മരണം വരെ നിന്ന് നിസ്‌ക്കരിക്കാൻ തൗ ഫീഖ് നൽകണം അല്ലഹ 🤲 ദുഹാ യിൽ ഉൽപാടുത്തനം ഉസ്താദ് 🤲
@kummanamusthadofficial2 ай бұрын
ഇൻശാ അല്ലാഹ്
@abdulsalam-gu2pj Жыл бұрын
പറഞ്ഞു തന്നതിന് നന്ദി ഉസ്താദിന് അല്ലാഹ് ആഫിയത്തും aarogyavu ദീർഗായസുംനൽകട്ടെ ആമീൻ m
@hamsak9138 ай бұрын
മരിക്കുന്നതു വരെ നിന്ന് നിസ്കരിക്കാനുള്ള ആഫിയത്തുള്ള ദീർ ഘായുസ്സ് തരണേ അഹാ ചെയ്യണേ....
@kummanamusthadofficial8 ай бұрын
Insha allahh
@Toji_Dec5 ай бұрын
Aameen.
@Sherer96610 ай бұрын
Duayil ulpeduthane...usthade...
@muhammedsalimmsl4322 Жыл бұрын
ഈ മസ്അല പറഞ്ഞതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട / അങ്ങനെ ജോലിയേ അവസാനിപ്പിക്കേണ്ടി വന്ന ഈ ഹതഭാഗ്യൻ താങ്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കട്ടെ ! ഇപ്പോഴെങ്കിലും ഈ വിധി പറയാൻ ഒരു ഉസ്താദിനെങ്കിലും മനസ്സു വന്നല്ലോ !
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് നിൽക്കാനും ഇരിക്കാനും കുഴപ്പമില്ല പക്ഷേ അത്തഹിയാത്തിന് ഇരിക്കാൻ പറ്റില്ല കണ്ടത് സമ്മതിക്കില്ല അതുകൊണ്ട് അത്യാത്തിന് മാത്രം കസേരയിൽ ഇരുന്നൂടെ ഇതിന്റെ മറുപടി തരണം ഞാൻ മദ്രസ പഠിച്ചിട്ടില്ല ഇപ്പോൾ ഉസ്താദിന്റെ വാക്കുകൾ കേട്ടത് കൊണ്ടാണ് ചോദിക്കുന്നത്
@noufalnoufal-ph3tm9 ай бұрын
മുട്ടിൻ കാലിൽ നിന്നോളൂ।।।।।അതിനും കഴിയില്ലെങ്കിൽ കസേരയിൽ ഇരുന്നോളൂ।।।।।ഇസ്ലാം ഒരുകാര്യത്തിലും മനുഷ്യനെ പ്രയാസപ്പെടുത്തുന്നില്ല
@pkabdullah8827 Жыл бұрын
Valare upakaram aayi usthade...
@namirabenna5259 Жыл бұрын
Alhamdulillah very useful knowledge
@sajithakakki959 Жыл бұрын
امين امين يا رب العالمين
@shahanass6185 Жыл бұрын
Aameen
@fathimamuthu-ll8el Жыл бұрын
Alhamdulillah❤ Duaa cheyyane usthade
@hazeenabeegom29627 ай бұрын
ഉസ്താ ദേ അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ കാൽ മടിച്ചിട്ടിരിക്കാൻ പറ്റില്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ നിസ്കരിക്കാം. കാൽ ഒരു വശത്തേക്കു ഇട്ടിരിക്കാൻ പറ്റും. മറുപടി പ്രതീക്ഷിക്കുന്നു.