@@shahidaismail1547ithupole olla train il ee sadhanam kahzikunavaru aanu kooduthal athukond aa ingane olla sadhanam vilikan ivaru oke verunath avarkum jeevikandayo,
@sivasubramaniam72382 ай бұрын
Machane The thumbnail may motivate children to try and do the same. It best to change it.
@tony007672 ай бұрын
Bro in Kerala from age 12kids are using this stuff au personally know
@@tony00767 childrens who are not eating this will be motivated to do so as this is a great promblem as it cause high health promblems like cancers . iyyalu ithokke promote cheyyukayano ningale poleyullavar anu childerensine nashippikunnathu
@JP_comments2 ай бұрын
60 സെക്കൻഡ് വീഡിയോയിലൂടെ ഉണ്ടാക്കിയ ഓളം ഒറ്റ വീഡിയോ കൊണ്ട് തുലച്ചു 😂💯
@Usmaan-u6s2 ай бұрын
😁
@CineFramesBeyond2 ай бұрын
Onnu Poda myre
@kvshobins98202 ай бұрын
ഇന്ത്യയുടെ യഥാർത്ഥ അവസ്ഥ തുറന്നു കാണിച്ചതിന് ആണോ
@aryaa69952 ай бұрын
അങ്ങനെ തോന്നിയില്ല. ആൾകാർ കുറെ ഉപയോഗിക്കുന്ന സാധനം രുചിച്ചു നോക്കിയിട്ട് അത് ഉപയോഗിക്കരുത് എന്ന് പറഞ്ഞു അതാണോ അയാൾ ചെയ്ത തെറ്റ്
Chetan santhosham ayite ingne thanne irikanm...ella effortsinum benefit kittatte evideyo engotto nashtapette poye vibe thiriche vannu...God bless u chetta.. stay strong...just be a part of someone's happiness like this ❤️
@Cruyff-x8p2 ай бұрын
ഒരു ട്രെയിനിൽ കേറിയത ചെറുക്കൻ നശിച്ചു 😂😂 power of Indian railway🔥🔥🔥😂
@Electroo672 ай бұрын
3:50 That hope 💓
@mrm34342 ай бұрын
2:57 😂ചിരിച്ച് മണ്ണ് കപ്പി...❤😂
@anthanADS2 ай бұрын
Bro എല്ലാം ശെരി..but അത് try ചെയ്യേണ്ടാരുന്നു.. Bro ഡെ video കണ്ട് influence ആയി മറ്റുള്ളവുരം try ചെയ്യും.. Please avoid these type of things❤
@LEARNLUMIN-u8h2 ай бұрын
Right ❤
@rishinpk91432 ай бұрын
അയ്യോ ആരും ഇതൊന്നും use ചെയ്യന്നിലല്ലോ പകൽ മാന്യന്മാർ..😂
@jyothyaparna8948Ай бұрын
Correct
@SR.623Ай бұрын
Nalla sanam ennu paranjal alle promote. Vrithiketa sanam ennalle parenne.
@mummy_daily_life28 күн бұрын
അത് മാത്രം അല്ല... Bro ട്രൈ ചെയ്തിട്ട് തുപ്പിയത് പോലെ തന്നെ അല്ലേ അവരെല്ലാം തുപ്പുന്നതു.....
@Rtechs22552 ай бұрын
പിണുവും ടീമും ഉണ്ടെന്ന് ഉള്ളത് ഒഴിച്ചാൽ എന്റെ കേരളം ആണ് ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം.
@SINU__EFX2 ай бұрын
Sathyam 💯
@hariprasad18042 ай бұрын
സത്യം bro ചില തീട്ട സന്ഘികളും... കൂടെ ഉണ്ട്.
@jaseena91122 ай бұрын
ഉള്ളത് കൊണ്ട് ആണ് സുന്ദര മായിരിക്കുന്നത്
@Rtechs22552 ай бұрын
@@jaseena9112 ഇല്ലായിരുന്നു എങ്കിൽ ഇതിലും സുന്ദരം ആയേനെ..
@blackmoon80622 ай бұрын
സന്ഖി ശാഖ യും
@gamingwithdora69042 ай бұрын
7:32 epic 😹📈❤
@knock_back_132 ай бұрын
8:05 ഒരു പാലക്കാടൻ വൈബ് ഉള്ള സ്ഥലം കൊള്ളാം നൈസ് സ്ഥലം👀❤️
@ratheeshsr1232 ай бұрын
6:42 ഇങ്ങനെ ആണ് നോർത്ത് ഇന്ത്യയിൽ ഉള്ള ആൾകാർ മുക്കിലും മൂലയിലും തുപ്പി വെക്കുന്നത്
@vishnuashok4572 ай бұрын
0:10 🔥🔥🔥🔥🔥 ആ കരച്ചിലിന് പോലും ഫാൻസ് ഉണ്ടേ.... ഒറ്റ പേര്. മഞ്ചട്ടി
@jebs_ae2 ай бұрын
😂
@robinmathew7972 ай бұрын
Karthik bro, I lived in Dimapur for 12 years, and we used to board this train often. It was great back then, with lots of Kerala families around. It's wonderful to see Dimapur Station again after such a long time. Thank you so much for the review, I really appreciate your effort. Try exploring Dimapur; we still have many Kerala families there.
@AbhishekAbhishek-sq7yj2 ай бұрын
2:47 Kid hardworking in teen age🥺
@kannankollam17112 ай бұрын
ഇതിനൊക്കെ വലുതാണ് പലസ്ഥലത്തും നടക്കുന്നത് ഇതൊക്കെ ചെറുത്
@Spring567782 ай бұрын
Ah കൊച്ചു myran okke വീഡിയോയില് തന്നേ പറയുന്നുണ്ട് ബംഗ്ലാദേശി കുടിയേറ്റ myran ആണ് ഇവടെ വന്ന് പണി moonjunathu chvatte myran ഒക്കെ
@Adhiradh2 ай бұрын
Nashikkendavan engane aayalum nashikkum
@flashlight16802 ай бұрын
Feeling so happy Our old Karthik Surya is back❤❤❤
@abhijithrajeev8922 ай бұрын
💯
@abdurahmanmuadh53742 ай бұрын
What proud are u feeling… eating such banned products and shows to the public!! Which influence other people too… Shame!!
@flashlight16802 ай бұрын
@@abdurahmanmuadh5374 sry bro agree
@alan_rejiАй бұрын
0:10 oru epic wordinte munnil ulla karachil😌😂😂
@thoppimeme2 ай бұрын
0:10 wait...wait ഈ കരച്ചിൽ ഞാൻ എവിടെയോ 🤔😹
@Amal_4_4_42 ай бұрын
Evide??
@athulv51032 ай бұрын
മഞ്ജട്ടി 😂
@thoppimeme2 ай бұрын
@@athulv5103 bro💀
@Karthik-iv7jq2 ай бұрын
🤣🤣🤣🤣🤣
@carl_johnson_2 ай бұрын
മൺചട്ടി ചെറുക്കന്റെ കരച്ചിൽ അല്ലെ അത് 🤣
@gopujitha.s2 ай бұрын
ബ്രോ നിങ്ങൾ ഒരു ലൈഫ് സ്റ്റൈൽ വ്ലോഗർ ആണ് നിങ്ങളെ റോൾ മോഡൽ ആക്കുന്ന ഒരുപാട് പേരുണ്ട് കൂടുതലും കുട്ടികളാണ് അവർ ഇത് പരീക്ഷിച്ചു നോക്കിയാൽ അത് അപകടമാണ് അത് ഉപയോഗിച്ച് നോക്കാം എന്ന് വിചാരിക്കും പക്ഷേ പിന്നെയും പിന്നെയും രുചിക്കണമെന്ന് അവർക്ക് തോന്നും അതുകൊണ്ട് ഇങ്ങനെയുള്ള സാധനങ്ങൾ ഒരിക്കലും പ്രൊമോട്ട് ചെയ്യരുത് സിനിമാ നടന്മാർ പോലും ഇതിനെ പ്രമോട്ട് ചെയ്യത്തില്ല
@jinu_views2 ай бұрын
You are correct 💯
@meenus012 ай бұрын
💯
@tfcvascogamingff70122 ай бұрын
💯💯☑️✅
@rishinpk91432 ай бұрын
mdma ഉപയോഗിക്കുന്ന ഇന്നത്തെ പിള്ളേർക് ഇതൊക്കെ എന്ത്.. oversmart ആകരുത് കെട്ടോ 🎉
@tfcvascogamingff70122 ай бұрын
@@rishinpk9143 ella pillerum mdma use cheyth nakunavar alla 😒🤨
@Sareshms2 ай бұрын
7:42 Appo vellam adikaar undalle😂
@abintvarghese2 ай бұрын
Ayin
@MOHAMMED_RABEEH2 ай бұрын
Avante veettil bar undd pinneyaa
@Gunter062 ай бұрын
Vellamadichal kick aavum enn ariyan kudich nokanda karyam undo😂
@KUKU-vw3rw2 ай бұрын
the last 4 Days i have seen the old karthik vibes and energy. keep going and just remember that you are a vlogger pls dont always make lifestyle vlogs . challeges and exploring like this is a big part of your journey as vlogger
@Andrewskureethadam2 ай бұрын
മക്കളെ ആരും ഇത് കണ്ട് അനുകരിക്കരുത് രുചിച്ചു നോക്കാൻ ആണെങ്കിൽ പോലും 😢😢😢 🤮🤮🤮
Eda ഇതൊക്കെ ഉപയോഗിക്കുന്നത് ഹീറോയിസം ആണെന്ന് ആയിരിക്കും 13-23 age തോന്നുക... ഞാനും അങ്ങനെ തന്നെയാ പോയേ..but ജീവിതത്തിൽ hero ആവേണ്ടേ time 23-33 age ആണ്... Life നമ്മുടെ കോൺട്രോളിൽ അല്ല! നന്മയും×തിന്മയും തമ്മിലുള്ള പോരാട്ടത്തിലാണ് ജീവിതം ഓരോ തീരുമാനത്തിലും നന്മ മാത്രം മുറുകെ പിടിക്കുക!
പട്ടാളത്തിൽ ജോലി ചെയുന്ന ആൾക്കാരുടെ ട്രെയിൻ യാത്ര ആണ് ഞാൻ ഓർത്തത്. അവർ ഓരോ അവധി യും എത്ര ബുദ്ധിമുട്ടുന്നു.
@jithinn69442 ай бұрын
Avark ac aane bro
@veenashibin80572 ай бұрын
@@jithinn6944 Ticket confirm ayillagil nth chyui
@soorajn79072 ай бұрын
Ac yil poyal oru budhimuttum illa. Pinne athrayk budhimut anenkil flight nu vanna mathy
@letsstudy2912 ай бұрын
Ende hus pattalathil aanu
@winja2.52 ай бұрын
ഞാനും ഒരു പട്ടാളക്കാരൻ ആണ് ബ്രോ, നമ്മുടെ സ്ഥിരം ട്രെയിൻ ആണു, വളരെ വളരെ ശോകം ട്രെയിൻ, തീട്ട ട്രെയിൻ എന്ന് തന്നെ പറയാം, ഒരു ദിവസം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത ഞാൻ ടോയ്‌ലറ്റിൽ പോകാൻ പറ്റാത്ത അവസ്ഥയിൽ ഇറങ്ങി പോയിട്ടുണ്ട്,😢
@nilofershabeer87492 ай бұрын
Vidio ആണെകിലും നി try cheyyan പാടില്ലായിരുന്നു... Cooking cheyubol anu njan ee vidio kandhadh... Comment cheyyan vendi cooking നിർത്തി.. Vidio kk vendi ippo endhum cheyya എന്നാണോ ee vidio കൊണ്ട് ഉദ്ദേശിച്ചത്... നിന്റെ vidio തിരഞ്ഞു പിടിച്ചു കാണുന്ന ഒരു മോൻ എനിക്ക് ഉണ്ട്.. Nite subscriber ayirunnu..... ആയിരുന്നു എന്ന് മാത്രം.... Iniyum try cheydho nite ഇഷ്ടം... വീഡിയോ kk vendi cheyyadhe ഇരിക്ക.....
@jasirali35782 ай бұрын
ആ ഇനി വീട്ടിൽ ചെന്നിട്ടു അമ്മേടെ കയ്യിന്ന് ഫുഡ് കഴിക്കുന്ന എക്സ്പ്രഷന് വേണ്ടി വെയ്റ്റിംഗ് ☺️☺️😂
എന്നാലും കാർത്തിക്ക് ചേട്ടാ ചേട്ടൻ ട്രെയ്നിൽ പുകയില വെച്ചത് കണ്ട് ഇത് വേണ്ടായിരുന്നു ഇപ്പോൾ പല you tube ചാനലിലും ബ്രോയെ പറ്റി ആണ് ചർച്ച.. അതുൽ വ്ലോഗ്സ് sccret ഏഞ്ചൻഡ്
@ASK-ce6ps2 ай бұрын
Ellavarum ingane ban ennu paranju try cheyyum but ingane pulliyem vechu content aakkunna avaru atra maanyanmaar onnumalla.. Pulli don't use it ennu paranjille @@Travelwithme6736
@sankeerthanashaji93772 ай бұрын
Actually njn niglde fn grl aanu.... Idakkk vech niglde vlog kaanunnath nirthiiii...... But ippom vdos nokkey oru change..... Oru vibe.... Editing okey adipwoli..... Inyum ithupole vdo cheyyy ponne😍🫂🫂
@midhu64222 ай бұрын
Karthik nte engagement kayijathum Arijo😂
@mohammedriswan95762 ай бұрын
@@midhu6422fangirl and kalyanam , entha bro🙄
@mekhasamuel2 ай бұрын
Ha ha മുകളിത്തെ മിക്കവാറും കാർത്തിക് തന്നെ ആയിരിക്കും....😂@@midhu6422
@_MalluGhost_2 ай бұрын
11:00 Finally 🙌🏽❤️🔥
@movihub49072 ай бұрын
നാലുദിവസമായി ഒരേ ഡ്രസ്സിൽ നിൽക്കുന്ന കാർത്തിക് ബ്രോ എങ്ങനെയൊക്കെ ഇതൊക്കെ പറ്റുന്നു😁😀 എല്ലാം ത്യാഗം😂
@sayid23362 ай бұрын
THE REAL FACE OF INDIA😮
@YAKUi567722 ай бұрын
dont insult we should together try to change it
@Pisces147918 күн бұрын
The best volg I ever watched ❤
@ijjuindakku2 ай бұрын
Kerala is the best, we are luckyy to live here....
@sandeepsajeevkumar28742 ай бұрын
That pan masala sales man is very genuine person
@Jrnalenkalpis2 ай бұрын
Karthiek bro Your video is so entertainable but more than entertainable we get more information about the train and journey, Karthiek bro keep doing videos And share your truly experiences💯
@amrt77552 ай бұрын
Uff നന്മയോളികളെ കൊണ്ട് നിറഞ്ഞല്ലോ.. 😂😂😂
@rijojacobkm7962 ай бұрын
പ്രിയ കാർത്തിക് ബ്രോ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ് ഒരു കമൻറ് ഇടണമെന്ന്. എന്നാൽ ഞാൻ ഒരുപാട് ചിന്തിച്ചു ഇങ്ങനൊരു കമൻറ് ഇട്ടാൽ അത് ശരിയാകുമോ എന്ന് പക്ഷേ പറയാതെ വയ്യ ബ്രോ ഈ ചെയ്തത് ഒരിക്കലും ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാർ നിങ്ങളെപ്പോലുള്ള വ്ലോഗേഴ്‌സിൻ്റ്റെ വീഡിയോ കാണുന്നത് വളരെ ഹാപ്പി ആയിട്ടും കിട്ടുന്ന സമയങ്ങൾ വളരെ സന്തോഷപ്രദമായി ഇരിക്കുവാനും വേണ്ടിയാണ്. എന്നാൽ നിങ്ങൾ ചെയ്ത 60S,60p എന്ന വീഡിയോയ്ക്ക് ആണ് ഞാൻ ആദ്യമായി കമൻറ് ഇടുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങൾ എടുത്ത ആ വലിയ ഒരു പരിശ്രമം ഞാൻ എന്നല്ല നമ്മുടെ ലോകം മുഴുവൻ വളരെ പ്രശംസിച്ചതാണ് നിങ്ങളെ എന്നാൽ നിങ്ങൾ ചെയ്ത ഈയൊരു ആക്ട് ആക്ട് എന്ന് പോലും പറയാൻ പറ്റില്ല റിയൽ ലൈഫിൽ ചെയ്ത ഈ ഒരു കാര്യം നിങ്ങൾ ചെയ്യില്ലെന്ന് ഞാനൊരിക്കലും പറയില്ല കാരണം എല്ലാ മനുഷ്യനും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട് ഏതു രീതിയിൽ ജീവിക്കണം എന്നുള്ളത് അതിൽ ഞാനൊരിക്കലും കൈ കടക്കുന്നില്ല എന്നാൽ നിങ്ങളുടെ ഭൂരിഭാഗം വ്യൂവേഴ്സ് കുട്ടികളാണെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ നിങ്ങളീ ചെയ്ത കാര്യങ്ങൾ ഒരാളെങ്കിലും അനുകരിച്ചാൽ അതിൽപ്പരം നിങ്ങൾ ചെയ്ത എല്ലാ നന്മകളും എല്ലാ നല്ല കാര്യങ്ങളും ആ ഒറ്റ കാര്യം കൊണ്ട് ഇല്ലാണ്ട് ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തുകയല്ല എൻറെ മനസ്സിൽ തോന്നിയ കാര്യം ഞാൻ പറയുന്നു ദയവുചെയ്ത് ഇനിയുമുള്ള വീഡിയോകൾ എങ്കിലും ചെയ്യുമ്പോൾ ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് ഉള്ള ഒരു വലിയ അപേക്ഷ🙏 മാത്രം ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ഒരു എളിയ വ്യൂവർ 💝🥰✨...
@kannankollam17112 ай бұрын
അത് കഴിക്കാൻ പാടില്ല എന്നല്ലേ പറഞ്ഞത് അല്ലാതെ കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ
@travelersmemories2 ай бұрын
Waiting for the final output then I will tell my opinion . Also I know wht is the style of Ryan's film so I can assume wht is coming anyway all the best bro [ editor bro___ Doing great work___ Best of luck for the final video ] With Love Anandhu P Sunil .JUST DO IT.
@stejinstephen95912 ай бұрын
It has come to a point where he is ready to make content out of anything, not thinking about the consequence.
@uk96922 ай бұрын
For negative publicity, like many others have done...it's all deliberate for views and such things...pathetic
@rothasaji56232 ай бұрын
Bro , I had a friend who tried this thing for one time and years later he died beacuse of mouth cancer , he won't smoke , drink or use any other drugs . Doctors said that using that thing has caused him cancer. I'm not trying to scare you , but consider this as an aware before you do something . We all love you ❤
@fahadsahir70982 ай бұрын
😂😂😂😂
@rothasaji56232 ай бұрын
@@fahadsahir7098 what's so funny???
@rothasaji56232 ай бұрын
@@sahrx49 Yes it made everybody surprised, but the doctors stated that it will be the reason
@vinayak76022 ай бұрын
😮
@drappukuttan44492 ай бұрын
In one use, no way
@shobanavarghese62332 ай бұрын
ആവശ്യം ഇല്ലാത്തതു വാങ്ങി തിന്നേണ്ട വെല്ലോ കാര്യം ഒണ്ടോ മോനേ അത് വേണ്ടായിരുന്നു 🥰
@briangv77242 ай бұрын
Enjoyed this series, laughed so much - reminded of college days
@travelismyt2 ай бұрын
Bro kanjav🍁 try cheythh review parayamo😊
@unnikannanms4792 ай бұрын
loved your effort kathik bro love your vlogs...........😍😍😍😍😍
@Rajeshottapalam2342 ай бұрын
നരകം ഭൂമിയിൽ തന്നെ എന്നുള്ള ഏറ്റവും വലിയ ഉദാഹരണം ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി🤣🤣🤣
@F6QTALKS2 ай бұрын
Loved it❤
@koko56422 ай бұрын
Naattle maanyanmaar ippm ethm 😂😂
@George_666_552 ай бұрын
😂
@Rahul-wt7sr2 ай бұрын
💯😂
@KYT6BI2 ай бұрын
Adhe adhe😂
@athuul__2 ай бұрын
Vere oru videosum kanthe ith mathrm thappi pidich kanan varum nanma maragal 💀😹
@aneeshkannurvlogatozt76422 ай бұрын
ഈശ്വരാ ഇത് കോഴി തന്നെ ആയിരിക്കണേ 😂😂😂 പൊളിച്ച്
@gokulmanikuttan81472 ай бұрын
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കാൻ വന്ന ആൾ കാർത്തിക് നോട് കാണിച്ച ഒരു റെസ്‌പോൺസിബിളിറ്റി പോലും താങ്കൾക്ക് താങ്കളുടെ subcribers നോടു ഇല്ല എന്ന് തെളിയിച്ചു...
