മുസ്ലിങ്ങളിൽ അന്ധവിശ്വാസം വളർത്തുന്നതിൽ മുസ്‌ലിം സമുദായത്തിലെതന്നെ ചില പണ്ഡിതർ എന്ന് സ്വയം നടിച്ചു നടക്കുന്ന ചില മുസലിയാർ മാർക്കും പങ്കുണ്ട്..
@looser47555 күн бұрын
Correct
@mohammeduppala71945 күн бұрын
ബ്രോ , വളെരെ ശെരി ആണ് താങ്കളുടെ അഭിപ്രായം ഈ വക കാര്ര്യത്തിൽ 😊😮😮 ( ദർഗ , നേർച്ച , കറാമത്ത് , ജിന്നുമ്മ , ജിന്നുപ്പ , തങ്ങൻ മാർ ) എന്റെ ജില്ല വളരെ പ്രസിദ്ധമാണ്
@badrulhuda3895 күн бұрын
അതെ ഒരു സംഘടനയിൽ ജിന്ന് വിഭാഗം എന്ന് പറഞ്ഞ് ഒരു വിഭാഗം തന്നെയുണ്ട്
@AbcAbc-sj3jm5 күн бұрын
മുസ്ലിം സമുദായത്തിൽ പെട്ട പുത്തൻ വാദികളിൽ ജിന്നൂരികൾ എന്ന വിഭാഗമാണ് ഈ അന്ധവിശ്വാസം കൊണ്ടു വരുന്നത് സുന്നത്ത് ജമാഅത്തിന്റെ കീഴിലുള്ള പണ്ഡിതന്മാരെ അംഗീകരിച്ചാൽ ഇങ്ങനെയുള്ള ഒരു വിഡ്ഢിത്തരത്തിൽ ആരും നിൽക്കില്ല കാരണം ഇങ്ങനെ കേട്ട് കഴിഞ്ഞാൽ പണ്ഡിതന്മാരോട് ചോദിക്കും അവർ വ്യക്തമായിട്ട് പറഞ്ഞുകൊടുക്കും എന്നാൽ ജിന്നൂരികൾ അന്ധവിശ്വാസം പേറി നടക്കുന്നവരാണ്
@aboobackermc52566 күн бұрын
ജിന്നുമ്മക്ക് സുവർണ്ണ ജാറം ഉയരട്ടെ.
@AshrafAshraf-m1k5 күн бұрын
തൗഹീദ് എന്താണെന്ന് ശരിയായി ഉൾക്കൊള്ളാത്തതിന്റെ അപകടമാണിതെല്ലാം ഇത്തരം ആൾക്കാരും കേന്ദ്രങ്ങളും വളർന്നു വരുന്നതിൽ സുന്നി പണ്ഡിത പുരോഹിതർക്ക് വലിയ പങ്കുണ്ട്
@ArunKumar-gs6ih5 күн бұрын
മര്യാദക്ക് സ്കൂളിൽ പോയി രണ്ടക്ഷരം പഠിക്കാത്തതിന്റെ പ്രശ്നം ആണ്.... പിന്നെ തലച്ചോർ യുക്തിയ്ക്ക് പകരംമതം നിറച്ചാലും ഇത് തന്നെ ഫലം 👍🏻
@sajinahamed91565 күн бұрын
@@ArunKumar-gs6ih സ്കൂളിൽ പഠിച്ചവര്‍ ഒന്നും ഇതിൽ pedathavar ആണോ എത്ര കേസ് ഉണ്ട്
@noorashemsi8648Күн бұрын
ഇതും ഒരു തൗഹീദ്....
@abdudeema4857Күн бұрын
ശരിയാണ് ഏറ്റവും കൂടുതൽ കൂടുതൽ കാസർകോട് ജില്ലയിൽ
@muhammedashrafetp6450Күн бұрын
ഒന്ന് പോടേയ്,ജാഹിലീങ്ങൾ ആക്രാന്തം മൂത്ത് പലതും ചെയ്യുന്നുണ്ട് നാട്ടിൽ അതിനൊക്കെ സുന്നി മുസ്ലിയാമാർ എന്തു പിഴച്ചു? മുജാഹിദിൽ പൂജ ചെയ്യാൻ ജിന്ന് വിഭാഗം എന്ന് പറഞ്ഞു ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട് 😅.
@noorashemsi8648Күн бұрын
ഒരു പ്രശ്നവുമില്ല എന്ന് വേണമെങ്കിൽ പറയാം കാരണം ഒരു ബിസിനസ് മൈന്റ് ഉള്ള ഒരാൾ ഇത്രയും വിവരക്കേടിൽ വിശ്വസിച്ചു എന്നോ.???? ഞങ്ങൾക്ക് ഇത് വിശ്വസിക്കാനാകുന്നില്ല
@sajinahamed9156Күн бұрын
@@noorashemsi8648 കൂടുതലും ഈ ഇരട്ടipikal പരിപാടി ചെന്ന് വീഴുന്നത് പണക്കാരനായ ആളുകൾ ആണ് Panathodulla ആര്‍ത്തി കാരണം ആണ് അതുപോലെ അന്യന്റെ അവകാശം പിടിച്ചു വെക്കുന്നത് കാരണവും അല്ലാഹു ഈ രീതിയില്‍ അവരെ ശിക്ഷിക്കും Ihalokavum പരലോകം ഇല്ലാത്ത അവസ്ഥ
@Blj7915 күн бұрын
Ea kilavan itra maramandan ayi poyallo kashtam thanne 😮😓
@Ayisha-i5j5 күн бұрын
തരികിട. ജിനുമ്മ 😂😂😂
@nawazbilla00776 күн бұрын
Jayilumma 😂😂😂😂
@Sony-de1fj4 күн бұрын
Jailil unda umma😅😅😅
@Baleno20215 күн бұрын
കാന്തപുരം AP ഉസ്താദ് വരെ ഇവരുടെ വീട്ടിൽ സന്ദർശിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. . എങ്ങോട്ടേക്കാണ് ഇവരൊക്കെ സമുദായത്തെ കൊണ്ട് പോകുന്നത് 😒
@thalibali-gt6ts5 күн бұрын
😂
@basheermd3225 күн бұрын
സമുദായത്തെ സ്വന്തം സുഖത്തിൽ ജീവിക്കാൻ പറ്റിക്കുന്നു
@NiileTechnicalSkill5 күн бұрын
ഇവർ അതിനു പൂജയോക്കെ ചെയ്യുമോ?
@Sasikochu5 күн бұрын
പൂജ ചെയ്യില്ല ഉള്ളിലെ പത്തുകുട്ടിയെ കാണിച്ചാൽ പിന്നെ ഏതു പൂജ 😂🤣🤣😂🤣😂
@FSSSSSS76 күн бұрын
ജിന്നുമോ.കളി കഴിഞ്ഞല്ലോ പൊന്നുമോ
@ashruvtr53626 күн бұрын
😅😅😅nice Haji ayitt andavishvasam ayippoyallo
@vivekananda30016 күн бұрын
ഹാജി ആയദു മത അന്ധവിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് കോയ