He is becoming that old energetic Karthik Surya again...❤ To be honest ഇതിന് മുമ്പുള്ള കുറച്ച് കാലത്തെ vlogs ഒന്നും ഞാൻ കാണാറുണ്ടായിരുന്നില്ല...but ഇപ്പൊ വീണ്ടും കണ്ട് തുടങ്ങിയപ്പോൾ ആ പഴയ energy കേറി വന്ന പോലെ...keep going bro ❤❤🫂
@Smr7033 ай бұрын
ഒരു തരി പോലും മുഖം കാണിക്കാതെ ഇന്റർനാഷനൽ ലെവലിൽ വീഡിയോ എടുത്ത ക്യാമറാമാൻ നീ വേറെ ലെവൽ ആണെടാ ❤❤❤ great work bro 👍
@aswathivasudevan25763 ай бұрын
@joby ❤❤
@saheer_3 ай бұрын
17:36 ശെരിക്കും സ്വർഗം തന്ന🏞️.... കൊറച്ചു പൈസ ഉണ്ടാക്കിയിട്ട് വേണം ഇവിടെ ഒക്കെ പോകാൻ 😌
@AmZZ25253 ай бұрын
Bro ഇതിലുള്ള ട്രാവൽ വ്ലോഗ് ഇനിയും ചെയ്യണേ പഴയ ആ കാർത്തിക് സൂര്യയിലേക് ഒരുപാട് നാളുകൾക്ക് ശേഷം എത്തിയതിൽ സന്തോഷം . 😍
The way you and your team organising these videos deserve a shoutout ❤️ Your presentation, editing and the way you are organising the whole content is top notch ✌️
@selenophilegirl_achu3 ай бұрын
തിരിച്ച് കയറുന്നത് കൂടെ വേണമായിരുന്നു😌. എന്തായാലും നല്ല ഭംഗി ഉണ്ട്. Future അങ്ങോട്ടേക്ക് ഒരു trip set ആക്കണം😌.
@kochambadi3 ай бұрын
5:34 crush adich ❤
@Trollprincez3 ай бұрын
Njn aadye book cheythathan(crush)
@kochambadi3 ай бұрын
@@Trollprincez 😂
@VidhyaEk-ys2rr3 ай бұрын
കാർത്തിക് broo കട്ട വെയിറ്റിംഗ് ആയിരുന്നു.ഒരു നീലാകാശം പച്ചക്കടൽ feel journey തുടങ്ങിയ മുതൽ ഉണ്ട്.keep going broo.❤❤❤
@yk31573 ай бұрын
ഇതേ കണക്ക് megalaya ബ്യൂട്ടി capture ചെയ്തു റീസെന്റലി bb ലെ ഗബ്രിയുടെ യൂട്യൂബ് ചാനെലിലും കണ്ടതെ ഉള്ളൂ ✨️✨️
@izzaworld84593 ай бұрын
Ith തിരിച്ചു കയറുന്നതും കൂടി വേണമായിരുന്നു. 🥹അടിപൊളി.. ഇന്നത്തെ വീഡിയോ. 💐💐💐😍
@swethaprabha88593 ай бұрын
Superb quality Excellent drone visuals Kudos to camera and editing Thanks Karthik for making our days better ❤
@Arya-bm1le3 ай бұрын
17:37 woww😍
@samjithmohanan57463 ай бұрын
1 year earlier Mr Sujith Bhakthan Explored his , on that time I am thinking again I want to see the beauty of this , now you did it ❤,again I am happy to see this place ,thank you so much My Bro 🎉
@Mindfeelbetter3 ай бұрын
പൂജ ഹോളിഡേസ് ഷില്ലോങ് കറങ്ങി വന്നതെ ഉള്ളൂ ഞങൾ. ഡബിൾ റൂട്ട് ബ്രിഡ്ജ് പോകാൻ പറ്റിയില്ല. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു മറ്റുള്ളവരും ഒഴിവായി. സിംഗിൾ റൂട്ട് ബ്രിഡ്ജ് പിന്നെ ബാക്കിയെല്ലാം കണ്ടു. ചിറപ്പുഞ്ചി ഒക്കെ ...അടിപൊളി ആണ് മേഘാലയ
@pheonix-bl4ve3 ай бұрын
5:35 aa penkoch kollaam ishtayii 😌❤️🌚
@krishnasanthosh93483 ай бұрын
😂
@harigovindek78673 ай бұрын
😅
@tempfrag3803 ай бұрын
Odd kozhi🤌😹!!
@maverickl73 ай бұрын
Hats off to your effort Karthik! Beautiful video, captured the essence of nature.
@farzanbinmuhammed81893 ай бұрын
Ooper say no susu😂😂😂😂 12:11
@abhiramvs64713 ай бұрын
You proved that you're a good travel vlogger too❤️❤️
Superb vlog brother keep it up your travel vlogs is quite entertaining continue it...
