കഥ.

  Рет қаралды 15,637

essa, vlog

essa, vlog

Күн бұрын

Пікірлер: 31
@AKDMALLUTROLL
@AKDMALLUTROLL 3 ай бұрын
യൂട്യൂബ്ഴ്സ് കേറിവാ. ഒരുമിച്ചു മുന്നേറാം. ഫുൾ സപ്പോർട്ട്..
@essavlog.
@essavlog. 3 ай бұрын
💞💞💞
@abdulrahiman9634
@abdulrahiman9634 3 ай бұрын
Postum Kathathayumaayi Enthaa bandham Chumma kuranghaakki Oduvil Alla
@schodathil423
@schodathil423 Ай бұрын
😢😢എന്തൊരു മനുഷ്യനാണ്
@MoyiKp
@MoyiKp 3 ай бұрын
ഹാവൂ എന്തൊരു ലുക്ക്‌ കടിച്ചോട്ടെ.. ❤❤Mkdy
@ubaidullakannipura398
@ubaidullakannipura398 3 ай бұрын
മുത്തെ ഇദ് മുബാറക്❤ പിന്നെ ഗൾഫിൽ മാത്രമല്ലാ മുത്തെ പെണ്ണുങ്ങൾക്ക് സ്ത്രീധനം കൊടുക്കുന്നത് ഞങ്ങളുടെ ഇവിടെ (ലക്ഷദ്വീപ്) ലും പെണ്ണുക്കാണ് സ്വർണ്ണം പൈസ എല്ലാം കൊടുക്കുന്നത് അവസാനം കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി ഒരു നിമിഷം കൊണ്ട് മൂന്ന് ജീവനാണ് ആ നാറി കാരം ഇല്ലതായത് ഡ്രസ്സ് കോഡ് കലക്കി മുത്തെ എല്ലാം കൊണ്ടും തകർത്തു പിന്നെ എപ്പോഴും പറയുന്നത് പോലെ മുഞ്ചത്തി തന്നെ ❤❤❤❤❤❤ ഉഷാർ❤❤❤❤
@essavlog.
@essavlog. 3 ай бұрын
ഈദ് മുബാറക്ക് ഉബൈദ് ലക്ഷദ്വീപിൽ ആണോ വീട്അതേ ലക്ഷദ്വീപിലും അങ്ങനെ തന്നെയാണെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്.അതെ ഒരു സങ്കടം സ്റ്റോറി തന്നെയാണ് ഇത്.സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരിൽ ഒരുപാട് പെൺകുട്ടികളുംആത്മഹത്യയിലും മരണത്തിലും കൊലപാതകത്തിലും വിവാഹമോചനത്തിലും കൊണ്ടുപോയി എത്തിക്കുന്നുണ്ട്.ഈ സ്ത്രീധനം എന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.സ്ത്രീധനം മോഹിക്കുന്ന പുരുഷന്മാർ ഒരിക്കലും സ്ത്രീയെ മോഹിക്കില്ലസ്ത്രീയോട് സ്നേഹം ഉണ്ടാവില്ല. എന്തായാലും എനിക്ക് സ്ഥിരമായി കമന്റിടുന്ന താങ്കൾക്ക് ഒരായിരം നന്ദി. പെരുന്നാൾ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു. അവിടെ എന്താണ് ജോബ്. ❤️
@essavlog.
@essavlog. 3 ай бұрын
💞💞💞
@ubaidullakannipura398
@ubaidullakannipura398 3 ай бұрын
@@essavlog.അതെ ലക്ഷദ്വീപാണ് എൻ്റെ സ്ഥലം അവിടെ ജനവാസമുള്ള 10 ദ്വീപ് ഉണ്ട് അതിൽ ആന്ത്രോത്ത് ദ്വീപിലാണ് ഞാൻ പിന്നെ പെരുന്നാൾ ഉഷാർ ഞാൻ ഇവിടെ (നാട്ടിൽ)ഗവ: ജോലിയാണ്
@essavlog.
@essavlog. 3 ай бұрын
@@ubaidullakannipura398 👍🏽💞💞💞
@indiantv3084
@indiantv3084 3 ай бұрын
കോൺടാക്ട് നമ്പർ തരുമോ നിന്റെ പേഴ്സണൽ ആയിട്ട് മതി
@MimuWorld-jo4zu
@MimuWorld-jo4zu 3 ай бұрын
ലുക്ക് അടിപൊളി❤❤❤❤
@essavlog.
@essavlog. 3 ай бұрын
💞💞💞
@karnani2218
@karnani2218 3 ай бұрын
അടിച്ചു.. ലൈക്‌ 💕
@anilkv3023
@anilkv3023 3 ай бұрын
ഗുഡ് ഈവനിംഗ് ചേച്ചീ...
@essavlog.
@essavlog. 3 ай бұрын
ഗുഡ് മോർണിംഗ്
@MimuWorld-jo4zu
@MimuWorld-jo4zu 3 ай бұрын
❤❤❤❤❤❤❤
@essavlog.
@essavlog. 3 ай бұрын
💞💞💞
@kunjumondaniel6823
@kunjumondaniel6823 3 ай бұрын
ഇന്ന് കിടു ലുക്കിൽ ആണല്ലോ ❤
@essavlog.
@essavlog. 3 ай бұрын
💞💞💞
@bheemsinghrajpoot1
@bheemsinghrajpoot1 3 ай бұрын
❤👌
@saifashif4835
@saifashif4835 3 ай бұрын
ഈൗ thump നെയിൽ ഫോട്ടോ ആരുടെ ആണ്
@malikayilparthan7864
@malikayilparthan7864 3 ай бұрын
❤❤❤
@JaleelAbdulreef
@JaleelAbdulreef 3 ай бұрын
Hi
@RajeshGaurishankaram
@RajeshGaurishankaram 3 ай бұрын
First
@sunilsoorya6288
@sunilsoorya6288 3 ай бұрын
ട്രാജഡി എങ്ങനെയാണ് ഇന്റെരെസ്റ്റിംഗ് ആവുന്നത്
@essavlog.
@essavlog. 3 ай бұрын
ട്രാജഡി ഒരിക്കലും ഇൻട്രസ്റ്റിംഗ് ആവില്ല ഇൻട്രസ്റ്റിംഗ് ഒരിക്കലും ട്രാജഡിയും ആകില്ല
@sunilsoorya6288
@sunilsoorya6288 3 ай бұрын
@@essavlog. ഇത് ട്രാജടി അല്ലെ my ഡിയർ essa
@essavlog.
@essavlog. 3 ай бұрын
Yes​@@sunilsoorya6288
കഥ
20:00
essa, vlog
Рет қаралды 17 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
കഥ.
25:35
essa, vlog
Рет қаралды 15 М.
കഥ.
15:53
essa, vlog
Рет қаралды 38 М.
കഥ
27:34
essa, vlog
Рет қаралды 23 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН