ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യമാണ്. കേട്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞുപോയി 👍🏻
@BethlahemGarden-dk1ey Жыл бұрын
ഈ കഥ കേൾക്കുമ്പോൾ പലരുടെയും ജീവിതവുമായി സാമ്യം തോന്നുന്നു നല്ലൊരു കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു വിങ്ങൾ പോലെ... അമ്മ ❤❤
@sree..ratheesh....9074 Жыл бұрын
ലയിച്ചിരുന്നു പോയി.. എന്റെ അമ്മയേ ഓർത്തു പോയി.... എത്ര അർത്ഥവത്തായ വാക്കുകൾ... ശരിക്കും ഇങ്ങനെ തന്നയല്ലേ അവസാനം സംഭവിക്കുക....
@Nidhaschannelmedia Жыл бұрын
വളരെ ശെരിയാണ്.. കാലം അങ്ങനെ ആണ് 🥲
@factsforallmalayalam5866 Жыл бұрын
ശെരിയാണ് എല്ലാവരുടെയും അവസാനം ഇതു തന്നെയാണ് 😔
@ranisree836 Жыл бұрын
അമ്മ ആ രണ്ടക്ഷരത്തിന്റെ മഹത്വം ഏത്ര പറഞ്ഞാലും മതിയാകില്ല നല്ല ഒരു കഥ നന്നായിട്ട് അവതരിപ്പിച്ചു എല്ലാ അമ്മമാർക്കും Big Salute❤
@Nidhaschannelmedia Жыл бұрын
🥰
@jamsheenaparammel3684 Жыл бұрын
നല്ല ഒരു കഥ ആയിരുന്നു👍🏻..കെട്ടിരുന്ന് പോയി.എല്ലാവർക്കും പ്രായം ആവുമെന്നും അവരെ പരിചരിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കാം
@durgasaalim2824 Жыл бұрын
സമൂഹം കെട്ടിരിക്കേണ്ട സ്റ്റോറി. നല്ലൊരു msg ആയിരുന്നു
@ZairaIzraYasmin Жыл бұрын
മനോഹരമായ കഥ. എല്ലാ അമ്മമാരുടെ ജീവിതവും മക്കൾക്ക് വേണ്ടിയാണ് പക്ഷേ അത് മക്കൾ മനസ്സിലാക്കുമ്പോൾ വൈകി പോകും.
@binduprasad2887 Жыл бұрын
അമ്മ എന്ന വികാരം അത് വളരെ വലുതാണ്. അറിയാതെ കണ്ണുനിറഞ്ഞു പോയി. ഇന്നത്തെ കാലത്തു ഇങ്ങനെ ഒരു മകന്റെ ഭാര്യ യെങ്കിലും എല്ലാ അമ്മയ്കും ഉണ്ടാകട്ടെ. 🙏🙏 നന്ദി 🙏🙏
@Nidhaschannelmedia Жыл бұрын
Thank you
@JumusMuneer Жыл бұрын
Super story.. സമയം പോയതറിഞ്ഞില്ല. Thank u ഇനിയും ഇതുപോലെ കഥകൾ പോരട്ടെ
@kasi6329 Жыл бұрын
വിഡിയോ. ഉള്ളടക്കുവും.മനോഹരമായ കഥയാണ്.ഞാൻ ഒരുനിമിഷം എന്റെ അമ്മയേ ആണു ഓർത്ത് പോയത്.ജീവിച്ചിരിക്കുന്ന കാലം മാതാപിതാക്കളെ സ്നേഹിക്കുക.