@sreelakshmi25842 ай бұрын
True
@CloudBeatslive2 ай бұрын
views mukhyam bigile
@Almightyyy20003Ай бұрын
4:30 hats off to that man ❤🎉
@TheANOOP20002 ай бұрын
Dear Karthik Njan Ningade video full kannareund . Ningade valiya fan annu. Today in your video KTATR at 2.00 minutes you have mentioned ithu entha polio pidichu kozhiyo. That hurted me very much since I am physically handicapped person. It’s oke brother you may say as a joke but some people may hurt😢
@anooppallath26542 ай бұрын
Sorry bro
@Bazi19312 ай бұрын
😢 sry bro
@Citrikhere00112 ай бұрын
Really good series... Final outcome engane enn ariyilla but these vlogs were really good ❤😍
@adhaamedicals30312 ай бұрын
ഫ്രീ ആയിട്ട് ഒരു കുളി സീൻ ...ഇൻട്രോ പൊളിച്ചു കാർത്തിക് ബ്രോ ...ഒന്നും പറയാനില്ല നിങ്ങ പൊളിക്കും മുത്തേ ...വെയ്റ്റിംഗ് ഫോർ മറ്റൊരു കുളി (colour) സീൻ ..ഇൻട്രോ കേട്ട് ചിരിച്ചത് ഞാൻ മാത്രം ആണോ ...comment here😀😃
@shareefmaju49852 ай бұрын
നമ്മളെപ്പോലുള്ള ഗൾഫുകാർക്ക് നിന്റെയും ശസാമിന്റെയും വീഡിയോ കാണുമ്പോൾ എന്തോ ഒരു ഫീലാ❤
@BigBox-b5t2 ай бұрын
കള്ളു കുടിക്കാത്ത എത്ര പേർ കള്ള് രുചിച്ചു നോക്കിട്ടു ഉണ്ട് അതുപോലെ കരുതിയാൽ മതി
@amalc87452 ай бұрын
The best part starts from panparag 😂⚡❤️
@ngthampi992 ай бұрын
1:26 Ben Mentioned 😂😂😂
@manunandan23442 ай бұрын
Congratulations on completing the 28th longest train journey in the world.🔥
@kaapicompanyvlog2 ай бұрын
Nale i ate unbanned chakka ennu titl ittu oru video njngal cheyyan ponu 🤣🤣🤣🤣
@bibinafernandez64722 ай бұрын
😅😅
@melomaniac_0.72 ай бұрын
😂
@melomaniac_0.72 ай бұрын
Kannan chetta aaa video kk vendi nyan wait chayum😂😂
@binuta500227 күн бұрын
100% professional🔥
@Volta-tw2xn2 ай бұрын
1:59 kandit kozhi ayit thonnunilalo natha...
