കഥാപ്രസംഗ മാന്ത്രികൻ സാംബശിവന്റെ 60 വർഷം പഴക്കമുള്ള വീട്‌ ഇപ്പോൾ /House renovation /AJU'S WORLD

  Рет қаралды 54,997

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

വീടിന്റെ ഇന്റീരിയർ ചെയ്തത്
win interiors, thrissur
phone :9846905225,9544905522
Alwin George

Пікірлер: 204
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വീടിന്റെ ഇന്റീരിയർ ചെയ്തത് win interiors, thrissur phone :9846905225,9544905522 Alwin George
@lofisongsonly4104
@lofisongsonly4104 Жыл бұрын
വിശ്വ കാഥികന്റെ വീട് പരിജയപ്പെടുത്തിയതിന് ഒരായിരം നന്ദി🎉🎉🎉🎉🎉🎉❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰🥰🥰🥰🙏🙏
@akhilpvm
@akhilpvm Жыл бұрын
*കുറച്ചു കാശൊക്കെ ഉണ്ടായിട്ട് ആൽവിൻ ചേട്ടനെ കൊണ്ട് വീട് അടിപൊളി ആക്കണം* 😀✌️💕
@ranikomalangan9832
@ranikomalangan9832 Жыл бұрын
Please call him Sambasivan sir,he was a respectful personality 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Very true 🥰🥰❤🙏🙏
@jayakumari6953
@jayakumari6953 Жыл бұрын
അച്ഛന്റെ. ആടിത്വം കാത്തുസൂക്ഷിച്ച്. മക്കളെ. കണ്ടതിൽ. വളരെ. സന്തോഷം. കാണിച്ചുതന്ന. അജുവിന്. താങ്ക്സ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ സന്തോഷം ❤❤❤
@Kawaiclouds
@Kawaiclouds Жыл бұрын
ആഡ്യത്വം എന്നതാണ് ശരീന്ന് തോന്നുന്നു .
@sukhenduswaminathan4492
@sukhenduswaminathan4492 Жыл бұрын
@@Kawaiclouds അതേ 🤭
@Ashokworld9592
@Ashokworld9592 Жыл бұрын
Dr. ജൻരാജിനും. ചേച്ചിയ്ക്കും.. സ്നേഹം നിറഞ്ഞ നമസ്കാരം.... 🙏.. 💚💙💚🙏
@jyothimolr7934
@jyothimolr7934 Жыл бұрын
ഞങ്ങളൊക്കെ ആരാധനയോടെ കണ്ടിരുന്ന സാംബശിവൻ സാറിന്റെ മകനേയും കുടുംബത്തേയും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം. ഞാനിപ്പോഴും യൂടുബിൽ കഥാപ്രസം കേൾക്കാറുണ്ട്.🙏♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍🙏
@Ashokworld9592
@Ashokworld9592 Жыл бұрын
അഞ്ചാമത്തെ.. പെണ്ണ് ആയത് കൊണ്ട്... ആ.. ചേച്ചിയോട് ചേട്ടന്മാർക്ക്...എല്ലാവർക്കും നല്ല സ്നേഹമാണല്ലോ...!!👍👍👍👍👍👍👍💙💚💙💚💙💚💙🎈👍
@Ashokworld9592
@Ashokworld9592 Жыл бұрын
Alwin george നെ... ഇനിയും ഒരുപാട് പേർ... പരിചയപെടാനുണ്ട്.. 👍👍👍👍👍👍💙💚💙💚💚💚🎈👍
@sindhusindhu9109
@sindhusindhu9109 Жыл бұрын
നല്ല ആദിത്യ മര്യാദ ഉള്ള മകനും മകളും ഫാമിലി യും
@sunithathanadankaladharan1078
@sunithathanadankaladharan1078 10 ай бұрын
നല്ല വീഡിയോ ഇഷ്ടായി 👌 ഞങ്ങളുടെ വീട്ടിൽ പ്രശസ്ത കാഥികൻ സാംബശിവൻ സാറിന്റെ കാസിറ്റ് രണ്ടെണ്ണം ഉണ്ടായിരുന്നു1982,83 കാലഘട്ടത്തിൽ 🥰
@majuvtts4508
@majuvtts4508 Жыл бұрын
സാംബശിവൻ സാറിന് പ്രണാമം❤
@rahanapc8561
@rahanapc8561 Жыл бұрын
നിങ്ങളുടെ വീടിന്റെ അകം കാണാൻ നല്ല ഭംഗിയാണ്, ഹാപ്പി വിത്ത് ശ്രീ യുടെ വീടിനേക്കാൾ നല്ല ഭംഗി നിങ്ങളുടെ വീടാണ്. ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@vision2068
@vision2068 Жыл бұрын
Words can't express about Dr. He brought back mother age 92 years back to life. We feel more than medicine his kind and friendly approach bring her back. About his father Mr. Sambadhivan means all keralites knos no need of any explanation.
@Ashokworld9592
@Ashokworld9592 Жыл бұрын
മനസ്സിന് ഇഷ്ടമായ സൂപ്പർ വിഭവങ്ങൾ... ഒത്തിരി ഇഷ്ട്ടമായി... ഡോക്ടർ..!!👍👍👍👍👍👍💙💚💚💚💚💚💚🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
💝💝💝💝💝💝
@shajusaniyan2265
@shajusaniyan2265 Жыл бұрын
സാംബശിവൻ കഥാപ്രസംഗലോകത്തെ മാസ്മരിക ശബ്ദം. സാംബശിവന് ഒരു ദിവസം മൂന്ന് കഥാപ്രസംഗ പരിപാടി വരെ ഉണ്ടായിരുന്നു. ഉത്സവ പറമ്പിൽ നാടകം കണ്ടു കഴിഞ്ഞ് രാത്രി രണ്ടു മണിക്ക് സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ ഉറക്കം നിന്ന് കാത്തിരുന്നിട്ടുണ്ട്... ആലപ്പുഴ, കാർത്തികപ്പള്ളി, മഹാദേവികാട്, പുളുക്കീഴ് വലിയവീട്ടിൽ അമ്പലത്തിൽ...40 വർഷങ്ങൾക്ക് മുൻപ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Жыл бұрын
ഡോക്ടർ.. ജഗ്ഗുവിന് കൊടുത്ത.. surprise... കിടിലൻ തന്നെയാ... ഇഷ്ട്ടമായി... ഒരുപാട്.....!!👍👍👍👍👍👍💙💚💚💚💙💚🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️❤️
@kollamthings2320
@kollamthings2320 Жыл бұрын
സാംബശിവൻ സാറിന്റെ സ്റേറജ് പ്രോഗ്രാംസ് കൊല്ലത്ത് നേരിട്ട് കണ്ടിട്ടുണ്ട് ചെറുതിലെ, അദ്ദേഹത്തിന്റെ അയ്ഷയുടെ ടേപ്പ്റ്റിക്കോടർ കാസറ്റ് വീട്ടിൽ ഉണ്ടായിരുന്നു, സ്വന്തം കൊല്ലക്കാരൻ ഒരുപാട് കലാകാരൻമാരുടെ നാട്❤❤❤❤❤
@lalithams4394
@lalithams4394 Жыл бұрын
വളരെ മനോഹരം ആയ വീഡിയോ 👏ഒരായിരം അഭിനന്ദനങ്ങൾ 👌💐
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤ ചെറുപ്പത്തിലേ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ എല്ലാ വർഷവും സാംബശിവന്റെ കഥാപ്രസംഗം കേൾക്കാൻ അച്ഛന്റെ കൂടെ പോയി കുട്ടിയായിരിക്കുമ്പോഴേ ആരാധികയായിരുന്നു , പിന്നീട് കാസറ്റും, CD യും , യൂട്യൂബിലും കാണുന്നു, അങ്ങനെ വലിയ കലാകാരന്റെ മക്കളേയും പരിചയ പെടുത്തിയതിന് നന്ദി അജു, സരിത and ജഗ്ഗു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤❤❤
@thankav6808
@thankav6808 Жыл бұрын
Aju manasu nerangu oru kalatte telange nennavarute kudubatte ettan patteyallo 👍👏👏👏👏
@Ashokworld9592
@Ashokworld9592 Жыл бұрын
Alwin george... നമസ്കാരം.... 🙏💚💙🙏
@limisasi1544
@limisasi1544 Жыл бұрын
