ഇന്റർവ്യൂ വളരെ മനോഹരം ആണ് .. പക്ഷെ എഡിറ്റ് ചെയ്ത ആൾ കുറച്ചു മിസ്റ്റേക്ക് ചെയ്തിട്ടുണ്ട് (23:17 CHECK ) രജനീഷ് ചേട്ടന്റെ അവതരണം ഇഷ്ടമുള്ള ആളെന്ന നിലയിൽ താങ്കളുടെ ഇന്റർവ്യൂസ് എല്ലാം കാണാറുണ്ട് അതുകൊണ്ട് തന്നെ ഇതൊന്നു ശ്രെദ്ധിക്കാമായിരുന്നു എന്ന് തോന്നി .....