സ്വാതന്ത്ര്യാനന്തരം ഭാരതത്തിൽ അധികാരത്തിൽ വന്ന രണ്ടാം മുഗൾ വംശത്തിന് വേണ്ടി തന്നെ.
@b2bspy50319 сағат бұрын
ചിരിക്കും ചെകുത്താനാണ് നെഹ്‌റു
@rajagopalpillai-n4o4 сағат бұрын
ചെകുത്താനേ ആക്ഷേപിക്കരുത് '
@RamachandranPalayadan4 сағат бұрын
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നമ്മളെ ചരിത്രം പഠിപ്പിക്കാത്ത എത്രയോ മഹാന്മാരുണ്ടായിട്ടും അവരുടെ പേര് ഒരിക്കലും പാഠപുസ്തകത്തിൽ കാണാൻ കഴിയില്ല ചില അപൂർവം നേതാക്കളെപ്പറ്റി മാത്രമാണ് പാഠപുസ്തകത്തിൽ കൂടി പഠിക്കാൻ കഴിഞ്ഞത് ഇത് നെഹറുവിനെ മഹാനായി ചിത്രീകരിക്കാൻ കംമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ മന:പ്പുർവ്വം മറച്ചുവെച്ചതാണ് ഇപ്പോഴുള്ള തലമുറയുടെ വിചാരം നെഹറു വാണ് സ്വാതന്ത്ര്യ സമരം നയിച്ചത് എന്നാണ് കരുതുന്നത്
@EsankranNarayanan-t7o16 сағат бұрын
നേതാജി വന്നിരുന്നെങ്കിൽ നെഹ്‌റു പ്രധാനമന്ത്രി ആകുമായിരുന്നില്ല ... അതിനു ശേഷം ഉള്ള കഥയും മറ്റൊന്നാകുമായിരുന്നു..... സംഗതികൾ എല്ലാം വ്യക്തം......
@MohanDas-iz5ud13 сағат бұрын
Jaihind ❤❤❤❤❤s
@ramdaspnairpnair355418 сағат бұрын
ജർമ്മനിയ്ക്ക് അല്ല സോവിയറ്റ് യൂണിയനിലേയ്ക്ക് കടക്കുവാനുളളതീരുമാനമായിരുന്നു, എന്നാൽ ബ്രിട്ടീഷ്ഇൻഡ്യയിൽനിന്നും വരുന്ന ആളായതുകൊണ്ട് ,ബ്രിട്ടീഷ് ചാരനാണോ എന്ന് സംശയിച്ച് സോവിയറ്റ് യൂണിയൻ വിസനിഷേധിച്ചു, പിന്നീട് ജർമ്മൻ എംബസി യുമായി ബന്ധപ്പെടുകയും ഹിറ്റ്ലർ വളരെ ആദരപൂർവം സുസോഗതം ചെയ്യുകയുമായിരുന്നു.
@sreenathgopinathan541517 сағат бұрын
@@ramdaspnairpnair3554 During that time of 1941 (jan - june 1941) USSR (read Stalin) was ally of Germany. Hence, your argument that the USSR denied Visa to SC Bose does not hold good. In fact, SC Bose went to moscow and based on advice from USSR authorities, he understood that the USSR was not willing to attack the North west frontier of British India (present day Pakistan). Moreover , SC Bose was not a communist. Hence USSR (stalin) advised SC Bose to go to Germany and seek help from his friend , Adolf Hitler. Hitler made the blunder of attacking the USSR in July 1941. Operation Barbarossa started in 1941 july. SC Bose never expected that Hitler would attack the USSR in 1941 July. SC Bose could not foresee that Hitler will attack Stalin's USSR (even stalin could not foresee). That's the blunder of SC Bose.