@marjufood Жыл бұрын
നല്ലൊരു കഥയായിരുന്നു അമ്മ ആ രണ്ടക്ഷരത്തിന് മഹത്യം എത്ര പറഞ്ഞാലും 👍
@deepakkrishna9042 Жыл бұрын
നല്ല കഥ ആണ്. ഇടയ്ക്കിടയ്ക്ക് ഓർത്തു വെയ്ക്കാൻ കൊള്ളാം 👌
@malayalygamer_123 Жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു കണ്ണ് നിറഞ്ഞു പോയി
@jasminbabu2931 Жыл бұрын
മനസിനെ വല്ലാതെ ചിന്തിപ്പിച്ച ഒരു കഥ ആയിരുന്നു എല്ലാവരും മനസ്സിൽ ആകേണ്ട ഒരു കഥ ❤👍
@beenakannan395 Жыл бұрын
🙏ഒന്നും പറയാൻ ഇല്ല... പകുതി ഞാൻ അനുഭവിച്ചു... ഇനി ഭഗവാന്റെ കയ്യിൽ... ഹരേ കൃഷ്ണ.. 🙏🙏🙏
@maniyam5290 Жыл бұрын
ശരിയാണ് 😢
@beenakannan395 Жыл бұрын
🙏
@rekhagopi9326 Жыл бұрын
Nalla kadhayayirunnu oro thavanayum kelkkumbol ith kooduthal ishtamavunnu❤
@ammukrishna6604 Жыл бұрын
നല്ലൊരു കഥയായിരുന്നു വളരെ മനോഹരമായ അവതരിപ്പിച്ചു.എല്ലാ അമ്മമാരുടെ ജീവിതവും മക്കൾക്ക് വേണ്ടിയാണ്. എന്റെ കണ്ണ് നിറഞ്ഞു പോയി
@fathimamol8961 Жыл бұрын
അമ്മ എന്നാൽ അത് ഒന്നിനോടും ഉപമിക്കാൻ പറ്റില്ല. അമ്മയുടെ സ്നേഹവും വാത്സല്യവും എത്ര ആസ്വദിച്ചാലും മതി വരില്ല ദൈവം എല്ലാവർക്കുക നല്ലത് വരുത്തട്ടെ 🤲🏻
@thapasyathapasya958 Жыл бұрын
അമ്മ ആ രണ്ടക്ഷരത്തിന്റെ മഹത്വം ഏത്ര പറഞ്ഞാലും മതിയാകില്ല നല്ല ഒരു കഥ നന്നായിട്ട് അവതരിപ്പിച്ചു Good sharing
@PraveenP-rm3vl Жыл бұрын
എല്ലാവരുടെയും സ്ഥിതി ഇങ്ങനെ തന്നെ മക്കളെ അതിരറ്റ് ഒരാളും സ്നേഹിക്കരുത് എല്ലാവരും കരുതി ഇരിക്ക ക ആ മക്കളും വിചാരിക്കണം അവർക്കും ഈ സ്ഥിതി വരും പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്പാവില ചിരിക്കരുത് എന്ന വാക്യം
@Nidhaschannelmedia Жыл бұрын
വളരെ ശരിയാണ് 👍🏻
@kaliveedu9783 Жыл бұрын
ശെരിയാണ്
@sandeeppranavam-h1v Жыл бұрын
നല്ല കഥയായിരുന്നു എല്ലാ സ്ത്രീകൾക്കും അതുപോലെതന്നെ എല്ലാ മാതാപിതാക്കൾക്കും എല്ലാ അച്ഛനമ്മമാർക്കും എല്ലാ പുരുഷനും സ്ത്രീകൾക്കും എല്ലാം മക്കൾക്കും എല്ലാം ഒരു പാഠമായ നല്ലൊരു കഥ വളരെ മനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു വളരെ ഹൃദയസ്പർശി ആയിട്ടുള്ള നല്ലൊരു കഥയായിരുന്നു എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന ഒരു കഥ തന്നെയാണ് എന്ന് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കും എന്നുള്ളതാണ് വലിയൊരു കാര്യം ഇനിയും ഇതുപോലെയുള്ള ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു നല്ലൊരു വീഡിയോ
@ushamohanan748 Жыл бұрын
❤
@zeenathsalam-ct5iv Жыл бұрын
😅😅😅😅i😮
@krishnakripap8415 Жыл бұрын
O oo koi ok okoooooo...... Ol
@narayananp143 Жыл бұрын
P@@ushamohanan748
@SandSan-y2w Жыл бұрын
വളരെ നല്ല അവതരണം കേട്ടിരുന്നു പോകും
@RedRose-g2c Жыл бұрын
യഥാർത്ഥ മായ കഥ 👌ഓരോ കുടുംബത്തിലും ഉള്ളതാണ് ഇതാണ് മനുഷ്യ ജീവിതം 🥺🥺
@shamsuddin2506 Жыл бұрын
ഈ ouru കഥ എല്ലാവരുടെയും മനസ്സിൽ തട്ടി നിൽക്കും ❤❤ ഇപ്പൊ എല്ലായിടത്തും ഇത് പോലെ തന്നെ ഉള്ള കരിയാഗൾ ആണല്ലൊ കേൾക്കുന്നത്
@AfraHashim-u2o Жыл бұрын
Valare nannayi present cheytu...lifumayi connect cheyan kazhinju...ammye orma vannu..expecting more videos like this❤
@aswathipj5627 Жыл бұрын
എല്ലാവരുടെയും വീടുകളിൽ ഉണ്ടാകും ഇതുപോലൊരു കഥ പറയാൻ നന്നായിട്ടുണ്ട് 👍
@DhiyaasOnlinestore Жыл бұрын
Ethra ketaalum veendum ketirunn povunna nalloru kadha thanks for sharing
@Alluubee Жыл бұрын
കഥ കേൾക്കാൻ നല്ല രസമുണ്ട്. Save ചെയ്തു കേൾക്കാൻ❤
@icmworld1144 Жыл бұрын
Valare nalloru kadha. Valare nalla reediyilum avatharipich. Thanks for sharing👍
@sindhu8873 Жыл бұрын
ലാസ്റ്റ് കണ്ണും മനസ്സും നിറഞ്ഞു ❤🥰
@ayrinpathu7250 Жыл бұрын
Heart touching story എല്ലാം ipol നടക്കുന്ന കഥ അണ് നല്ല presentation
@Fidhasvlog-if3wy Жыл бұрын
നമ്മൾ മക്കളെ ഒരുപാട് സ്നേഹം കൊടുത്തു വളർത്തും തിരിച്ചു കിട്ടും എന്ന് പ്രധീക്ഷിക്കുന്നു
@SaraswathiAP-kz1ir Жыл бұрын
എന്റെ ഉള്ളിൽ നിങ്ങൾ.. മനസ്സ് വലതെവേദനിച്ചു പോയി കഥ കേട്ടു കഴിഞ്ഞപ്പോൾ. അമ്മയ്ക്ക് അമ്മ.. മാത്രമാണ് പകരം വേറെ ആർക്കും ആവില്ല... 🥰😍😍 . വ
@SaraswathiAP-kz1ir Жыл бұрын
Thanks. Very very so mouh, 🥰🥰🥰
@sireenaarul3603 Жыл бұрын
ആ അമ്മയുടെ മനസ്സിന്റെ നന്മ യാവാം നല്ല മരുമകളെ കിട്ടിയത് 🙏🏻🙏🏻
@shylushylaja4863 Жыл бұрын
പരിഗണനയും സ്നേഹവും എല്ലാം കിട്ടുന്നുണ്ട്. പക്ഷേ. മക്കളും കയറില്ല അവരുടെ അപ്പ ഒട്ടും കയറില്ല. എടുത്ത് കൊടുക്കാതെ അവരാരും കഴിക്കില്ല. അവർക്ക് ഞാൻ എടുത്ത് കൊടുത്താലേ വയറ് നിറയൂ എന്ന്.❤❤❤❤❤❤
@bravobritso Жыл бұрын
Nalloru story aayirunnu. Sherikkum kettirunnu poyi, orupad ishtayi. Good sharing 👍
@pappikannur9088 Жыл бұрын
Verygood story
@rishankoya1915 Жыл бұрын
ഈ വിഡിയോയും അതിലെ ഉള്ളടക്കവും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതാവും ❤
@kumarimoly5183 Жыл бұрын
ഈ കഥ ഞാൻ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല ❤🥰
Valare nallaoru story nannayi present cheithittundu. Valare ishtapettu
@minya3795 Жыл бұрын
കഥ കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീലിംഗ്
@AflahAflahkltr Жыл бұрын
എന്തോ സ്റ്റോറി മനസ്സിൽ വല്ലാതെ ടച്ച്.. ചെയ്തു....😢😢😢 100.ൽ 90%... പേരുടെയും ജീവിതത്തിൽ ഇത് തന്നെയാവും.... സംഭവിക്കുന്നത്...... 😔😔😔
@Nidhaschannelmedia Жыл бұрын
വളരെ ശെരിയാണ്
@tiptop6049 Жыл бұрын
Well presented video. Good sharing. Nice to hear. Thanks for sharing
@SarishmaAshwin Жыл бұрын
Good story Good presentation ❤ Thank you for sharing
@radhasreekumar35436 ай бұрын
