Kasthoori Ente Kasthoori Video Song | Vishnulokam | Mohanlal | Urvashi | MG Sreekumar | Sujatha

  Рет қаралды 547,941

Malayalam Gramaphone Musics

Malayalam Gramaphone Musics

Күн бұрын

Movie : Vishnulokam (1991)
Movie Director : Kamal
Lyrics : Kaithapram
Music : Raveendran
Singers : MG Sreekumar, Sujatha Mohan
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)
ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമളകവിളിലെ ചോപ്പിൽ കാട്ടു തക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാര വാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തു പോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് (കസ്തൂരി...)
ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 72
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 3 ай бұрын
ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 ай бұрын
❤️
@jameelat1420
@jameelat1420 3 ай бұрын
@jameelat1420
@jameelat1420 3 ай бұрын
❤ 0:44 0:46 0:47 0:47 0:47
@jameelat1420
@jameelat1420 3 ай бұрын
😊😊😊😊😊 1:23
@jameelat1420
@jameelat1420 3 ай бұрын
😊😅
@ashrafm.p8260
@ashrafm.p8260 4 ай бұрын
ലാലേട്ടന് പകരം ലാലേട്ടൻ മാത്രം, ലാലേട്ടനെ പോലെ ചെയ്യാൻ ആർക്കും കഴിയില്ല
@nithinnellikkal7508
@nithinnellikkal7508 4 ай бұрын
😢😢😢😢😢😢😢🎉🎉😢😢
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
@REMYAvr-gu8kl
@REMYAvr-gu8kl 3 ай бұрын
P0​@@MalayalamGramaphoneMusic
@sreesamanoj305
@sreesamanoj305 2 ай бұрын
Mohanlal അത്ഭുതം❤❤❤❤😂
@KeNz830
@KeNz830 4 ай бұрын
Lalettan urvashi chechi❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@user-kkekm
@user-kkekm 4 ай бұрын
ലാലേട്ടൻ ഏതു ഡാൻസ് sooper പിന്നെ support ഉർവശി 😄😄😄.. ❤️❤️❤️👌👌
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@gopikaranigr6111
@gopikaranigr6111 29 күн бұрын
സൂപ്പർ സീൻ സോംഗ❤❤❤❤❤❤❤❤❤
@aadidevkrishna7472
@aadidevkrishna7472 3 ай бұрын
ലാലേട്ടൻ മാജിക്‌
@mohammednazeer5649
@mohammednazeer5649 6 күн бұрын
കൈതപ്രം - രവീന്ദ്രൻ - എംജി അണ്ണാച്ചി - പിന്നെ മോഹൻലാൽ - ഉർവശി ന്റെ പൊന്നോ 👌🏼
@satheeshkumar2308
@satheeshkumar2308 4 ай бұрын
❤nammude swantham Lalettanum urvasiyum
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@Reji-kz3hi
@Reji-kz3hi 12 күн бұрын
Ella ...kazhivum..ulla..eka..actor..complete...actor....allways..lal..no..one
@sruthia.c6953
@sruthia.c6953 4 ай бұрын
Urvasi ❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
@abeeshabi5869
@abeeshabi5869 4 ай бұрын
എംജി അണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@PrabhaT-j7p
@PrabhaT-j7p 3 ай бұрын
സൂപ്പർ പാട്ട്
@vijayammadepaul9496
@vijayammadepaul9496 3 ай бұрын
Urvashi ❤❤
@roufm775
@roufm775 4 ай бұрын
അടിപൊളി 👍
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@SabuSabu-o7n
@SabuSabu-o7n 4 ай бұрын
Lalettan ❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@ajithavenu3601
@ajithavenu3601 Ай бұрын
Superb ❤
@BijuBiju-b7v
@BijuBiju-b7v 3 ай бұрын
Urvashi keee jsi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manuramachandran2339
@manuramachandran2339 4 ай бұрын
Suju ❤❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@girishmupliyam1603
@girishmupliyam1603 9 күн бұрын
Kamal sir - Brilliant!
@sudheerv.s6594
@sudheerv.s6594 2 ай бұрын
Nice❤❤
@SreejaSreeja-k9v
@SreejaSreeja-k9v 10 күн бұрын
👍👍❤️
@saneeshsanu6306
@saneeshsanu6306 Ай бұрын
ജഗദീഷ് 🤣😘😘
@preethadominic9258
@preethadominic9258 4 ай бұрын
Super !
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@ShyamKumar-m6r3w
@ShyamKumar-m6r3w 4 ай бұрын
2024
@NasarNasar-t2u
@NasarNasar-t2u Ай бұрын
👌👌
@pkgirija5507
@pkgirija5507 2 ай бұрын
❤❤❤
@ajithavenu3601
@ajithavenu3601 4 ай бұрын
Superber
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@George-wj8vd
@George-wj8vd Ай бұрын
😊
@hrnair66
@hrnair66 7 күн бұрын
@ lal weirdo moves
@VargeesMathew
@VargeesMathew 5 ай бұрын
2054
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@rajeshkuttan8111
@rajeshkuttan8111 3 ай бұрын
L❤❤❤
@brizhnev
@brizhnev 28 күн бұрын
03:40 😂😂😂👌👌
@Rajith-qb8fh
@Rajith-qb8fh 4 ай бұрын
👍👍👍👍👍
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@fazil8022
@fazil8022 4 ай бұрын
Tiles
@AjayakumarvV
@AjayakumarvV Ай бұрын
Lalloorvsi
@shobajohn9223
@shobajohn9223 Ай бұрын
Adipolilalsir
@RamyaN-kt8dm
@RamyaN-kt8dm 3 ай бұрын
ലാലേട്ടൻ💙💙💙🤍🤍💎
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 ай бұрын
💙
@sreelekha9926
@sreelekha9926 3 ай бұрын
Urvashi❤❤❤
@sheelamadhu8546
@sheelamadhu8546 4 ай бұрын
❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 ай бұрын
❤❤
@sruthisivankutty
@sruthisivankutty 4 ай бұрын
❤❤❤❤അടിപൊളി ❤❤❤❤
@AnurajMAnurajM
@AnurajMAnurajM 3 ай бұрын
❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 ай бұрын
❤️
@Selumon_69
@Selumon_69 29 күн бұрын
Anyone2024.. aug. 28❤️
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН