ഇന്ത്യക് ശക്തമായ സൈന്യം ഉണ്ട് ശക്തമായ ഭരണകൂടവും❤❤❤❤❤
@guruchandranchambayil177918 күн бұрын
ചതിയൻ ചൈനയെയാണ് ചങ്കിലെ ചൈന എന്ന് പറഞ്ഞ് ചിലയാളുകൾ നടക്കുന്നത്.
@josephchandy16418 күн бұрын
ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല? അതിർത്തി മാന്തും! ഏവനും അവരുടെ താല്പര്യസംരക്ഷണം മാത്രം ലക്ഷ്യം?
@kgvaikundannair710018 күн бұрын
അമേരിക്ക,ചൈന,ബ്രിട്ടനുംഎങ്ങോട്ട് വേണമെങ്കിലും തിരിയാം. ഈ രാജ്യങ്ങളെ വിശ്വസിക്കരുത്.
@sanjeevfernandes828018 күн бұрын
ചൈനയെ വിശ്വസിക്കാൻ പറ്റില്ല പക്ഷേ ഈ അടുത്ത കാലത്തെ ചൈനയുടെ ഇന്ത്യ യൂ മയുള്ള അടുപ്പം അമേരികയ്ക്ക് അത്ര രസിക്കുന്നില്ല കാരണം അമേരിക്ക ഇന്ത്യയുടെ സഹായത്തോടെ ചൈനയെ ഒതുക്കാൻ ശ്രമിക്കുന്ന ഈ സമയത്ത്
@f.t.r496217 күн бұрын
അമേരിക്കയെക്കാൾ അപകടകാരിയാണ് ചൈന
@shankardasshivas18 күн бұрын
ആധുനിക യുദ്ധ തന്ത്രത്തിലും വിജയത്തിലും defense personnel കളുടെ ഭീമമായ എണ്ണത്തിൽ വലിയ കാര്യമൊന്നുമില്ല
@nachikethus18 күн бұрын
അമേരിക്ക യെ യോ ചൈനയെയോ വിട്.. ഇവിടെ അകത്തുള്ള ആളുകളെ ഇന്ത്യക്ക് വിശ്വസിക്കാമോ..എത്ര പാർട്ടികൾ മത വിഭാഗങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കും ഒരു സാഹചര്യം ഉണ്ടായാൽ
@AjayKumar-j8f17 күн бұрын
നിങ്ങൾ പറഞ്ഞത് സത്യം യുദ്ധം ഉണ്ടായാൽ ഇവർ ഇന്ത്യയുടെ ഉള്ളിൽ അഭ്യന്തര കലാപം ഉണ്ടാക്കും സൈന്യത്തിന് പണിയാവും മഹാദേവൻ രക്ഷിക്കട്ടെ ഭാരതത്തെ🙏
@RajanRajanmadhavanpillai17 күн бұрын
ട്രംമ്പ് ചില കാര്യങ്ങൾ നമ്മൾക്ക് അനുകൂലമായി എട്ത്തിട്ടുണ്ട്😍😍😍😍😍♥️
@KattungalSunil18 күн бұрын
ഈ രണ്ടു കൂട്ടരും കണക്കാണ്
@ramankuttypp658618 күн бұрын
Great...
@Melbin1233918 күн бұрын
ചൈന കാലുവാരും .ഉറപ്പ്
@tradepro699918 күн бұрын
ചൈനയുമായി ഒരു വ്യക്തമായ അതിർത്തി demarcation ഉണ്ടാക്കാൻ ഇന്ത്യ ശ്രമിക്കണം. ഭീകരമായ fire power അതിർത്തി ലക്‌ഷ്യം വെച്ച് ഇന്ത്യ സജ്ജീകരിക്കണം.
@harris56618 күн бұрын
Strong military, is the only solution
@rajeeshvk287518 күн бұрын
ഇന്ത്യാ ചീനി ഭായ് ഭായ് എന്നു പറഞ്ഞത് വിശ്വസിച്ച് നടന്ന പൊട്ടനല്ല ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത് കൃത്യമായി അറിയുന്ന. ഈ നാടിനെ അമ്മയായി കരുതുന്ന നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാന മന്ത്രി
@purushothamankani365517 күн бұрын
👌👌👌
@vsankar178617 күн бұрын
... സത്യം .
@JosephJoseph-j7q17 күн бұрын
Modiji Jai … Jai BHARATH 🇮🇳🇮🇳🇮🇳🇮🇳
@annammazachariah703218 күн бұрын
Even if America didn't warn, China should be watched very carefully. America and China are both not good in this matter. Though it seems they are in good relation with India ,in reality, they are not . They are only opertunistic.
