ഉസ്താദേ എന്റെ മുട്ടിനു ഒരു ഓപ്പറേഷൻ കഴി ഞ്ഞിട്ടുണ്ട് 26വർഷമായി അതു രണ്ടാമത് വേദന തുടങ്ങി അതു കൊണ്ട് ഞാൻ ഇരുന്നാണ് സുജൂദ് ചെയ്യല് ഉസ്താദിന്റെ ക്ലാസ് കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടി ഉസ്താദിനു ആഫിയത്തുത ന്നു അനു ക്ര ഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@fathimaraja54989 ай бұрын
അൽഹംദുലില്ലാഹ്...
@Moidhu-xd6ys9 ай бұрын
Ppppppppppppppppppppppppp
@Moidhu-xd6ys9 ай бұрын
@One_Aayath7 ай бұрын
1.30 min ശേഷം കേൾക്കുക
@ayoobjouhary1924 Жыл бұрын
റബ്ബേ ഉസ്താദ് നു ആഫിയത്തും ആയുസും നീട്ടി കൊടുക്കണേ നാഥാ 🤲
@fathimaraja54989 ай бұрын
അൽഹംദുലില്ലാഹ്... വളരെ നന്ദി. അല്ലാഹു ഉസ്താദിന്റെ അറിവിൽ വർധന നൽകട്ടെ. ആമീൻ...
@hamsasafasafarullah51752 жыл бұрын
ഉപകാരപ്രദമായ അറിവ് . അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ
@rabeearazal4602 Жыл бұрын
മാഷാ അല്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഗയുസ്സു കൊടുക്ക നെ ആമീൻ
@underworld74962 жыл бұрын
ഇത് ഇക്കാലത്ത് എല്ലാവരും കേൾക്കൽ നിർബന്ധമായ ഒരറിവായിട്ടാണ് ഒരു വിവരവുമില്ലാത്ത എനിക്ക് തോന്നുന്നത്
@rayyurayyanmuhammad82422 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു മരിക്കുന്നത് വരെ നിന്ന് നിസ്കരിക്കാൻ അള്ളാഹു നമുക്ക് എല്ലാ വർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲 ദുആ വസിയതോടെ
@safiyachundayil42072 жыл бұрын
നിന്ന് നിസ്കരിക്കാൻ പറ്റും സുജൂടിന്റെ ഇടയിൽ ഇരിക്കാനും അതാഹിയ്യത്തിനും ഇരിക്കാന്നും പറ്റില്ല അപ്പോൾ എന്താണ് ചെയുക സുജൂടിന്റെ ഇടയിലിരുത്തം മുട്ടുകുത്തിനില്കാൻപറ്റും അതാതിയ്യതിന്ന് ഇരിക്കാൻ കസേര പറ്റുമോ
@Sadiqali-mq5go2 жыл бұрын
ആമീൻ
@hannamkd315 Жыл бұрын
ആമീൻ
@JumailaBeevi-d7b9 ай бұрын
❤@@safiyachundayil4207
@fathimarahman74128 ай бұрын
@@safiyachundayil4207ppĺ
@fathimafathima47179 ай бұрын
ഉസ്താദെ കാൽ വേദന കാരണം നിൽക്കാൻ കഴിയില്ല. സുജു ദി ൽ ആകുമ്പോൾ ശ്വാ സം കിട്ടുന്നും ഇല്ല അങ്ങനെ യുള്ള ആളുകൾ എങ്ങിനെ യാണ് നിസ്കരിക്കുക ഒന്ന് വിവരിച്ചു തരണം ഉസ്താദെ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@abdurazak29523 жыл бұрын
ആവർത്തനം കൂടുതലാണ്. നല്ല വിഷയം
@mujeebrahmants77873 жыл бұрын
ദർസുകൾ അങ്ങനെയാണ്, പഠിക്കുന്നവർക്ക് മനസ്സിൽ ഉറക്കാനാണ് ആവർത്തിക്കുന്നത്... ഇന്ന് റെക്കോർഡ് ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണ് നമുക്ക് ബുദ്ധിമുട്ട് തോന്നുന്നത്
@princepalace43842 жыл бұрын
ദർസിന്റെ ശൈലിയാണിഷ്ട്ടാ
@basbasamedia731 Жыл бұрын
ആവർത്തനം നല്ലത് ആണ്
@Swadiq.n.k9 ай бұрын
ദർസ് പാരമ്പര്യം😊
@aboobackersidheeq59742 жыл бұрын
ഒരു പാട് അറിവുകൾ കിട്ടി അൽഹംദുലില്ലാഹ്
@jainulabdeenks71609 ай бұрын
മക്ക ഹറം പള്ളിയിലും, മദീന പള്ളിയിലും, പരിസരത്ത് ഉള്ള പള്ളികളിലും, കസേര ഉണ്ട് പ്രമാണിത്തരം കാട്ടാൻ ആരും കസേര ഉപയോഗിക്കാറില്ല. പിന്നെ വീൽ ചെയർ ൽ നമസ്ക്കരിക്കുന്നവർ ഉണ്ട്. നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള ആൽമബന്ധം ആണ്.
