljithjithu13533 жыл бұрын
പല youtubers-നെയും കണ്ടിട്ടുണ്ട്. പക്ഷെ നിങ്ങൾ ഉണ്ടാക്കുന്ന ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല. Long live bro.. ❤️
@BenshadPM3 жыл бұрын
കാർത്തികേ നിന്നപോലെ വേറെ ഒരു പീസ് കേരളത്തിൽ ഇല്ലടാ 👍👍🥰🥰🥰😍😍😍
@sreelakshmyshaji62143 жыл бұрын
Keralathil alla adutha grehathil polum ella ajathi item alle mr karthik surya....................................................................................... ............
@amazil5453 жыл бұрын
കാർത്തിക് മച്ചാന്റെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!🔥❤️
മച്ചാന്റ kidukan pani vrunnd annanta kaliyanathinnu🤣🤣
@blessonbiju88713 жыл бұрын
❤️
@alanab66233 жыл бұрын
Felixettan uyir luv u broo😘😘
@aromaljoseph79673 жыл бұрын
Sralee
@jamesrodriguez55583 жыл бұрын
Felix annaa 💪⚡
@_vin_smoke_3 жыл бұрын
@@otaku8958 poda my nee ara
@akcta20453 жыл бұрын
അരുൺ മച്ചാന്റെ പെയിന്റിംഗ് അത് എത്ര അഭിനന്ദിച്ചാലും മതി ആവില്ല 😍കാർത്തിക് മച്ചാൻ പറഞ്ഞത് പോലെ ഫ്രണ്ട്ഷിപ് ആണ് എല്ലാം 😊
@sreelakshmi41943 жыл бұрын
"ലോകത്ത് ഇത് പോലൊരു item ഇനി ഉണ്ടാവില്ല. ഇത് കൂടെ കഴിഞ്ഞാൽ വംശനാശം ആണ് " 😜😜😜🔥🔥🔥🔥 (ഈ dialogue മറ്റെവിടെ എങ്കിലും കേട്ടിട്ടുണ്ട് എങ്കിൽ അത് തികച്ചും യഥാർച്ഛികം മാത്രം 😜😜😜😜😜)
@Sujathsha3 жыл бұрын
വെളിയിൽ നാസിക് ഡോൾ ന്റെ ശബ്ദം കേട്ട *ലെ മച്ചാൻ "ആ കാലമാടൻ ഇങ്ങെത്തിയല്ലേ.... 😁😁😁
@Gopusuravlogs3 жыл бұрын
എന്റെ മോനെ ഒരു മഴ പെയ്തു തീർന്ന effect ഇജ്ജാതി വൈബ് ഒരു reception ന് കൊണ്ട് വരാൻ കാർത്തിക്ക് ചേട്ടനല്ലാതെ വേറാർക്ക് പറ്റും❤️🔥🔥🔥
@malthaf62173 жыл бұрын
പ്രൊഫൈലിൽ കാർത്തിക് സൂര്യ ഉണ്ടല്ലോ 🥰
@DarkBoyGaming3 жыл бұрын
ഇന്ന് മാഹീൻ മച്ചാന്റെ ചാനലിൽ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു. ദേ ഇവിടെ മാഹീൻ മച്ചാന്റെ അവസ്ഥ കണ്ട് കരയേണ്ടി വരും..!!😆🤭
@vaishnav3203 жыл бұрын
Ser reply thero
@boobo26263 жыл бұрын
Hlooo
@dudemmx3 жыл бұрын
😗👌
@unstoppablegg4983 жыл бұрын
നിന്നെക്കാൾ വലിയ തൊലിക്കട്ടിയുള്ള മറ്റൊരു യൂടുബർ വേറെ ജനിക്കണം 🔥 D2D UYIR🍁
ചങ്ങാതി നനായൽ കണ്ണടി വേണ്ടാ എന്നു പറഞ്ഞത് എത്ര ശരിയാണ്. ജീവതതിൽ കിട്ടുന്ന ഒരു ഭാഗ്യംമാണ് കുട്ടുക്കാർ.❤❤❤❤🥰🥰🥰🥰🥰
@akcta20453 жыл бұрын
😌💥ആരൊക്കെ എന്ത് ഗിഫ്റ്റ് കൊടുത്താലും കാർത്തിക് മച്ചാൻ കൊടുത്ത ഗിഫ്റ്റ് ഓരോ വെഡിങ് ആനിവേഴ്സറിക്ക് മാഹിൻ മച്ചാനും വൈഫും ഓർക്കും 😆😆😆
@sinanpatta84233 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ആദ്യം കാർത്തിക്ക് സൂര്യയെ വെറുപ്പായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ കാർത്തിക്കിൻ്റെ കട്ട ഫാൻ ആയി മാറി കാർത്തിക്ക് സൂര്യയുടെ വീഡീ കണ്ട് കണ്ട് 😍😍🤗🤗😚😚😚
സൗഹൃദം ആണ് എനിക്കും കൂടുതൽ ഉള്ളത്. അതിന്റെ പേരിൽ പല പഴികളും കെട്ടവനാണ് ഞാൻ എന്നാലും അന്നും ഇന്നും എന്നും frienship ആണ് എന്റെ ഉയിർ. വീണ്ടും അത് 100% തെളിയിച്ച karthik surya thank u&god bless u.Always keep your smile...
@SrxpuDude3 жыл бұрын
കാർത്തിക്ക് മച്ചാന്റെ കല്യാണത്തിന് മഹീൻ മച്ചാൻ കൊടുക്കുന്ന പ്രാങ്ക് കാണാൻ വെയ്റ്റിംഗ്..!🤣🤣😁❤️
@Finema_trio3 жыл бұрын
Adh kalakkum
@മിന്നൽമുരളി-ധ3ട3 жыл бұрын
KZbin മലയാളത്തിൽ ഇത്രയും ധൈര്യം ഉള്ള youtubere കാണിച്ചു തന്നാൽ 2 വീടും 3 ഏക്കർ പറമ്പും. 😌😹😹
@Esshakka3 жыл бұрын
👍🏻👍🏻
@twowheels0023 жыл бұрын
😍🤩
@chaduuhhh3 жыл бұрын
KL PRANK 🥴
@savaad.___3 жыл бұрын
Dud (unbox) 😹😹
@afal0073 жыл бұрын
വാവ സുരേഷ് പിന്നെ വീട് ഒന്ന് മൂന്നാറിലും ഒന്ന് കോഴിക്കോടും പിന്നെ പറമ്പ് കലൂർ സ്റ്റേഡിയത്തിന്റെ നടുക്ക് 😝
@sukanyarishi3 жыл бұрын
കാർത്തിക് ബ്രോ...💜 ഈ വീഡിയോക്ക് കട്ട Waiting ആയിരുന്നു🔥🔥
@Jasir_jazz3 жыл бұрын
11:09 മച്ചാനെ ഓൻ ബോംബ് ആയിട്ടാ വരവ് 😂💥 Le മച്ചാൻ വിട്ടോടാ... 😂💝
@adwaithsyam23583 жыл бұрын
The power this man holds is ... just awesome. Love KS🥰🥰
@Soccerman63 жыл бұрын
*കർത്തിക്കിന്റെ കല്യാണിതിന് കിട്ടാൻ പോകുന്ന പണികൾ ആലോചിക്കുന്ന ഞാൻ😇😇*
@ishata85113 жыл бұрын
Machante bloppers miss cheyunavar evide varrruuuu😜😜
@saravansaravanan94543 жыл бұрын
എന്റെ മോനെ നിങ്ങൾ എന്റെ അണ്ണൻ ആയിരുന്നെങ്കിൽ IAM KING 🤗⚡️⚡️
@anjanageorge73633 жыл бұрын
16:00 - 16:40 ശെരിക്കും കരഞ്ഞു പോയി 😘😘😘😘😘😘❤️❤️❤️❤️
@NihalPv3 жыл бұрын
Always Karthik surya is giving us a Positive energy ❤️
@_abhinav_mr_96713 жыл бұрын
കാർത്തിക് ഏട്ടന്റെ സ്ഥിരം പ്രേഷകർ ആരൊക്കെ? ഞാൻ ഉണ്ട്...🔥കാർത്തിക് മച്ചാൻ ഉയ്യിർ 🔥
@c4craft4933 жыл бұрын
രോമം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു...എജ്ജാതി item....ഞാൻ ഇതുവരെ കണ്ടത്തിൽവച്ച് ഏറ്റവും നല്ല തകർപ്പൻ video...KARTHIK മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Mallu_media63823 жыл бұрын
*ഇതൊക്കെ തിരിച്ച് കിട്ടുമ്പോൾ ഒരു മയത്തിൽ ഒക്കെ കിട്ടിയാൽ മതിയായിരുന്നു😌😅*
@akkiibacker3 жыл бұрын
Polichadukkii..snikochi....video 🤟🤟👏🏻🤩🤩🤩👌🏼🎨🎊🙌
@allenphilips60683 жыл бұрын
16:07 😍😍 goosebumps
@hashiravala53473 жыл бұрын
😁
@ashwinkrishna3523 жыл бұрын
@kl prank
@rawmist3 жыл бұрын
😂😂😂😂😂😂😂👍👍👍
@nazarhpde80323 жыл бұрын
Crct👍👍
@hashiravala53473 жыл бұрын
@@nazarhpde8032 🌷
@hashiravala53473 жыл бұрын
@@rawmist ✌️
@bhaiboltegaming67793 жыл бұрын
കാത്തിരിപ്പിന് വിരാമമിട്ട് അവൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ 🥳🥳🥳💥💥🔥🔥