@rajendranviswanathan814218 күн бұрын
ആദ്യം അമർച്ച ചെയ്യേണ്ടത് രാജ്യത്തിനകത്തുള്ള മതഭീകരന്മാരേയും രാജ്യദ്രോഹികളേയും ആദ്യം അമർച്ച ചെയ്യണം.
@VenugopalanUnnithan18 күн бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@abubakers.m990318 күн бұрын
തമ്മിലടിപ്പിച്ചു ചോര കുടി തന്നെയാണ്.
@sijusaha2718 күн бұрын
ഒന്നും അറിയാത്തവനെ പിടിച്ച ചർച്ചെക് വെച്ചിരിക്കുന്നു 🙏
@harikumar441814 күн бұрын
അറിവിൻ നിറകുടമേ😅
@vin88888-v18 күн бұрын
ഞമ്മക്ക് ചെയ്നേനീം ബിസ്വാസല്ല അമീരിക്കീനേം ഇല്ല ബിസ്വാസം. Our time tested ally is RUS 🇮🇩 and off course ISRAEL 🇮🇱
@abhilashsasidharan471317 күн бұрын
❤
@yohannankarukaparambil159318 күн бұрын
ഒന്നു പോ സുഹൃത്തേ , ചൈന നമ്മുടെ എത്ര മാത്രം സ്ഥലം കൈയ്യേറി കൊണ്ടുപോയി. അവർ ഇൻഡ്യയോ5 അടുത്താൻ ഓർത്തു കൊൾക! അതിർത്തിയിൽ നുഴഞ്ഞുകയറ്റം ഉറപ്പ്
04:53 😂 റാഫേൽ നദാലും റോജർ ഫെഡററും ഒന്നുമല്ലെടാ. റഫേൽ വിമാനമാണ്. വിവാദം ഒന്നുമല്ല. ഇതേതു പൊട്ടനാണ്
@RamachandranU-nw1mx18 күн бұрын
അതു മുൻപേ ഉള്ളത് അല്ലെ
@prabhakaranm.r.543917 күн бұрын
Galwan conflict arises in 2020 June.
@harikumar441814 күн бұрын
👉 ഘാതക് 👈
@jkv664517 күн бұрын
Gorilla force known ghatak
@jayakumarmk223018 күн бұрын
അമേരിക്ക പറഞ്ഞതില്‍ കാര്യവുമുണ്ട്,എന്നാല്‍ ഇന്ത്യയും ചൈനയും അടുക്കുന്നത് അവന് ഭീഷണിയാണെന്നതില്‍നിന്നുള്ള ഏഷണിയുമാകാം.
@toxswift626318 күн бұрын
കഴുത്തു ഒടിക്കുന്നത് ഘാതക് കമാൻഡോസ്
@yadhukrishna103818 күн бұрын
ഇന്റർനാഷണൽ ന്യൂസ് വെറുത വള വള ന്യൂസ് ഉണ്ടാക്കുന്ന ഒരു വ്യക്തിയാണ് പ്രശാന്ത് ഹെഡ്‌ലൈനോട് നീതി പുലർത്താത്ത ഒരു വ്യക്തി TG മോഹൻദാസ് & തോമസ് സർ വടയാർ സുനിൽ ad. ജയശങ്കർ ഇവരുടെ ന്യൂസ് മാത്രമേ ഇപ്പോൾ കാണാറുള്ളു ധനുഷ്നേയും ശ്യാമിനെയും കാണാനും ഇല്ല രാമചന്ദ്രൻ sir നോട്ട് ബുക്ക് നോക്കി വായിക്കുന്ന പോലുള്ള വെറുപ്പിക്കൽ
@mech4tru15 күн бұрын
😂😂 നമ്മള് സ്വന്തം അപ്പനെ വിശ്വസിച്ചാൽ പോരെ 😂😂എന്തിനാണ് കണ്ട വന്മാരെ വിശ്വസിച്ച് മസില് പിടിക്കുന്നത് , സായിപ്പ് എന്ന് പറഞാൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കും സംഘികൾക്കും ഒരു ഹരമാണ് എന്ന് 😂,
@sreesakthisakthi751818 күн бұрын
Both are cruel fox drinking blood by letting fight with 2 goats
@visamuel951517 күн бұрын
Waste news
@explorenatur18 күн бұрын
അമേരിക്കയെ ഒരിക്കലും വിസ്വാസിക്കാൻ പോരുന്നില്ല
@mohanana228618 күн бұрын
ഭാരതത്തിലെ ഇപ്പോഴത്തെ ഭരണാധികാരി ... കിഴങ്ങല്ല....😂😂😂😂😂 തൊട്ടാൽ..... ഇത് എല്ലാ രാഷ്ട്രത്തലവന്മാർക്കും അറിയാം......