എനിക്ക് അത്ഭുതകരമായ, ഒരുപാട് നല്ല ഓർമ്മകൾ തന്നതിന് ആദ്യം തന്നെ നന്ദി പറയട്ടെ കാരണം ഡോക്ടർ സാറിനെ എനിക്ക് നേരിട്ടറിയാം. ഡോക്ടർ കൊട്ടിയത്ത് ജോലി ചെയ്തിരുന്നു. ഇരുപത്തഞ്ചു വർഷത്തിന് മുൻപ്. അതിലും വലിയൊരുകാര്യം ഞാൻ ഒരുപാട് ആരാധിച്ചിരുന്ന ആ വലിയ മനുഷ്യനെ നേരിൽ കണ്ടു സംസാരിക്കാൻ പറ്റി. ഇതിലും വലിയ ഭാഗ്യം എന്തുണ്ട്. ഒരുപാട് തവണ അമ്പലപ്പറമ്പിൽ പോയിട്ടും കാണാൻ പറ്റാതിരുന്ന ആളാണ്.ഈ വ്ലോഗ് തന്നതിന് പറഞ്ഞാൽ തീരാത്ത അത്രയും നന്ദി രണ്ടുപേരോടും 💕💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞങ്ങൾക്ക് ആ വീട്ടിൽ വരുവാനും എല്ലാവരും കൂടി ഭക്ഷണം കഴിക്കുവാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞങ്ങൾ കരുതുന്നു 🙏😍😍😍
@sanjeevn4515
@sanjeevn4515 Жыл бұрын
Remembering his live show in our temple premises during 1975s. It was magnificent.
@JoseKalathingal
@JoseKalathingal Жыл бұрын
❤ പാലക്കാട്‌ കഴിഞ്ഞാണു കൊല്ലം എന്ന് അജു പറഞ്ഞപ്പൊഴാണു മനസ്സിലായത്‌. എന്തായാലും വീഡിയോ അടിപൊളിയായി. ഒരു തലമുറയുടെ സമാനതകളില്ലാത്ത അമൂല്യ കലാകാരന്റെ വീടും കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തിയതിനു നന്ദി🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂 sorry ട്ടാ... 🤭🙏 പാലക്കാട്‌ വ്ലോഗ് കഴിഞ്ഞു.. ഇനി കൊല്ലം ന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷെ പറഞ്ഞപ്പോ ഇങ്ങനെ ആയി 😂😂😂
@praseenapeter2277
@praseenapeter2277 Жыл бұрын
😅
@praseenapeter2277
@praseenapeter2277 Жыл бұрын
@praseenapeter2277
@praseenapeter2277 Жыл бұрын
😅😅
@praseenapeter2277
@praseenapeter2277 Жыл бұрын
​@AJU'S WORLD - The Real Life Lab
@asanganak8506
@asanganak8506 Жыл бұрын
കലാകേരളം ഒരിക്കലും മറക്കാത്ത മഹാനായ കലാകാരന്റെ ഓർമ്മക്ക് ബാഷ്പാഞ്‌ജലി 🙏ആധുനിക വാസ്തു കലാകാരന്മാർക്കും, എല്ലാവർക്കും മാസ്മരിക ഓർമ്മകൾ നൽകിയ നിങ്ങൾക്കും നമോവാകം 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമോവാകം 🙏😍
@vijayank7949
@vijayank7949 Жыл бұрын
Marakkaasnaakaatha Athulya prathibha Sambashivansir,70_80kalaghattm ho ororu haram thanneyaayirunnu.
