Рет қаралды 844
Beautiful Prayer Song for School Assembly and School Beginnings kids prayer song before class malayalam
Song: കരുണാമൃതം | Karunamritham
Lyrics: Abubakr Saqafi
Singer: Fathima Rafa Mol Chembirika
Recording: Studio Line Chembirika
Animation & Video: Studio N Media
Special Thanks to : Trio Events , Management & Staff, Minhaj Public School, Kuniya
Lyrics :
കരുണയില്ലേൽ കൂമ്പടയും ദുർബലരാം മർത്യരെ
കരുണ കൊണ്ട് കടാക്ഷമേകി പോറ്റിടുന്ന നാഥനെ
കൈ വിടാതെ കരുതലേകി നാമ്പു പോലാം ഞങ്ങളെ
കാതലുള്ള കരുത്തരാക്കി
നിന്റെ കൃപയാൽ മാറ്റണേ..
പല നിറങ്ങളിൽ പല വിധങ്ങളിൽ
പൂക്കളും പുലർകാഴ്ചകൾ
പല സ്വരങ്ങളുയർന്നു പാടും
കിളികളും നിൻ സാക്ഷികൾ
കരുണാവാനെ ചൊരിയൂ നീ നിൻ
സ്നേഹ കരുണ രക്ഷകൾ
നനയുവാനീ പതിതരിവിടം
നിന്റെ കരുണാ വായ്പുകൾ
അറിവും അലിവും അദബും വിനയവും ഞങ്ങളിൽ ചുരത്തണേ..
അനുപമം നിൻ തൃപ്തി അലിവാൽ
ഞങ്ങളിൽ വർഷിക്കണേ…
ഇരുളിനെ തുരത്തും അറിവിൻ
വെട്ടമോടെ നെഞ്ചിനെ
ദീപസാന്ദ്രമാക്കി ഞങ്ങളിൽ വെണ്മ നീ നിറക്കണേ
ഗുരുവരിൽ മാതാപിതാക്കളിലൊക്കെയും
ഗുണമേകുവാൻ
അശരണർ ആലംബഹീനർക്കഭയമായ് നിൽക്കുവാൻ
Prayer Song for kids cartoon
Prayer Song for Students
Prayer Song for Children
Prayer Song for Schools
Cartoon prayer Song
#prayer #prayersong #studionmedia #childrensongs #kidssong