കണ്ണട മാഡം ലൈക് കൊടുക്കു അവരില്ലങ്കിൽ ഇത് ഇങ്ങനെ അവസാനിക്കില്ലായിരുന്നു 😊😊😍
@salywilson72615 жыл бұрын
Uuilgg
@rasheedali52915 жыл бұрын
ഇങ്ങനെ അവസാനിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും കണ്ണട മാഡത്തിന് ഞാൻ കൊടുക്കും നിങ്ങളോ
@sijisiju76955 жыл бұрын
സത്യം. പൊളിച്ചു പടമാക്കി
@rashidrashi24555 жыл бұрын
Super judgment
@minibiju9405 жыл бұрын
@@rashidrashi2455 മേഡതിന് ഒരു ബിഗ് സലൂട്ട്
@SheeluThomas25 жыл бұрын
Athe
@sofimubarak78495 жыл бұрын
ആ കണ്ണാടി മാഡത്തിനെ സ്ഥിരമാക്കണം. 👍👍👍
@shajahanjvc5 жыл бұрын
അഡ്വക്കേറ്റ് മെമ്പറുടെ ശക്തമായ വാക്കുകൾ ഒന്ന് മാത്രമാണ് ഈ വിഷയം ഈ രീതിയിൽ അവസാനിപ്പിച്ചത്. 👍
@mopphone71105 жыл бұрын
ശെരിക്കും നമ്മുടെ കണ്ണട മേടം.... മേടത്തിന്റെ നല്ല വാക്കുകൾ അവരെ നല്ല ചിന്തകളിൽ കൊണ്ട് പോയ് 👍👍👍👍👍
@shajahanjvc5 жыл бұрын
@@mopphone7110 കറക്റ്റ് 👍
@razeenfaisal88095 жыл бұрын
Good
@tssmedia62115 жыл бұрын
ഇങ്ങനെ ഒരു തീരുമാനത്തിൽ അവസാനിച്ചത് കണ്ണട മാഡത്തിൻറെ മാത്രം ക്രെഡിറ്റാണ് ബിഗ് സല്യൂട്ട് മാഡം
@sumisfoodworld23585 жыл бұрын
bindu Madathina ishttapettavar like here
@sherlymathew52175 жыл бұрын
Sumi mol enikothiri ishta...❤️😍
@munshid42165 жыл бұрын
@@sherlymathew5217 ninakko
@sherlymathew52175 жыл бұрын
Enikum ishtanu...Munshi mon
@sheebatomy55892 жыл бұрын
@@sherlymathew5217 a good All and
@അനിഴം5 жыл бұрын
താങ്ക്സ്.. ബിന്ദു മാഡം.. നിങ്ങളെപോലുള്ളൊരാണ് ഈ പ്രോഗ്രാമിന് വേണ്ടത്.. വിധുബാലക്ക് സംസാരിക്കാൻ കൂടുതൽ അവസരം കൊടുക്കാതിരുന്നതു് കൊണ്ട്.. നന്നായി
@jasminian65135 жыл бұрын
Sindhu Seetha Good madam
@jasminian65135 жыл бұрын
Sindhu Seetha സ്വന്തം മക്കളെ നോക്കാതെ അവരവരുടെ സുഖംതേടിപോകുന്നവരെ ചുട്ടുകെല്ലുക
@dewdrops8575 жыл бұрын
ബിന്ദു എല്ലാം തുറന്നു സംസാരിച്ചപ്പോൾ ആണ് വിധുബാല മാഡം ഉണർന്നത് അല്ലായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ കൂടുതൽ കുളമാകുമായിരുന്നു അത് കൊണ്ട് ബിന്ദു മാടത്തിനു ഒരു ബിഗ് സല്യൂട് നൽകാൻ ആഗ്രഹിക്കുന്നവർ ലൈക്കിടൂ
@shahinape24304 жыл бұрын
Sudhina cheyithath thettanu
@amiharif55945 жыл бұрын