@jomasworld
@jomasworld Жыл бұрын
Alwin's work super👍
@sathikumari3122
@sathikumari3122 Жыл бұрын
Achenekkal valare uyarathilethiyamakkl ❤
@mullashabeer4575
@mullashabeer4575 Жыл бұрын
എത്ര നല്ല ആൾക്കാരാണ് ല്ലേ അവർ. ഇത്ര വലിയ ഒരാളുടെ മകനെന്നു ഒരു അഹങ്കാരം ഇല്ലാത്ത മക്കൾ.. പ്രേത്യേകിച്ചു ഡോക്ടർ മാർ എന്നൊരു ജാഡ പോലും ഇല്ല... Dr. ജൻ രാജു.. ഭാര്യ യും.. Pach👍പാവങ്ങൾ... എന്റെ കുട്ടിക്കാലത്തു ഞാൻ ഏറെ കേട്ടത് v. സംബ ശിവന്റെ കഥാപ്രസംഗം തന്നെയാണ്... ഇരുപതാം നൂറ്റാണ്ടു, ആയിഷ... അങ്ങിനെ ഒരു പാട് കാസറ്റ്‌ കൾ.. അദ്ദേഹത്തിന്റെ വീടും, മക്കളെയും കാട്ടി തന്ന അജേട്ടനും, സരിതേച്ചിക്കും, ജഗ്ഗു മോനും.. ഒരായിരം. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ഇതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്.. അജേട്ടൻ വല്യ സംഭവം ആണെന്ന്....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
@anithanatarajan8602
@anithanatarajan8602 Жыл бұрын
Nobody can forget sambasivan sirs kadaprasagam Super vedeo Very useful information Thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
So nice of you❤️❤️❤️
@premasasimenon3243
@premasasimenon3243 Жыл бұрын
Kadhaprasangam kelkan eshamulla kutikalam ormavarunnu orupade ketitunde sambasivante family kanichathil thanks
@geethulal9457
@geethulal9457 Жыл бұрын
Super aayittunde. ❤❤
@maluraju2156
@maluraju2156 Жыл бұрын
Enne padippicha sir aanu vasandhakumar sir sn college chemistry sir l love sir class.very interesting person
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
Alwin have done a nice work. Dr and his wife are such a nice people. Gifts for Jagu will be useful for his studies. Aju, Sarita have done a good video.Thanks a lot ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Yes, you are right❤🥰🥰
@dranidev
@dranidev Жыл бұрын
❤❤❤❤ proud to see dr jinaraj n DrRenuka, Shreyas unni in ajus workd
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
വളരെ നല്ല വീഡിയോ ഓർമ്മകൾ പുതുക്കി അതിന് ഒരുപാട് നന്ദി നിങ്ങൾ കൊല്ലം വരെ എത്തിയില്ലേ വർക്കല വരാൻ കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ എല്ലാവർക്കും നല്ലത് വരട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും അവിടേക്ക് വരുന്നുണ്ട്... അപ്പോൾ വർക്കലക്കും വരും 👍
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
@@ajusworld-thereallifelab3597 Thank you
@arulps67
@arulps67 Жыл бұрын
വളരെ നല്ല Episode ഇഷ്ടപ്പെട്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@vijayalakshmip4278
@vijayalakshmip4278 9 ай бұрын
കൊല്ലം എന്റെ നാടാണ്, ഇനി വരുമ്പോൾ വരണം
@vaijayanthy581
@vaijayanthy581 Жыл бұрын
Dr & wife നല്ലമനസിന്റ ഉടമയാ, ഇണ്ടന്ന് പറഞ്ഞു എല്ലാവരും ഇങ്ങനെ ഇണ്ടാവില്ല. അതിഥിദേവോഭവ അല്ലെ 👌👌👍👍🌹🌹❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സത്യം ❤️❤️💯💯💯
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും... സ്നേഹം നിറഞ്ഞ... നമസ്കാരം..... 🙏💚💚🎈💚💚🎈💚💙🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏🥰🥰🥰
@jeejiantony2069
@jeejiantony2069 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഞങ്ങളുടെ ജനറേഷൻ ആരാധിച്ചിരുന്ന ആൾ ആണ് സംബശിവൻ സർ ഗൾഫിൽ നിന്നും വരുന്നവർ കഥപ്ര സംഗ ത്തിന്റെ കാസറ്റ് കൊണ്ട് വരും അത് കേൾക്കാൻ എല്ലാവരും ചുറ്റും കൂടിയിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സത്യം 🥰🥰👍👍💯
@jasminelatheef8121
@jasminelatheef8121 Жыл бұрын
Legend Sambashivan sir...Marakkilla.Aneesya,Odhallo...Ethra thavana kettittundu parayan pattilla🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@anandthrissur6116
@anandthrissur6116 Жыл бұрын
Samba Sivan sir nte family ye kanan patiyadil sandosham Jaggu oru mitayi😃😎😎
@abdussalimputhanangadi7909
@abdussalimputhanangadi7909 Жыл бұрын
ഓർമ്മകളിൽ സഖാവ് സംബശിവന് എറണാകുളം 1982,പോയ സമയം ബുക്കിങ് ഓഫീസ് കൾ ഓർമ്മകളിൽ ലാൽസലാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏
@A63191
@A63191 Жыл бұрын
Gifts offered to Jaggumon by Dr n family are very much useful for his academic year
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Yes, true❤❤❤
@varkalaasokkumar231
@varkalaasokkumar231 Жыл бұрын
ഞാൻ പലപ്പോഴും പോയിട്ടുള്ള സാഹിതി ഭവൻ കൊല്ലം
@satheeshkaranavar8734
@satheeshkaranavar8734 Жыл бұрын
Kathikan Bharanikavoo Bhasi.
