ഈയെമ്മസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർ എത്ര ജനകീയരും ദീർഘ വീക്ഷണവും ബുദ്ധിയും ഉള്ളവർ ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഒരു ഭൂതം അവതരിക്കേണ്ടി വന്നു. എങ്കിലും കരുണാകരൻ മുഖ്യമന്ത്രിമാരിൽ തന്നെ ലീഡർ ആയിരുന്നു.
@ashleythabor9340 Жыл бұрын
Umman Chandi is a big fraud.. That is why people kicked him out twice..
@sreejeshrayarothsreedharan2406 Жыл бұрын
മുഖ്യമന്ത്രി മാർ കുറെ ഉണ്ടായി..പക്ഷെ ലീഡർ ഒന്നേയുള്ളൂ..കെ കരുണാകരൻ
@ashleythabor9340 Жыл бұрын
He destroyed Kerala Police
@pranav03352 Жыл бұрын
കെ കരുണാകരൻ സ്റ്റോറീസ് പോരട്ടെ ❤️❤️
@Artemis201 Жыл бұрын
കരുണാകരന്റെയും നായനാരുടെയും ഒക്കെ വില മനസിലാകുന്നത് ഇരുപതാം നൂറ്റാണ്ടിലെ കരിംഭൂതത്തിന്റെ ഉപദ്രവം അനുഭവിക്കുമ്പോൾ ആണ് ...
@Admiral_General_Aladeen_007 Жыл бұрын
You mean 'Reason Monster'
@arunas001 Жыл бұрын
@@Admiral_General_Aladeen_007 കാരണ ഭൂതം 😂😂😂
@gopinadhankalappurakkal5206 Жыл бұрын
Sathyam
@annievarghese6 Жыл бұрын
മകൾക്കുവേണ്ടി മാത്രം ഭരണംനടത്തുന്ന കള്ളഭൂതം പിണുങ്ങു
@sivasankaranc5632 Жыл бұрын
നായനാരുടെ വില മനസിലാക്കാം. അഴിമതി പുലരാത്ത ജനകീയ മന്ത്രി. ആ കൊലുകൊണ്ട് കരുണാകരനെ അളക്കേല്ലേ. ചരിത്രം മാപ്പുതരില്ല.
@rajeshtd7991 Жыл бұрын
അക്കാദമിക് വിദ്യാഭ്യാസം ഇല്ലെങ്കിൽ എന്താ,വെള്ളപ്പൊക്കം കാണാൻ കേന്ദ്ര സംഘം വന്നപ്പോൾ വെള്ളം ഇറങ്ങി,പക്ഷേ പൈലറ്റിനെ കണ്ണിറുക്കി വേമ്പനാട്ടു കായൽ കാണിച്ചു ദുരിതാശ്വാസം മേടിക്കാൻ ഉള്ള നയ ചാതുരി ❤️❤️❤️🙏🙏🙏
@Yadukrishnan322 Жыл бұрын
1985 ൽ R block കാണിച്ചു...☺️
@mohanancr9943 Жыл бұрын
Kadal kaanikkatuathu bhagyam.
@sreekumar7 Жыл бұрын
yes
@sivasankaranc5632 Жыл бұрын
വെള്ളപൊക്ക വിദഗ്ദർ ഇത്ര വിഡ്ഢികൾ ആയിരുന്നോ.
@goldenfutureadvertisingdub4435 Жыл бұрын
😂
@maryjuliet5237 Жыл бұрын
Advt Jayashankar Sir today became a history Professor🙏❤️. കേരളത്തിലെ മുഴുവൻ മുൻ മുഖ്യമന്ത്രി മാരുടെ പേരുകൾ എല്ലാം അറിയുവാൻ കഴിഞ്ഞു. നന്ദി Sir. കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന മുൻ മുഖ്യമന്ത്രികെ. കരുണാകരന് ആദരാജ്ഞലികൾ🙏 , 🤍ലീഡർ കറുത്ത കാറിൽ കയറി പറന്നു എല്ലാ മാസവുംമുടക്കം കൂടാതെ🙏ശ്രീ ഗുരുവായൂരപ്പനെ തൊഴാൻ പോകുന്ന ഭക്തൻ. ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യന്‍. His Highness Abdullah എന്ന മലയാളംMovie ലെ ഒരു ഗാനം പാരഡി പാടി" മിമിക്രികലാകാരന്മാർ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യ നെ "പാമോയിൽ " - എന്നെല്ലാം പരിഹസിച്ച് കാസറ്റ് ഇറക്കിയത് Tv യിൽ ❤️ സിനിമാല 💚Program ൽ വന്നത് എല്ലാംഓർത്തു. ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം സ്വാഗതം🙏
@radhakrishananair4031 Жыл бұрын
..
@maryjuliet5237 Жыл бұрын
@@radhakrishananair4031 The parody song was very funny (സിനിമാല ).. I searched a lot. ഒന്നൂടെ നോക്കാമേ !
@arayan3857 Жыл бұрын
കണ്ണോത്തിന്റെ K മാത്രമല്ല "കരിങ്കാലി" യുടെ K യും ആകാ൦.
@valsathomas4579 Жыл бұрын
ജയശങ്കർ സാർ പറഞ്ഞു വന്നപ്പോൾ തന്നെ എനിക്ക് മനസിലായി കലണ്ടറിലെ ഡേറ്റിന്റെ കാര്യം 👍😊
@shajip5129 Жыл бұрын
oho
@antonyk.o2225 Жыл бұрын
ഞെക്കികൊല്ലാതെ നക്കികൊല്ലാൻ അറിയുന്നവൻ. പ്രണാമം
@josephmanuel2148 Жыл бұрын
കരുണാകരനെ പോലെ ഒരു ശക്തനായ മുഖ്യമന്ത്രി ഇതുവരെ ഉടയിടിലാ
@PradeepKumar-gc8bk Жыл бұрын
ശ്രീ കരുണാകരൻ സാർ ശക്തനായ സിഎം ആയിരുന്നു സിപിഎം ഉം ആയി യുദ്ധം ചെയ്തല്ലേ പല പദ്ധതി കളും ഉണ്ടാക്കിയത് അദ്ദേഹത്തെ വെറുതെ വഴിയിൽ തസ്ടാഞ്ഞത് എന്തിനായിരുന്നു ഇപ്പോളാണ് മനസ്സിൽ ആകുന്നത് വെറും രാഷ്ട്രീയ ഗുണ്ടാ നാടകം...
@Yadukrishnan322 Жыл бұрын
👍👍
@Yadukrishnan322 Жыл бұрын
അദ്ദേഹം ആയിരുന്നു കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി 👍
@manojpranam9450 Жыл бұрын
ലീഡർ ഒന്ന് മാത്രം... കരുണാകരൻ...... കരുണകാരനെ കവച്ചു വെക്കാൻ ഒരുത്തനും വളർന്നിട്ടില്ല.... ഇനി വളരുകയും ഇല്ല... അതാണ് ലീഡർ.
@Home_skills1033 Жыл бұрын
👍👍
@johnmathewkattukallil522 Жыл бұрын
തിരുത്തൽ വാദികളെ പറ്റി ചോദിച്ചപ്പോൾ മറുചോദ്യം: അപ്പോൾ, ആരാണ് തിരുത്തൽ പ്രതി...
@wizardofb9434 Жыл бұрын
He was a unique Master Politician.Not only he deserves the name 'Leader' but a Ph.D in politics ! .
@krnair9844 Жыл бұрын
A very good obituary for the great Congress Leader Shri K Karunakaran by our esteemed Political Commentator Adv. Shri Jayasankar!!
@gokulbhuvanendran Жыл бұрын
🤣🤣🤣❤️കഥ പൊളിച്ചു 👍
@trbnair Жыл бұрын
വരട്ട ചങ്കന്റെ ഭരണം അസഹനീയം.. ജിഹാദി സുഗീരൻ കേരളത്തിന്റെ കാര്യത്തിൽ തീരുമാനമാക്കി...
@keralabhoomi1058 Жыл бұрын
ഒരു നാള്‍ ഞാന്‍ മൂവാശറ്റുഴക്കാരന്‍ എന്ന് പരിജയപ്പെടുത്തി പിന്നീട് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ കണാനായി പോയി അടുത്ത് ചെന്നു എന്നെ കണ്ടപ്പോള്‍ എന്താ ണ് മൂവാറ്റുപുഴക്കാര്‍ക്ക് സുഖം അല്ലെ ലീഡറുടെ ഓര്‍മ്മ അതാണ്
@madhusudanpunnakkalappu5253 Жыл бұрын
Leader was a Master Politician. Probably the best Chief Minister who had the guts to take decisions and implement.
@sandrosandro6430 Жыл бұрын
100 ലൊന്ന് ഗുണം പുത്രന് കിട്ടിയില്ല😂
@johnsonpp9605 Жыл бұрын
ഞാനിതു് മിനിമം പത്തു പ്രാവശ്യമെങ്കിലും മുഴുവൻ വീണ്ടും വീണ്ടും വച്ച് കണ്ടു. തല തല്ലി ചിരിച്ചു . കെ.കരുണാകരന്റ മറ്റു ടെക്നിക്കുകളും അറിയാൻ ആഗ്രഹിക്കുന്നു
@ashokankemmangaya9296 Жыл бұрын
👌 ലീഡർ കെ കരുണാകരൻ
@sankarkrishnan407 Жыл бұрын
അമിതമായ പുത്ര സ്നേഹം ഒരു വലിയ ദൗർബല്യമായിരുന്നു കരുണാകരന്.
@sudhrshananp1221 Жыл бұрын
Our LEADER Sri. K. Karunakaran Karunamayan thanne. innum ellavarkum Karunakaran Priyankaran thanne. athil aarkum no doubt. Sri. Karunakaran Sir ne Smarananjalikal. ellaavarum ennum Sri. Karunakaran sir ne Ormikapedum
@gangadharanbalakrishnan6535 Жыл бұрын
ലീഡേർക് പ്രണാമം
@jishnuskrishnan1152 Жыл бұрын
" ലീഡറിനും തുല്യം ലീഡർ മാത്രം🙂🙂🙂🙂🙂🙂🙂🙂
@bijunair2983 Жыл бұрын
ഒരേ ഒരു ലീഡര്‍. ലീഡറുടെ ഒാര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലി
@abhiramiramachandran1062 Жыл бұрын
മതേതര കേരളത്തിന്റെ ശാപമാണ് ജയശന്കര്‍
@muralikumarp5379 Жыл бұрын
സൂപ്പർ
@shajijoseph8752 Жыл бұрын
The great Leader 🌹🌹🌹
@kareemteekey9198 Жыл бұрын
സന്തോഷിച്ചത് ഭക്തരായിരിക്കില്ല, ഗവണ്മെന്റ് ജീവനക്കാർ മാത്രമായിരിക്കും 🤣🤣🤣
@n.m.saseendran7270 Жыл бұрын
The only and one Leader who was very prominent and efficient in decision making.
@jijomongeorge7 Жыл бұрын
ഇന്നീ നാട് ശോഭിച്ചീടും വിജയത്തിൻ കാരണഭൂതൻ
@RaviKumar-bm1dh Жыл бұрын
Very very good morning sir
@omanaroy1635 Жыл бұрын
Nalla oru post... thankyou sir
@manojks2054 Жыл бұрын
L E A D E R .
@abdulahaseeb6471 Жыл бұрын
Jai guruvayoorappa
@mathewsgeorge5650 Жыл бұрын
Expects more and you
@augur6132 Жыл бұрын
Ham socheka എന്ന് ശ്രീ നരസിംഹ റാവുവിനെ പഠിപ്പിച്ചത് ശ്രീ കരുണാകരൻ ആകാനേ വഴിയുള്ളു
@faisalfaisal8353 Жыл бұрын
Sear.👍🌹
@girishbalakrishnan4089 Жыл бұрын
🌹
@anooptnair112 Жыл бұрын
Pranamam🙏
@subhashts2574 Жыл бұрын
Truth come last "Udayipp prasthanam"
@padmanabhan2969 Жыл бұрын
പീതാംബരൻ
@shyamalagopinair9834 Жыл бұрын
Annokke nalla kalangal ayirunnu
@rkn04 Жыл бұрын
Interesting talk .. waiting for comparison of pinnarayi and Achuthanandan eagerly
@goldenfutureadvertisingdub4435 Жыл бұрын
ഉപ്പിന് ഒക്കുമോ ഉപ്പിലിട്ടത് ? ലീഡറുടെ ദീർഘ വീക്ഷണമാണ് ഇന്നത്തെ കേരളത്തിന്റെ മുതൽ കൂട്ട്.