ബിന്ദു മാഡം സൂപ്പർ മോട്ടിവേഷൻ
@pallikkunnelkottayam72705 жыл бұрын
ഈ കണ്ണാടി വെച്ച മാഡം കിടു ആണ്
@ponnusanu10855 жыл бұрын
ബിന്ദു മാഡത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@Mini-th9gm5 жыл бұрын
ബിന്ദു മാഡം 🙏🙏🙏
@TrackBlazer54 жыл бұрын
Of course
@navasnisam95754 жыл бұрын
@@Mini-th9gm hi
@shamnachinnu67075 жыл бұрын
സുധീനയ്ക്കും കരിയ്ക്കും ഇട്ടു 2 പൊട്ടിക്കണം എന്ന് തോന്നിയത് ആർക്കൊക്കെ
@minibiju9405 жыл бұрын
ഞാൻ രണ്ട് ദിവസമായിട്ട് പറയുന്ന കാര്യമാണിത്
@shareenashameershareenasha34115 жыл бұрын
എനിക്കും
@jaseerajasi52465 жыл бұрын
👍
@deepikaameya34295 жыл бұрын
Karikke😁😁😁😁
@thanveermalikthaveermalik87915 жыл бұрын
@@jaseerajasi5246 enikm
@pavithrannavoori6036 Жыл бұрын
ബിന്ദു മാഡം..... 👌👌👌👌 ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു... നമസ്കാരം..... 🙏🙏🙏🙏
@hishamhiba94195 жыл бұрын
ബിന്ദു മാഡം 👍👍👍
@ajinasaji43695 жыл бұрын
എനിക്ക് ഈ സുദീനയുടെ ഫേസ് കാണുമ്പോൾ ഒരെണ്ണം പൊട്ടിക്കാൻ തോണുന്നുണ്ട്. കാരണം ഞാൻ ഒരു ഭാര്യ ആയതു കൊണ്ടാണ്.നാളെ ഈ അവസ്ഥ ആർക്കും വരരുത് എന്നോര്ത്താന്. ഇവളുടെ എടുത്തു ചാട്ടം ആണ് എല്ലാം നശിപ്പിച്ചത്
@chikutchimmi86555 жыл бұрын
അതിന്റെ കൂടെ അവളുടെ അമ്മയ്ക്ക് കൂടെ കൊടുക്കണം ഒരെണ്ണം, ഇതിന് എല്ലാം സപ്പോർട്ട് അവര് കൂടെ ആണ്
@sreelekshmi05095 жыл бұрын
ആ ബെസ്റ് ....ഇവളെ പോലെ എന്തിനും പോകുന്നതിനോട് തല്ലാൻ പോയിട്ട് മിണ്ടാൻ പോയ നമ്മുടെ ഗതി സെപ്ടി ടാങ്കിൽ വീണത് പോലെ ആകും...
@ajinasaji43695 жыл бұрын
@@sreelekshmi0509 mmm
@sreelekshmi05095 жыл бұрын
@@chikutchimmi8655 അവൾക്ക് തോന്നിവസത്തിന് കൂട്ടുനിൽക്കാൻ എങ്കിലും ഒരു തള്ള ഉണ്ടായിരുന്നു...ഇവളുടെ മോൾക്കോ????
@mollymarokky29345 жыл бұрын
Enikum avale adikananu thinnunnathu
@aliaskarnbr5 жыл бұрын
സുധീനക്ക് കൗൺസിലിങ് അല്ല വേണ്ടത് നല്ല കാന്താരി മുളക് പ്രയോഗം ആണ് best🙄🙄🙄
@thomasvjosephthomasvjoseph98675 жыл бұрын
ബിന്ദു മാഡം കിടുക്കി പൊളിച്ചു.. congrats.കാമത്തിന്റെ പേകൂത്തു ഉടൻതീരും. അതുകഴിഞ്ഞു ആദ്യം ഉള്ളവർ മാത്രമേ കൂടെ ഉണ്ടാവൂ..നല്ല ചിന്ത ഇവരുടെ മക്കൾക്കു വേണ്ടി ഉണ്ടാവട്ടെ.
@ajeeshkumar20745 жыл бұрын
കൊളളാം നല്ല തീരൂമാനം.. അഡ്വക്കേറ്റ് മെമ്പറും ജഡ്ജിയുടേയും വാക്കുകളാണ് ഈ നല്ല പര്യവസാനത്തിലേക്ക് എത്തിയത്.. നല്ലത് വരട്ടെ നാല് പേർക്കും..
@nishadpk58975 жыл бұрын
Yes
@nasifrak92915 жыл бұрын
കണ്ണട മാഡം സൂപ്പർ: ഇങ്ങനെ കർസനമായി പറയണം: എന്നാലെ ഇവന്മാർക്ക് ഇനി കുടുംബം തകർക്കാൻ തോന്നാതിരിക്കൂ :വിധു ബാല തെറ്റുകാർക്ക് കൂടെ നിൽക്കും:
@Nahaspk5 жыл бұрын
വിധുബാല മാഡം പണ്ടേ ഇങ്ങനെ മിണ്ടാതിരുന്നെങ്കിൽ പല കുടുംബവും ഒന്നായേനേ 😄😄
@seemajohn26715 жыл бұрын
Nahas pk super😀
@sofimubarak78495 жыл бұрын
😁😁😁😁👍
@joyaldenvar94615 жыл бұрын
Sheriyanu
@motivateyourlife35495 жыл бұрын
correct 😅
@soumya49335 жыл бұрын
Sathyam
@umuaabi94335 жыл бұрын
വിധു ബാല ചേച്ചീ... മറ്റുള്ളവരുടെ സപ്പോർട്ട് വേണം, തെറ്റിനെതിരെ എതിർക്കണമെങ്കിൽ എന്നുണ്ടോ? അഡ്വ :മാഡം അവരെ എതിർക്കാൻ തുടങ്ങിയപ്പോഴാണ് ചേച്ചിയും ഉറക്കത്തിൽ നിന്നെണീറ്റത്.
@pallikkunnelkottayam72705 жыл бұрын
സത്യം
@Mindismine27275 жыл бұрын
Very true
@Mini-th9gm5 жыл бұрын
സുദീന കുടുംബം തകർത്തു കഷ്ടം
@suriakaladileep5 жыл бұрын
Correct
@shijumon60375 жыл бұрын
വിധുബാല അമ്മച്ചിയോടു വിട്ടിൽ പോയിരിക്കൻ പറ. തെറ്റിനെ തിരുത്തി കൊടുത്ത ബിന്ദു മേടം ആ സീറ്റിൽ ഇരിക്കട്ടെ.
@shijumon60375 жыл бұрын
ബിന്ദു മേടത്തിനെ ഇ പ്രോഗ്രാം അവതാരിക ആക്കണം. അല്ലങ്കിൽ സ്ഥിരപ്പെടുത്തണം. സത്യം ജയിച്ചു ഇങ്ങനെ ആകണം കോടതി വിധി. Big salut bindhu madam.
@devuttandevu50753 жыл бұрын
പറഞ്ഞത് ശെരിയാണ്
@shijumon60375 жыл бұрын
ബിന്ദു മേടർത്തിനാണ് ഫുൾ ക്രെഡിറ്റ് ഇങ്ങനെ ആകണം ജഡ്ജസ്. സത്യത്തിനു പൂർണമായും നീതികിട്ടി.
@vkk20195 жыл бұрын
എന്തായാലും ഇടയ്ക്കു ബിന്ദു വകീല് ഇടപെട്ടില്ലായിരുന്നു എങ്കിൽ ,വിധു ബാലയെ കൂടുതൽ സംസാരിക്കാൻ വിട്ടിരുന്നു എങ്കിൽ,സുദിനയെ ഹരിയുടെ ഒപ്പവും മണിയമ്മ കണ്ണീരും കയ്യുമായും പോകുകയും ചെയ്യുമായിരുന്നു ...എന്തായാലും , വക്കീലും ജഡ്ജിയും ഇടപെട്ടത് കാര്യമായി
@neethusyamneethusyam93685 жыл бұрын
🙏🙏🙏🙏
@ayshaa82345 жыл бұрын
sherikkum vithubaala kolavakkiyeney...