@mohmmedkuttykuttymohammed19352 жыл бұрын
ഉസ്താദിന് അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകുമാറാകട്ടെ (ആമീൻ )എനിക്ക് നിൽക്കാൻ കഴിയും രണ്ടു കാൽമുട്ടുകളും ഒരു പരിധിയിലധികം മടക്കൻകഴിയില്ല അതാഹിയ്യാത്തിനിരുന്നാൽ കാൽമുട്ടിന്റെ ജോയിന്റ് തെറ്റും അതാഹിയ്യാത്തിനിരിക്കാൻ എന്ത് ചെയ്യണം ഉസ്താദേ ഒരു മറുപടി എനിക്ക് തരുമോ.
@hasanmugu89169 ай бұрын
🤲
@riyasvp3300 Жыл бұрын
ماشاءالله എത്ര മനോഹരമായ അവതരണം.
@fayizneyyan82515 жыл бұрын
Good presentation
@shahansajishahansaji78779 ай бұрын
ആമീൻ ദുആ ചെയ്യണം ഉസ്താദ് 🤲
@ShameemaShameema-jj8fo5 ай бұрын
Kure manassilakki thannu usthad masha allh🥰🤲🏻🤲🏻
@mohammedismaiel4732 жыл бұрын
ഈ വിഷയം പരമാവധി ആളുകളിലേക്ക് എത്തിക്കുക. വളരെ അധികം ഉപകാരം ചെയ്യും. മസ്സ്അലകൾ അറിയാതെ പറ്റുന്ന തെറ്റുകൾ ആണ്. ഉസ്താദിന് സർവ്വശക്തൻ ഈമാനോട് കൂടി പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ. ദുആ വസിയത്തോടെ അക്മിസ് കുടുംബംചാലിയം
@abdulhameedm78442 жыл бұрын
Position of chair impossible as described .
@muhammadaf4514 Жыл бұрын
Pl
@abdulazeezparambalath Жыл бұрын
Ja
@mumthasesha89772 жыл бұрын
Al hamdulillah 🤲 Allahu akbar 🤲 nalla arivu 🤲
@kawsarhaseena28015 жыл бұрын
Usthadinn allahu aafiyath nalkatte
@jafar5035 жыл бұрын
Kawsar Haseena امين
@mohamedshah94825 жыл бұрын
Aameen
@swalihhs98055 жыл бұрын
ശൈഖുനാക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ
@storygram22755 жыл бұрын
Aameen
@arhaneefipallangod97764 жыл бұрын
ആമീൻ
@porayarnajeeb85303 жыл бұрын
ആമീൻ
@faseelafasi86713 жыл бұрын
Ameen
@nisarrainbow83232 жыл бұрын
.
@nizarlatheefiandona60773 жыл бұрын
بارك الله فيك
@siddikdharmanagar20475 жыл бұрын
ماشاء الله
@shahansajishahansaji78779 ай бұрын
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲
@shebeebsha74119 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@sumaanamarjan1822 жыл бұрын
Masha Alla kelkenda prabshanam an usthadinn allahu afiyattulla deerga ayiss pradanam cheyyatte
@muhammedfasil90363 жыл бұрын
جزاك الله خيرا
@kawsarhaseena28015 жыл бұрын
Adi poli nalla athyavashyamaya vishyam
@yoosaph26682 ай бұрын
Alhamdulillah
@muhammedta84179 ай бұрын
നിസ്കാരത്തിൽ ഏഴ് അവയവങ്ങൾ സുജുദിൽ വരണ്ടേ. എങ്കിലല്ലേ നിസ്കാരം ശെരിയാകുക.... നിന്ന് നിസ്കരിക്കാൻ കഴിയാത്തവർ. ഇരുന്ന് നിസ്കരിക്കട്ടെ. അതിനും കഴിഞ്ഞില്ലെങ്കിൽ. കിടന്ന് നിസ്കരിക്കട്ടെ. എന്നാണ് നമ്മോട് കല്പിച്ചിട്ടുള്ളത്
@mohamedyoosafhamdulla18982 жыл бұрын
جزاكم الله خيرا تقبل الله
@komukuttythottoli39759 ай бұрын
സ്വഫിൽ കസേര എങ്ങിനെ വെയ്ക്കും ... ?
@Naachu3529 ай бұрын
Jaleel ഉസ്താദ് 😍👍❤️
@swalahu56529 ай бұрын
❤❤❤Masha Allah
@SidhikulAkber-ru6jj9 ай бұрын
അൽഹംദുലില്ലാപം നാര ഹമായ വിശദീകരണം അള്ളാഹു ഇൽമ് കൊണ്ട് ബർക്കത്ത് ചൈത മരിൻ പെടുത്തട്ടെ
@shahansajishahansaji78779 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@m.a.abdulsathar27509 ай бұрын
പിന്നിൽ ഉസ്താദ് നല്ല ഉറക്കാനല്ലോ 😘😘😘😘
@ahammedkutty76069 ай бұрын
ഉസദാതിന്ന പഅല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@sunnieduclass199 ай бұрын
28:00
@jamshad007jamshad43 жыл бұрын
Masha allah... Nalla vishadeekaranam.
@majeednk30063 жыл бұрын
Valare valiya oru messages
@Aikabake2 жыл бұрын
ماشاءالله
@Alhamdhulilla1545 ай бұрын
👍
@NAZAR7861002 жыл бұрын
What r the technicalities of "swalat" who do swalat in sitting posters? Really it's very difficult to understand n follow. Allah knows the best. !
@AboobackerSidheeq-b9v9 ай бұрын
അൽഹംദുലില്ലാഹ്
@kadhertptp62062 жыл бұрын
ഉസ്ഥാ ദേ പറഞ്ഞത് തന്നെ എത്ര വട്ടം പറയുന്നു കാര്യം വളരെ പ്രദാനം തന്നെ ആ മീൻ യാ റബ്ബൽ ആലമീൻ
@underworld74962 жыл бұрын
ഇത്തരം കാര്യങ്ങൾ പറഞ്ഞത് തന്നെ ധാരാളം തവണ പറയേണ്ടി വരും
@junaidmoorkhan56472 жыл бұрын
നിങ്ങളുടെ അത്ര ബുദ്ധി മറ്റുള്ളവർക്കുണ്ടാവില്ല
@basbasamedia731 Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും പറയുന്നത് കൊണ്ട് എല്ലാവർക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്
@rafeeqsaadi74749 ай бұрын
ഇങ്ങനെ പറയലാണ് ഫിഖ്ഹിൻ്റെ രൂപം
@ataahsani92629 ай бұрын
ആരാ ഉറങ്ങുന്നത് നോക്ക് അല്ല വേണ്ടത് കാര്യമായ മസ്അല ശ്രദ്ധ ിക്കുക
@shamsudeenshamsudeenkp3549 ай бұрын
😊
@muhammedharisk42634 жыл бұрын
അവതരണം 👍
@haneefibaithadka55835 жыл бұрын
Super
@magart29805 жыл бұрын
Masha allah
@mohammedyaseen7273 Жыл бұрын
Alhamdhulillah ❤❤
@nusrathbanu66612 жыл бұрын
ഉസ്താദേ എനിക്ക് ഊരക് ഡിസ്ക് camblaint ആണ് പിന്നെ വീണിട്ട് ഊരക് ചതവും ഉണ്ട് bed റസ്റ്റ് പറഞ്ഞിട്ടുണ്ട് എനിക്ക് 1 മിനിറ്റ് നിൽക്കാം പിന്നെ ഊര കുഴയുന്നു പിന്നെ ഊര തീരെ ഇളക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് കസേരയിൽ ഇരുന്ന് ബാക്കി നിസ്കരിച്ചൂടെ എന്ത് ചെയ്യണം വിശദമാക്കി തരണം
@Naachu3529 ай бұрын
Full ketta ningale doubt theerum...
@hashimmadani97613 жыл бұрын
അൽ ഹംദുലില്ലാഹ്.
@subairpanamood24962 жыл бұрын
കസേര നിസ്ക്കാരം എന്ന പ്രയോഗം കഴിവില്ലാത്തവർക്ക് ഒരു പരിഹാസ രൂപ മായിട്ട് അനുഭവപ്പെടുന്നു.
@afraparveen86752 жыл бұрын
ശെരിയാണ്
@faisalbabu26442 жыл бұрын
ഉസ്താദ് ഒരു സംഭവം തന്നെ പള്ളിയിൽ ഈ തെറ്റ് ചെയ്യുന്നവർ പള്ളിയിൽ അനേകം ആളുകൾ ഉണ്ട് ഉസ്താദ്ന് ഒരു ബിഗ് സലൂട്ട് ❤🌹👍❤🌹👌🙏🙏🙏🌹👌👍❤🌹🙏
@muhammedkhasim50179 ай бұрын
നല്ല പ്രയോഗം കയ്യിലുണ്ടോ?
@muhammadkunhi.a86699 ай бұрын
പ്രേയർ ഇൻ ചെയർ എന്ന്ആക്കിയാലോ കുർസീപർ നമാസ്..സല്ല അലൽ കുർസി...
@ahammedkutty76069 ай бұрын
Alhamdulilla
@SaadullaSaquafi6 ай бұрын
8:08
@aboobackerahsani83315 жыл бұрын
അടിപൊളി
@yousufc57832 жыл бұрын
Allahu Aafiyathu nalkatte usthath duha cheyyane
@hassanmuhammed77132 жыл бұрын
Ummathi fiqr ulla nalla usthad
@kawsarhaseena28015 жыл бұрын
Nalla vishadeegaranam
@rafirafi14935 жыл бұрын
മഷാ അള്ളാ
@jafarsaqafi879811 ай бұрын
ഇത് വല്ലാത്ത ഒരു മുത്താണ് അള്ളാഹു അഫിയുത്ത് നൽകട്ടെ
@drhamsa7608 ай бұрын
Tkr um hip replacement um ellam thankalku ariyumo.
@thengilakathsadaath48823 жыл бұрын
عجبا لبيان الاستاذ.....ما شاء الله
@Kadeeja-x7j9 ай бұрын
ഉസ്താതെ എനിക്കും റുക്കു ഹു വരെ നിന്നും നമസ്ക്കരിക്കാൻ കഴിയും എന്നാൽ സുജൂദ് കസേരയിൽ ഇരുന്നു ചെയ്യുന്നു അതിൻ്റെ നിയ്യത്ത് ഒന്ന് പറഞ്ഞു തരുമോ
@hyrunnisam76052 жыл бұрын
👌👌👌👌🕋
@ahmedkuttyvaliyakath14598 ай бұрын
Ustad Assalamu Alaikum to them? Those who live the life of "ignorance" and get rid of it are under the teaching of Ustad May the prohibitions of your destiny be useful in both worlds! Amen!!! These "Odukkathe kaseras" in the Mosqu Pull it all out and throw it away?? 90 per hour to the Mosque at a speed of 90 km Those who come running? After entering the Mosque? By sitting on a chair and showing exercises Like those who attended the Jamaat Who shares the full alliance?? Put an end to this paradox? Should scholars open their minds? InshAllah!!! ? May Allah give guidance! Amen!
