കേരളത്തിൽ നിന്നും മാത്രമല്ല ബാംഗ്ലൂരിൽ നിന്നും ഫുട്ബോൾ ആരാധകരിൽ 90 ശതമാനവും സപ്പോർട്ട് ചെയ്തത് നമ്മുടെ ടീമിനെ ആണെന്നാണ് കേട്ടത്. അത് കേട്ടപ്പോൾ തന്നെ എനിക്ക് വലിയ അഭിമാനം തോന്നി. കള്ളക്കളി കളിച്ചു തോൽപ്പിച്ച ബാംഗ്ലൂർ എഫ് സിയെ കൊച്ചിയിൽ തിരിച്ചടിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. Great play by kbfc( karma is a boomerang )💛💛💛💛❤️❤️❤️❤️
@umeshkrishnan7518 Жыл бұрын
❤
@yathrikansarban7029 Жыл бұрын
വീടും അച്ഛനേയും അമ്മയേയും കണ്ട് തുടങ്ങുന്ന vlog നെന്തോ specially പ്രത്യേക feel ആണ്
@aakh6029 Жыл бұрын
Rain 🌧️+Football ⚽ = Aiwaaah 😘😻
@ajeebrahman6783 Жыл бұрын
Anthas💛
@jithukrishnanr5303 Жыл бұрын
ഈ വീഡിയോ ഇപ്പോഴാണ് kanunnathenkulum ആ കളി കണ്ട രോമാഞ്ചം കിട്ടിയവർ ആരൊക്കെ 😊
@mohammedshamil.p9752 Жыл бұрын
5:43 that sync 😍🎶🎶
@DroolingONyou Жыл бұрын
9:23 pepe 😍🔥 Prediction 😍🔥
@PSCBRAINTRAINER Жыл бұрын
ചാന്റ് ലീഡർ ന്റെ പ്രെഡിക്ഷൻ 👌👌👌🔥🔥
@S_12creasionz Жыл бұрын
കളി ജയിച്ചിട്ട് സ്റ്റേഡിയം മൊത്തം ഇവാൻ എന്ന ശബ്ദം ഉയരുന്നു യാ മോനെ 🥰
14:43 മഴയത്ത് ഫുട്ബോൾ കളിച്ചത് കൊണ്ട് തെന്നി അടിച്ച് വീണ് മുട്ടിന്റെ ligament injury ആയി കിടക്കുന്ന ഞാൻ. But adipoli feel ആണ് (വീഴാതെ നോക്കിയാൽ)
@Muhammed-tj3nr8 ай бұрын
😮😮
@abhi-kj1fg Жыл бұрын
Pepe 's prediction 💥🔥
@jerryphilipmani3741 Жыл бұрын
Nice Video Bro. manja pada uyir❤❤🎉
@sanyx_jr Жыл бұрын
5:11 bro have prediction power 💀👍
@ssvofficials282 Жыл бұрын
പൊളിച്ചെടാ ❤❤❤ പക അത് വീട്ടാൻ ഉള്ളത് എന്നു പറയുന്നത് പോലെ പകരം വീട്ടി ❤😊😊 വ്ലോഗ് പൊളിച്ചു ❤
@chathanzmedia438 Жыл бұрын
എന്റെ മോനെ അവസാനം ഉള്ള ആ ഇവാൻ വിളി 😍😍💥💥 ഒരു സ്റ്റേഡിയം മൊത്തം ആ ഒരു പേര് ചാന്റ് ചെയുന്നു ❣️ഇജ്ജാതി ഫീൽ
@life_in_short_74 Жыл бұрын
Our heart beats as one forever for the club🥳💛#MANJAPPADA💪
@Godfather7215 Жыл бұрын
17:08🔥🔥🔥🔥 Kbfc avanmaaruda annaakil ette pottichu. ❤️
@mohammedrifai4136 Жыл бұрын
ചേട്ടാ വീട്ടിൽ ഇരുന്ന് കളി കണ്ടപ്പോ തന്നെ രോമാഞ്ചം ആണ് വന്നത് അപ്പൊ നേരിട്ടു കണ്ട നിങ്ങളെ അവസ്ഥ എന്തായിരിക്കും ല്ലേ 🔥🔥🔥
@kunju2110 Жыл бұрын
Va bro kochiyilek..welcome...❤😂
@mohammedrifai4136 Жыл бұрын
@@kunju2110 bro varan nalla poothi ind pakshe inte aduth pisa illa🙂😔
@arjunsudheervlogs8661 Жыл бұрын
Sthalam evdeya broyde
@mohammedrifai4136 Жыл бұрын
@@arjunsudheervlogs8661 malappuram aan chettaa 🙂
@jagath.Narayan Жыл бұрын
കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാൽ രോമാഞ്ചം ആണ് 💛💛💛 നെഞ്ചിടിപ്പുമാണ് ✨️💛💛💛 KB KBf kBFC💛💛💛💛
@Im_Sharan Жыл бұрын
6:42 athyamaittu konichiwaaa... set aiii😂😂 9:08 apozh, Santiago Bernabue il Annan nte Arattu nu nthairikum vibe..!!ufff Cristiano Ronaldoooooooooo ... Siiuuuuuuu🤩🤩🤩🤩🤩🤩🤩🤩🥰🥰🥰 15:07 I wish "I showspeed" should be here Pwoliii🤩🤩🤩🤩🤩🤩🤩
@AnoopPisharody Жыл бұрын
പ്രഡിക്ഷൻ ചോദിച്ചപ്പോൾ വിജയേട്ടന്റെ റിപ്ലൈ 😘😘 For me , That is what maturity is ❤ By the by aadhyam aayitta oru commentinu 50il kooduthal like kittunnath 🥺 ഞാൻ കൃഥാർത്തനായി 😌 Thanks guy's 🧡
@vaisakhrk8760 Жыл бұрын
True👍🏻
@viperxleo Жыл бұрын
Angeru thanneya neymare actor ennu viliche
@AnoopPisharody Жыл бұрын
@@viperxleo ഇതിനുള്ള റിപ്ലൈ എന്റെ കമന്റിൽ തന്നെ ഉണ്ടല്ലോ , That is what maturity is 😊 അങ്ങേർക്ക് ഉള്ള അത്രയും അറിവ് ഈ കളിയുടെ കാര്യത്തിൽ നമുക്കില്ലല്ലോ