@nam85825 жыл бұрын
മലയാളം പോലും നല്ല രീതിയിൽ സംസാരിക്കാൻ വശമില്ലാത്ത വിധുബാല ഇനി വരുന്ന കേസുകളിലെന്കിലും കഴിയുന്നിടത്തോളം സംസാരം കുറച്ച് പാനലിൽ ഇരിക്കുന്നവർക്ക് ഇതുപോലെ അവസരം കൊടുത്താൽ കുറച്ചെങ്കിലും നീതിപൂർവ്വം കേസ് തീർപ്പാക്കാൻ കഴിയും.
Very true.. epoolum vidhubalede one man show aanu. Avar kidannu bahalam vaikkum. Pannel nodum tarkkikkum... avar thannea vidhiyum parayum.. innu aanu sherikkum genuine pannel kandea
@thansithansi69995 жыл бұрын
ബിന്ദു മാടം 👌🏻👌🏻
@fidhasherin92805 жыл бұрын
എല്ലാ പാനൽ അംഗങ്ങള്ക്കും അഭിനന്ദനങ്ങൾ
@amiharif55945 жыл бұрын
സുധീനാ ഇനിയും വേലിചാടും.... Mr കമറുദ്ധീൻ നിങ്ങൾ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കു.....
@salusalu13855 жыл бұрын
Azhichidunn naya .kattittal nilkuula
@nishusworld90964 жыл бұрын
Sudheena musilimano???
@vigorouscomments84624 жыл бұрын
@@nishusworld9096 yes
@vishnumaayasaameenamaha39804 жыл бұрын
@@nishusworld9096 allangil endha
@lileshkrishnan60413 жыл бұрын
ഉറപ്പായും ചാടും ഒന്നല്ല ഒത്തിരി തവണ ചാടും 🤣🤣😂😂👍👍👍
@diyadevnadeyaambika59835 жыл бұрын
സുധീനയുടെ ഫേസ് കണ്ടിട്ടു ഒന്ന് കൊടുക്കാൻ തോന്നുന്നു
@mumthasmuhammed76005 жыл бұрын
എനിക്കും
@robinrobinson64754 жыл бұрын
@@mumthasmuhammed7600 yes
@kochuz73854 жыл бұрын
Thantedi aanu aval,
@പാട്ടുകളുടെതോഴൻതയ്യില്സ്5 жыл бұрын
വിവരകേട് മാത്രം കാണിക്കുന്ന വധുവിനെ 13 മത്തെ എപ്പിസോഡ് മുതൽ തിരുത്തി ഈ ജീവിതത്തിനു ശെരിക്കും മാനം ഉണ്ടാക്കിയത് ബിന്തു മാം ആണ് ഇന്നത്തെ ലൈക്കും അഭിനന്ത നകളും ഇവർക്കാവട്ടെ.. ഇനിയെങ്കിലും ന്യായവും അന്യായവും തിരിച്ചറിയുന്ന ഒരാളെ അവതാരകയായി എടുക്കുക.. അല്ലങ്കിൽ അവിടെ ഇരുന്ന് അവതാരിക പണിയെടുക്കുക അല്ലാതെ എല്ലാത്തിലും കേറി ചിലക്കരുത്.. ഈ പ്രശ്നം വിധു വായിരുന്നു അവസാനഘട്ടത്തിൽ നിയത്രിച്ചിരുന്നത് എങ്കിൽ അവസാനം ഇങ്ങിനെ ആവില്ലായിരുന്നു..