@sreenathgopinathan54154 сағат бұрын
After arriving in Germany in April 1941, SC Bosr wrote a proposal or memorandum to the foreign office of Nazi Germany. A military intervention in India, one of the two major points in Bose's proposal, had at first received a lukewarm response from the German Foreign Minister Joachim von Ribbentrop, but shortly afterwards it received the unexpected support of Adolf Hitler, who saw the battle for India as the natural aftermath of a successful German invasion of Russia and a chance to deliver the ultimate blow to the British Empire. But plans of hitler failed and Stalin was forced to become an ally of the USA and Great Britain. If Hitler had not attacked the USSR, SC Bose would have become the first prime minister of India
@anoopa542919 сағат бұрын
Please bring Sreejith Panicker , he is an expert on netaji and member of mission netaji and also friend of anuj dhar. Please bring him. It will be much informative
@gopalakrishnanrr469117 сағат бұрын
Goodtalk🎉🎉🎉🎉🎉🎉🎉
@dharmikvew4 сағат бұрын
അടിമ ഭോഗം അനുവദിച്ചിട്ടുള്ള വർഗ്ഗങ്ങൾക്ക് കൂട്ടികൊടുപ്പിനുള്ള കഴിവുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ അത്തരം അന്തർധാരകൾക്കും സായിപ്പിന്റെ സപ്പോർട് ഉണ്ടായിരുന്നിരിക്കും. വീര പരിവേഷം കിട്ടിയ അന്നത്തെ പ്രധാന നേതാക്കൾക്കും വ്യക്തിപരമായ താല്പര്യങ്ങൾ മുതലെടുക്കാൻ സായിപ്പിന് കഴിഞ്ഞു. അങ്ങനെ സംഭവിച്ചത് കൊണ്ടാണ് ആത്മാർഥതയുള്ള നേതാക്കളെ ഒഴിവാക്കി പക്കാ കാക്ക നെഹ്‌റു ന് അധികാരം കിട്ടാനുള്ള കാരണം. അന്ന് മുതൽ രാജ്യത്തിന്റെ ഭരണത്തിന്റെ ഗതി വിലയിരുത്തിയാൽ ആരായിരുന്നു ഭാരതത്തിന്റെ ഭാവി നിശ്ചയിച്ചിരുന്നത് എന്ന് വ്യക്തമാകും. അന്നത്തെ ആ കള്ള നാണയങ്ങളുടെ കഥകൾ ഓരോന്നായി പുറത്തു വരണം. കോൺഗ്രസ് മുക്ത ഭാരതം എന്ന് എന്ത് കൊണ്ട് ചിന്തിക്കുന്നു എന്നത് വ്യക്തമായി ജനങ്ങൾ അറിയണം. ജിഹാദി കോൺഗ്രസ് ന്റെ ഇതുവരെയുള്ള അട്ടിമറികളും കൊള്ള കൊല ഒക്കെ പുറത്തു വരണം. മഹാനായ സുഭാഷ് ചന്ദ്ര ബോസ് അദേഹത്തിന്റെ ഈശ്ചാ ശക്തികൊണ്ട് സങ്കല്പിച്ച ഭാരതം നിലവിൽ വരണം. മഹാ യാഗം കഴിയട്ടെ, പ്രപഞ്ച സ്രഷ്ട്ടവിന്റെ ദിനരാത്രങ്ങൾ ആയ യുഗപിറവിയുടെ അടുത്ത അദ്ധ്യായങ്ങൾ ആരംഭിക്കാൻ കാലം അനുവദിച്ചു കഴിഞ്ഞു.
@dharmapalankv800316 сағат бұрын
👍👏
@rajajjchiramel756517 сағат бұрын
Good evening Sirs
@baburajnv17215 сағат бұрын
🙏
@anishjanardhanan398219 сағат бұрын
നെഹ്റുവിന് വേണ്ടി
@sreenathgopinathan541518 сағат бұрын
The Office of vice president of India was established in the year 1952 for S Radhakrishnan. Bharatratna was given in 1954 itself
@SureshKumar-ru1is16 сағат бұрын
🙏💕😎😎
@RajKs-w6r17 сағат бұрын
Nehruvum Congres um Chathikku kaayirunnu
@purushothamannair249017 сағат бұрын
Akri.
@leelavathip-l1t17 сағат бұрын
Nethajiye.konnavarode.divam.kanak.chodikkatte
@sumo89017 сағат бұрын
Sreejith panickker can also talk in detail about SC Boss. Please add him on your discussion