@@athiraraj166 thank you .....nammude eniyulla series udane thanbevuplaod cheyystto....ethuvare 4 videos uploaded cheythittunduu... Kashmir playlist il unduu....udanethanne bhaki episode idaatto..athum kanane..support cheyyane..
@athiraraj1663 ай бұрын
@@sjwonderland5007 njan full episode kandu, waiting for the next episode 🥳
@sjwonderland50073 ай бұрын
@@athiraraj166 thank you dear....udane idaatto...athu kurachu editing delay aayipoi..ethinidakki oru malasia lankghawi trip um poi.. eettom chilavu kuranja reethiyil ..allenghil sadharanakjarku enghine ottaku vidhesha rajyathupokamennu njanghal padichu...njanghalde adyathe international trip aarunnu...athintem videos varum ethu kazhinjityu... Athondaa videos delay aaye...ellam eni payye payye idaattoo .editing aanu .
@athiraraj1663 ай бұрын
@@sjwonderland5007 wow super 👌 Katta waiting. 🤩
@JollyAnnsworld10 ай бұрын
👌👌👌👌
@sjwonderland500710 ай бұрын
Thank you 🎉
@sheenaBasheer-tn7mm8 ай бұрын
Can you share the no for house boat
@sjwonderland50078 ай бұрын
Hai NEW GREEN VIEW HOTEL DALLAKE SREEENAGAR PH.07006753085 ഇത് ദാൽ തടാകത്തിലെ ഒരു ബഡ്ജറ്റ് ആയിട്ടുള്ള ഹോട്ടൽ ആണ്...ഇവിടെ റൂം നു സീസൺ അല്ലെങ്ങിൽ 1100rs താഴെ ആവുകയുള്ളൂ... ഈ ഹോട്ടൽ ന് തന്നെ ഹൗസ് ബോട്ട് ും ഉണ്ട്.....ഇവര് തന്നെ അതും നമുക്ക് അറേഞ്ച് ചെയ്തു തരും...ഏപ്രിൽ 1മുതൽ സീസൺ ആണ്...മാർച്ച് 31മുന്നാണെങ്ക്തിൽ ഹൗസ്ബോട്ട് യം 2500ല് താഴെ കിട്ടും.....
@Remyadasmv3 ай бұрын
Budget എത്രയായിരുന്നു . total expense എത്ര ആയി. ഒന്ന് പറയുമോ. പിന്നെ ശ്രീനഗർ നിന്നും sonmarg, pahalgam, gulmarg എങ്ങനെയാ പോയത് . rate എത്രയായി
@sjwonderland50073 ай бұрын
@@Remyadasmv daaa njanghalku 4perkum kudy train poya kondu total 13 days eduthu....total...70000aayullu....include train ticket anghityu train sleeper um enghottu 3rd AC yum....pinne 7 nights stay eduthu budget hotel ...athum food um travel expenses entry tickets ellam kudy ...shopping ulpede 80000rs thazhe vannullu daaa....... 80000 for 4 per...13 full days......chilavy with shopping aane .... Pinne eniyum orupaadu videos varunnunduu...editing aanu...athil pahalgham sonmarg gulmarg elkayidathum pokunna enghineyannum eettom chilavy kuranja transportation engiinatunni ennum parayunnu du....eettim avasansm total budget parayunna video amount orininum .split.ssyi ethrayavumnnu parsyastto.......nammude series thudarnnum kanane.... support cheyane
@friendsdigitalstudio42362 ай бұрын
ചേച്ചി നിങ്ങൾ വീഡിയോ ചെയ്തു .ഒരു പണി ചെയുമ്പോൾ അത് വേണമെന്നു പറഞ്ഞു ചെയ്യണ്ടേ ,വിഡിയോക് ഒരു തരി സ്റ്റേബിൾ അല്ല ,സ്ലോ മോഷൻ ചെയ്യണം.സ്റ്റേബിൾ ആകണം ,എന്നാലേ ആളുകൾ വീഡിയോ വീണ്ടും കാണുള്ളൂ ,ഇത് ഞങ്ങൾ കാഴ്ചക്കാർ വിഡിയോക് ഒപ്പം ഡാൻസ് കളിക്കണം ,
@sjwonderland50072 ай бұрын
@@friendsdigitalstudio4236 സോറി കേട്ടോ....വീഡിയോ വലിയ അളവിലുള്ള ആയപ്പോൾ ഫോണിൽ സ്പേസ് ഇല്ലാരുന്നു ഡൗൺലോഡ് ആവുന്നില്ല ..അതോണ്ട് സ്പീഡ് കൂട്ടി ഇട്ടത്ത....സോറി ..ഇനി കുറച്ചു സ്പീഡ് കുറച്ചു ചെയ്യാം ...ഇതുപോലെ വിലയേറിയ അഭിപ്രായങ്ങൾ പറയണേ...എനിക് improvement ആക്കല്ലോ...ഞാൻ ശ്രധിച്ചോളാറ്റോ... Thank you for valuable comments...
@friendsdigitalstudio42362 ай бұрын
@@sjwonderland5007 next time keep your video quality,take more time for editing