@nam85825 жыл бұрын
സൊൽവതെല്ലാം ഉണ്മൈ എന്ന പരിപാടിയിലെ ലക്ഷമീ രാമകൃഷ്ണനെ പോലെ കഴിവുള്ള ഒരാളിന്റെ ആവശ്യമേയുള്ളൂ.കോടതി നിയമങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങൾ മാത്രം ഒരു judge സംസാരിക്കട്ടെ.ഇവിടെ പലപ്പോഴും ഒരു ചന്ത പ്രതീതിയുണ്ടാകുന്നത് ഈ പരിപാടി എങ്ങനെ നടത്തണം എന്ന അറിവ് കുറവാണ്.
@nishasanthosh92194 жыл бұрын
ശെരിയാ
@ushajanu49705 жыл бұрын
Bindhu madam big salute.
@sajeshp71125 жыл бұрын
ഇനിയെങ്കിലും ഇവർക്കു നല്ല ഒരു ഭാവി ജീവിതം ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു. ( മക്കളെ ഓർത്തെങ്കിലും )
ഇതിന്റെ ക്രെഡിറ്റ് ബിന്ദു മാഡത്തിന്റെ മാത്രം 😍😘😘😘
@saranyas96635 жыл бұрын
Big salute to Bindhu Madam ..ingane venAm advocates..Bindhu Madam ee showil vannillarunnenkil vidhubala madam hariprasadinem sudhinem onnich vittene..sheriyalle😄
@minibiju9405 жыл бұрын
മണിമ്മയ്ക്ക് അസുഖം തുടങ്ങിട്ട് 6 വർഷം പ്രേമം തുടങ്ങിട്ട് 6 വർഷം ഇവന്റെ അസുഖം എല്ലാർക്കും മനസ്സിലായില്ലേ
@minibiju7625 жыл бұрын
Athe
@noushadmattathur26545 жыл бұрын
Ya
@beenapv14555 жыл бұрын
മണിയമ്മയ്ക്ക് എന്താണ് അസുഖം???
@noorieali14585 жыл бұрын
Correct
@Dronedrone82435 жыл бұрын
Ade
@ansarigoodansari29895 жыл бұрын
ഹരിപ്രസാദും സുധിനായും വെള്ളത്തിൽ വിണ താറാവിനെ പോലെ ആയി സുധിന ഇനിയും ഉണർന്ന് പ്രവർത്തിയ്ക്കും ആ കണ്ണാടി മേഡം സൂപ്പർ
@മനോജ്ഇന്ത്യൻചന്ദ്രബോസ്5 жыл бұрын
വിധുബാല ഇവരുടെ പ്രശ്നങ്ങൾ കുറച്ച് ഗൗരവത്തിലെടുത്തെങ്കിൽ ഇത്രയും വലിച്ച് നീട്ടേണ്ടി വരില്ലായ്രുന്നു. അഡ്വ: മെമ്പർ ശരിയായ രീതിയിൽ ഹരിയെ ഒന്ന് വിറപ്പിച്ചപ്പോളാണ് വിധുബാലയ്ക്ക് നേരം വെളുത്തത് .വിധുബാല മുമ്പത്തെ എപ്പിസോഡിൽ പല പ്രാവശ്യം പറഞ്ഞ വാക്കാണ് 'ഇവർ ഒന്നിച്ച് പോവില്ല' എന്ന് .കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തത് കൊണ്ട് അവർക്ക് വന്ന പിഴവാണത്. ഇനിയെങ്കിലും ഇത്തരം കേസുമായ് വരുന്നവരോട് മയത്തിൽ ഇടപെടരുത് .