@PradeepKumar-uw5cb Жыл бұрын
Sir , Sri.K.Karunakaran's political ability was entirely different , no doubt today his own INC may repent . Thanks to reminding . 🙏🙏🙏 Kerala Political (ALL PARTY & MAAMA MEDIAS together) NETHAS crucified himself through ISRO case . Till date couldn't find any justification. My doubt/question is What the Kerala State achieved in ISRO spy case ?
@unnikrishnannair5098 Жыл бұрын
No gains, lost fifty lakh rupee as compensation to Nambi narayan plus legal expenses.
@baskarannambiar5806 Жыл бұрын
🔥🔥🔥
@pesgamingvideo2511 Жыл бұрын
👌👌👌
@grcmenon7941 Жыл бұрын
Sir നമസ്കാരം... ഞാൻ രവി ചന്ദ്ര മേനോൻ... താമസം ഹൈദരാബാദിൽ... പഠിച്ചത് പാലക്കാട് ജില്ല കൊല്ലങ്കോട്... ആ സമയത്ത് രാജൻ കേസിനെ പറ്റി കേട്ടിട്ടുണ്ട്... മുഴു വിവരം അറിയില്ല... ഇപ്പോൾ സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ അങ്ങയോടു ഒരു റിക്വസ്റ്റ്... ആ കേസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@sinibinui8683 Жыл бұрын
❤️❤️❤️🙏🙏
@dharmapalankv8003 Жыл бұрын
🙏🙏🙏
@rajajjchiramel7565 Жыл бұрын
Good morning Sir
@unnikrishnank5891 Жыл бұрын
🙏🏾🌹
@jalajabhaskar6490 Жыл бұрын
👍😀💚
@chalanazar9448 Жыл бұрын
😊✌️
@chandrikas9512 Жыл бұрын
😃😃😃🙏🙏🙏🌹🌹🌹
@harilakshmi3612 Жыл бұрын
Veettil erunnu Pazham kathakal kelkunna sukham
@modimodi899 Жыл бұрын
Tharavadithavam kudea udelloo sir
@vinodchamblon8327 Жыл бұрын
😄😄😄👍👍👍👍
@bijuthyagarajan3423 Жыл бұрын
But leader was the real leader, not like today's idiots, and the people who stabbed him from the back got what they deserved, just imagine the faces of the people eg; AKA,OC,RC time gave them what they deserved.
@pauljimmy9538 Жыл бұрын
Ak became kerala cm, longest serving defense minister of India, Oc became cm, Rc ok🙂
@mujeebkandi7912 Жыл бұрын
Little exagerated..
@Nixxxxxxxxxxxxxxx Жыл бұрын
Hajar
@lukavarikattu6526 Жыл бұрын
he karunakaran marar is the idi amin of kerala
@rvpandala1 Жыл бұрын
പ്രതിയോഗികളെ നേരിടാനുള്ള കൗശലവും ധൈര്യവും വേണ്ടുവോളം ഉണ്ടായിരുന്നെങ്കിലും 1995ൽ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നതിനു ശേഷം കരുണാകരന് പണ്ടത്തെ പ്രതാപം വീണ്ടെടുക്കാൻ പറ്റിയില്ല. പാർട്ടിയിൽ അദ്ദേഹത്തിൻ്റെ സ്വാധീനം ക്ഷയിക്കുകയും ഒറ്റപെടുകയും ചെയ്തു. മുരളീധരൻ്റെയും ഷൈലജയുടെയും കുത്സിത പ്രവർത്തികൾ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടി.