@Ptvswal3 жыл бұрын
ആ ..... ബ്ലും 🔥
@amals40673 жыл бұрын
❤️❤️❤️
@dheeraj10483 жыл бұрын
നാസിക് ഡോളിന്റെ backgroundil outro പറഞ്ഞു നിർത്തുമ്പോൾ എന്താ ഫീൽ 🤩🤩💥💥
@CameraManSajeev3 жыл бұрын
OMG...you guy's are having so much FUN...really enjoyed this video!!!
@oldgold56243 жыл бұрын
Mhaan.... Video okke adipoliyaa.... Addinte time kuraykkaan entheelum margam indaa..... Add will end in 30 sec 😵😵😵.... Ningade video kanditt Wait chaiyyaan meelaathonda...
@DhanushTechyVlogz3 жыл бұрын
1GB RAM PHONE ൽ 2.1K SUBSCRIBERS❤️❤️❤️ ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️.
@hxzx_xrd3 жыл бұрын
Ithokke enthina ivide vannu parayanne🙄
@Ali_Mohd_73 жыл бұрын
Onn poda oole
@user-zq5bd7ns9m3 жыл бұрын
ഈ തൊലികട്ടിക്ക് ആകട്ടെ ഇന്നത്തെ ലൈക്ക് 😹💥 മച്ചാൻ uyir🔥❤️
@skhanzdreamworld53513 жыл бұрын
Video al poli as usual....frndship nu ഇത്രയും വില കൊടുക്കുന്ന oral...💖💖💖💖 ഒപ്പം ഒന്ന് കൂടി പറയട്ടെ ആ ഫോട്ടോയ്ക്ക് വില കുറഞ്ഞു പോയി എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്... അരുൺ ചേട്ടന്റെ ആ വർകിന് കുറച്ച് അധികം വില kittendi ഇരിക്കുന്നു എന്ന് തോന്നി...but തന്റെ frndshipnu അതിനേക്കാൾ വില ഉണ്ടല്ലോ,💖💖💖💖
@manoshm13 жыл бұрын
Karthick Bro you are really superb person to gift 🎁 marvellous painting 🖼 done by Arun .most precious costly gift 💝.Also big applause 👏 to Arun his marvellous stunning artwork 🖼 👏👏💖💖👌
@saheerjashah98443 жыл бұрын
ആ പേയിന്റിംഗ് ഗിഫ്റ്റ് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു.... 😍😍🤲🙏🙏💪💪😘😘 അതൊരു ഫീൽ moment ആണ് ബ്രോ 💪💪💪👍😍😘 സഹീർ മങ്കട മലപ്പുറം
@durga13913 жыл бұрын
എനിക്ക് ഇനി കാർത്തിക് മച്ചാന്റെ കല്യാണത്തിന്റ വീഡിയോ കണ്ടാൽ മതി. എല്ലാർക്കും പണി കൊടുത്ത് അണ്ണന്റെ mrg ഇന് പിള്ളാര് ചോവരെൽ കേറ്റും 🤣🤣🤣😁😁
@rashirashid71573 жыл бұрын
ഇത്രയും ഓരോ അലമ്പ് കാണിച്ചിട്ടും മച്ചാനെ കൂടെ എപ്പോഴും കട്ടക്ക് നിൽക്കുന്ന ഫ്രണ്ട്സിനെ നമ്മൾ കണ്ടു പഠd2d❤️
@Navaneeths20033 жыл бұрын
'Memories bring back Memories bring back' Luke demalt♥♥
@explanationguru1613 жыл бұрын
8:28 the epic dialogue🔥😂
@abdulshakeeb72563 жыл бұрын
Maahineyum ....karthikneyum enikk orupaaad ishtamaaan......becuase.. Nighal enikk thannam happiness aaa oru vibe vere evideyum kittilla.... Thank u so much GUYS ❤❤❤💪👍👍👍
