Next..... rest അടിപൊളി ആണ് വെയ്റ്റിംഗ് സെക്കന്റ് പാർട്ട് പിന്നെ നിഷഎന്നും ബിജുചേട്ടൻ എന്നും പറയുംബോൾ വേറെആരോ സംസാരിക്കുന്നത് പോലെ ബാലു and നീലു അത് മതി ഒത്തിരി ഇഷ്ട്ടം ഉപ്പും മുളകും ടീം
നിങ്ങൾ എത്ര പ്രൊമോട്ട് ചെയ്യാതെ ഇരുന്നാലും ശെരി ഈ ചാനൽ സൂപ്പർ ഹിറ്റ് ആകും. ഉറപ്പാണ് 🤩🤩❣️💙💙❤️❤️💞. കാരണം നിങ്ങൾ ഒന്നിച്ചു നിക്കുന്നത് ഭയങ്കര രാശി ആണ് 😘😘. കാണുന്ന ഞങ്ങൾ പ്രേക്ഷർക്കും 😍. ബാലു നീലു, the power of uppum mulakum.
Biju സോപാനം, അങ്ങ് ഒരു perfect actor ആണ്. ഒരു all rounder കലാകാരൻ എന്ന് തന്നെ പറയാം. അഭിനയത്തോടുള്ള സമീപനം, ആത്മാർത്ഥത, ഇ തൊക്കെ. അങ്ങയുടെ പ്രകടനത്തിൽ ദർശിക്കാം. സ്വഭാവം അത് ഒരു കലാകാരന്റെ വിജയത്തിൽ മുഖ്യ ഘടകമാണ്. ഒട്ടും തന്നെ അരോചകം തോന്നാത്ത അഭിനയ ശൈലി.. കഥാപാത്രത്തിന്.. ആത്മാവും മജ്ജയും മാംസവും.. നൽകി സമ്പുഷ് ട്ട മാക്കുന്ന രീതി.. അത് ജഗതി ശ്രീകുമാർ നെ പോലെ അപൂർവം.. നടൻ മാർക്ക് മാത്രം കിട്ടിയിട്ടുള്ള അനുഗ്രഹം. അത് അങ്ങേയ്ക്കുണ്ട്. ആ പ്രതിഭ ഉപയോഗ പെടുത്താൻ, കേരളത്തിലെ , സിനിമ -കലാ ലോകത്തിന് കഴിയട്ടെ.. സാധരണ, അഭിനയ കളരിയിൽ നിന്നൊക്കെ വരുന്നവർക്ക് അനശ്വര താരം.. ജയൻ sir നെയൊക്കെ അംഗീകരിക്കാൻ പ്രയാസം കാണിക്കും . വെറും സ്റ്റൻഡ് നടൻ എന്ന് പറഞ്ഞ് ജാഡ യിൽ സംസാരിക്കും.. ആ ever Green Hero യെ ഓർമിച്ചതിൽ സന്തോഷം. ഒരുപാട് നന്മകളും ഭാഗ്യവും. അവസരവും ഉണ്ടാവട്ടെ.. പ്രതിഭ യില്ലാതെ അർഹത യില്ലാതെ , ഭാഗ്യം കൊണ്ട് മാത്രം.. വിലസുന്ന പലരെയും സഹിക്കേണ്ടി വരുന്ന മലയാളികൾക്ക് അങ്ങയെ പോലുള്ള പ്രതിഭകൾ മുന്നോട്ടു വരുന്നതാണ് ആനന്ദം.... 👍👍👏👏👏👍👍
@AjulSiddhi34 жыл бұрын
Wow👌🏻👌🏻👌🏻.... The Unseen & Untold Stories of such a lovely Actors! ❤️❤️ Lots Of Love From Bangalore Malayalis❤️❤️
@Iblis-ov1uy4 жыл бұрын
ഇത് ഹിറ്റാവും നമ്മ ഉപ്പും മുളകും ഫാൻസ് പൊളിച്ചടക്കി തരും 🖤🖤🖤🖤
ഉപ്പും മുളകും എന്ന സീരിയൽ ഇത്ര അധികം ആളുകൾ നെഞ്ചിലേറ്റി അത് നിഷ സാരംഗ് നെ അഭിനയവും സംഭാഷണവും കൊണ്ടാണെന്ന് എനിക്കു പലപ്പോഴും തോന്നാറുണ്ട്.അത് ശേരിയോ തെറ്റി യോ എന്നറിയില്ല. എനിക്കു അങ്ങനെ തോനുന്നു
2പേരെയും ഇഷ്ടം 😍💞 ബാലുച്ചേട്ടനെ ഉപ്പുമുളകിലും വന്നതിനു ശേഷമാണ് അറിയുന്നതെങ്കിലിം ഒരുപാട് ഇഷ്ടമാണ് ഒരു നല്ലൊരു അച്ഛനെ കാണുന്ന ഫീലാണ് 😍 നിഷ ചേച്ചിയെ മുന്നേ അറിയാം എങ്കിലും അടുത്തറിയുന്നത് ഉപ്പുമുളകിന് ശേഷമാണ്... അപ്പോഴാണ് ഇഷ്ടപ്പെടാൻ തുടങ്ങിയത് 💞😍
@uppum_mulakum_fans78284 жыл бұрын
kzbin.info/www/bejne/gmjWfIakisyinas
@uppum_mulakum_fans78284 жыл бұрын
Plz like share subscrib
@maheshmk87764 жыл бұрын
Hi ബിജു ചേട്ടാ Hi നിഷ ചേച്ചി
@Rockybhai-oj8qi3 жыл бұрын
നീലു അമ്മ ബാലു അച്ഛാ love you 😘😘😘😘😍😘😘😘😘 All the best 💓🤗😘💓🤗😘
@nikhilpradeep14794 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ആ ബെൽ ഐക്കൺ ഉം അടിച്ചു പൊട്ടിച്ചിട്ടുണ്ട്. കട്ട വെയ്റ്റിംഗ് for next part. ബാലു അണ്ണൻ & നീലു ചേച്ചി 😍😍😍😍😍
ഉപ്പും മുളകിലും നിങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന അതെ സന്തോഷം ഇപ്പോൾ കിട്ടി. നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ് ഭായ്.
@sabukv99773 жыл бұрын
ഉപ്പും മുളകും. നിർത്തി. വല്ലാത്ത. കഷ്‌ടമായി പോയി.നിങ്ങൾ. എല്ലാവരും കൂടി. കഥ രൂപ പേടുത്തി. വേറൊരു. ടീവീ യിൽ പുതിയ. മോഡൽ. പരീക്ഷണം നടത്തി കൂടെ.. എന്ന്. സാബു. പെരുമ്പവൂർ.. ഒരു. വീട്ടിൽ. നടുക്കുന്ന. സംഭവം. എത്ര. മാനേഹരമായി. അവതരിപ്പിച്ചു. താങ്സ്. ബിജുചേട്ടാ. നിഷ. ഒരു. സംഭവം തന്നെ..... ഇനി. വരണം...5. വർഷങ്ങൾ. പോയതു അറിയില്ല.
@nigeshgopinath73614 жыл бұрын
Superb......
@ambadisaji4892 жыл бұрын
ഒരുപാടിഷ്ടം രണ്ടാളെയും ബാലു ചേട്ടനും നീലു ചേച്ചിയും ശെരിക്കും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് thonnipoyittundu അത്രക്കും ഇഷ്ടമാണ് രണ്ടു പേരെയും ❤️❤️all the best 👍