എത്ര സത്യസന്ധമായ അവതരണം! അങ്ങ് ഒരു മഹാനാണ് 🙏🙏🙏 ചെയ്ത കൂലിപ്പണികളെല്ലാം മഹത്തരമെന്നുപറയുന്ന അങ്ങയ്ക്കു സാഷ്ടാംഗം 🙏🙏🙏🙏🙏
@girlplanet43273 жыл бұрын
കണ്ണു നിറയുന്നു.ഹൃദയവും.നമസ്കരിക്കാതെ വയ്യ പ്രദീപ്‌ജി. എന്റെജീവിതം അരങ്ങിലും അണിയറയിലും, എന്ന പുസ്തകത്തിൽ കൃഷ്ണൻനായരാശാൻ എഴുതിയിരുന്ന അനുഭവങ്ങളുടെ ഓർമ്മകൾ തിരനോക്കുന്നു.
@viswanathanav36184 жыл бұрын
എത്ര കഷ്ടപ്പാടുകൾ താണ്ടിയും പ്രതികൂല ജീവിതസാഹചര്യങ്ങളെ സമചിത്തതയോടെ നേരിട്ടും കലയെ കൈവിടാതെ കൈവന്നതിൽ തികച്ചും സംതൃപതിപ്പെട്ടും അരങ്ങുകളിൽ തിളങ്ങിയും മുന്നോട്ടു ഗമിക്കുന്ന ശ്രീ.പ്രദീപ്,താങ്കൾക്ക് എല്ലാ നന്മയും നേരുന്നു.
@dr.kattil76304 жыл бұрын
കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലൂടെ കലയുടെ മണ്ഡലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ശ്രീ.കലാമണ്ഡലം പ്രദീപന് ആശംസകൾ. അഭിമുഖം നടത്തിയ ശ്രീ.കോട്ടക്കൽ ദേവദാസിനും ആശംസകൾ.
@uknair45703 жыл бұрын
അധ്വാനത്തിന്റെ മഹത്വം വെളിവാക്കുന്ന ജീവിതം.ദേഹം മുഴുവനും അടയാഭരണങ്ങളും നെറ്റിയിൽ ഭസ്മ ചന്ദന കുങ്കുമ ലേപനങ്ങളും പ്രദര്ശിപ്പിക്കാത്ത ഉന്നത കലാകാരൻ. പ്രദീപിന് അഭിവാദ്യങ്ങൾ
@nalansworld12084 жыл бұрын
ശരിക്കും ചലച്ചിത്രമാക്കേണ്ടത് ഇദ്ദേഹത്തിൻ്റെ ജീവിതമാണ് ! താൻ ചെയ്ത ജോലികളെ എല്ലാം തന്നെ മഹത്തരമാണ് എന്ന് അദ്ദേഹം തെളിയിച്ചു .ഹാറ്റ്സ് ഓഫ് !
@manojponnappan49084 жыл бұрын
ChettanteRavanaprabavam Jnankandu
@mdnamboodiri27533 жыл бұрын
ശ്രീ കലാമണ്ഡലം പ്രദീപുമായിട്ടുള്ള അഭിമുഖം മുഴുവനും സശ്ര ദ്ധം കേട്ടു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ - ജീവിതം മുന്നാട്ടു നീക്കാൻ ഒരു അംഗീകൃത കലാകാരനായിരുന്നിട്ടു കൂടി , മെറ്റലു ചുമക്കലും വെട്ടുകല്ലുചുമക്കലും മറ്റും ചെയ്യേണ്ടി വന്ന അവസ്ഥ കേട്ട പ്രാൾ ശരിക്കും സങ്കടം തോന്നി. ഇപ്പോൾ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി തുടരുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്. അദ്ദേഹത്തിന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@chaerin84914 жыл бұрын
അധികം അറിയപ്പെടാത്ത സ്വകാര്യ ജീവിതാനുഭവങ്ങൾ വൈകാരിക പരിവേഷങ്ങളില്ലാതെ സ്വഭാവികതയോടെ പറയുന്ന ആ ആർജ്ജവത്തെ നമിക്കുന്നു. ഒപ്പം വിസ്‌മൃതിയിൽ ആയിപോകുമായിരുന്ന ഒരു കലാപ്രതിഭയുടെ ഉയർത്തെഴുന്നേൽപ്പ് എന്ന് തന്നെപറയട്ടെ, ആ തിളക്കത്തെ ഇഷ്ടപ്പെടുന്നു. തന്നെ കഥകളിക്കാരനാക്കിയ കലാമണ്ഡലത്തിൽ അധ്യാപകൻ ആവാൻ കഴിഞ്ഞതിലും സന്തോഷം അറിയിക്കുന്നു 👌
@girishbabu48254 жыл бұрын
എനിക്കേറെ ഇഷ്ടപ്പെട്ട കഥകളി നടൻ.