@amalprasad14563 ай бұрын
പണ്ട് tech travel eat sujith bakthan ചേട്ടന്റെ INB TRIP il ഈ സ്ഥലത്തിന്റെ വ്ലോഗ് കണ്ടിട്ടുണ്ട് ❤️ എന്തായാലും കാർത്തിക്ചേട്ടാ nice video❤️
@samudragupthan3 ай бұрын
avadathe pineapple kazhikan marakkanda pwoli anu ❤❤❤
@amal.loj.2 ай бұрын
Tech travel eat Sujith ഏട്ടന്റെ ചാനലിൽ 5 കൊല്ലം മുന്നേ കണ്ടു ഇപ്പോ 5 കൊല്ലം കൈഞ്ഞു ഒരു പുതിയ Travel vlogger ആയി മുട്ടിട്ടു വളർന്നു വരുന്ന നമ്മുടെ കാർത്തിക് ചേട്ടന് എല്ലാ വിത ആശംസകൾ❤ കിടിലം videos Brother❤️🔥😊
@AdwaithPappu3 ай бұрын
Karthi:will it drink tea?? Guide:huh Karthi:will the living tree drink tea Guide:yes😂 13:57
15:05 2500 days 😂 But 2019 to 2020 complete ayiii 😂😂
@AlifShamnad3 ай бұрын
2500 ആയിരിക്കൂല 250 ആയിരിക്കും 😊
@KarthikSuryavlogs3 ай бұрын
2500 work hours aavum avide ezhutiyirunne😌
@Leo19r3 ай бұрын
Aya mathi😂😂😂@@KarthikSuryavlogs
@user-hr8fs8qv9w3 ай бұрын
@@KarthikSuryavlogs 2500 man days
@sreeviju053 ай бұрын
@@KarthikSuryavlogs No its man days. Its number of total working days multiplied by total number of manpower used.
@mohammedashircp16453 ай бұрын
Dear കാർത്തിക് bro, നിങ്ങൾ എടുക്കുന്ന effort ന് എത്ര അഭിനദിച്ചാലും മതിയാകില്ല. അതുപോലെ ഈ വീഡിയോ കാണുന്ന ഓരോ പെര്കും അതിന്റെ ബ്യൂട്ടി മനസ്സിലാക്കാൻ വേണ്ടി വിഡിയോയിൽ പലതരം short എടുക്കുമ്പോഴും ഞങ്ങള്ക് അതിന്റെ പിന്നിലെ ബുദ്ധിമുട്ട് മനസ്സിലാകുന്നു...anway keep going and safe journey bro ❤ D2D💪🏻
@StudioNMedia3 ай бұрын
ഒരു സെക്കൻഡ് പോലും സ്കിപ്പ് ചെയ്യാതെ കണ്ടു ബ്രോ ... അടിപൊളി വീഡിയോഗ്രാഫി ആൻഡ് എഡിറ്റിംഗ് ❤ ആ പടികൾ തിരിച്ചു കയറാൻ ഫ്ലൈറ്റ് എടുത്തോ ആവോ 😂
@Riyaskhan43103 ай бұрын
Videography ഒരു രക്ഷയും ഇല്ല..🔥 അതും ബൈക്കോടിച്ചിട്ട് 💪 നിനക്കിരിക്കട്ടെ ഒരു 🎠കുതിരപ്പവൻ 🤩 I am waiting this time next videos. karthike hahahahha😄
@akhilpvm3 ай бұрын
*മല നിരകളുടെ സുന്ദരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ മേഘാലയ* ❤
*Subscribe ചെയ്യാതെ വര്ഷങ്ങളായി കാർത്തിക്കിനെ കാണുന്ന ആരെങ്കിലും ഉണ്ടോ. ഇങ്ങേരുടെ പല കാര്യങ്ങളും ഇഷ്ടമല്ല പക്ഷെ ഇങ്ങേർ ഒടുക്കത്തെ ഒരു വ്ലോഗ്ഗർ തന്നെ ആണ്. അതു സമ്മതിച്ചു കൊടുത്തേ പറ്റു.*
@menonabhii3 ай бұрын
Those drone shots were terrific ❤❤❤
@chinchugopal16583 ай бұрын
Drone shot❣️👍🏻
@BinoyKRadhakrishnan3 ай бұрын
19:31 144p quality കണ്ടുകൊണ്ടിരുന്ന ഞാനാ ഒരു അശരീരി കേട്ടപോലെ full hd ൽ നോക്കടാ എന്ന്.പ്രഗൃതി ഭംഗിയേ
@Appuppan926293 ай бұрын
Penn kuttikale endo kanum enn parajappo quality kutti kochu kallan😂
@Krishnas22553 ай бұрын
🤭😬
@arjunbs703 ай бұрын
Need this type of travel vlogs😌🌝😍
@BijoyTravelogs3 ай бұрын
16:02 അത് Nohkalikai falls ആണ് ബ്രോ ഇൻഡ്യയിലെ 3ആമത്തെ highest വാട്ടർഫാൾ 😂😂 കിടിലൻ വ്യൂ ആണ് അവിടെ oru low ബജറ്റ് യാത്ര full vlog ente channelil und😌😌
ചായ, ബിസ്‌ക്കറ്, കാർത്തിക സൂര്യ ആസാമി volg... ആഹാ. From soudi
@avaniabhi77523 ай бұрын
Omg What a beauty... ആ പാലം കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം❤️
@mohammedmusthafa343224 күн бұрын
bro drone shots kidduuuuu
@sreelekhavs79323 ай бұрын
വിഡിയോ കാണാൻ കാത്തിരുന്നു.👍👍❤❤
@snehaaa077703 ай бұрын
എന്തു മനോഹരമായ കാഴ്ചകൾ 🍃🍃😍
@vishnur89413 ай бұрын
No words Nature magic ❤❤❤❤❤❤
@jkpvgsm3 ай бұрын
Camera man doing wonderful job😍
@nih_ad.n3 ай бұрын
കാർത്തിക് ഏട്ടാ visuals ഒക്കെ powli ആണല്ലോ i like it ❤❤
@JamshadAli-jl5zj3 ай бұрын
The drone shots are worth it❤❤❤
@sinibejoy54343 ай бұрын
😊😊😊 super
@merakimedia27293 ай бұрын
I think you are getting back even more stronger than ever, every vlog its fresh 🫰
@akhilr.g.42593 ай бұрын
Wow 😲! What a cinematic feel to watch the vlog, keep it up bro Expect more videos like this❤
@athi_23 ай бұрын
0:19 athu Jadoh annu aa green colour satanam is pork..one of the must try item in Shillong..try cheytu noku..worth it❤.. but remember mostly they use pork blood
@aktech96043 ай бұрын
19:33 😂😂
@xdrantrumgaming70103 ай бұрын
Videography 😱damnGoood😮😮😮😮😮
@itz_me_sreehari3 ай бұрын
Svargam kaanan ready ayikoo 123 ad Vannu shubham
@arun_vs24833 ай бұрын
Karthik Surya angene adichu kayri vaa...😎😎🤩🤩
@Sh4mnaz3 ай бұрын
Worth the video 🥹🫀
@rakeebmansoor49843 ай бұрын
Drone shots okke poli 🔥🙌
@thakkali_official3 ай бұрын
Worth watching 😍😍
@borntowin75563 ай бұрын
Karthik broo.... Under water scenes athu camera annu shoot cheythathu... Luks damn good...
@Johny.Johny._Abraham3 ай бұрын
Njangale Karthik Surya thirich vannu..❤
@udithsubilash24053 ай бұрын
Salute for effort 🙌
@anandpmohan3 ай бұрын
12:05 Uper Se നോ സൂ സു 😂
@HOMOSPEIN3 ай бұрын
Bro the scenes and sceneries is so wonderfull happy to see this ❤
@Travelvlog913 ай бұрын
Trek cheythu poyit kanaan matram ulthu avide illa. But nala experience aanu. Tribal area ayond, avidthe fruits oke adipoli aanu. Pratekich trek kazhinju varumbo pineapple oke sale cheyuna kadayundu. Atra taste ula pineapple njn ente jeevithathil kazhichitila. Orupaadu nala manushyar ula... Oru tribal area. Ente trip August aayirunu.
@Balanck-q3gАй бұрын
5:35 etha aa sundari😌
@aswinanand76033 ай бұрын
I think I am seeing a new born Karthik Surya❤
@jishnuvvonyoutube3 ай бұрын
4:07 ah airpod natural acting😅
@JimmyJacob-ft9bw3 ай бұрын
Bro living ബ്രിഡ്ജ് അല്ല living റൂട്ട് ബ്രിഡ്ജ് എന്ന അറിയപ്പെടുത്തത് അത് സ്വാഭാവികമായി പ്രകൃതി തന്നെ രൂപപ്പെടുത്തിയതാണ് ഈ പാലം ഈ ലിവിങ് റൂട്ട് ബ്രിഡ്ജ് രണ്ട് മലകൾക് ഇടയിലാണ് സ്ഥിതി ചെയുന്നത്
@sajeenasanthosh84483 ай бұрын
പ്രകൃതി എന്നും ഒര് അത്ഭുതം തന്നെ ❤
@Daysof_riya3 ай бұрын
കുറെ ദിവസം വീഡിയോ ഇല്ലാത്തതിന് ഫുൾ എനർജിയുള്ള വീഡിയോകൾ എത്തി തുടങ്ങി Best of luck Karthi
@mt_machan3 ай бұрын
Beautiful 😍
@Ameencalicut3 ай бұрын
17:57-18:34❤🥰 peace
@mithrasmedia86603 ай бұрын
കിടുക്കാച്ചി wibe ഉള്ള വീഡിയോ മച്ചാ... 😍😍😍😍😍😍😍😍😍😍😍😍😍😍😍