ശിവജിയുടെ മറാത്താ സാമ്രാജ്യം | Maratha Empire | Degree Plus Two KAS UPSC Malayalam Medieval India 47

  Рет қаралды 18,786

Learnerz

Learnerz

Күн бұрын

Пікірлер: 52
@LearnerzUPSC
@LearnerzUPSC 6 ай бұрын
Watch full class on learnerz IAS App - play.google.com/store/apps/details?id=com.learnerz.studyapp&referrer=DMIHYTC Complete UPSC CSE Classes in Malayalam are available for ₹1500 per month. Watch the demo classes from here - study.learnerz.in/courses/Free-Demo-Classes-for-Civil-Service-639168a9e4b01e399a3fcbe9 Contact us for more details - wa.aisensy.com/tmVMi4
@parucharu9265
@parucharu9265 2 жыл бұрын
B. A history main ആയി എടുത്തിട്ടുള്ള എനിക്ക് text വായിച്ചിട്ട് മനസിലാവുന്നുപോലുമില്ല.ഞങ്ങൾക്ക് എടുത്തു തരുന്ന teacherടെ class കേട്ടാൽ ഇതുപോലെ ബോർ അടിക്കുന്ന സബ്ജെക്ട് ആണോ history എന്ന് തോന്നും.sir ന്റെ ഈ ക്ലാസ്സൊക്കെ ഞങ്ങളുടെ ടീച്ചേഴ്സിനോട് കാണിച്ചിട്ട് പറയണം ഇതുപോലെ വേണം പഠിപ്പിക്കേണ്ടത് എന്ന്. മാഷേ ഒരുപാട് നന്ദി,ആത്മാർഥമായി പറയുന്നു മാഷിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤
@hajarneesa6059
@hajarneesa6059 Жыл бұрын
Njn parayan udheshichath thane aan e kuttyum ezhuthiyirikunath.appo history edutha ellarkum ighane thonunath swabhavikam.ennal sir te class oru rakshaym illa.naley eniki history exam aan .ithram dhivasam vayichpadichitt manasilakathey niraye topics oru dhivasathill manasilakan sadhichu.valare Nani und.
@Shafinaz.K.H-pz2cu
@Shafinaz.K.H-pz2cu 7 ай бұрын
ഞാനും പറയാൻ ആഗ്രഹിച്ചത്
@Shafinaz.K.H-pz2cu
@Shafinaz.K.H-pz2cu 7 ай бұрын
Distance ആയി പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദം
@dreamland5123
@dreamland5123 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് thank you so much sir ❤
@praneeshkumark7551
@praneeshkumark7551 3 жыл бұрын
Jai Shivaji
@subithakv4560
@subithakv4560 Жыл бұрын
♥️♥️♥️♥️♥️ good presentation
@sarithapanicker4329
@sarithapanicker4329 2 жыл бұрын
Well explained..thank you
@jasnaak1345
@jasnaak1345 2 жыл бұрын
Super class👍🏻
@truthteller9878
@truthteller9878 3 жыл бұрын
Jai ശിവാജി
@jesusitrustinyou5185
@jesusitrustinyou5185 3 жыл бұрын
👍
@LearnerzUPSC
@LearnerzUPSC 3 жыл бұрын
Keep watching ✌️👍
@anna22112
@anna22112 3 жыл бұрын
Thank u sir 👍
@LearnerzUPSC
@LearnerzUPSC 3 жыл бұрын
Keep watching ✌️👍
@saranyasasi5807
@saranyasasi5807 3 жыл бұрын
👌
@LearnerzUPSC
@LearnerzUPSC 3 жыл бұрын
Thank you. Keep watching 👍✌️
@rajan7643