ഹരേ കൃഷ്ണ 🙏 ഇത് മക്കളോട് സ്നേഹമുള്ള അമ്മമാർ ചെയുന്നതല്ലേ....അവരുടെ കടമ ചെയ്യുക.... ബാക്കി abanavande കർമഫലം എന്നു വിചാരിച്ചു ഭഗവാനിൽ സമർപ്പിച്ചു ജീവിക്കുന്ന എത്രയോ ammamarudu... Achhaanmarudu 🙏 ഒരു സ്വകാര്യവും ഇല്ലാത്ത ജീവിതം thidaghubol തന്ന ഭർത്താവും.... ചിലപ്പോൾ മക്കളും നഷ്ടപ്പെട്ട എല്ലാം തന്റെ കടമ എന്നു വിചാരിച്ചു ജീവിക്കുന്ന എത്രയോ അമ്മമാർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. എല്ലാം ഭഗവാനിൽ സമർപ്പിച്ചു കൊണ്ട്.... 🙏 പ്രതീക്ഷ ഇല്ലാതെ ജീവിക്കുക.... കർമ്മബലം ചിലപ്പോൾ നമ്മുക്ക് നല്ലത് തരും 🙏 ചിലപ്പോൾ മോശ അനുഭവം തരും.... 🙏ഹരേ കൃഷ്ണ 🙏
@kaliveedu6409 Жыл бұрын
ഇത് കഥ അല്ല ശരിക്കും ജീവിതത്തിൽ നടക്കുന്ന സംഭവമാണ് 😢ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിതം അവസാനിക്കണം
@aysha3399 Жыл бұрын
Ningade channel orupaadishttaman ente makalkk. Ella videosum vallatha oru feeling tharunnu. Keep it up dear ❤
@Shibikp-sf7hh Жыл бұрын
എപ്പോഴും ഭഗവാനെ മാത്രം ആശ്രയിക്കുക ഒരിക്കലും നമ്മളെ വിട്ടു പോകില്ല ബാക്കി എല്ലാം തത്കാലികം മാത്രം
@crumplecrumps9202 Жыл бұрын
Well presented. Good sharing. Nice to hear.keep uploading more such videos
@viral3kl393 Жыл бұрын
മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് 🥹🥹
@minute4craft1234 Жыл бұрын
A heart touching story. Inn pala കുടുംബങ്ങളിലും നടക്കുന്ന യഥാർത്ഥ സംഭവം
@binucool8727 Жыл бұрын
വളരെ നല്ല കഥ, കേൾക്കുമ്പോൾ മനസ്സിൽ പതിഞ്ഞു pokum
@coolsite2804 Жыл бұрын
എത്ര നല്ല കഥ, വളരെ ഹൃദയ സ്പർശി ആണ് 😅
@hkvison.harikumar3032 Жыл бұрын
മിക്കവാറും ഇത് ഒക്കെ തന്നെ ജീവിതം 90%വരെ ശെരി ആണ് നടക്കുന്ന കാര്യം പിന്നെ ഇപ്പോൾ വൃദ്ധ സദനത്തിൽ ആകും
@geethajayaram2967 Жыл бұрын
അമ്മ....ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
@Shadowlife007 Жыл бұрын
Nice presentation and good story.. 👍👍👍
@mohammedfayiz7490 Жыл бұрын
Nice story Good sharing ❤
@treesajose3146 Жыл бұрын
Ellavarum ketirikkenda story ❤ great share 🎉🎉
@rayliyu8557 Жыл бұрын
Heart touching story,, iniyum igane the video cheyyane
വെറും ഒരു കഥയായി പറഞ്ഞു എങ്കിലും വലിയ ഒരു theme അതിലുണ്ട്. ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഒരിക്കൽ നമ്മളും പ്രായമാകും. നല്ല അവതരണ ശൈലി
Kalathinu anusaricha kadha valare manoharamayit und
@manikuttym596 Жыл бұрын
Nannaytund story 😊nice one
@silusilu2860 Жыл бұрын
valare nalloru katha sharikkum kettirunnu poi kettoooo please share
@diyak837 Жыл бұрын
Orupaad chindhippikunna story👍
@Butterfly-nn4lw Жыл бұрын
പ്രായമായാൽ ഇതൊക്കെ തന്നെയാ എല്ലാവർക്കും സംഭവിക്കുന്നത്..