@rajeevkurup256 Жыл бұрын
ആരാണ് ശൈലജ
@venugobal85858 ай бұрын
You mean padmaja.. 😅
@ramachandrannambiar4235 Жыл бұрын
Ha ha ha
@salilt8268 Жыл бұрын
😂😂😂😂😂😂👌👌👌👌👌👌
@ronytjoseph Жыл бұрын
😅😅
@vambunhi8183 Жыл бұрын
കുഞ്ഞിരാമന്റെ പൊടികൈ എന്ന് കേട്ടിട്ടുണ്ട് ഇതാദ്യമായിട്ടാണ് കരുണാകരന്റെ പൊടികൈ എന്ന് കേൾക്കുന്നത്. കരുണാകരൻ കുടില ബുദ്ധിയാണ്
@kadangode Жыл бұрын
ഇതിനെ പറയുന്നത് ചതി എന്നല്ലേ ? അതിനെ ഒരു കഴിവ് എന്നല്ല പറയേണ്ടത് . ഇത് തന്നേയ് ആണ് രാഷ്ട്രീയക്കാരുടെ പ്രെശ്നം. സത്യം പറയില്ല .🤑
@lijovy7817 Жыл бұрын
😂😂
@sinibinui8683 Жыл бұрын
😂😂😂😂
@haransnair2683 Жыл бұрын
കരുണാകരന്റെ ചതയ ദിന ചതീ.....
@venugobal85858 ай бұрын
😂😂
@satheeshkumar6026 Жыл бұрын
എങ്കിലും "രാജൻ കേസ് " ലീഡറുടെ രാക്ഷ്ട്രീയ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായം തന്നെയാണ്.😢
@blzkk1727 Жыл бұрын
പ്രോട്ടോകോൾ ശ്രീമാൻ ബി.ഡി. ജെട്ടി ഇന്ത്യൻ ആക്ടിങ് പ്രസിഡന്റ് ആയ കാലത്തു എറണാകുളത് ഒരു പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതായിരുന്നു. അതെ ദിവസം മറ്റൊരു പ്രോഗ്രാമിൽ എറണാകുളത് തന്നെ പ്രധാനമന്ധ്രി ഇന്ദിര ഗാന്ധിയും പങ്കെടുക്കുന്ന വിവരം രാഷ്‌ട്രപതി ഭവനിൽ അറിയില്ല. പ്രോട്ടോകോൾ പ്രകാരം ഡൽഹിക്ക് പുറത്തു പ്രസിഡന്റും പ്രദാനമന്ധ്രിയും ഒരേ സമയം ഉണ്ടാവാൻ പാടില്ല, സുരച്ച കാരണങ്ങളാൽ. ഈ വിവരം അന്നത്തെ കേരള മുഖ്യമന്ധ്രി കെ. കരുണാകരൻ രാഷ്‌ട്രപതി ഭവാനിലേക് കമ്പി അടിച്ചു. പ്രേസിടെന്റിന്റെ എറണാകുളത്തെ പ്രോഗ്രാം ക്യാൻസൽ ചെയ്തതായി രാഷ്‌ട്രപതി ഭവനിൽ നിന്ന് കരുണാകരന് തിരിച്ചു കമ്പി വന്നു. പിറ്റേ ദിവസത്തെ ഒരു പ്രമുഖ മലയാള പത്രത്തിൽ വാർത്ത വന്നത് ........ ? ? ? ? ? ? ? ? ? ? ? ? ? ഇന്ദിര വരുന്നു, ജെട്ടി ഇല്ല കരുണാകരന് കമ്പി
@venugobal85858 ай бұрын
😂😂
@chanduplychandu9857 Жыл бұрын
കരുണാകരന്റെ മോനേ ഇതൊന്നും കേൾപ്പിക്കണം. ഉടായിപ്പിൻറെ മോൻ ഒന്നു പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു......