@vimalajohny9939
@vimalajohny9939 Жыл бұрын
സംബശിവൻ ഒരു ഹരമായിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.ഇന്ന് അതിൽ മിക്കവാറും പേരും കടന്നു പോയിരിക്കുന്നു. ഇന്നും യൂ ട്യൂബിൽ ആ കാഥികനെ തിരയാനും ആളുകൾ ഏറെയുണ്ട്.. പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ കുടുംബ ത്തോട് ഏറെ ബഹുമാനം തോന്നിയത് അവർ ഭൂരിപക്ഷം പേരും വിദ്യാസമ്പന്നരാണ് എന്നറിഞ്ഞപ്പോഴാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Haaiii വിമല chechiii ❤❤❤
@SanojTArjunan
@SanojTArjunan Жыл бұрын
പുതിയ ഒരു അനുഭവം ഒരുകാലത്ത് തരംഗമായിരുന്നു സാംബശിവനെ സാറിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്,,,,കൊല്ലത്തിന്റെ വിഭവസമൃദ്ധമായ ഊണ് മേശ രുചികരമായിരുന്നു എന്ന് പ്രതീക്ഷിക്കുന്നു,,, കൊല്ലത്ത് എത്തിയിട്ടും ജഡായുപ്പാറ കാണാൻ ഇനിയും അവസരം ഒരുങ്ങിയില്ല അല്ലേ,,,സ്നേഹം മാത്രം,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തൃപ്തിയോടെ ഭക്ഷണം കഴിച്ചു 😍😍😍 ജടായു പാറ പോകുന്നുണ്ട് 👍
@ushakrishnakumar7950
@ushakrishnakumar7950 Жыл бұрын
Mahaprathibhayanu Sambhasivan music memecry dance hassiyam navarasngal ethellam mekavundu
@binimanoj5819
@binimanoj5819 Жыл бұрын
Nice episode very down to earth family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Very true 👍👍❤❤💯
@varghesekurian5040
@varghesekurian5040 Жыл бұрын
പ്രൗഢം കഥാപ്രസംഗം നേരിൽ കേട്ടിട്ടുണ്ട് അമേരിക്കയിൽ ആണെങ്കിലും ഇപ്പോഴും ഞാൻ റെക്കോർഡ് കേൾക്കാറുണ്ട്
@24.7media
@24.7media Жыл бұрын
nice work
@Ashokworld9592
@Ashokworld9592 Жыл бұрын
Good.. Planing Good.. work Good.. in..alwin george.... 👍👍👍👍👍👍👍💙💚💚💚💙🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@akhilpvm
@akhilpvm Жыл бұрын
*ജഗ്ഗൂൻ്റെ നമസ്കാരം.!* 😅🙆
@anitababuraj9427
@anitababuraj9427 Жыл бұрын
ഞങ്ങളൊക്കെ വളരെ ആരാധനയോടെ കണ്ടിരുന്ന ഒരു പ്രതിഭ ആയിരുന്നു വി.സാംബശിവൻ
@sreevenu6573
@sreevenu6573 Жыл бұрын
Valare cheruppkkaraya saritha yum aju um mahaanaya oru kalakarane veruthe sambasivan ennu parayumbol entho pole shri cherthu parayan prayasamayathu kondavum alle.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഒരിക്കലും ചെറുതായി കാണുന്നില്ല... 🙏😍
@sathikumari3122
@sathikumari3122 Жыл бұрын
Super
@anugrahamery8278
@anugrahamery8278 Жыл бұрын
Aju etta kollath vannit onnu kanan pattilallo chechi yeyum moneyum ente veedu ningal vannathinte aduth anu
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@Sreethul-wz2jy
@Sreethul-wz2jy Жыл бұрын
Super adipoli ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@balujayasree
@balujayasree Жыл бұрын
Amazing gift for jaggu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@jazzydriven2784
@jazzydriven2784 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് എന്താന്ന് ചോദിച്ചപ്പം സത്യമായിട്ടും മിട്ടായി എന്ന് കൊച്ച് പറഞ്ഞതാ 😍😍😍 അതെല്ലേ വന്നപ്പോ തന്നെ ഒരെണ്ണം തീർത്തെ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് ഞങ്ങൾ മൂന്നാളും കൂടിയാ തീർത്തത് 😂😂
@hemamalini5638
@hemamalini5638 Жыл бұрын
super adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@binduroji7836
@binduroji7836 Жыл бұрын