ഉസ്താദ് അവർകൾക്ക് അസ്സലാമു അലൈക്കും ? "ജഹാലത്തിൻ്റെ " ജീവിതം നയിച്ച് തുലച്ച് കളയുന്നവർക്ക് ഉസ്താദിൻ്റെ അദ്ധ്യാപനത്തിലുള്ള ദീനീ വിധി വിലക്കുകൾ ഇരു ലോക ജീവിതത്തിലും ഉപകാരപ്പെടുത്തുമാറാവട്ടേ! ആമീൻ !!! പള്ളിയിൽ നിരത്തുന്ന ഈ "ഒടുക്കത്തെ കസേരകൾ " എല്ലാം വലിച്ച് പുറത്തേക്കെറിഞ്ഞ് കളയുക ?? മണിക്കൂറിൽ 90, മൈയിൽ സ്പീഡിൽ പളളിയിലേക്ക് ഓടി എത്തുന്നവർ ? പള്ളിക്കകത്ത് കയറിക്കഴിഞ്ഞാൽ ? കസേരയിൽ ഇരുന്ന് അഭ്യാസങ്ങൾ കാണിച്ച് ജമാഅത്തിൽ പങ്കെടുത്തവരേ പോലെ പൂർണ്ണ സായൂജ്യം ഷെയറ് ചെയ്യുന്ന ?? ഈ വിരോധാ ഭാസത്തിന് അറുതി വരുത്തട്ടേ ? പണ്ഡിതന്മാരുടെ തിരുവായകൾ തുറന്ന് പ്രവർത്തിക്കട്ടേ ? ഇൻഷാ അല്ലാഹ് !!! ? അല്ലാഹു ഹിദായത്ത് നൽകട്ടേ ! ആമീൻ !
@hassainarachuachu32035 жыл бұрын
ماشااللہ
@fathimanajiya704410 ай бұрын
ആവർത്തനം കുറക്കണേ....പറഞ്ഞത് തന്നെ പിന്നേം പിന്നേം.....
@abdussatharpn83849 ай бұрын
ക്ഷമ ഉണ്ടെങ്കിൽ കേട്ടാൽ മതി. ഇല്ലെങ്കിൽ ആവർത്തനം ഇല്ലാത്തവരുടെ ക്ലിപ്പുകൾ കേട്ടോളൂ. ആലിമീങ്ങളെ നിർദേശിക്കാൻ വരുന്നു. ഇൽമ് കിട്ടണമെങ്കിൽ നല്ല ക്ഷമ വേണം.
@aboobackersidhik11749 ай бұрын
ഇത്തരം വിഷയം ആവർത്തിക്കണം.സാധാരണക്കാർക്ക് മനസ്സിലാകുന്നതിന് വേണ്ടിയാണ് ആവർത്തിക്കുന്നത്. ഇവിടെ ആവർത്തനം ഇരട്ടി ഫലമാണ്
@muhammadkunhi68692 жыл бұрын
അൽഹംദുലില്ലാ ഉസ്താദിന്റെ ക്ലാസ് മുതഅല്ലിമീങ്ങൾക്ക് ഉള്ളതു പോലെ തോന്നുന്നു നാടൻ മാർക്ക് വേണ്ടിയാണെങ്കിൽ അറബി പദങ്ങൾ ഒഴിവാക്കി മുഴുവനും മലയാളത്തിൽ തന്നെ വേണമായി രുന്നു ഖുദാ ഹാഫിസ്
@Sinan_mayanad9 ай бұрын
😍
@kkuazharimedia59675 жыл бұрын
جميل جدا
@abdullatheef905111 ай бұрын
ആവർത്തന വിരസത ഒരു വിഷയമാണ്.
@rafeeqsaadi74749 ай бұрын
അത് ഫിഖ്ഹ് പറയുന്ന രൂപമാണ് നിങ്ങൾ ഈ സ്താനത്താണെങ്കിൽ നിങ്ങളും ഇത് പോലേ തന്നെയാവും പറയുക
@AlhafizChennar Жыл бұрын
احسن
@bliss80602 жыл бұрын
പണ്ട് കസേരയില്ലാദേ ഇരുന്ന് നിസ്കരിക്കുന്നു പുതിയപ്പണക്കാർക്കൊണ്ട് വന്ന കസേര നിസ്കാരം ശരിയാകില്ല ഇരിക്കാൻ കഴിഞ്ഞല്ലെങ്കിൽ കിടക്കൂ
@shuhaibozhukur5 жыл бұрын
ما شاء الله... ما أوضح هذا البيان
@storygram22755 жыл бұрын
Masha allah
@ayishakutty59332 жыл бұрын
ഉസ്താദിന്റെ ക്ലാസ് നല്ലത്
@muhammedkkandy31999 ай бұрын
ആർക്കും ഒരു വിഷമം ഉണ്ടാക്കാതെ വിഷയങ്ങളെ അവതരിപ്പിച്ച ഉസ്താദിനു കാൽ വേദന വരാതിരിക്കട്ടെ, പിന്നെ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാറുന്ന പ്രശ്നമേ ഉള്ളൂ, ഈ നോമ്പിന് ജിഫ്രി തങ്ങൾ കസാല കയ്യിലെടുത്തു ഇടേണ്ട രീതി കാണിച്ചുകൊടുത്തിട്ടും അത് അംഗീകരിക്കാതെ പഴയ പടി തുടരുന്നു,പിന്നിൽ നിൽക്കുന്നവന്റെ അവസ്ഥയിൽ തെല്ലും ആശങ്കയില്ല. കഴിയുന്നതും കസാലക്കാരുടെ അടുത്ത് നിന്നും മാറി നിൽക്കുന്നതാവും ബുദ്ദി.
@thalangaraabdulla19952 жыл бұрын
ഉസ്താദേ മടബ് ഒപ്പിച്ച് കസേര പിന്നിലേക്ക് ഇറക്കുബൊല് പിന്നിലുള്ള ആള്ക്ക് ദേസ്സയം വരുന്ന് എന്താണ് ചെയ്യേണ്ടത്
@mdnoushad71742 жыл бұрын
Aameen.....
@edahmed74822 жыл бұрын
ഇപ്പോൾ പെൻന്റു കുറച്ചു ടൈറ്റ് ആണെങ്കിൽ അവനും കസേരയിൽ...... മൊത്തം പള്ളി ഇപ്പോൾ ചർച്ചു പോലെയായി... ഇതിന് ഒരു പരിധി വരെ പള്ളി കമ്മിറ്റിയും ഉത്തരവാദികളാണ്.... ഇപ്പോൾ ഇരുന്നുള്ള നിസ്കാരം കാണുന്നില്ല.. ഏതായാലും കസേര പള്ളിയിൽ നിന്ന് എടുത്ത് മാറ്റെണ്ടതാണ്.... പള്ളിയിൽ കസേരയിൽ ഇരിക്കൽ തന്നെ അദബ് കേടാണ്.. തഖ്വ ഉള്ളവൻ ഒരു കാര്യത്തിലും പള്ളിയിൽ കസേരയിൽ ഇരിക്കില്ല.. ഇപ്പോൾ കസേരയിൽ ഇരിക്കുന്ന 99%ന്റെയും നിസ്കാരം ഇപ്പറഞ്ഞ ത് പ്രകാരം ബാഥ്വിൽ ആണ്..