എന്റെ കുഞ്ഞിന് 10 മാസം പറയാമെ ഉള്ളു, അവൾക്ക് ഉറക്കം നല്ല കുറവാണ്.. രാത്രിയും പകലും ഒക്കെ കുറവാണു, അതോണ്ട് എനിക്ക് ഉറങ്ങാൻ കിട്ടുന്ന സമയം വളരെ കുറവാണ്... രാത്രിയിൽ വല്ലാതെ സ്ട്രെസ്സെദ് ആകും, വല്ലാതെ വിഷമവും ദേഷ്യവും വരും, ഡെയിലി വ്ലോഗ് വന്നതിനു ശേഷം എന്നും രാത്രി ഇത് പ്ലേ ചെയ്ത് ((ഹെഡ് ഫോണിൽ) ) കേട്ടോണ്ടാണ് ഞാൻ മോളെ ഉറക്കുന്നത്. പിന്നെ spotifyil podcastum കേൾക്കും... ഉറക്കം എനിക്ക് ഇപ്പഴും കുറവാണ് കിട്ടുന്നത്, പക്ഷെ സ്ട്രെസ് നല്ല കുറവുണ്ട്... സമാധാനം കിട്ടുന്നുണ്ട്, എനർജി കിട്ടുന്നുണ്ട്... 🥰🥰🥰🥰
@Dhiyaa-k9i2 жыл бұрын
മോള് കുറച്ചുകൂടി വലുതായാൽ ഉറക്കം routine correct ആയിക്കോളുംട്ടോ .അതുവരെ tension അടിക്കാതെ മനസ്സിന് സന്തോഷം കിട്ടുന്നത് എന്താണോ അത് ചെയ്യുക.ഇയാൾ പറഞ്ഞപോലെ youtube കാണുന്നത് കുറച്ചൊക്കെ ഒരു relief ആണ്.keep going .mol വലുതായാൽ തോന്നും ഇത്ര പെട്ടെന്ന് വലുതവണ്ടായിരുന്നു എന്ന് 😃കിട്ടുന്ന സമയം ഉറങ്ങാനും ശ്രമിക്കണേ
@ak7c112 жыл бұрын
🙌❤️
@eren_n32 жыл бұрын
അമ്മ 😍
@misiriya12502 жыл бұрын
Adipoli സ്ഥലം വീട് പണി തുടങ്ങുന്നത് കാണാൻ കാത്തിരിക്കുന്നു അമ്മക്ക് കൂടും കുഞ്ഞി കുരുവികളും വാങ്ങുന്നത് കാണാനും കാത്തിരിക്കുന്നു പെട്ടന്ന് ആവട്ടെ🥰🥰🥰🥰🥰🥰🥰💜
@ugh.ak1sh2 жыл бұрын
എൻ്റെ ചേച്ചി ഇംഗ്ലീഷ് കഫേൽ ടീച്ചർ ആണ്!🙂😌❤️ So guyss എല്ലാരും ജോയിൻ ചെയ്യൂ!😌
@jacksonjoju53532 жыл бұрын
നല്ലതാണോ..?
@ugh.ak1sh2 жыл бұрын
Njn join ayi bro!🌝
@farizfari72132 жыл бұрын
@@jacksonjoju5353 class full njn send cheyth thara half price thanna mathi 😜😂
@jacksonjoju53532 жыл бұрын
@@farizfari7213 how much.?
@farizfari72132 жыл бұрын
@@jacksonjoju5353 avare entry fee varunnath 3k anu with calling activity and oru personal trainer koode ndavum
@aishu1832 жыл бұрын
എല്ലാവരും ആയിട്ട് നല്ല intract ചെയ്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏക youtuber. ഈ communication skill എല്ലാവരുമായുള്ള ബന്ധം എന്തോ നിങ്ങൾ വേറെ type ആണ്. എനിക്ക് ചാർളിയിലെ ദുൽക്റിനെ പോലെ ഒക്കെ feel ചെയ്യുന്നു ❤️. ശെരിക്കും കുശുമ്പ് തോന്നുന്നു 😊
seriously...... I'm jealous of ur friends...cuz....u guys got the best frnd ever😍..... the one who always makes happy the people around him..... 🥺♥.... karthikettan is a vibe... ✌♥
@lijojd2 жыл бұрын
Enjoy till marriage ;)
@varun.912 жыл бұрын
@@lijojd by that logic Akhilesh, Arun, and Akku are married. And they're still there. What's your point?
@vishnu60852 жыл бұрын
21:27 editting teammm 😍😍😍😍 u are alsooo poliiii❤❤❤
@aishu1832 жыл бұрын
Daily vlog ❤️. ജീവിതത്തിൽ നമ്മൾ കടന്നു പോയ വർഷങ്ങൾ ഓർത്തിരിക്കാൻ പറ്റുന്ന കുറെ നല്ല നിമിഷങ്ങൾ നമ്മൾ എങ്ങനെ ആയിരുന്നു എന്നൊക്കെ കുറെ കഴിഞ്ഞാൽ അറിയാൻ പറ്റുന്ന ഒരു nostalgia ആയിരിക്കും. അടുത്ത തലമുറയ്ക്ക് നമ്മൾ എങ്ങനെ ആയിരുന്നു എന്ന് ഓർത്തെടുക്കാൻ പറ്റിയ കുറെ നിമിഷങ്ങൾ നമ്മൾക്ക് സമ്മാനിക്കും ❤️ആ ഭാഗ്യം നിങ്ങൾക്ക് ഉണ്ട് മച്ചാനെ ❤️
@subinpaul67422 жыл бұрын
100%സത്യമായ കാര്യം വരും തലമുറക്ക് ഇത് ഒരു അറിവായിരിക്കും
@susanthms6152 жыл бұрын
അമേയ ചേച്ചി & കാർത്തിക് ഏട്ടൻ. രണ്ടും പേരെയും ഇഷ്ടം ആണ്❤️
@mdmubarak67842 жыл бұрын
2Million aayi.. Iny happy married life parayan katta waiting ❤️🥰🥰
@Adihhhh._2 жыл бұрын
Karthik ettante oru energy level🔥😙
@vishnumohan7552 жыл бұрын
21:27 thank you from editing team too 😄pavapettavanmarude kili paarikaanum
@AjasAS2 жыл бұрын
pand work load kuravaaarunn . ipo koodi athinteya 🥲😅
@aswanysanthosh93292 жыл бұрын
Karthikettante Amma..😘 So cutee...🥰
@vaishnaviammuzz72942 жыл бұрын
Daily vlogss + Karthik chettan energy 💪 = ❤️💕❤️
@creativearts37302 жыл бұрын
❤️💝💖
@abhiram32162 жыл бұрын
Njn achante fen aayi moopar kidilm aan💯
@vaisakhbnair74242 жыл бұрын
Daily വ്ലോഗ് super ആകുന്നുണ്ട്.. എന്നും കാത്തിരുന്നു കാണാറുണ്ട്
@joandjovlogs29262 жыл бұрын
Addicted in daily vlog😁
@MIDHUNXJOD2 жыл бұрын
,💯
@junayyd2 жыл бұрын
2M celebrations party onnum ille karthik aliyaa😍🔥
@loveyourself50742 жыл бұрын
Njn first tym aanu orale daily vlog kanune athu Karthik bro nte mathram lubuuuu brook🥰♥️✨
@imPaulz2 жыл бұрын
Features കുറവ് ആണേലും polo gt തന്നെ ആയിരുന്നു power💪🏻👀 Polo GT ഫാൻസ് ഉണ്ടോ ഇവിടെ ❤️
Editing team nem kond oru outing venam bro avrem koodi daily vlog ulpeduthumo? Ullune mathre nalla pole ariyavuu
@nidheeshkrishna762 жыл бұрын
Variety content athu Karthik chettante mathram prethekathayanu good gob Keep it up Mudangathe daily vlog kanathe night aaharam kazhikathathu pole aaanu D2D
@henza16732 жыл бұрын
എനിക്ക് daily vlogil ഏറ്റവും ഇഷ്ട്ടപ്പെട്ട പാർട്ട് കാർത്തിക്ക് ഏട്ടൻ breakfast കഴിക്കുന്നത് ആണ് 😁
@madmanjack95552 жыл бұрын
Amma ntee smile 😊
@Arunkumar-18682 жыл бұрын
KSRTC ബസ്സിൽ നിന്നൊരു ഇൻട്രോ.... ♥️♥️♥️
@jijishaiju55432 жыл бұрын
Daily vlog ആണ് karthik ന്റെ വിശേഷങ്ങൾ ഒക്കെ നന്നായി അറിയുന്നത് countinue..👍👍
@dark-wg4ec2 жыл бұрын
.. അമ്മയെ എപ്പോൾ കാണുമ്പോൾ. അടുക്കളയിൽ ആണല്ലോ .. അമ്മയെ കൂട്ടി ഒരു ട്രിപ്പ് പോ കാർത്തിക് അണ്ണാ
@sportsworld75692 жыл бұрын
Addicted to your daily vlog ❤️🥺
@mjlove72 жыл бұрын
Kaethik bro vindum daily vlog❤️ edanam nalla rasam ondu kanan Eannu kanarunde 1st video muthal ennu varayoulla eallam notification nu vendi wait cheyarunde. D2D✌️
@anjul90722 жыл бұрын
Kure KZbin's undengilum avare kalum ishttam thonniyathu karthik chettane aa ❤️❤️ Chettante enrjiyum attitude okke enik orupadu ishttam annu ❤️❤️
@abhiabhizz2 жыл бұрын
Kidu video nte mowne janikkuvanel karthik chettante frnds aayitt janikkanam new daily vloge polich 😍 D 2 D