@rajunandanam337 Жыл бұрын
ഭക്തർക്കു പറഞ്ഞു നടക്കാൻ ഇങ്ങിനെ പല അഭ്യാസങ്ങളും നടത്തിയിട്ടുണ്ട്. കേന്ദ്രത്തിലുള്ള സ്വാധീനത്തെ കുറിച്ച് വീമ്പു പറയാറുണ്ട്.എന്തൊക്കെ കേരളത്തിന് നേടിത്തന്നു പത്തു വർഷത്തിലധികം ഭരിച്ചിട്ട്.വിമാനത്താവളവും സ്റ്റേഡിയവും എപ്പോഴും പൊക്കി പറയും. അതും അവസാന കാലം.ഒരു നല്ല റോഡ് എറണാകുളത്തു പോലും ഇല്ലായിരുന്നു. റെയിൽവേയോ.കോച്ച് ഫാക്ടറി. എല്ലാം എഴുതണോ.ന്യുനപക്ഷ പ്രീണനം കളയാക്കിയ ആൾ. അതിന്റെ തിക്ത ഫലം ഇപ്പോഴും നാം അനുഭവിക്കുന്നു.അച്യുതമേനോനെ പോലൊരു മുഖ്യമന്ത്രിയുടെ മുൻപിൽ വെറും കുഴിയാന. തൂക്കി നോക്കിയാൽ കോട്ടങ്ങൾ വളരെ കൂടുതൽ. വക്കീൽ സാർ ക്ഷമിക്കണം.
@ravianiyarppu3989 Жыл бұрын
പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കുന്നത് തൊണ്ണൂറിനു ശേഷമല്ലേ?
@varthinkal5692 Жыл бұрын
അതുകൊണ്ടെന്താ കോൺഗ്രസ് ഇന്നെവിടെ?
@ramachandranp3247 Жыл бұрын
മമതാബാനർജി rly മന്ത്രി ആയിരുന്നപ്പോൾ ഗുരുദേവ എക്സ്പ്രസ്സ് എന്നൊരു ട്രെയിൻ കേരളത്തിലേക്ക് തുടങ്ങിയപ്പോൾ അത് ശ്രീനാരായണ ഗുരു വിന്റെ പേരിലാണെന്നു പറഞ്ഞു ഇവിടത്തെ BJP കാർ പറ്റിച്ചതോ?
@mohanancr9943 Жыл бұрын
He was lucky to have Indira Gandhi and support from communal muslim league panakkat thungal. Finally he became Ernakaran and eranam ketta monum. Every month he misused money of poor people for visiting Guruvayoor temple via communal league thungal house. He was carrying huge angry at the end of his nose.
@nirayamvm3921 Жыл бұрын
ചങ്കരൻ വക്കീലേ abc malayalam channel MD യെ പീഡന പരാതിയിൽ യെ പോലീസ് പൊക്കി എന്ന് കേട്ടു. ഒരു വീഡിയോ ചെയ്യുമോ.😂😂
@renjith7800 Жыл бұрын
ഇന്ദിര ഗാന്ധി ജീവിച്ചിരിക്കുന്ന സമയത്ത് മാതൃഭൂമി കളറിൽ പ്രിന്റ് ചെയ്യാൻ തുടങ്ങിയിട്ട് പോലും ഉണ്ടാവില്ല..
@ananthapadmanabhan7482 Жыл бұрын
ആ കാലത്ത് മാതൃഭൂമി തിരുവനന്തപുരം edition മാത്രമേ കളറിൽ അച്ചടിച്ചിരുന്നുള്ളു.
@sivarajan3399 Жыл бұрын
ഏറ്റവും വലിയ കള്ളൻ മുഖ്യമന്ത്രി ആരു ഒരു വീഡിയോ ഇടുക.
@manojks2054 Жыл бұрын
K A R A N A B H O O T H A M ?
@akhilm9976 Жыл бұрын
അപ്പോൾ പിണറായി വിജയൻ oo😅😅
@prabhurajanb Жыл бұрын
പഴയ കടത്തുകാരന്റെയും മകന്റെയും കഥയാണ് ഓർമ്മ വരുന്നുമകൻ അച്ഛനെ മഹാനാക്കിയ കഥ!