@sallyissac99335 жыл бұрын
Vidhubala thallachiye maattathe ee program vijayikkilla
@gincythomas64075 жыл бұрын
manoj pp കറക്റ്റാണ്💯
@lisamani14665 жыл бұрын
Correct
@anianeesha24755 жыл бұрын
ഭർത്താവിനെ വേണ്ട, മക്കളേം വേണ്ട, അപ്പുറത്തെ ചേട്ടായീനെ മതി, ലെ സുദീന
അൽഹംദുലില്ലാഹ് 🤲🤲🤲 മക്കളെ ഓർത്ത് അവരുടെ ഭാവി ഓർത്ത് താൽക്കാലിക സുഖം ഓർക്കാതെ എല്ലാ തെറ്റുകളും പരസ്പരം പുറത്തുകൊണ്ട് അല്ലാഹുവിനോട് തൗബ ചെയ്യുക എന്നിട്ട് നിങ്ങൾ ഒരുമിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം നാലുപേരുടെയും കുടുംബ ജീവിതത്തിൽ അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ 🤲🤲 ആമീൻ🤲🤲
@sayyidmuneeralbukharithang46525 жыл бұрын
ധാർമികത ഇല്ലാത്ത വഴിവിട്ട ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് പകരം സന്തുഷ്ടമായ കുടുംബജീവിതത്തിലേക്ക് കക്ഷികളെ മടക്കിക്കൊണ്ടു വരാൻ ഉതകുന്ന ഇടപെടലുകളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
@nisapk25965 жыл бұрын
ആശ്വാസമായി.... സുധീനയുടെ ആഗ്രഹം നടന്നില്ലല്ലോ....ബിന്ദു മാഡത്തിന് ഒരായിരം നന്ദി അറിയിക്കുന്നു..... വരും എപ്പിസോഡുകളിലും നീതി കിട്ടേണ്ടവർക് അതു കിട്ടും എന്നും പ്രേതീഷിക്കുന്നു.....
@naseemamuhammed41755 жыл бұрын
കാണണം ഒന്നിക്കുന്നത് മേഡം പറഞ്ഞത് പോലെ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammadshadil1589 Жыл бұрын
ഇപ്പൊ എങ്ങനെയാണാവോ അവസ്ഥ
@sreekumary5975 жыл бұрын
ആ സുധീനയുടെ ചെകിട്ടത്ത് നാലും ഹരിപ്രസാദിന്റെ ചെകിട്ടത്ത് രണ്ടും പൊട്ടിച്ചാൽ സകലപ്രശ്നവും തീരും
@rijitharaju23955 жыл бұрын
You are correct
@minibiju9405 жыл бұрын
@@rijitharaju2395 സുധി നായ്ക്ക് ഞാൻ പൊട്ടിക്കും ഹരിക്ക് നീ പൊട്ടിച്ചോ അല്ല പിന്നേ
@rijitharaju23955 жыл бұрын
@@minibiju940 😀😁😁
@nourin77065 жыл бұрын
😆😆😆
@ziyajaazzziyajaazz13965 жыл бұрын
Sudheenayalla poothanayaanaval
@Nahaspk5 жыл бұрын
ഒരുമിപ്പിച്ചതിന്റെ ഫുൾ ക്രെഡിറ്റ് ബിന്ദു മാഡത്തിനും അഡ്വക്കേറ്റ് സാറിനും ആണ്. എന്നാലും ഇവർ അധികം മുൻപോട്ട് പോകുമെന്ന് കരുതുന്നില്ല
@vishnudas33585 жыл бұрын
Nahas pk ee33
@mashoodam73123 жыл бұрын
😂😂😂
@basheersubair5135 жыл бұрын
വിധു ബാലയെ മാറ്റണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ണട മാഡം സൂപ്പർ...