@midhunmsa95792 ай бұрын
Ente achan oru ex army person aanu kazhinja 30-32 years eee oru north east side I'll anu work cheyyunne jeevithathinte oru half portionum karthik sanjaricha eee vazhiyil koode ellam anu kadannu poyathu epo ethu kaanupol enik ath serikum feel akunnund.. 😢😢😢
@Bazi19312 ай бұрын
2000's shesham third AC oke anu travel
@Rafisudheer2 ай бұрын
എന്റെ പൊന്ന് അണ്ണാ train ഇൽ കേറുമ്പോ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇത് കഴിച്ചിട്ട് അടുത്ത വന്നു ഇരിക്കുന്ന ആൾക്കാരെ ആണ്. ഇപ്പോ അത് കഴിച്ചപ്പോൾ മനസിലായില്ലേ train ഇൽ യാത്ര ചെയ്യുന്നവരെ അവസ്ഥ 🥲😮💨
@paemediaworks13842 ай бұрын
2:04 ഈശ്വരാ ഇത് കോഴി തന്നെ ആയിരിക്കണേ😂😂😂
@devukiseki2 ай бұрын
Ennalathe vediok vendi wait cheythe erune
@arjunvs5733Ай бұрын
2:02 പോളിയോ പിടിച്ച കോഴിയുടെ കാൽ 😂😂😂
@rajisatish42622 ай бұрын
ഗുട്ട്ക പോലുള്ള സാധനങ്ങൾ തമാശക്കുപോലും ട്രൈ ചെയ്യാതിരിക്കു കാർത്തിക്. ഉള്ള നല്ല ആരോഗ്യം നശിപ്പിക്കാതെ നോക്കു❤❤
@viharikrishnan55882 ай бұрын
Vere level Karthik Bro Keep it up ❤🔥😍😍
@vishnudaskv63782 ай бұрын
കുട്ടികൾ ഇത് അനുകരിക്കാൻ സാധ്യത ഉണ്ട്.. ഈ പറഞ്ഞ kick അവര് enjoy ചെയ്ത് lifelong addicted ആവാനുള്ളതും ഈ വീഡിയോ ലു ഉണ്ട് 🙂
@internetofthongsАй бұрын
1:58 😂🤣🤣🤣🤣🤣🤣🤣 njn chath
@akshayss53502 ай бұрын
Karthik Bro oru online petition koduthala supreme court il. Oru pothu talperya hargi... Njangalde full support..
@reetharency36882 ай бұрын
❤️❤️കാർത്തിക്കിന്റെ സംസാരം കേൾക്കാൻ ഇഷ്ടമാണ് 👍👍❤️❤️
@sourav___raj2 ай бұрын
That intro narration!!!!! The best ever intro of a video 😂😂😂😂
@safalzx14672 ай бұрын
ചവച്ചു ആ ഉമിനിർ ഇറക്കണം 😂അപ്പോൾ ശെരിക്കും.. കിളി പറക്കും 😆
@Vaisakhyedhu2 ай бұрын
Bhagyam 8 minute ninu 12 minute video ആകിയ അണ്ണൻ അഭിനന്ദങ്ങൾ
@anandhuprem66272 ай бұрын
കാർത്തിക് ബ്രോ അന്ന നമ്മുക്ക് അറിയാം ഇജ്ജ്‌ജ് മുൻപോട്ട് പോക്കോളിന് ഇത് കാണിച്ചെന്നും പറഞ്‍ ഇവിടെ ആരും നശിക്കാൻ പോണില്ല... Dare 2 Dream ❤
@karthikasundaran34292 ай бұрын
അത് തന്നെ ...പുള്ളി try ചെയ്തിട്ട് അത് കൊള്ളില്ല use ചെയ്യരുത് എന്നല്ലേ കാണിക്കുന്നത്...പിന്നെ എന്താണോ എന്തോ ഇവരൊക്കെ ഇങ്ങനെ പറയുന്നത്😮😮
@ninetyone80302 ай бұрын
അയ്യോ ചിരിച് ചത്തേനെ ഇപ്പൊ ആ എക്സ്പ്രഷൻസ് കണ്ടിട്ട് 😄by the by "don't use tobacco "
@VishalBose-tc7pm2 ай бұрын
The effort you took bro, it's all worth it 👀❤
@chindhumohan68792 ай бұрын
Bro thanne paranju, allaavarum ithu upayogikkukayum allaayidathum thuppukayum cheyyunnuvennu, Bro also done the same, ah spitting washbasinil aavamayirunnu 🥲 6:36