കരുവന്നൂരിൽ ഇ.ഡി ലക്ഷ്യമിടുന്നതെന്ത് ? -സൂപ്പർ പ്രൈം ട്രൈം | Super Prime Time

  Рет қаралды 28,326

Mathrubhumi News

Mathrubhumi News

Күн бұрын

കരുവന്നൂരിൽ ഇ.ഡി ലക്ഷ്യമിടുന്നതെന്ത് ? -സൂപ്പർ പ്രൈം ട്രൈം
#karuvannurscam #cpm #superprimetime #ed
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 122
@blalskvc
@blalskvc 7 ай бұрын
Anil Kumar, Arun Kumar, Jaik ഇവരാണ് പ്രതീക്ഷ. ഇവര് ദിവസവും വാ തുറന്നാൽ വോട്ട് കുറഞ്ഞോളും. അങ്ങനെ അടിമ മുക്ത കേരളം വരും 🫡
@bijugeorge1030
@bijugeorge1030 7 ай бұрын
ചാനൽ ചർച്ചയിൽ ചോദ്യം ചോദിക്കുമ്പോൾ അമ്മ അവലോസുപൊടി ഉണ്ടാക്കിയ കഥ പറയുന്നു
@thriftytraveller2027
@thriftytraveller2027 7 ай бұрын
സത്യം
@thomasnjaliyil
@thomasnjaliyil 7 ай бұрын
നാണം ഇല്ലാതെ പാർട്ടിക്ക് ബന്ധം ഇല്ല എന്ന് പറഞ്ഞ ഗോവിന്ദനിരിക്കട്ടെ ഒരു കുതിരപ്പവൻ. .... എന്നാലും എന്റെ ഗോവിന്ദാ
@RameshKumarck-rg9pv
@RameshKumarck-rg9pv 7 ай бұрын
😂
@SanthoshDevasia-nd9we
@SanthoshDevasia-nd9we 7 ай бұрын
മോദിയുടെ മുന്നിൽ പട്ടിതീട്ടത്തിൻ്റെ വിലയില്ലാത്ത പാർട്ടിയാ CPM ശത്രുവാണു പോലും😂
@SirEoinPhilip
@SirEoinPhilip 7 ай бұрын
ഈ അനിൽകുമാറിനെ പോലെയുള്ള മുതുവാണങ്ങൾ ആണ് ഈ പാർട്ടിയുടെ ശാപം
@NavasNavas-fo1qm
@NavasNavas-fo1qm 7 ай бұрын
നിക്ഷേപകർക്ക് നീതിയല്ല ..... തി കിട്ടി....😂😂
@gangadharan-l6o
@gangadharan-l6o 7 ай бұрын
നാടകമേ ഉലകം 😂😂 സഹകരണ കൊള്ളയെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാക്കി 😂😂.
@sunilskkumar3712
@sunilskkumar3712 7 ай бұрын
അനിൽ കുമാർ ഉണ്ടെങ്കിൽ ചർച്ച കാണാൻ നല്ല രസമാ
@abdullakhan6260
@abdullakhan6260 7 ай бұрын
നുണയനായ പെരുങ്കള്ളൻ
@abdullakhan6260
@abdullakhan6260 7 ай бұрын
😊😊മര മാക്രി പൊട്ടൻ ന്യായികരിച്ചു നാറി പ്പോയി എത്ര ക്യാപ്സ്യൂൾ വിഴുങ്ങി നുണ തള്ളിയാലും ജനം ഏല്ല സത്യവും തിരിച്ചറിയും 😂😂
@mmuachu4266
@mmuachu4266 7 ай бұрын
😁😁😁
@lenova0084
@lenova0084 7 ай бұрын
അനിൽകുമാർ പൊട്ടനാണോ... അതോ അഭിനയിക്കുകയാണോ?