@My_world214 Жыл бұрын
Woww👌👌👌what a wonderful story. Heart touching
@sum1058 Жыл бұрын
ഒരു നല്ല കഥ ❤❤❤❤
@sherincshaji9399 Жыл бұрын
Really heart touching story...
@TarotMagicwithAmbika Жыл бұрын
Yes.... ഞങ്ങൾ 5.. പെണ്മക്കൾ.. അച്ഛൻ പോയി.. അമ്മയുണ്ട്.. കണ്ണിനു തിമിരം ഓപ്പറേഷൻ വേണം... ആർക്കും സമയമില്ല.. ഒരു മാസമായി ഞാൻ തിരുവനന്തപുരം.. ആലപ്പുഴ... വണ്ടി കയറി നടക്കുന്നു.. ഇന്ന് ഡിസ്ചാർജ് ആയി.. എല്ലാവരും വിളിച്ചു അവരവരുടെ പ്രശ്നങ്ങൾ അമ്മയോട് പറയും.. പൈസ ആവശ്യം വന്നാൽ അമ്മയുടെ ഓർണമെൻറ്സ് വേണം ലോൺ വെക്കാൻ.. ഞാൻ നാലാമത്തേത്.. ഇനി അടുത്തയാഴ്ച്.. ചെക്കപ്പുണ്ട്.. അമ്മ പറഞ്ഞു അതും കുടി ഞാൻ തന്നെ ചെയ്യാൻ..മറ്റ് ആരോടും പറയാൻ താല്പര്യം ഇല്ല.. ഞാൻ ഒന്നും പറഞ്ഞില്ല.. പക്ഷെ എന്റെ കാര്യം.....😢😢🙏🙏
@Nidhaschannelmedia Жыл бұрын
ഒരു അമ്മയുടെ മക്കൾ ആയാലും എല്ലാവരും ഒരുപോലെ ആവില്ല.. ഞാനും ഈ പ്രതിസന്ധികൾ കടന്നു പോയതാണ് 😢
@preethatr9609 Жыл бұрын
Ammaku pakaram amma mathram. Mattarkum pakaram vaykan kazhiyatha snehamanu amma.❤❤❤❤❤❤
@NihaHaya-w8d Жыл бұрын
നല്ലൊരു കഥയായിരുന്നു മുഴുവനും കേട്ടിരുന്നപ്പോൾ ഒരു നീറ്റൽ ഉണ്ടായി മനസ്സിൽ
@deepamenon7617 Жыл бұрын
Yes ammakku pakaram amma maathram...loved the video
@malappuramvibes7959 Жыл бұрын
very nice ഒരുപാട് ഇഷ്ടായി
@suhainathkm4105 Жыл бұрын
ഒരു നല്ല കഥ ഇത് ജീവിതത്തിൽ നടക്കുന്നതാണ് ❤❤❤❤❤❤🌹🌹🌹🌹
@rugminiamma6217 Жыл бұрын
😭😭😭😭😭😭
@easycook123 Жыл бұрын
Good sharing 🥰
@maniyam5290 Жыл бұрын
ഇതൊക്കെ ആണ് ഇപ്പൊ നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്നത് 💯