Ajus talking is nice
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@thankav6808
@thankav6808 Жыл бұрын
Eveteokke daralam onde pachara pazam nalla tanal ane😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. നല്ല തണൽ ആണ് 🥰
@ambikagopal656
@ambikagopal656 Жыл бұрын
Aju n Sarita very nice video,I m also from kollam but settled in Mumbai.Loved this video too much,thank u for sharing this beautiful video Love u all too much.Lots of love to all of u .May god bless u always.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️
@padmajaanil6563
@padmajaanil6563 Жыл бұрын
Njangal kollakkar kollam guhanandha puram veeduariyam saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@user-tr9qe8dh3x
@user-tr9qe8dh3x Жыл бұрын
Kollam ❤
@bgourinandhana7423
@bgourinandhana7423 Жыл бұрын
🎉
@raheeshkumar5502
@raheeshkumar5502 Жыл бұрын
Supper ❤😍
@sobhadayanand4835
@sobhadayanand4835 Жыл бұрын
Super❤👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@jeminivasudevan1559
@jeminivasudevan1559 Жыл бұрын
Not just sambasivan, professor Sambasivan.He is still living,notdied
@majuvtts4508
@majuvtts4508 Жыл бұрын
Dr തടികുറക്കണം😊
@prajithchembilath
@prajithchembilath Жыл бұрын
Ethrayum prathibasaliaya oru kalakaran annu sabasivan sir adehathikurchu parayubole 2 perkkum kurachu koodi bahumanathode parichayapedutham thonni.. videos ellam nalathanu ethu parayanm ennu thonni ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰👍👍👍🙏
@veenamg6650
@veenamg6650 Жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു ഇത്രയും celibrity ആയിരുന്ന ആളെ sambashivan എന്ന് പലതവണ ആവർത്തിച്ചു. വളരെ ദുഃഖം തോന്നി. സമന്മാരെ ആണ് അങ്ങിനെ പറയുന്നത് സർ എന്ന് സംബോധന ചെയ്യണം. എത്ര സ്നേഹത്തോടെ ആണ് അവർ നിങ്ങളോട് പെരുമാറിയത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰വളരെ ശേരിയാണ് 🙏🙏🙏
@pp-od2ht
@pp-od2ht 10 ай бұрын
Maaplaaruda reediyaadu respect ilyada sansaarikkuka annadu.ningalku idu avidannu kitti
@MPvision769
@MPvision769 2 ай бұрын
@ss-zs6ko
@ss-zs6ko Жыл бұрын
ആ അതുല്യ കലാകാരൻ ജീവിച്ചിരുന്ന സ്ഥലം അതേപോലെ തന്നെ സൂക്ഷിക്കാമായിരുന്നൂ അദേഹത്തിന്റെ സ്മരണകൾ, തുലിക, equipments, atmosphere ഒക്കെ നിലനിർതാമായിരുന്നൂ അതെല്ലാം പൊയ്പോയില്ലേ
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Aju എത്ര ഫെയ്മസ് ആയി. കേരളത്തിന്റെ ഓരോ കോണിലും എത്തി പെടുനൂ.dr. വീടും പരിസരവും സൂപ്പർ. കൂടെ നല്ലൊരു kaadhikante ormakalum.👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അത് എല്ലാം നിങ്ങൾ തന്നതാണ് 🙏😍😍😍😍
@karthikskumar7866
@karthikskumar7866 Жыл бұрын
ഞാനും kollam മൂന്നുപേർക്കും സ്വാഗതം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും കൊല്ലത്തു വരും 👍❤️
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍😍👍👍👌👌
@shobhak2015
@shobhak2015 Жыл бұрын
Superb
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@sumathimenon3254
@sumathimenon3254 Жыл бұрын
Supper,house
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@satheeshantp7160
@satheeshantp7160 Жыл бұрын
സാമ്പന്റെ കുടുംബത്തിൽ!!!!!