@rajan7643 3 жыл бұрын
Jai hind
@saranyaammu1849
@saranyaammu1849 2 жыл бұрын
Feudalism topic ittitundoo sir?
@shakkeelamuhammed725
@shakkeelamuhammed725 3 жыл бұрын
👏👏👏
@LearnerzUPSC
@LearnerzUPSC 3 жыл бұрын
Keep watching ✌️👍
@15malini
@15malini 3 жыл бұрын
guerilla warfare strategy- babar and lodhi panipat yudhathilum ille sir, pirangi upayogichu and deep trenchil veezhuthiyathum alle?? athu correct aano?? njan ottum padikkatha oru bhagamanu maratha , sir nte class karanam base kitti.
@LearnerzUPSC
@LearnerzUPSC 3 жыл бұрын
ബാബർ ന്റെ സൈന്യം ചെറുത് ആയിരുന്നെനും, കൂടാതെ ലോധിയുടെ സേനയിലെ ആനകളെ ബാബറിന് പേടി ആയിരുന്നെനും പറയപ്പെടുന്നുണ്ട്. ഈ സമയത്ത് ഉപയോഗിച്ച ഒരു സൂത്രപ്പണി ആയിരുന്നു, വലിയ കുഴികൾ ഉണ്ടാക്കുക എന്നത്. ഗറില്ലാ യുദ്ധം എന്നാൽ നേരിട്ട് യുദ്ധം ചെയ്യുന്നതിന് പകരം, ശത്രുവിനെ അപ്രതീക്ഷിതമായി അക്രമിക്കുന്നതാണ്. അതായത് ശത്രുസേന സഞ്ചരിക്കുന്ന വഴിയിൽ ഒളിച്ചിരുന്നു ആക്രമിക്കുന്ന രീതികൾ.
@15malini
@15malini 3 жыл бұрын
@@LearnerzUPSC thank you sir, 👍 confusion cleared
@LearnerzUPSC
@LearnerzUPSC 3 жыл бұрын
Keep watching 👍✌️
@15malini
@15malini 3 жыл бұрын
sir ee empire map nte link share cheyamo?? randu mapum..
@LearnerzUPSC
@LearnerzUPSC 3 жыл бұрын
www.britannica.com/place/India/The-Marathas www.mapsofindia.com/history/maratha-empire.html
@15malini
@15malini 3 жыл бұрын
@@LearnerzUPSC thank you sir👍
@ayyoobkavanur4138
@ayyoobkavanur4138 3 жыл бұрын
നിങ്ങളുടെ ചാനലിൽ UPSC CSE പരീക്ഷയുടെ സിലബസിലുള്ള ഭാഗങ്ങൾ കൂടെ മലയാളത്തിൽ അവതരിപ്പിച്ചാൽ പഠിതാക്കൾക്ക് ഒത്തിരി ഉപകാരമാവും. ഇതുവരെ അവതരിപ്പിച്ച എല്ലാ വീഡിയോകളും വളരെ ഇഷ്ടപ്പെട്ടു. നന്ദി 🌷
@LearnerzUPSC
@LearnerzUPSC 3 жыл бұрын
We will try.Keep watching ✌️👍
@vinithaann
@vinithaann Жыл бұрын
Voice .....oru rakshayum illa sir
@raihanathabu1666
@raihanathabu1666 10 ай бұрын
Class super sir ന്റെ പേര് എന്താ
@aslamaslam3270
@aslamaslam3270 Жыл бұрын
Bro chola administration class undo
@thilakraj___mlm2917
@thilakraj___mlm2917 3 жыл бұрын
Shivaji
@LearnerzUPSC
@LearnerzUPSC 3 жыл бұрын
Keep watching ✌️👍
@md-du5sc
@md-du5sc 3 жыл бұрын
Nthu tallubai nigal
@Historytoday365
@Historytoday365 3 жыл бұрын
Monee Sudu
@Sp_Editz_leo10
@Sp_Editz_leo10 2 жыл бұрын
സത്യം പറഞ്ഞാൽ ഒരു ഹിന്ദു പേര് കേൾക്കുമ്പോൾ ഇവർക്ക് എന്താണ് എത്ര mental സ്‌ട്രെസ് ഉണ്ടാകുന്നതു എന്ന് മനസ്സിലാകുന്നില്ല ചൈന ഇന്ത്യയോട് യുദ്ധത്തിന് വന്നാലും നമ്മൾ ഒരേ മനസ്സോടെ ആണ് പക വെക്കുന്നത് അത് നമ്മൾ ഒരു indian ആയതു കിണ്ടാണ് ഇന്ത്യയിൽ ജനിച്ച ഒരു രാജാവ് ഇന്ത്യക്ക് പുറത്തു നിന്ന് വന്ന ആൾകാർ ഇസ്ലാം ആയി പോയത് ആരുടെ കുഴപ്പം അലക്സാണ്ടർ ഓട് യുദ്ധം ചെയ്ത porus രാജാവ് മതം നോക്കിയാണോ യുദ്ധം ചെയ്യുന്നത് അങ്ങനെ ആണെങ്കിൽ ശിവാജി ഔരംഗസിബ് ന്റെ ജയ്സിംഗ് എന്ന ആൾ ഹിന്ദു അല്ലേ അതെന്താ ഇവന്മാർ ചിന്തിക്കാത്തത് തെറ്റിന്റെ കൂടെ നിന്ന് ഇവനൊക്കെ എങ്ങനെ അല്ലാഹുവിനു വേണ്ടി പറയാൻ കഴിയുന്നു അള്ളാഹു ശെരിയുടെ ഭാഗത്തായിരിക്കും എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള് ശിവാജിക്ക് ഒപ്പം ദാരാളം മുസ്ലിംസും ഉണ്ടായിരുന്നു എന്ന് ഇവർ മനസ്സിലാക്കാത്തത് എന്താണ്, vakkom abdul ഖാദർ മൗലവിയെ പോലെ ദാദ സാഹിബിനെ പോലെ ഉള്ളവർ ഇന്ത്യക്ക് വേണ്ടി നിന്ന് എന്ന് ഇവന്മാർ മനസ്സിലാക്കാത്തത് എന്താണ് ധൈര്യമുണ്ടെങ്കിൽ uttar പ്രദേശിൽ പോയി ഒരു സാധാ മുസൽ‍മനോട് ഇന്ത്യയെ കുറിച്ച് കുറ്റം പറഞ്ഞു നോക്കു അപ്പോൾ അറിയാം അവരുടെ രാജ്യ സ്നേഹം കേരളത്തിൽ ഇരിക്കുന്ന നിനക്കൊക്കെ അല്ലെങ്കിൽ ഗൾഫിൽ ഉള്ള നിനക്കൊക്കെ എന്ത് രാജ്യ സ്നേഹം ഗൾഫിൽ ഒരു യുദ്ധം ഉണ്ടാകുമ്പോൾ അറിയാം ആ രാജ്യം നിങ്ങളെ എങ്ങനെ ട്രീറ്റ്‌ ചെയ്യും എന്ന് നീ യൊക്കെ ഇന്ത്യയിൽ നിൽക്കുമ്പോൾ ഇന്ത്യയിൽ ഒരു യുദ്ധം ഉണ്ടായാൽ ഗൾഫുനടുകൾ നിങ്ങളെ ഇന്ത്യയിൽ നിന്ന് കൊണ്ട് പോകുമോ പാവം കുറെ കാലം ഗൾഫിൽ ഉണ്ടായിരുന്നതാണ് എന്ന കാരണത്താൽ.
@lavlinalavender
@lavlinalavender Жыл бұрын
Ee vaka sudappikkalk Hindu rajakkanmarde Peru kettale kuru pottum
@ameeralameer3328
@ameeralameer3328 3 жыл бұрын
🤭🤣ശിവാജിയുടെ കാലത്ത് ഒരു രാജ്യത്തിന്റെ വലിപ്പം പോലും ഇല്ല, ശിവാജിക് പല സ്ഥലങ്ങളും, കോട്ടകൾ നഷ്ടമായി,teritorry പിനെങ്ങനെ സാമ്രാജ്യം ആകും 1712 മുതൽ പേഷ്വമാരുടെ കാലത്ത് ആണ് രാജ്യം വർധിച്ചത്
@truthteller9878
@truthteller9878 3 жыл бұрын
നിങ്ങളെ mugalanmara പോലെ അച്ഛനെ konit ഒന്നും ela kariya. അച്ഛനെ rashikan പിടിച്ചെടുത്ത സ്ഥലവും വിട്ടു കൊടുക്കുകയാണ് cheytha
@leviackerman-nq9vk
@leviackerman-nq9vk 2 жыл бұрын
സുടു 😂😂
@darknight5182
@darknight5182 2 жыл бұрын
@@leviackerman-nq9vk സത്യം പറഞ്ഞാൽ സുടു 🥴
@abhinavh9560
@abhinavh9560 Жыл бұрын
@@darknight5182 satym anel normal ayi paranjude eth orumathiri kaliyakana pole anu comment
@darknight5182
@darknight5182 Жыл бұрын
@@abhinavh9560 കളിയാക്കി പറയണം എന്ന് തോന്നി
@darknight5182
@darknight5182 2 жыл бұрын
Auragazeeb the powerfull emporerr 💪💪
@abhiabhi-u7t
@abhiabhi-u7t Жыл бұрын
അയ്യോടാ എന്നിട്ടാണ് ശിവാജിയുടെ കയ്യിൽ നിന്നും കണ്ണിന്നു പൊന്നീച്ച പാറിയത്
@rem1231
@rem1231 2 жыл бұрын
👍
@aslamaslam3270
@aslamaslam3270 Жыл бұрын
Bro chola administration class undo
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН