രാജ്യങ്ങൾ മാറി, പക്ഷെ രാജാവ് അവൻ തന്നെ. പ്രതിഭയുടെ അളവുകോലുകളെ പരിഹസിച്ചുകൊണ്ട് അയാളിവിടെയുണ്ട്. RONALDO PART - 3 📍 kzbin.info/www/bejne/fauXi4Wggblsa9E
@anonymous-wp1pd3 жыл бұрын
🥺😕
@vincenzolover7723 жыл бұрын
Poli bro💖💪
@badari_na7h3 жыл бұрын
Bro ഈ video കണ്ടപ്പോ രോമാഞ്ചം വന്നു ♥
@sh4hhiiii2 жыл бұрын
Yya man
@jishnuv89752 жыл бұрын
🔥🔥
@jasi__vlogs98303 жыл бұрын
ക്രിസ്ത്യാനോ റൊണാൾഡോ എന്ന് കേൾക്കുമ്പോൾ എനിക്ക് ഒരു പോസിറ്റീവ് എനർജി ആണ് നിങ്ങൾക്കുണ്ടോ ഉണ്ടെങ്കിൽ അടി ഒരു ലൈക് ❤❤❤❤❤❤❤
@jeeva_cfk2 жыл бұрын
CR7🖤
@cr7sanjucr7sayooj633 жыл бұрын
അതാണ് നമ്മുടെ ഉയിർ ഐഡൾ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ.
@nandurohit00763 жыл бұрын
യുവന്റസിനെതിരെയുള്ള ആ ബൈസൈക്കിൾ കിക്ക്!!!!!!!😱😱😱 Still feel goosebumps❤️❤️❤️ CR7🔥🔥🔥🔥🔥
@abinksunny6983 жыл бұрын
ആദ്യമൊക്കെ പ്രേണയം മാത്രം ആയിരുന്നു അത് വളർന്ന് ജീവൻ അയി പിന്നെ അത് ജീവൻ്റെ ജീവൻ ആയി⚽🥰😘😍
@athulguardiola19943 жыл бұрын
Best player in the world 🌎❤️ CRISTI😻🥰
@mittugaming13 жыл бұрын
No
@alfinavinod3 жыл бұрын
Mittu mittu ronlado chettan poliya Messi kolula
@mittugaming13 жыл бұрын
@@alfinavinod messi god of football🤩
@mittugaming13 жыл бұрын
@@eaglekln5016 🤭
@mittugaming13 жыл бұрын
@@eaglekln5016 😂😂😂🤣
@ajoyjohnson28233 жыл бұрын
CR7 Die hard fan... ഉടൽ മണ്ണുക്ക് ഉയിർ അണ്ണന്ക്ക്... CR7 😍😍😍
@Salahh73 жыл бұрын
Uff Romanjam muthe 🔥🔥🔥 CRISTIANO RONALDO 💋🔥✨♥️👑
@yaduashok1953 жыл бұрын
അയാൾക് തുല്യനായ എതിരാളി അവിടെയാണ് പന്ത് തട്ടിയിരുന്നത് 💙💙💙 കർണ്ണന് ഒത്ത അർജുനനെ പോലെ ✌️✌️✌️✌️Cr7💙lm10
@anandhan_65403 жыл бұрын
Mishihaaaa❤
@arjunrajesh28383 жыл бұрын
റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് ജുവന്റസിലേക്കു പോകേണ്ടായിരുന്നു റയൽ മാഡ്രിഡിൽ തന്നെ കളിച്ചാൽ മതിയായിരുന്നുവെന്ന് തോന്നുന്നവരുണ്ടോ
Yes , appol ayirunnu El classico kanann oru rasam indayirunnath, messiyum ronoyum nerkkuner varumbol 🔥🔥🔥
@grizeensg31693 жыл бұрын
😪
@hashirhash59563 жыл бұрын
Yes bro off course..❤️❤️❤️
@achuzz07453 жыл бұрын
ഈ ഏഴാം നമ്പറുകാരൻ എന്നും എനിക്ക് ഒരു inspiration ആണ് 💞
@shineshaju75593 жыл бұрын
Ronaldo comeback Loading🔥
@risanjamal7943 жыл бұрын
Adutha kollam
@king-yo2su3 жыл бұрын
😂
@sanalvincent93393 жыл бұрын
തേങ്ങ 🚶♂️
@risanjamal7943 жыл бұрын
@@sanalvincent9339 👀🤓
@king-yo2su3 жыл бұрын
@CHIKKU gaming juve🤣🤣🤣.....
@ajayroshanroy37623 жыл бұрын
CR7🔥 First comment 😅
@danielwilson43473 жыл бұрын
438 games and 450 goal for real madrid😶🤯🤯😱. CR7💞❤
@GOATINALDO2 жыл бұрын
🔥🔥
@sharon68383 жыл бұрын
G.O.A.T 🐐
@sharon68383 жыл бұрын
❣
@αιαι7-σ1ζ3 жыл бұрын
😍😍
@mychannel-tc3vy3 жыл бұрын
Rono ഒരിക്കലും boot അഴിക്കില്ല 💪 കാരണം നമുക്ക് ഇത്രയും ആത്മവിശ്വസം നൽകാൻ കഴിയുന്ന ഒരു ഫുട്ബാളർ rono മാത്രമാണ് അങ്ങനെ എങ്കിൽ അദ്ദേഹത്തിന് എത്രത്തോളം ആത്മവിശ്വാസം ഉണ്ടാവും അതാണ് cristiano ronaldo അല്ലെങ്കിൽ CR7😘😘😘💪😍
@vishnusunil15903 жыл бұрын
Uff thee🔥🔥🔥🔥🔥🔥🔥🔥🔥
@sajanrajesh42963 жыл бұрын
Rono boot അഴിക്കുന്നത് ഇങ്ങനെ പറയല്ലേ 😭
@rubinsabu3 жыл бұрын
എനിക്കും അത് ഓർകാൻവയ്യ🥺!!
@αιαι7-σ1ζ3 жыл бұрын
😢😭😓
@abhinav86563 жыл бұрын
അത് പറഞ്ഞപ്പോ കണ്ണിൻൽനിന്നു വെള്ളം വന്നു😢
@CrFAN-jk7ct3 жыл бұрын
@@abhinav8656 enikum vannu
@alanmathew6333 жыл бұрын
😢😢
@alenkurian51833 жыл бұрын
Good man. No tatoos for donating blood. Todays main viral - changing cola bottels for drinking water. More than a legend, a good hearted man with backbone.
@jeevannk29353 жыл бұрын
Final dialogue emotional.Ente kannu niranju😳😳😢😢
@artitechtjsm96863 жыл бұрын
മെസ്സിയെപ്പറ്റിയുള്ള വീഡിയോക്ക് വേണ്ടി waiting
@AppuAppu-ot8cu3 жыл бұрын
Ath ara
@pubglite43523 жыл бұрын
Same
@sandeepcs62313 жыл бұрын
ഒരിക്കലും മായാത്ത മുഖമാണ് cristiano എനിക്ക് cristiano കുറെകാലവും കൂടി കളിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നില്ലേ. I love you cristiano ❤️🤩💪
@madhuag92593 жыл бұрын
👑💪 മായാത്ത മറക്കാത്ത പ്രണയം 🇵🇹🇵🇹♥️♥️
@navyachandran82353 жыл бұрын
എന്താണ് ഈ മനുഷ്യനോട് ഇങ്ങനെ എന്നറിയില്ല.......... ഇതാണ് എന്റെ ലൈഫ് എന്ന് വരെ തോന്നി പോകുന്നു.....എന്റെ മാത്രം അല്ല ഈ തോന്നൽ All rono fan❤
@darkgaming-jf3cg3 жыл бұрын
വ്യക്തമായില്ല .
@arunjose36793 жыл бұрын
Pevereh
@martinpv27163 жыл бұрын
ഇനി ഒരിക്കലും ഇതു പോലെ ഒരു player football ഹിസ്റ്ററിയിൽ പോലും ഇണ്ടാവില്ല Cristiano 🔥🔥🔥🔥
@sarathnamboosnamboos88263 жыл бұрын
ഉണ്ടാവില്ല എന്നല്ല ബ്രോ... ഉണ്ടാവണം... ഒരു 1000 അല്ലെങ്കിൽ അതിനു മുകളിൽ... കാരണം കഷ്ടപ്പെട്ട് കഠിനാദ്ധ്വാനം ചെയ്താൽ ഒരു കളിക്കാരൻ എങ്ങനെ ആകാൻ പറ്റുമെന്ന് ലോകത്തിൽ ഇനി വരുന്ന തലമുറക്ക് പഠിക്കുവാൻ ഉള്ള ഒരു വലിയ പുസ്‌തകം ആണ് നമ്മുടെ ചക്രവർത്തി... പ്രതിസന്ധി യിൽ എങ്ങനെ പോരാടണം എന്നു തെളിയിക്കുന്ന തമ്പുരാൻ ആണ് നമ്മുടെ ചക്രവർത്തി... ഓരോ തളർച്ചയിലും ഞാൻ ഉണ്ട് മുന്നിൽ എന്നു കാണിക്കുന്ന നേതാവ് ആണ് നമ്മുടെ ചക്രവർത്തി.... GOAT... CR7...
@_bad_boy........42723 жыл бұрын
@@sarathnamboosnamboos8826 എങ്ങനെ ഇങ്ങന ഒക്കെ പറയാൻ കഴിയുന്നു. നല്ല കമന്റ് . CR7 എന്നാൽ എന്റെ ജീവന്റെ ജീവനാന്ന. നമ്മുടെ CR പൊളിയല്ലേ bro
Cristiano +your sound+ background bgm= ufff 💥 entha feel⚡️ Well presented brow....... ഞാൻ തന്നെ ഒരു അഞ്ചാറു പ്രാവിശ്യം കണ്ടു ഈ വിഡിയോ 👍❤
@_nafi_56843 жыл бұрын
Oru rakshayum illa bro poli 😍
@jisnishoukath77353 жыл бұрын
Mind blowing you have all my support
@rakshithrachu26853 жыл бұрын
അവസാനം ഫീൽ ചെയ്തോ ആർകെങ്കിലും 😔💋
@pesgamer99073 жыл бұрын
Enikku😭😭
@akshay48483 жыл бұрын
ഇന്ന് portugal ജയിക്കണo..... 💗🙏 plss റൊണാൾഡോയ്ക്കു ഒരു യൂറോ കപ്പും കൂടി വേണം., ഒരു ബാലൻഡോർ വേണം.... 💗🇵🇹ഇതൊന്നും കിട്ടിയില്ലെങ്കിലും കൊയപ്പം ഇല്ല... ഇതൊക്ക കിട്ടിയത് അല്ലെ....പിന്നെ ഒരു world കപ്പ് ഉറപ്പ് ആയിട്ട് വേണം 🏆
@pzpesgamer94283 жыл бұрын
Yes bro
@user-he4hn9sv5n3 жыл бұрын
Enikkum😭😭😭😭 Cr7❣️❣️❣️
@Aju.61803 жыл бұрын
ഒന്ന് തിരിച്ചു വന്നൂടെ ആ വെള്ള ജേഴ്സയിൽ കണ്ടു മതിയായിട്ടില്ല 😭
@abhijithcv52443 жыл бұрын
CR7 ❤
@arolcherianjiji11663 жыл бұрын
Powersh
@rishalmuhammed45363 жыл бұрын
Ijjaathi romanjam 😍
@Najadgoat3 жыл бұрын
🔥KING🔥
@ajitht83633 жыл бұрын
രാജാക്കന്മാരുടെ രാജാവ് ഫുട്ബോൾ ചക്രവർത്തി """CRISTIANO RONALDO DOS SANTOS AVEIRO"" INSPIRATION, MOTIVATION IDOL 🔥 സമർദ്ദങ്ങളിൽ സൗന്ദര്യം വിരിയിക്കുന്നവൻ 🔥❣️
@wildsoul77253 жыл бұрын
🔥CR7🔥
@adarshnair90513 жыл бұрын
Oru pravisyam dubai vachu ee muthalina nerittu kandu...hooo...romajam
@_bad_boy........42723 жыл бұрын
Ano എന്നെ കൂട്ടിയില്ലല്ലോ😭😭😭😭 എനിക്കും കാണണം😭😭😭
@_.a_m_al._3 жыл бұрын
The goat 🐐😘❣️
@georgevarkey47703 жыл бұрын
റൊണാൾഡോയ് ഇഷ്ടം ഉള്ളെവർ ലൈക് അടി😍😍😍😍😍😍
@jafaranora13573 жыл бұрын
Super
@nainasks7893 жыл бұрын
Ronaldo to Madrid loading uff romanjification💗💗💗
@rickyrono73963 жыл бұрын
''YOUR LOVE MAKES ME STRONGER AND YOUR HATE MAKES ME UNSTOPPABLE'' -CRISTIANO RONALDO😍🥰😘
@keralamallu68173 жыл бұрын
🐐💯
@achuzz07453 жыл бұрын
Cr7 ഉയിർ 💥💥
@muhammedmubashirmunna86533 жыл бұрын
CR7😍🔥
@devilriders75773 жыл бұрын
Daie romanchm inta ponno paingra romancham💕💖😘😘
@sandeepss50843 жыл бұрын
Cristiano Ronaldo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ishtam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️