ഇന്ത്യൻ ഏക്കണോമിയും ഇനി മലയാളത്തിൽ പഠിക്കാം... സ്വയം വായിച്ചു പഠിച്ചു മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള വിഷയം തന്നെയാണ് ഇന്ത്യൻ ഏക്കണോമി, പ്രത്യേകിച്ചും കൊമേഴ്‌സ് ബാക്ക്ഗ്രൗണ്ട് ഇല്ലാത്തവർക്ക്... സ്റ്റാൻഡേർഡ് ബുക്ക് ആയി UPSC ക്ക് പഠിക്കുന്ന രമേഷ് സിങ്ങിന്റെ ഇന്ത്യൻ ഏക്കണോമി എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഏറ്റവും ലളിതമായ രീതിയിൽ മലയാളത്തിൽ മനസിലാക്കി തരികയാണ്, Learnerz ന്റെ ഇന്ത്യൻ ഏക്കണോമി എന്ന കോഴ്‌സ്. എന്താണ് ഏക്കണോമി എന്നുപോലും അറിയാത്തവർക്ക് പോലും എന്താണ് ഈ വിഷയം, എന്തിനാണ് ഇത് പഠിക്കുന്നത് എന്നു തുടങ്ങി UPSC ക്ക് ആവശ്യമുള്ള എല്ലാ ടോപ്പിക്കുകളും വിശദമായി മലയാളത്തിൽ പഠിക്കാൻ ഏക്കണോമി കോഴ്‌സിന് ജോയിൻ ചെയ്യാം. Note: ആദ്യമായി പഠിക്കുന്നവർ ആണെങ്കിലും, മുൻപ് പഠിച്ചവർ ആണെങ്കിലും ഒന്നാമത്തെ ക്‌ളാസ് മുതൽ കണ്ടു തുടങ്ങുക, ക്ളാസുകൾ സ്കിപ്പ് ചെയ്യാതെ ഇരിക്കുക. ഓരോ ക്ലാസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. കൂടുതൽ അറിയാൻ Whatsapp ചെയ്യാം, wa.link/7vbols
@learnpscer2 жыл бұрын
Good explanation sir. The Way of teaching and examples are given to explain things is also nice.
@shifassaif-xw9rk Жыл бұрын
Nice class and its concept oriented
@praveen.s.parameswaran46762 жыл бұрын
You r amazing
@ananthukrishnakumar3714 Жыл бұрын
Excellent class 😍
@LearnerzUPSC Жыл бұрын
Share with your friends ❤️✌️
@saranyaa.s89982 жыл бұрын
Very useful class. Thank you sir
@simir69452 жыл бұрын
Thanku so much sir
@sinan54642 жыл бұрын
Class is effective 🙌*keep going
@kuruvi20002 жыл бұрын
Nalla class
@anu80042 жыл бұрын
Do we get PDF notes
@LearnerzUPSC2 жыл бұрын
Yes, along with the course
@NEPTUNE-h9c2 жыл бұрын
What is the course fee for economy
@LearnerzUPSC2 жыл бұрын
Course Fee 6499 Launching Offer Price 5599 (900 OFF) Offer Valid till 05-03-2022 കൂടുതൽ അറിയാൻ Whatsapp ചെയ്യാം, wa.link/7vbols (click to chat)