കരുണയുള്ള കരങ്ങൾ ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ ജ്ഞാന തീർഥ സ്വാമി അവർകളുടെ സർജറിക്കും

  Рет қаралды 1,013

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

Күн бұрын

#61 #ലക്ഷത്തി #79384 #രൂപ...
കരുണയുള്ള കരങ്ങൾ ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ ജ്ഞാന തീർഥ സ്വാമി അവർകളുടെ സർജറിക്കും , തുടർ ചികിത്സക്കുമായി സമാഹരിക്കാൻ സാധിച്ചത് 61 ലക്ഷത്തി 79384 രൂപയാണ്...
#അൽഹംദുലില്ലഹ്#അൽഹംദുലില്ലഹ്
ജീവിക്കാനുള്ള ആഗ്രഹം കൊണ്ട്, മറ്റൊരു മാർഗവും മുമ്പിൽ ഇല്ലാത്തപ്പോഴാണ് ഇത്തരം സങ്കടങ്ങളുമായി പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് നിങ്ങളുടെ മുമ്പിലേക്ക് എപ്പോഴും വരാറുള്ളത്.. ഭൂമിയിൽ നല്ല മനുഷ്യരുണ്ട് എന്നുള്ളതിന്റെ തെളിവാണ് നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും..
ഏത് പ്രവർത്തനമായാലും ജനങ്ങളുടെ പിന്തുണയില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഓരോ പ്രവർത്തനങ്ങളും നിങ്ങളുടെ മുമ്പിൽ തന്നെയാണ് വിശദീകരിക്കേണ്ടതും.. സ്വാമിജിയുടെ ചികിത്സാ വിവരങ്ങളും, ചികിത്സ ഫണ്ട് വിവരങ്ങളും ജനകീയ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ പൊതു സമൂഹത്തെ അറിയിക്കുകയാണ്...
സഹായിച്ചവർ, കൂടെ നിന്നവർ, പ്രാർത്ഥിച്ചവർ, വീഡിയോ ഷെയർ ചെയ്തവർ എല്ലാവർക്കും വാക്കുകൾക്ക് അതീതമായ നന്ദിയും സ്നേഹവും 😘
എല്ലാം അക്കൗണ്ടുകളും ക്ലോസ് ചെയ്തു.. ബാങ്ക് സ്റ്റേറ്റ്മെന്റ് താഴെ പങ്കുവെക്കുന്നു...
Statement 👇
drive.google.c...

Пікірлер: 3
@ziladesigns____
@ziladesigns____ Ай бұрын
അൽഹംദുലില്ലാഹ് 🤲🏻സെർജറി കയിഞ്ഞ് രോഗം പൂർണമായും മാറി ജീവിതത്തിലേക്കു തിരിച്ചു വരാൻ സാമിജിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mujeebrahmank8112
@mujeebrahmank8112 Ай бұрын
Eatharayum pettunu sugam aay varata
@AshaChandran-e8g
@AshaChandran-e8g Ай бұрын
സ്വാമിജിക്ക് എത്രയും വേഗം സുഖമാവട്ടെ 🙏, ഒരുപാട് പേർക്ക് മുന്നിൽ ദൈവം ആയി എത്തുന്ന ഷമീർമോനും കുടുംബത്തിനും എന്നും നല്ലത് വരുത്തണെ 🙏♥️♥️♥️
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 12 МЛН