Kasarkode Khaderbai | Malayalam Full Movie | Jagadeesh, Siddique & Sunitha | Malayalam Comedy Film

  Рет қаралды 352,157

Millennium Cinemas

Millennium Cinemas

Күн бұрын

Watch Kasarkode Khaderbai Malayalam Full Movie Starring Jagadeesh, Siddique & Sunitha Malayalam Comedy Film
Kasargod Khader Bhai is a 1992 Malayalam comedy film directed by Thulasidas and starring Siddique, Sunitha, Zainuddin, Jagadeesh, Ashokan, Innocent, Alummodan, Babu Antony, Philomina and Suchitra.
The film is about how Kasargod Khader Bhai (Alummoodan) and his son Kasimbhai (Babu Antony) trying to take revenge on the mimicry artists who send Khader Bhai to jail (This is shown in the prequel).
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 119
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 3 жыл бұрын
90 കളിലെ ലോബജറ്റ് പടങ്ങൾ കാണാൻ ഒരു പ്രത്യേക രസമാണ്
@shadowxmusic2570
@shadowxmusic2570 2 жыл бұрын
Athe 🙂
@sinan6688
@sinan6688 2 жыл бұрын
Yes
@abhijith7480
@abhijith7480 2 жыл бұрын
90s ile ella padangalum kaanan adipoli aanu🔥😘🥰
@noushadnoushar8186
@noushadnoushar8186 Жыл бұрын
Yas ❤️1990❤️
@kmsadath
@kmsadath 10 ай бұрын
സത്യം 😂❤❤❤😊
@jyothishkumar8405
@jyothishkumar8405 4 жыл бұрын
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ്‌ വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട്‌ രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട്‌ അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ..
@alwayswithaperson4737
@alwayswithaperson4737 3 жыл бұрын
അന്നത്തെ കുട്ടികളിൽ ഞാനും പറയാൻ കൊതിച്ച വാക്കുകൾ
@swaramkhd7583
@swaramkhd7583 3 жыл бұрын
ബാബു ആന്റണി 6. അടി 3 ഇഞ്ച് .
@AK-nu5hw
@AK-nu5hw 2 жыл бұрын
പക്ഷെ ഹിറ്റ് അല്ലാതെ അതിനപ്പുറം ഒരു സൂപ്പർ ഹിറ്റായ ഒരു സിനിമ എന്തുകൊണ്ടോ ഉണ്ടായില്ല.... ചന്ത...കടൽ...ദാദാ... നെപ്പോളിയൻ.... ഗാന്ധാരി... രാജകീയം... ഭരണകൂടം.... ബോക്സർ... തുടങ്ങി അന്നത്തെ കാലത്ത് യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞെങ്കിലും മികച്ചൊരു വിജയം എന്തുകൊണ്ടോ ഉണ്ടായില്ല....
@saifalisaifali9851
@saifalisaifali9851 2 жыл бұрын
Correct
@mohammedanees7185
@mohammedanees7185 Жыл бұрын
RDX 🎉🎉🎉❤❤❤
@abhisankar263
@abhisankar263 4 жыл бұрын
സിദ്ദിഖും കീരിക്കാടനും തമ്മിലുള്ള ഫൈറ്റ് നല്ല ഒറിജിനാലിറ്റി.അന്ന് സിനിമ ഇറങ്ങിയ സമയം ഈ ഫൈറ്റിനെ കുറിച്ച് ആളുകൾ പറഞ്ഞത് ഓർക്കുന്നു.
@visit2ajayan
@visit2ajayan 3 жыл бұрын
Yes me too do remember
@thengakola
@thengakola 2 жыл бұрын
Babu Anthony is Indian Keanu Reeves. Action hero trained in martial arts, yet a pure soft spoken gentleman off screen.
@shijilsreeguru6038
@shijilsreeguru6038 2 жыл бұрын
2പാർട്ട്‌ കോമഡി കണ്ടു 1പാർട്ട്‌ കാണാൻ വന്നതാ. 2022 കാണുന്നവർ ഉണ്ടോ 👍👍
@sakariyatk7105
@sakariyatk7105 2 жыл бұрын
this is second
@JithuRaj2024
@JithuRaj2024 Жыл бұрын
Yup mimics parade frst
@abdulkhadar7189
@abdulkhadar7189 Жыл бұрын
ജഗദീഷ് വെറുപ്പിക്കൽ
@AjishPrabhakar
@AjishPrabhakar 3 жыл бұрын
കോട്ടയം ആർപ്പൂക്കര രാജിസ് തിയേറ്ററിൽ എന്റെ ഒരു കസിൻ ചേട്ടന്റെ ഒപ്പം ഈ പടം കണ്ടത് ഞാൻ ഓർക്കുന്നു. ഓരോ കൌണ്ടർ ഡയലോഗിനും തിയേറ്ററിൽ വല്യ കയ്യടി ആയിരുന്നു.
@smartguygiyo
@smartguygiyo 2 жыл бұрын
ബാബു ആന്റണിയുടെ ഒർജിനൽ വോയിസ് ആരുനേൽ എത്ര നന്നായിരുന്നു!
@shameersha9593
@shameersha9593 5 жыл бұрын
പ്രിയപ്പെട്ട നമ്മുടെ അബിക്ക അമിതാഭച്ഛൻ ചെയ്തത് കണ്ടോ? തകർത്തു.
@fasilfaisi3441
@fasilfaisi3441 Жыл бұрын
സൈനുദ്ധീൻ ഇക്ക കോമഡി 😂😂😂
@anwarozr82
@anwarozr82 2 ай бұрын
🤣🤣🤣😂
@nasriyajunu8378
@nasriyajunu8378 2 жыл бұрын
മിമിക്സ് പരേഡ് കഴിഞ്ഞു ഇവിടെ വന്നു✌
@tinshakrishna5350
@tinshakrishna5350 Жыл бұрын
E filmoke kanumbozhulla feel ipozhulla oru moviesil ninum kitarila😁✨️ Really nostu🥰🍂
@hurryshorts
@hurryshorts 2 жыл бұрын
ഈ കാലഘട്ടത്തിലാണ് ബാബു ആന്റണി വന്നതെങ്കിൽ , മലയാളികൾക്ക് ഒരു പാൻ ഇന്ത്യ സൂപ്പർ സ്റ്റാറിനെ കിട്ടിയേനെ
@mmstar9821
@mmstar9821 4 жыл бұрын
ഇത് രണ്ടും രണ്ടു സിനിമ ആണ് ല്ലേ...മിമിക്സ് പരേഡ്.. കാസർഗോഡ്കാദർ ഭായ് ഒരു വർഷം മാത്രം ഗ്യാപ് ഇട്ട് എടുത്ത സിനിമ ന്ന് തുളസിദാസ്‌ ന്റെ ഇന്റർവ്യൂ കണ്ടപ്പൊഴാ അറിഞ്ഞത്..
@abhia145
@abhia145 3 жыл бұрын
Layanam - Thulasidasinte ettavum best padam😃😂
@abhijith7480
@abhijith7480 2 жыл бұрын
@@abhia145 Silk ine vech edutha padam alle 😂
@JK-wd9mb
@JK-wd9mb 3 жыл бұрын
Ganesh kumar sai kumar sidik jagadeesh ashokn baiju abhi sainu..aakalathe sakala yuva stars....onich...😍😍😍
@muhammedzenan6268
@muhammedzenan6268 6 ай бұрын
2024lil kannunavarundo🎉🎉🎉
@sudhirajeev2157
@sudhirajeev2157 2 ай бұрын
July
@kasimtpkasim264
@kasimtpkasim264 3 жыл бұрын
എന്റെ പേര് കാസിം എന്നാണ് ചിലരൊക്കെ എന്നെ കാസറഗോഡ് കാദർ ഭായ് യുടെ മകൻ കാസിം ഭായ് എന്ന് വിളിക്കാറുണ്ട്
@hashir3333
@hashir3333 3 жыл бұрын
😁
@shadowxmusic2570
@shadowxmusic2570 2 жыл бұрын
🤭
@highlighterS7
@highlighterS7 3 жыл бұрын
90sle mukesh jagadheesh films kanan nalla rasam anu
@lejinmuhammadali1733
@lejinmuhammadali1733 4 жыл бұрын
സൈനുദ്ധീൻ ഇക്ക കോമഡി സൂപ്പർ 😍😍😍
@aks703
@aks703 4 жыл бұрын
Babu antony entha style
@paathirapoovan5072
@paathirapoovan5072 3 жыл бұрын
38:40 38:35 jagadeesh eattan expression 😆😂
@sreejith5232
@sreejith5232 2 жыл бұрын
അതെ അന്നേരം മുഖത്തു വരുന്ന ഭാവം,, അത് പുള്ളിക്ക് മാത്രമേ പറ്റു
@savadkt6604
@savadkt6604 3 жыл бұрын
90 കളിലെ സിന്മ നല്ല രസാ
@a..2172
@a..2172 Жыл бұрын
31:43 എന്തോ കുഴപ്പമാണല്ലോ.. എങ്ങോട്ടാ ഓടേണ്ടത്.. സൈനുദ്ധീൻ 😂
@blessgospelmediapresents735
@blessgospelmediapresents735 Жыл бұрын
Njan aadhyamaayi Kanda cinema 😂😂
@kunju8449
@kunju8449 5 ай бұрын
Ee പടത്തിൽ ഏറ്റവും ഗ്ലാമർ one an only babu antony
@aniljohn6106
@aniljohn6106 4 жыл бұрын
Watching this movie for Babu Antony
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 Жыл бұрын
സംവിധായകൻ സിദ്ധിഖ് ഇക്കാടെ സഞ്ചാരം വീഡിയോ കണ്ടിട്ട് ഈ സിനിമാ 1..2..PART.പാർട് കാണുമ്പോ അശോകൻ ചെയ്‌തത് സിദ്ധിഖിക്കാടെ വേഷമാണെന്ന് മനസ്സിലാകും .പിന്നെ കുറച്ചു മാറ്റം വരുത്തി അശോകനെ കുറ്റക്കാരനാക്കി .ഈ സിനിമയൊക്കെ കണ്ടത്തിപ്പിന്നെ ചെറുപ്പത്തിൽ മിമിക്രിയോടുള്ള ഇഷ്ട്ടം കൂടി
@vishnumukundan3014
@vishnumukundan3014 Жыл бұрын
Thulasi dasnte padamgal thiranjupidichu kannunna njn .... Ejathi dectaor 💥💥💥
@noufalbasheer1204
@noufalbasheer1204 2 жыл бұрын
Any idea who gave Babu Antony's voice in this movie?
@souganthsukumar9094
@souganthsukumar9094 3 жыл бұрын
super film....Comedy ellam kidilam...Babu Antony oru rekshayum illa...enthaa look
@shameemali9046
@shameemali9046 2 жыл бұрын
നീ തറയാണെൽ ഞാൻ അടിത്തറയാ😂😂😂
@AnishMarlboro
@AnishMarlboro 10 ай бұрын
സൂപ്പർ മൂവി എന്റെ ബാല്യകാല പ്രിയ ചിത്രം ♥️♥️♥️♥️👌👌👌👌
@ardravrc5808
@ardravrc5808 2 жыл бұрын
അബിക്കാ ശങ്കരാടി ഫിലോമിന സൈനുദ്ദീൻ മാള അരവിന്ദൻ പ്രതാപചന്ദ്രൻ 🙏🙏🙏
@vasudevkrishnan5476
@vasudevkrishnan5476 7 ай бұрын
ഇന്നസെന്റ്😢😢
@ajithnk8373
@ajithnk8373 4 жыл бұрын
2020 കാണുന്നവർ ഉണ്ടോ😊
@Noomuslogam501
@Noomuslogam501 3 жыл бұрын
2021 aug 10 kanunnu
@savadkt6604
@savadkt6604 3 жыл бұрын
2021 ൽ കാണുന്നവരുണ്ടേ
@athirakannanunni4665
@athirakannanunni4665 4 жыл бұрын
ഇഷ്ടം
@hibaashir4972
@hibaashir4972 3 жыл бұрын
Anyone in 2021
@sandeepsanthosh2947
@sandeepsanthosh2947 4 жыл бұрын
super movie
@highlighterS7
@highlighterS7 3 жыл бұрын
Ithile pala scensum missing aanallo uploaderey...
@ayshasthanzz9153
@ayshasthanzz9153 3 жыл бұрын
Pls apload again kasarkode kadharbai
@rajeshhariharan5236
@rajeshhariharan5236 4 жыл бұрын
Nice movie 👌👌👌
@rajeshhariharan5236
@rajeshhariharan5236 4 жыл бұрын
Good
@adithyanv1828
@adithyanv1828 2 жыл бұрын
again kasargod kadarbhai iddumo
@profnesamony
@profnesamony Жыл бұрын
Very nice movie. Full of entertaining situations 🎉
@jasiljasilpn8471
@jasiljasilpn8471 4 жыл бұрын
2020
@cuteangelcuteangel8554
@cuteangelcuteangel8554 4 жыл бұрын
Babu Antony is good
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
54......oru kalagatathinte ithihasam....
@saidumuhammadku1151
@saidumuhammadku1151 3 жыл бұрын
ee film polichu
@kalabhavanshafi3765
@kalabhavanshafi3765 4 жыл бұрын
Musthafa പൊളിച്ചു
@sahaaravs1852
@sahaaravs1852 2 жыл бұрын
Movie kollaam
@chrisoommenjacob1820
@chrisoommenjacob1820 4 жыл бұрын
Ith pole adi poli vera onnum illa
@lostlove3392
@lostlove3392 6 жыл бұрын
Almost half an hour is cut and it is not in sync. Please delete this. A better version was uploaded before this.
@user-lq7hj3hy2t
@user-lq7hj3hy2t 3 жыл бұрын
2021 kanunnaver undo like adi 👇
@harikrishnan680
@harikrishnan680 Жыл бұрын
Ithokke aan padam ❤❤
@vschacko3594
@vschacko3594 Жыл бұрын
Can u post again kasargod khaderbhai 2010 movie
@shyamsasidharan6835
@shyamsasidharan6835 3 жыл бұрын
I love you smitha❤️❤️
@jyothisjeff1847
@jyothisjeff1847 7 жыл бұрын
Good comedy.
@aravindharavindh8837
@aravindharavindh8837 3 жыл бұрын
2021.
@rahular6738
@rahular6738 3 жыл бұрын
fr. Abel - Super
@padmam2636
@padmam2636 2 жыл бұрын
Who is the actress Mallika (jadish sister)?
@shameemali9046
@shameemali9046 2 жыл бұрын
പടക്കം ബേബി😀😀
@dalishaadarsh9356
@dalishaadarsh9356 2 жыл бұрын
Babuantony 👌
@Mahathma555
@Mahathma555 11 ай бұрын
Ee cinmayude mass climax fightan oru villane ellavrum koodi valanu athan villante mAss
@asvinosigni
@asvinosigni 3 жыл бұрын
ith mimics parade nte second part ano
@NavaneethSagarMusic
@NavaneethSagarMusic 3 жыл бұрын
Yes,full comedy film jagadeesh, Siddique,sainuddin ,baiju etc
@Manojalappey
@Manojalappey 2 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ
@mathewkrijo5772
@mathewkrijo5772 2 жыл бұрын
Babuantony fight🔥
@emozbillu7298
@emozbillu7298 6 жыл бұрын
Sooper
@emozbillu7298
@emozbillu7298 6 жыл бұрын
Hhh
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
നൈസ് മൂവി, 💕💞💕💞 2021 സെപ്റ്റംബർ 11 ശനിയാഴ്ച : 10:14 pm
@bijins1468
@bijins1468 Жыл бұрын
Babu Anthony 🔥🔥
@harikrishnan680
@harikrishnan680 Жыл бұрын
Sainukka okke odukatha vittanu😂😂😂😂
@arunimaaarunz1840
@arunimaaarunz1840 5 жыл бұрын
2019 il kanunnavar undo
@lailamanaf7570
@lailamanaf7570 3 жыл бұрын
2020 kayyan aayi😂
@noname-mb3rp
@noname-mb3rp 3 жыл бұрын
@@lailamanaf7570 2021💪
@adhilsulthan5813
@adhilsulthan5813 2 жыл бұрын
17:00
@kalabhavanshafi3765
@kalabhavanshafi3765 4 жыл бұрын
Good
@user-jw3pd3ex1c
@user-jw3pd3ex1c Жыл бұрын
ഇന്നസന്റ്😐
@arjuntrichi3454
@arjuntrichi3454 3 жыл бұрын
58:28
@abukhan2760
@abukhan2760 3 жыл бұрын
ലയനം എടുത്ത ഡ്രാറക്ടർ
@rafzzgaming4794
@rafzzgaming4794 Жыл бұрын
Ith mimic paradinte 2 ano
@ajoyfrancis9534
@ajoyfrancis9534 Жыл бұрын
Athe title cardil undalo
@mabdulabdull8204
@mabdulabdull8204 3 жыл бұрын
01:21:58 Dileep alle athuuu.??
@thusharaharilal4807
@thusharaharilal4807 3 жыл бұрын
Ni
@jamsheerjamshi9627
@jamsheerjamshi9627 2 жыл бұрын
👍❤️
@neckrochielements6273
@neckrochielements6273 2 жыл бұрын
2030 ൽ കാണുന്നവരുണ്ടോ
@explorekeralawithme8662
@explorekeralawithme8662 9 ай бұрын
എല്ലാം നുണ ആണ് മെസ്സേജ് അയച്ചിട്ട് റിപ്ലൈ പോലും ഇല്ല
@praveenmantody1102
@praveenmantody1102 Ай бұрын
2024 jul 23
@ShaikhSahad-hm5ep
@ShaikhSahad-hm5ep 2 ай бұрын
Nammude brucely aann Babu antony
@anumol3324
@anumol3324 7 ай бұрын
58:21 😂😂😂
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
Malayalam Full Movie Mimics Action 500 | Malayalam Full length comedy movie
2:17:30
Moonu Kodiyum Munnooru Pavanum Malayalam Comedy Movies | Malayalam Full Movie
2:12:18
Malayalam Comedy Movies
Рет қаралды 258 М.
John Honai |  Malayalam Comedy Movie | Mukesh, Siddique , Malavika Menon | 4K
2:01:44
Irikku M.D. Akathudu (1991) Malayalam Full Movie | Comedy Movie |
1:42:39