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskaram🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤❤❤🙏
@josevincent6319
@josevincent6319 Жыл бұрын
അങ്ങനെ ഞങ്ങളുടെ നാട്ടിലും വന്നു ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനിയും വരും 👍👍👍😍😍😍
@josevincent6319
@josevincent6319 Жыл бұрын
@@ajusworld-thereallifelab3597 വരണം. 🤝
@ubaidullakokkarni7442
@ubaidullakokkarni7442 Жыл бұрын
❤❤❤
@suryas8037
@suryas8037 Жыл бұрын
Adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤❤❤
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💗💗💗
@kollamthings2320
@kollamthings2320 Жыл бұрын
അദ്ദേഹത്തിന്റെ വീട് കൊല്ലം അമ്മച്ചീവീട്
@sijirajesh5013
@sijirajesh5013 Жыл бұрын
ഇൻഡ്രോ കേട്ടപ്പോൾ തന്നെ ഒരു രോമാഞ്ചം വന്നു എന്തോ അദേഹത്തിന്റെ കഥാപ്രസംഗം കേട്ടിട്ടില്ലെങ്കിലും കാർന്നോമ്മാര് ആരാധനയോടെ പറഞ്ഞു കേട്ടിട്ടുള്ള അദേഹത്തിന്റെ വീട്ടിലാണ് നിങ്ങൾ എന്ന്‌ പറഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു അത് പഞ്ചാര കായ മരത്തിന്റെ കൊമ്പ് അല്ലെ? ആണെങ്കിൽ നല്ല തണൽ മരം ആണ് ധാരാളം കിളികൾ വരും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🙏❤️❤️❤️
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@weback-appmaster2956
@weback-appmaster2956 Жыл бұрын
Njan kollam kary
@Sankarlal-pt8bj
@Sankarlal-pt8bj Жыл бұрын
😁👍👌💜
@rajeejacob5503
@rajeejacob5503 Жыл бұрын
Alwinte veedu kanikkane
@ggmolsurendransurendran9997
@ggmolsurendransurendran9997 Жыл бұрын
❤❤❤❤
@shahulhamed2488
@shahulhamed2488 Жыл бұрын
സപ്പർ. വീട്.❤,,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@sathyabamaraja8088
@sathyabamaraja8088 Жыл бұрын
Ajus world l doctor uda cooking idamayirunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അടുത്ത് തന്നെ വരും 🥰🥰👍
@albenjohnson9385
@albenjohnson9385 Жыл бұрын
❤❤❤❤❤❤❤💞💞💞
@aroundmyworldwithajitha5781
@aroundmyworldwithajitha5781 Жыл бұрын
Sambasivan orikkalum marakkilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതുല്യ കലാകാരൻ ❤❤
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 117 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
САКЕНДІ ҚАТЫНЫ ҚЫЗҒАНЫП ҚАЛДЫ
0:31
Ән - көңілдің ажары.
Рет қаралды 405 М.
Ouch.. 🤕
0:30
Celine & Michiel
Рет қаралды 25 МЛН
Что делать если забыл ОЧКИ??? #моястихия #swimming #юмор #fun
0:23
МОЯ СТИХИЯ | ПЛАВАНИЕ | МОСКВА
Рет қаралды 5 МЛН