Epo fud items rate chettan mention cheyyunillaa..?
@anandusvlog2 жыл бұрын
Expression ❤️😎
@AdipoliNikh2 жыл бұрын
നല്ല ഊണ് 🤤 ആ കറി ഒഴിച്ച് കുഴക്കുന്നത് കണ്ടാലുടനെ എന്റെ വായിൽ വെള്ളം ഒഴുകി 😎 ചാറിൽ കുതിർന്ന മീൻ. പൊരിച്ച ആവോലി. മട്ടയരി ചോറ്, വാഴയില, പിന്നെ നമ്മടെ സ്വന്തം മൃനാൾ ബ്രൊ ❤ മൊത്തം ഒരു പൊളി കോമ്പോ 👏👏👏
@salilt82682 жыл бұрын
കാർത്ത്യായനി ഹോട്ടൽ ചേർത്തലയിൽ പണ്ടു മുതലേ ഉണ്ട്. കാർത്ത്യായനി ഹോട്ടൽ ദാക്ഷായണി ബിസ്കറ്റു പോലെ അപൂർവ്വമല്ല. All the best Dears. Be lucky and blessful enough to enjoy more and more tables delicacies. Loved your presentation skills too
@febliz2 жыл бұрын
Absolutely enjoyed the meals with you! It was a 4D experience 😋!! Thank you!
@navyaganesh88842 жыл бұрын
The expression king🤴🏻.. Lalettanum mammukkayum kazhinjal Pinne expressionte karyathil mrinal chettan thanne🤣🤣 പച്ചാളം ഭാസി യുടെ ശിഷ്യൻ എന്ന് പറയാം. എന്തായാലും ചേട്ടൻ food കഴിക്കുന്ന കണ്ടാൽ കൊതി ആകും 😊😋
@ashiqtk1142 жыл бұрын
Onuu podiu avdnn 🙏
@arunradhaashok66382 жыл бұрын
Cherthalayil BAR um und KARTHIYAYANI enna peeril.....At Ottapunna highway side il kanam. :)
@akhilanto68532 жыл бұрын
Avarude thanne aanu ithum
@ഷിനാസ്പൂവണത്തിൽ2 жыл бұрын
Bill?
@titomathew76972 жыл бұрын
I had visited this place... their seafood are delicious and reasonably priced....very true their pineapple achar is unique and having it fist time. .i too recommend to all
@sultanI4p1l2 жыл бұрын
കൊതിപ്പിക്കല്ലേ 🥺❤️
@therealmallugamer2 жыл бұрын
എന്റെ പൊന്നു മാഷേ.... ഈ വീഡിയോ എന്തോ വല്ലാണ്ട് കിടു ആയിട്ടുണ്ട്. 🔥🔥
@bijuelampal2 жыл бұрын
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് ബസ് ഉണ്ടോ ? എവിടെ ഇറങ്ങണം ?
@riyazboss89182 жыл бұрын
The King Of Expressions🥰🥰🥰
@saleemkekaledath82742 жыл бұрын
Pinne... Koppaane... Thudangiyappole ulla food okke ellaam super.....but.... Ippol chennunokke..... Oru kariyenkilum vendhaal mathiyaayirunnu.... Fish vendhillennu paranjaal onnaalojikkanam???? Njangl kazhichathu karimeen curry, thirutha fry, chemmeen roast..... Ntaponno.... Chemmeen...athu kazhichittu vayaruvedhana aayirunnu..... Ntaponno.... Pedum.... 3 meals, 1 karimeen curry, 1thirutha fry & 1 chemmeen roast....oru twist enthennaal oru jilebi koodi thannu round aakki Total 1400 ₹....aaha adipoly....vandi park cheyyaan sthalam illa.... Ithilum nallathe valla thattukadayil poyi suddhamaaya food kazhikkallo? Vilayum kuravaayirikkum....
@soorajnair33222 жыл бұрын
The way u describe and have ur food any one will feel hungry 😅😋
@shijilshijil12502 жыл бұрын
Anna antavetil varamo blog chayan gan tvm kollam bodara chadayamangalam😍
@iamhere3562 жыл бұрын
Iyalk cabbage ishttallenkil tinnenda but athine ingane okke parayunneth enthna?
@Linsonmathews2 жыл бұрын
പൊളി... പൊളി 😍 ഉച്ചക്ക് കാണുമ്പോൾ vibe 😋😋😋
@siyahakeralatravellersforum2 жыл бұрын
ഇന്ന് ഉച്ചക്ക് കഴിച്ചു ഞാൻ ഒരാൾ ബിൽ 1040 ഒരു മീൻകറി ഒരു മീൻ ഫ്രെയ് സാധാരണക്കാരന് താങ്ക മൂടിയത്
@johnhonai4601 Жыл бұрын
"Thanka moodiyath" means what? Is it a dish.
@eablot85922 жыл бұрын
Cherthala oru Karthyiyani hotel illae?
@saleelmk2 жыл бұрын
ഇത് കണ്ട് കുബ്ബൂസ് ചായയിൽ മുക്കി കഴിക്കുന്ന ഞാൻ 🥴
@mubeenkp18752 жыл бұрын
Machanise ile 😢
@sinansinu92422 жыл бұрын
✋🏻
@abhinand51522 жыл бұрын
Kanji kudikuna le njn, 🙂
@pratheepankaimathuruthy97802 жыл бұрын
😂🖐️
@sanuantony35352 жыл бұрын
Brother , how can I contact you.....?😍
@lindayz43312 жыл бұрын
ഇന്ന് പോയി കഴിച്ചു ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രം ..നല്ല quality ഫുഡ് ഒന്നും പറയാനില്ല 🔥🔥🔥🔥