@ahammedp4305
@ahammedp4305 7 ай бұрын
നിക്ഷേപകരുടെ പണം കൊണ്ട് തടിച്ചു കൊഴുത്ത CPM നേതാക്കൾക്ക് Lal Salam
@waytodance9964
@waytodance9964 7 ай бұрын
Ksktu? ആരാണ് അനിൽ sagave പാർട്ടി എന്താണ് പാർട്ടിയുടെ പ്രവർത്തന മേഖലയിൽ എത്ര തൊഴിൽ സംരഷ്ക പ്രസ്ഥാനങ്ങൾ ഉണ്ട് അറിയുമോ? കമ്യൂണിസ്റ് പേര് പറഞ്ഞു എന്റെ ഈ പാർട്ടി നിങ്ങളെല്ലാവരും കൂടി നശിപ്പിക്കും ലാൽസലാം
@dileepthankappan4015
@dileepthankappan4015 7 ай бұрын
Shut up Govindan Shameless do nt make goolish public anymore How you and party members become rich Is there any pvt or govt jobs or biz to your party members and leaders Karuvanoor like many societies looted
@shrinandfoodvlogs8878
@shrinandfoodvlogs8878 7 ай бұрын
ഈ ഗോവിന്ദന് മൂളയില്ലേ. സിപിഎം കൊള്ളയടിച്ചിട്ടില്ലെങ്കിൽ ബാങ്കിൽ നിക്ഷേപിച്ച പണം എവിടെ പോയി എന്നുകൂടി പൊതു സമൂഹത്തോട് പറയണം.അല്ലാതെ ഇനിയും ജനങ്ങളെ ശശിയക്കരുത്.
@ramakrishnant432
@ramakrishnant432 7 ай бұрын
CPIM നെ ഇങ്ങനെ ന്യായീകരിച്ച് തോൽപ്പിച്ചവർ ,അനിൽകുമാർ ,അരുൺകുമാർ ,ആർ ഷോ ,ഇവരൊക്കെയാണ് '
@Kaafir916
@Kaafir916 7 ай бұрын
ED വന്നതുകൊണ്ട് ചെന്താരകം ചർച്ചയിൽനിന്നും രക്ഷപ്പെട്ടു…🤪🤪🤪
@ramesanpa5144
@ramesanpa5144 7 ай бұрын
ഏത് നേതാവായാലും ഉപ്പ് തിന്നിട്ടുണ്ടെയെങ്കിൽ വെള്ളം കുടിക്കുകതന്നെ വേണം 😂😂
@bijoypillai8696
@bijoypillai8696 7 ай бұрын
കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് 6000+ കോടി രൂപ .. ഇത്രയും കാലം ED അന്വേഷിച്ചിട്ടു പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? CPM നു കേരളത്തിലും വിദേശത്തും ഒരുപാട് സ്വത്തുക്കളുണ്ട്; അതിൽ കുറെ ഭൂമി കണ്ടുകെട്ടിയാലും വെറും പുല്ല് ; സുപ്രീം കോടതി വകീലിനെ വച്ച് വാദിച്ചു സ്വത്തുക്കൾ തിരിച്ചെടുക്കും.. ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം
@library4233
@library4233 7 ай бұрын
മാളയിലെ മോഷണം എന്താ മറന്നുപോയോ ഇണ്ടി മുന്നണിയെന്നാൽ തട്ടിപ്പും വെട്ടിപ്പുംപഠിച്ച മദാമ്മഫാമിലിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങിയവർക്ക് മാത്രമുള്ളതാണോ
@nikhiljacob2655
@nikhiljacob2655 7 ай бұрын
ഇവനെ ഒക്കെ ചർച്ചക്ക് വിളിച്ച മാതൃഭൂമിയെ പറഞ്ഞാൽ മതിയല്ലോ, മുതു പാഴ്‌ അനിൽ കുമാർ 🤷🤷🤷
@waytodance9964
@waytodance9964 7 ай бұрын
പറഞ്ഞു പറഞ്ഞു 😂
@s-anand189
@s-anand189 7 ай бұрын
അനിൽ...പറഞതാ ഉളുപ്പില്ലാതെ വീണ്ടും ചർച്ചക്ക് വരരുത് എന്ന്..നിനക്ക് നാണം ഉണ്ടോ
@ramesanpa5144
@ramesanpa5144 7 ай бұрын
മാതു ശരിയായ നിലപാട് 🇮🇳
@SankaranKB
@SankaranKB 7 ай бұрын
ബക്കറ്റ് ഇന്ന് എടുത്തിട്ടുണ്ട് ഇന്ന് ഇരിങ്ങാലക്കുടയിൽ
@deepash4853
@deepash4853 7 ай бұрын
അഞ്ജനം എന്നാൽ എങ്ങനെ ഇരിക്കും മഞ്ഞൾ പോലെ വെളുത്തിരിക്കും അനിൽ കുമാറിന്റെ അഭിപ്രായം 😄😄😄
@RajNair-c6w
@RajNair-c6w 7 ай бұрын
മാതുവിനും മാതൃഭൂമിയുക്കും ഇതിന്റെ ഒരു പങ്ക് കിട്ടിയിട്ടുണ്ട്. പാർട്ടിയുടെ സംഭാവന കൈപ്പറ്റിയും കൂടി നടത്തുന്ന ചാനലാണ് നിങ്ങളുടേത്. മാധ്യമം എന്ന നിലയിൽ സമയത്ത് ജനസമക്ഷം നിങ്ങൾ ഇത് കൊണ്ടുവന്നിട്ടില്ല. ഇത് ഒരു പ്രശ്നമായി ഉരുതിരിഞ്ഞു വന്നപ്പോൾ മാത്രമാണ് ചർച്ച ആരംഭിച്ചത്. ചർച്ചകൾ നടത്തുമ്പോൾ ED യെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
@PapaSelva
@PapaSelva 7 ай бұрын
അനിൽകുമാരനെന്ന വിവരദോഷി എല്ലാ ചർച്ചയിലും വിവരക്കേടെ പറയു അപാരതൊലിക്കട്ടിതന്നെ
@slyimkakkad3941
@slyimkakkad3941 7 ай бұрын
മലപ്പുറം ജില്ലയിലെ തെന്നല സഹകരണ ബാങ്കിൽ നടന്ന അഴിമതിയും നിക്ഷേപകരുടെ പണം പൂർണമായും മുസ്ലിം ലീഗിന്റെ ഭരണസമിതിയിലുള്ളവർ തിരിമറിചെയ്തു നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാത്ത അവസ്ഥ ചർച്ച ചെയ്യുമോ
@hariom-cl4qr
@hariom-cl4qr 7 ай бұрын
അനിൽകുമാറേ ലോകംകണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസം... പോൾപോട്ട്, സ്റ്റാലിൻ, മാവോ, കിം ജോംഗ് ഉൻ ...ഒക്കെ അവരിൽ ചിലർ മാത്രം.
@muralimattanur
@muralimattanur 7 ай бұрын
അരവിന്ദാക്ഷന്മാരെപ്പോലുള്ള ചെറിയ മീനുകൾ ജയിലിൽ😢😢😢മിടുക്കന്മാ൪ തടിയൂരു൦😊😊😊
@santhoshnooranad8639
@santhoshnooranad8639 7 ай бұрын
ഹായ് അനിൽകുണാർ😂😂😂😂
@motithegsddog
@motithegsddog 7 ай бұрын
ഈ ബാങ്കിലെ പൈസ എല്ലാം പിന്നെ മായാവി കൊണ്ട് പോയോ ഈ ജനങ്ങളുടെ പൈസ എവിടെ പോയി അവിടുത്തെ മാനേജരെ പിടിച്ചോ ഇടിക്കുമ്പോൾ കാര്യം മനസ്സിലാകും 😅😅
@akimoviezone4677
@akimoviezone4677 7 ай бұрын
അനിൽകുമാറിനെ പോലുള്ളവരെ വീണ്ടും വീണ്ടും ചർച്ചയ്‌ക്ക് വിട്ട് സിപിഎം ജനങ്ങളുടെ ക്ഷമയെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നു.... ഈ നശിച്ചു പാർട്ടി ഓർമയാകാൻ ഇനി അധിക നാളില്ല...
@PrasiMangad
@PrasiMangad 7 ай бұрын
നികേഷ് രാഷ്ട്രീയത്തിൽ ഇറങ്ങിയ പോലെ മാതുവും രാഷ്ട്രീയ അടിമപ്പണിയ്ക്ക് പോകുകയാണ് നല്ലത് മാതൃ ഭൂമി പത്രത്തിനും ചാനലിനും ഒരു നിലവാരം ഉണ്ടായിരുന്നു ഇന്ന് അതില്ല
@Baijeshpb
@Baijeshpb 7 ай бұрын
വാർത്തകളിൽ. അവതാരകന്മാർ അനിൽ കുമാറെന്ന പേരു പറയുബോൾ . പണ്ട് സിനിമയിൽ കോമഡി നായകന്മാരുടെ പേരെ കാട്ടുന്നതു പോലുണ്ട്...
@sreelathakumari6872
@sreelathakumari6872 7 ай бұрын
അനിൽ . ചിന്താബാ 😂😂😂
@shimonekd8328
@shimonekd8328 7 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ കുറച്ചു ദിവസം മുന്നേ എക്സിറ്റ് പോൾ വന്നപ്പോൾ ഒരു 30 ലാക്ഷം കോടി പോയി എന്നുകേട്ടു.... അത് കൂടി ഒന്നു ചർച്ച ചെയ്തേക്കു മറന്നിട്ടില്ല ഷെയർ വാങ്ങാൻ പറഞ്ഞവരെയും അതിന്ന് വെള്ളപുശാൻ നിന്നവരെയും.........
@muraleedharanr4022
@muraleedharanr4022 7 ай бұрын
വരുന്നുണ്ടേ ഗോവിന്ദാ മുങ്ങിക്കോ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 7 ай бұрын
പാവപ്പെട്ടവർ എന്നും പാവപ്പെട്ടവർ. സെക്രട്ടറിമാർ മുതലാളിമാരായി.
@sureshvijayan503
@sureshvijayan503 7 ай бұрын
കാശ് കിട്ടിയാൽ കയിയ്ക്കാത്ത ഏത് രാഷ്ട്രീയക്കാരനാണ് നമുക്കുള്ളത്..
@Lijith910
@Lijith910 7 ай бұрын
പാൻ നമ്പർ മാറി ചെയ്ത ബാങ്ക് ഏതാ? ഞാൻ ബാങ്കിൽ ആണ്. പക്ഷേ അങ്ങനെ നടക്കും എന്നു തോന്നുന്നില്ല. പാൻ വെരിഫിക്കേഷൻ എടുത്താ ചെയ്യുന്നത് എല്ലാം..
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 7 ай бұрын
നിക്ഷേപകർക്ക് പണം കിട്ടുന്നതിന് വേണ്ടത് ചെയ്തേ പറ്റൂ...
@abhikrishna6131
@abhikrishna6131 7 ай бұрын
നിങ്ങൾ ചർച്ചക്ക് എടുക്കുന്ന വിഷയത്തിനാഥാരമായി നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വിളിച്ച പാനലിസ്റ്റുകളെ പഴമ്പുരാണം പറയാൻ അനുവദിക്കാതെ ഏറ്റെടുത്ത വിഷയത്തിൽ മാത്രം ചർച്ച നടത്താൻ ദ്യര്യമില്ലാത്ത കാലത്തോളം നിങ്ങൾ മാപ്രകളും ബാക്കി ഉള്ളോർക്കു അവരുടെ ഛർദിൽ ഒഴിവാക്കാൻ മാത്രം ഉള്ള സ്പെസും മാത്രം ആണ് ചാനൽ ചർച്ചകൾ ശരിയാണെന്നു തോന്നുന്നവർ ണ്ടോ ആരേലും
@manoharank8264
@manoharank8264 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sukumar8288
@sukumar8288 7 ай бұрын
ഇത് വളരെ നേരത്തേ ആകാമായിരുന്നു.
@mmuachu4266
@mmuachu4266 7 ай бұрын
കടലാസ് എല്ലാം കത്തിച്ചു.....
@sudhakarannair8929
@sudhakarannair8929 7 ай бұрын
ഹോ.... ഈ........... വല്ലാത്ത അവതാരം തന്നെ
@jayaprakeshk5873
@jayaprakeshk5873 7 ай бұрын
അനിൽകുമാറേ താൻ പറയുന്നതെല്ലാം നുണയാണെന്ന് തന്റെ വാർത്തമാനത്തിൽ നിന്നും തന്നെ മനസ്സിലാകും.
@mssaithalvi2533
@mssaithalvi2533 7 ай бұрын
നാളെ അനിൽകുമാറിന്റെ സ്വത്തും കണ്ടു കെട്ടും
@ravimangalam
@ravimangalam 7 ай бұрын
Anil kumare kandamirugum tholi katti smmathikanan
@mmuachu4266
@mmuachu4266 7 ай бұрын
കോവിന്തൻ്റെ തൊലി കട്ടി അപാരം😁😁😁
@mmuachu4266
@mmuachu4266 7 ай бұрын
പറയട്ടെ🤣🤣🤣
@abhikrishna6131
@abhikrishna6131 7 ай бұрын
ഒരു വിഷയം എടുത്താലും 10 കൊല്ലം മുൻപുള്ള കഥ ഛർദിക്കും എല്ലാരും ഏറ്റെടുത്ത വിഷയം അതിൽ മാത്രം ചർച്ച ഈ കാണുന്നോരോന്നും പൊട്ടന്മാരല്ല
@SunilKumar-jf6oy
@SunilKumar-jf6oy 7 ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ കോയിന്താ... ഇനി എന്തോന്ന് രാഷ്ട്രീയപ്രേരിതം... നിന്നെയൊന്നും വെറുതെ വിടില്ല അടപടലം പൂട്ടും നോക്കിക്കോ 😜
@joshykj3045
@joshykj3045 7 ай бұрын
ജനങ്ങളെ കളിപ്പിച്ചു നേടിയതെല്ലാം ഇനിയും ജനങ്ങൾ തിരിച്ചു മേടിക്കും
@ebipaulose9495
@ebipaulose9495 7 ай бұрын
Anilkumar next CM,
@gopalankp5461
@gopalankp5461 7 ай бұрын
We thank for all the members who participated in this debate. But the deposters are in dilemma..
@joeypv4748
@joeypv4748 7 ай бұрын
കോവിന്ദ ചി പി എം തകരാൻ പോകുന്നു😢😢😢😢😢😢
@TreGfds
@TreGfds 7 ай бұрын
അനിലേ 😡😡😡😡😡
@mssaithalvi2533
@mssaithalvi2533 7 ай бұрын
മാതു അനിൽകുമാറിന് അണ്ണാക്കിൽ പിരിവെട്ടി
@123Babuable
@123Babuable 7 ай бұрын
ചോദിച്ചതിന് ഉത്തരം പറയടാ പട്ടീ'
@pksanupramesh178
@pksanupramesh178 7 ай бұрын
കാശ് പോയത് മണ്ടൻമാരുടേത്.
@TheDasaan
@TheDasaan 7 ай бұрын
Dear fasist chet@a paavangaludw panam kodukku pls
@mmuachu4266
@mmuachu4266 7 ай бұрын
capsule kammi Anil Kumar.....😆😆😆😆
@sreesankarja6723
@sreesankarja6723 7 ай бұрын
Kanaloruthari aayittum BJ Partykku ethire Cheepiyem… Ente Anil Anna Ningal chirippichu kollum
@ebipaulose9495
@ebipaulose9495 7 ай бұрын
Anilkumar pls stop this nonsense
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 7 ай бұрын
അടിമഅനിൽ
@balamuralisukumaran1434
@balamuralisukumaran1434 7 ай бұрын
Chodhyam&uthraram anilkumar😂😂😂😂😂
@gopalankp5461
@gopalankp5461 7 ай бұрын
First of all confiscate the property accumulated by looting the depositers money and disbursed the depositers The cases regarding this looting shall be continued after disbursement.
@gopalankp5461
@gopalankp5461 7 ай бұрын
The depositers in co operative societies are afraid to deposite money in these societies due to this kind of looting.
@pvviswanathan5220
@pvviswanathan5220 7 ай бұрын
ഇയാൾ കഥ എഴുതുകയാണ്
@thriftytraveller2027
@thriftytraveller2027 7 ай бұрын
അനിൽ മൈ ആരാണ് കട്ടത്
@sudhakarannair1174
@sudhakarannair1174 7 ай бұрын
Amtham kammiyodoru chodyam chodichal lokam motham karangi nadakkum ennittu parayum ini ngan kruthyamayi parayam ennu. Ennittu pinnem pokum vadakke indiayilekku, arengilum ita pettal parayum ingananenkil ngan nirthuva ennu 😀😀😀😀 amtham ennum amtham thannede😀😀😀😀
@gkannan18
@gkannan18 7 ай бұрын
Anile than oru tholvi anennu ariyam.. oolatharam paeayalle please.. kottayathu vivaeamulla arumillede minimum quality ulla capsule irakkan
@kumaranputtiyengal5876
@kumaranputtiyengal5876 7 ай бұрын
ANIL Thummbi Kai na Patti Chothechapol Garbatha Paraum
@sudhakarannair1174
@sudhakarannair1174 7 ай бұрын
Aranthe garbham chumakkunna amtham kammikal ivanokke kurachenkilum budhi undayirunnenkil mandha budhi ennenkilum vilikkamayirunnu 😂😂😂😂
@regoabraham9017
@regoabraham9017 7 ай бұрын
cheepium crab always saying ottavakku avanta odukatha justification
@venugopalkp7816
@venugopalkp7816 7 ай бұрын
P
@ebrahimkp6003
@ebrahimkp6003 7 ай бұрын
ഈഡി എന്നു പറയരുത് മോഡി എന്നു പറ
@raveendrantv7725
@raveendrantv7725 7 ай бұрын
അനിൽ കുമാർ ലോകോത്തര വിവര ദോഷി
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.