@SrxpuDude3 жыл бұрын
കല്യങ്ങൾ അലമ്പാക്കാൻ കാർത്തിക്ക് സൂര്യ കഴിഞ്ഞേ വേറെ ആള് ഉള്ളു..!!😅💙💙💥
@t4thugs4613 жыл бұрын
ഇത് ഇതുവരെ തീർന്നില്ലേ 😅❤️ ആദ്യമായിട്ടാണ് ഒരു കല്യാണ ആഘോഷം 1 മാസം നീണ്ടുനിൽക്കുന്നത്.. 🔥💯 മച്ചാനെ ഇന്നും Trending ൽ കേറുമല്ലോ....💯 മാഹീൻ മച്ചാൻ സ്നിക്കൊച്ചി🔥 ഇനി Trending വിട്ടൊരു കളി ഇല്ല ... 🤙❤️🔥
@സാധാരണക്കാരൻ-ഖ7ഥ3 жыл бұрын
🔥🔥
@Anzuuu773 жыл бұрын
അങ്ങനെ കാർത്തിക് മച്ചാന്റെ ചാനലിൽ കൂടി ആയപ്പോൾ മച്ചാന്റെ കല്യാണം ശുഭം....!!🔥❣️
@ManoAct3 жыл бұрын
🗿
@job72853 жыл бұрын
ലൈഫ് ലെ ഉയിർ ഫ്രണ്ട് സ് ആണ് എന്നൊക്ക കേൾക്കുബോൾ എനിക്ക് മനസിൽ വരുന്നേ.... ക്യാഷ് നു മാത്രം എന്നെ യൂസ് ചെയുന്ന എന്റെ പൊലയാടി ഫ്രണ്ട് സ് നെ ആണ്.... നല്ല ഫ്രണ്ട് സ് അതൊരു ബാഗിയം ആണ് ❤❤❤❤🙏
@ബിലാൽകസിം3 жыл бұрын
s
@AussieMalayaliVlogs3 жыл бұрын
You are great Karthik❤️❤️❤️❤️
@nithin25153 жыл бұрын
അത്രേം ലെവൽ പെയിന്റിംഗ് ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ചെറിയ വിലയ്ക്ക് കൊടുത്ത അരുൺ അളിയന് ആണ് ന്റെ like😍🔥
@_nv_creation_3 жыл бұрын
ഇന്നത്തെ പരീക്ഷ എഴുതിയവർ..!!👇❤️ എല്ലാവർക്കും നല്ല മാർക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു...!!👍❤️
@ajnasm21883 жыл бұрын
Aysheri🥴
@smartmediaworldmalayalam82523 жыл бұрын
Unda... Potty🥴
@originalgangstercinderella99923 жыл бұрын
Oo thodangi
@rifafathima10313 жыл бұрын
Onnum parayan illaaa vera range🥳🥳🥺🥺🥺👌👌👌maheen machanz & shabana's mind voice "pani varuind avarachaa" 👻👻👻 Yeshhhhh we are waiting for our karthik surya's wedding dayzzz🎊🎊🎊😎😎😎😎❤️❤️❤️❤️
Karthik machanee.. It was awesome... Moreover the video quality and editing... Its amazing machaneee... Ith vare immathiri level type video njan kandittilla... 1m okke aayappo puthiyoru levelilekk uyarnnu... And ur last words to maheen machan in this video.. Awww it was Snouklochi.... Emotional akki kalanj.... Karthik machante kannu niranju ennath enikk urappaanu.. But aa glass vechath kond ath kandittillaa enne ullu... 😍😍😍😍..... Lub u karthik machan & our prank master medical miracle maheen machane❤❤.. #d2d
@roshanmk63003 жыл бұрын
*കാർത്തിക് മച്ചാന്റെ കല്യാണം എങ്ങനെയായിരിക്കും എന്ന് ചിന്തിക്കുന്നവരുണ്ടോ എന്നെപ്പോലെ*
@rambogaming60693 жыл бұрын
എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ👍👍👍
@Nobody-pd6pl3 жыл бұрын
Aaa theenj❗🥲
@karrakkacompanybyjinto5703 жыл бұрын
ഏൻ്റെ പൊന്നോ... കാർത്തിക് മച്ചാനെ പോലെ ഒരു ഫ്രണ്ട് നെ കിട്ടിയ മഹിൻ മച്ചാൻ ഭാഗ്യവാൻ അണ് ❤️
@kingtraveller89853 жыл бұрын
Orurakshayumillatha vlog supppper karthik machan polichadukki..,. Happy married life maheen machan
@vismayapadikkal25823 жыл бұрын
Karthik surya.... nigalu pwoli aanu.... 🔥🔥🔥oru rakshayum ellaa.... reception hall le undaakiya energy level vere level aayittund..... eniyum oruppaadu kaalam eee friendship ethupole neendunilkkatte..... othiri sandhoshamaayi ee vlog kandappol.... 😊😊😊✌️last aayappol sharikkum kannil ninnum vellam vannu.....
@svbaffficial48973 жыл бұрын
ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടത് മുതൽ കട്ട വെയ്റ്റിങ് ആയിരിന്നു 💥🔥😻
@Mallu_Ragnar3 жыл бұрын
11:18 മച്ചാനേ അവൻ ബോംബ് ആയിട്ടാ വരണത് 💥😂
@merepyaaredeshvaasiyom1823 жыл бұрын
ഇനി കാർത്തിക്കിന്റെ കല്യാണം എന്താവുമെന്ന് കണ്ടറിയണം 😜
@hoppingdude68683 жыл бұрын
Never seen bro this type of marriage you guys real life hero's love you 😍❤ #d2d
@prathyushp33073 жыл бұрын
Machane vere level vlogs Onnum parayan illa 💥💥🔥🔥
@Eldhosebose3 жыл бұрын
ഇനി കാർത്തിക് ഏട്ടന്റെ കല്യാണത്തിന് പണി എവിടുന്നൊക്കെ വരും എന്ന് പറയാൻ പറ്റില്ല😆🙆♀️
@minimalist7693 жыл бұрын
"ഇങ്ങനെ ഉള്ള പരിപാടി കാണിക്കുമ്പോൾ tention വരുന്നു ന്ന് " Pinne varathirikkuo manushyaa... 🤦♂️😂😂
@The_youth_man3 жыл бұрын
നാളെ പോലീസ് വീട്ടിൽ വരും 😁😁😁 ATM ഒള്ളി CAMERA 😁😁😁😁
@mujeebrahaman19803 жыл бұрын
കല്യാണത്തിന് വന്നില്ലെഗിലും കല്യാണത്തിൽ കൂടിയ ഒരു efct കാർത്തിക് ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ 💪💪💪💪💪💪💪👌👌👌👌👌👌👌👌
@reasoul66143 жыл бұрын
That drawing...🔥🔥 Ufff ❤️
@mishalmichu73763 жыл бұрын
കാർത്തിക് മച്ചാന്റെ സ്ഥിരം viewers എത്രെപേർ ഉണ്ട്
@olegunnar51903 жыл бұрын
Karthik surya entry😘😘🤩
@Anzuuu773 жыл бұрын
കാർത്തിക് മച്ചാന് chunk പറിച്ചു കൊടുക്കുന്ന ആ കൂട്ടുകാർ മതി എന്തിനും......!!😍
@sixersfilmentertainments44563 жыл бұрын
Life il ithupole kootukaar illathe poya oraal aanu njaan😔ithokke kaanumbol ingane kurachu frnds undenkil enn orthupoyi💞karthik machaa.. Ningal bhagyawanaa💞💞