@govindang.r.12314 жыл бұрын
വളരെ നല്ല അഭിമുഖം. പ്രദീപിനെ കുറിച്ച് കുറെ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ കലാകാരന് നല്ലൊരു ഭാവിയുണ്ടാകട്ടെ എന്നാശംസിക്കുന്നു.
@jaidevchinnan4 жыл бұрын
ഇതുപോലെ ഉള്ള ആശാന്മാരുടെ ജീവിതം ആണ് പഠിതാക്കൾ മാതൃക അയക്കേണ്ടത്. ചെയ്ത എല്ലാ തൊഴിലിലും മഹത്വം കൽപ്പിക്കുന്ന വ്യക്തിത്വം . ഇനിയും ഉന്നതികൾ ഉണ്ടാകട്ടെ
@ramadasantharakan97512 жыл бұрын
യഥാർഥമായ വിവരണം.സ്തുത്യർഹം.ഹൃദയ സ്പൃക്ക്തന്നെ.
@sukumarssuresh3 жыл бұрын
What comes out is the down to earth, balanced person in Kalamandalam Pradeep. Perhaps that's why his aattam is poorna to the core, easy and pleasing kalaasham etc
@narayananmankore2 жыл бұрын
നല്ല അഭിമുഖം 🙏🏻. ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ. സന്തോഷം 💐💐🙏🏻🙏🏻
@sunildutt7275 Жыл бұрын
അഭിമുഖം നടത്തിയ രണ്ടു പേരും അഭിമാനിക്കാൻ നേട്ടങ്ങളേറെ സമ്മാനിച്ചു.ഇക്കാലത്ത് അഭിമുഖം എപ്പോഴും കൃത്രിമം കാട്ടി ചെയ്യലാണ്. ഇത് തികച്ചും മാന്യമാണ്.അന്തസ്സ് ഉള്ളതാണ്. ചോദ്യകർത്താവ് എത്ര കൃത്യമായി ഭംഗിയായി കൈകാര്യം ചെയ്യുന്നത് കണ്ടൂ.മറുപടി നൽകാൻ പ്രദീപിന് ആത്മാർഥത കൈമുതൽ ആയി എപ്പോഴും ഉണ്ട്.അഭിനന്ദനം
@gopikrishnanep25334 жыл бұрын
വിസ്മയകരം തന്നെ എല്ലാ ആശംസകളും ശ്രീ പ്രദിപ് ഗോപീകൃഷ്ണൻ
@achuthancholayil7402 жыл бұрын
Wish you all the best. Prof. Achuthan
@aravindannedungadi10483 жыл бұрын
ദേവദാസും പ്രദീപുമായുള്ള Interview കണ്ടു, പ്രദീപ് എൻ്റെ ഒരു ആരാധന കഥാപാത്രം ആണ് , പ്രദീപിൻ്റെ ജീവതം കേട്ട് മനസ്സിൽ വളരെ വിഷമം തോന്നി, ഏതായാലും ഇപ്പോൾ ദൈവം നല്ല ഒരു ജീവിതത്തിൽ എത്തിച്ചു, ധാരാളം പ്രശസ്തിയും അവാർഡുകളും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു , എന്ന്, അരവിന്ദാക്ഷൻ ശ്രീകൃഷ്ണപുരം
@ramachandrants52153 жыл бұрын
ശ്രീ കലാ: പ്രദീപിന് എല്ലാ ആശംസകളും.... കറയില്ലാത്ത , കുറയില്ലാത്ത പ്രശസ്തി കൈവരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@vmpatteri4 жыл бұрын
Really inspiring.... മനോഹരമായ അഭിമുഖം
@parvathiumenon33314 жыл бұрын
വളരെ നല്ല ഇന്റർവ്യൂ കഷ്ടപ്പാടുകൾ ഏറെ ഉണ്ടായിട്ടും അതൊക്കെ തരണം ചെയ്ത ഇത് വരെ എത്തിയത് വലിയ കാര്യം തന്നെ . ഭഗവാൻ പ്രദീപിനെ അനുഗ്രഹിക്കട്ടെ കൂട്ടത്തിൽ ഇന്റർവ്യൂ ചെയ്ത ദേവദാസിനെയും
@joythomasvallianeth6013 Жыл бұрын
Very touching story indeed !. I hope the newly appointed VC of Kalamandalam will do something to popularise the Kerala art forms like Kathakali, Ottanthullal as well as the traditional instruments like Edakka, Chenda etc among the general public through short term residential art appreciation courses so that more people would be able to appreciate such art forms. Also art forms like Kathakali could be made for shorter durations so as to increase the audience numbers. Something like 20:20 of cricket vs the test cricket. Money would come in for the 20:20 format and once the art form becomes popular , the artists also will get popularity and can get monetary benefits. Probably one could introduce contemporary themes as well as stories from bible or other folk tales etc. One need to make the padas for such new experiments ! That is how the institution grows. Also the university should encourage its faculty and students to do research and come out with new ideas etc !
@deependranbalakrishnan28754 жыл бұрын
He is a very good actor and worked very hard on the stage. Now we understand why he never had any inhibition to work hard. Very frank and simple to heart. His Kathi Vesham as Duryodhana is very special. He could have been allowed to continue in Margi. anyway whatever happens is for good, now he is an Asan at Kalamandalam. He will learn more facets of Kathakali and will climb more heights...all the best!!
@thrivikramankartha15164 жыл бұрын
വളരെ ഹൃദ്യമായ അഭിമുഖം. കലാകാരൻ എന്നതിൽ ഉപരി ഒരു പച്ചയായ മനുഷ്യന്റെ കൃത്രിമത്വം ഇല്ലാത്ത ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച. പ്രദീപിന് എല്ലാ ഭാവുകങ്ങളും നേരുന്നു. അഭിമുഖം നടത്തിയ ദേവദാസും അഭിനന്ദനം അർഹിക്കുന്നു
@hariprasad47033 жыл бұрын
Jeevitham kondu kadhaparanju asan. Inspired life
@parameswaranvenmany47983 жыл бұрын
Deeply touching, this candid interview. Kudos to both Devdas and Pradeep. It's really sad that an artist of such caliber had to face so many hardships and uncertainties. Anyway wishing Pradeep all the very best in his proffessional as well as personal life and may he achieve greater and greater heights in the realm of kathakali👌👍🙏🙏🙏
@nkutty564 жыл бұрын
അനുഭവങ്ങൾ എത്ര വലിയ മുതൽക്കൂട്ടാണ്. പ്രദീപ് കഥകളിയിൽ ഉയരങ്ങൾ കീഴടക്കും. ആശംസകൾ
@maabharati38352 жыл бұрын
Please upload an interview vedio, of conversation with champakara Vijayan ji, if available. Thanks.
@vptrichur4 жыл бұрын
He will not disappoint the artlovers. He give his best. He his keeping his ashans (Late K.Gopalakrishanashan's )name also in great hights whith his perfomance
@syamharippad3 жыл бұрын
ഗംഭീര കലാകാരൻമാർ ❤❤❤❤
@anandpappathkesavan90263 жыл бұрын
Real fighter... Great artist
@subash17582 жыл бұрын
അമൂല്യ രക്നങ്ങൾ എല്ലാം ഭൂമിക്കുള്ളിൽ അന്തർധാനം ചെയ്തപ്പെട്ടവ ആണ് അതു സമയം ആവുമ്പോൾ ഭൂമിയിൽ സ്വയംഭു ആവും അങ്ങനെ ഈ കാലഘട്ടത്തിൽ ഉയർന്നു വന്ന ഒരു അമൂല്യ ഇദ്രനീല കല്ല് ആണ് കലാമണ്ഡലം പ്രദീപ് 🙏🙏🙏🙏
പ്രദീപ് ആശാന്റെ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി. എല്ലാ ജോലികളും വിലമതിക്കപ്പെടേണ്ടതാണ്. പക്ഷേ കലയ്ക്കു വേണ്ടി ബാല്യകൗമാരങ്ങൾ ഉഴിഞ്ഞുവെച്ച ജന്മങ്ങൾക്ക് പഠിച്ച കല അവതരപ്പിക്കാൻ അവസരമില്ലാതെ ദാരിദ്ര്യത്തില്‍ കഴിയേണ്ട ഗതികേടുണ്ടാകരുത്.
@radheyam4103 жыл бұрын
ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ തെന്തിനു ജീവിതപലഹാരം? എന്നൊക്കെ പാടാൻ കൊള്ളാം... പ്രദീപ് കടന്നു പോന്ന രഥ്യ ഏറെയേറെ നിമ്നോന്നതം തന്നെ !! "എനിക്കു രസമീ നിമ്നോന്നതമാം പഥത്തിലൂടൊരു സഞ്ചാരം" എന്ന അഹങ്കാരം എക്കാലത്തും നിലനില്ക്കുമാറാകട്ടെ🙏
@kalimandalamtriprayar4454 жыл бұрын
പ്രദീപ് എന്ന അദ്ധ്വാനിയായ നടനെ അറിയാൻ സാധിച്ചു.
@prasadp.n37503 жыл бұрын
Pradeep etta🙏🙏🙏🙏
@devadasc28702 жыл бұрын
🙏🙏🙏👍👍👍👍👍
@subash17582 жыл бұрын
54.20 ആദ്യം ദുഷ്കരം ആണ്ണെങ്കിലും പിന്നിട് പുഷ്കരം ആയി ഭവിക്കും ദേവദാസേട്ട 🙏🙏🙏
@sathyaprakashgbz91502 жыл бұрын
🥰🙏🙏
@subash17582 жыл бұрын
വാര്യർ ആശാന്റെ കീചകന് ശേഷം മനസിരുത്തി കണ്ട ഒരു കീചകവേഷം പ്രദീപ് ഏട്ടന്റെ ആണ് 🙏🙏🙏
@srenivass58663 жыл бұрын
പ്രദീപ്തം...
@jyosaj87214 жыл бұрын
Please correct the spelling of Kalamandalam in the title