@sherlymathew52175 жыл бұрын
Bindhu madam super...Love u madam...bless u all...😍👍❤️👏
@rajithacr85415 жыл бұрын
നിങ്ങൾ ഇവരെ കഷ്ടപ്പെട്ട് ഒരുമിപ്പിച്ചു വിടുന്നു. ഈ ഒരുമിപ്പിച്ചു വിട്ടവർ എല്ലാവരും തന്നെ ഇതുപോലെ ഒരുമിച്ചു സന്തോഷം ആയി ജീവിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല കൂടി വന്ന ഒരു മാസം അതിനപ്പുറം ഈ ബന്ധങ്ങൾ ഒന്നും പോകുന്നില്ല. നിങ്ങൾ ചാനൽ കുറച്ചു നാൾ ഇനി നിങ്ങൾ കൂട്ടി യോജിപ്പിച്ചവർ എല്ലാം തന്നെ സന്തോഷമായി കഴിയുന്നോ എന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. ഇതൊക്കെ കാണുന്ന ഞങ്ങളും ഇതിൽ ഇരിക്കുന്ന നിങ്ങളും വിഡ്ഢികൾ ആയില്ലെന്നു സ്വയം വിശ്വസിക്കാൻ എങ്കിലും തുടർന്നുള്ള എപ്പിസോഡുകൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനും നിങ്ങൾക്ക് തന്നെ അത് ഉപകരിക്കും. അതുപോലെ നിങ്ങൾ പിരിച്ചു വിട്ട ആളുകളെ വച്ചും ഒരു എപ്പിസോഡ് ചെയ്യണം അവരും ആരൊക്കെ ചിലപ്പോൾ കൂടി ചേർന്നു എന്ന് അറിയാം. അതല്ല മറ്റൊരു വിവാഹം കഴിച്ചോ എന്നും അറിയാമല്ലോ. മറ്റുള്ളവരുടെ കണ്ണുനീരിനു പ്രാധാന്യം കൊടുക്കുന്ന പ്രോഗ്രാം ആണെന്ന് പറഞ്ഞു അവരുടെ ലൈഫ് വിറ്റു റേറ്റിങ് കൂട്ടുന്ന നിങ്ങൾക്ക് 100% ഉത്തരവാദിത്തം ഉണ്ട് ബാക്കിയുള്ള അവരുടെ ജീവിതം എങ്ങനെ മുന്നോട്ടു പോകുന്നു എന്ന് പ്രേഷകരായ ഞങ്ങളെ അറിയിക്കാൻ.
@iveyxvr495 жыл бұрын
Rajitha Cr true ...finally these people r grown up no one can force someone whom hey shud live with ...life has changed evry wer ,this is all dark age system these people follows ,I feel sorry fr the affected people but this is the world
@lekhanair825 жыл бұрын
You are right. That social worker was a waste.
@shobypjshobypj71595 жыл бұрын
Wrarewrrwwwwrwrawwwewr
@sofimubarak78495 жыл бұрын
വളരെ ശെരിയാണ്. ഇക്കാര്യം അവർ പരിഗണിച്ചെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കുന്നു
@കൂട്ടുകാരി-ഖ7ഘ5 жыл бұрын
അതെ ശെരിയാണ്
@gincythomas64075 жыл бұрын
നന്ദി ബിന്ദു മാഡം.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. വിധുബാല ആദ്യംമുതലെ അവനെയും അവളെയും സപ്പോർട് ചെയ്തു. അതുകൊണ്ടാണ് അവനും അവളും ഇത്ര ഷോ കാണിക്കാൻ നിന്നത്.
@nasifrak92915 жыл бұрын
വിധു ബാല തെറ്റുകൾക്ക് കൂട്ടു നിൽക്കാത്ത ഒരു എപ്പിസോഡ്: വിധുബാല തെറ്റുകാർക്ക് സപ്പോട്ട് ച്ചെയരുത്: ഇത് ഉഷാറായി:
@sreelekshmi05095 жыл бұрын
ഈ വിധുബാല മാം എന്ത് പറയുമ്പോഴും ഇടക്ക് സുധീനയെ സപ്പോർട്ട് ചെയ്യാൻ എന്തിനാണ് കഷ്ടപ്പെടുന്നത്....😏😏
@sindhusunil5925 жыл бұрын
സുധീന പറഞ്ഞ രഹസ്യത്തിന്റെ ഒരു എഫക്ട് ആണ് അത്. അത്രക്ക് വല്ല്യ രഹസ്യം ആണോ അത് 😀😀😀
@bijirpillai12295 жыл бұрын
അത് അവരുടെ ശീലം ആണ്. ബിന്ദു മാം സ്ട്രോങ്ങ് വക്കീൽ
@sreelekshmi05095 жыл бұрын
@@sindhusunil592 ചുമ്മ തട്ടിപ്പ് ചേച്ചി...അങ്ങനെ ഗുരുതരം ആണെങ്കിൽ അവൾ പറഞ്ഞ കാര്യം കമറുവിനോട് പറയണം...അതിലെ സത്യം മനസ്സിലാക്കണം...ഇത് അതാണോ?? ചുമ്മ ഇടക്ക് ഇടക്ക് തുറുപ്പ് ചീ്ട്ട്പോലെ ഇങ്ങനെ പറയുന്നു..കമറുദ്ധീൻ ഇത് വല്ലോം അറിഞ്ഞോ ആവോ??
@sindhusunil5925 жыл бұрын
@@sreelekshmi0509 അല്ലെങ്കിൽ തന്നെ അവള് പറഞ്ഞത് വിശ്വസിക്കാൻ അവരുടെ തലക്ക് ഓളം ഉണ്ടോ. അത്രക്ക് ഉറപ്പിച്ചു വിശ്വസിക്കാൻ അവരും കൂടെ ഉണ്ടായിരുന്നോ സാക്ഷിയായിട്ട്
@sreelekshmi05095 жыл бұрын
@@bijirpillai1229 സത്യം ട...അവർക്ക് ഇയ്യിടെ ആയി അവിഹിതത്തോട് ഒരു ചായ്വ് കൂടുതൽ ആണ്...😊😑
@babuk12115 жыл бұрын
ഹാവൂ.... ഇന്നാണ് ഇതൊരു കോടതിയായത്... ബിന്ദു മേഡം.. നിങ്ങളാണ്.. വിധു ബാല മേഡത്തിന്റെ കസേരയിൽ ഇരിക്കേണ്ടത്...
@laitharaman16374 жыл бұрын
Correct
@sandhyapk19295 жыл бұрын
Bindhu mam u r great... കമറുദ്ധീൻ...👍
@adimalispicy44255 жыл бұрын
വിധു ബാലയെ ഈ പ്രോഗ്രാമിൽ നിന്നും മാറ്റുക... കുറെ കുടുംബങ്ങൾ ഒന്നിക്കും.. പിന്നെ ബിന്ദു മാടത്തിനെ permanent ആക്കുക
@lovelychacko68125 жыл бұрын
Bindu madam inniyum e programil undakanam ennu agraham ullavar like adicheee
@noufalnoufu26815 жыл бұрын
ബിന്ദു മാടത്തിന് എന്റെ ഒരു ബിഗ് സലൂട്ട്
@bijirpillai12295 жыл бұрын
ഇവളെയൊക്കെ അമ്മയെന്ന് വിളിക്കുന്നത് തന്നെ അപമാനകരം. മണിയമ്മ ആ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. അന്തസ്സുള്ള സ്ത്രീ അവരെ മാനിക്കണം. "ബിന്ദു മാം ചോദിക്കുന്നത് സത്യമായ കാര്യം. ഇത്രയും സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വക്കീൽ വേണം".
@arshamarshu5 жыл бұрын
Biji R pillai S
@sreelekshmi05095 жыл бұрын
ബിന്ദു മാം അത്ര സ്‌ട്രോങ് ആയി നിന്നത് കൊണ്ട് മാത്രം വിധുബാലക്കു സുധീനയെ വെള്ളപൂശാൻ സാധിച്ചില്ല😡😡
@anwarsalma18435 жыл бұрын
@@arshamarshu GO L
@anwarsalma18435 жыл бұрын
B k
@bijirpillai12295 жыл бұрын
@@sreelekshmi0509 സത്യം ഇങ്ങനെയുള്ളവർ അനുഭവിക്കും
@chandravallypv162 жыл бұрын
Great suggession അഡ്വക്കേറ്റ് 🥰👍👍👍👍👍👍
@ummermunna51205 жыл бұрын
കണ്ണട മേടം സൂപ്പർ എന്നും ഇതുപേലെ പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@leelaame.p8785 жыл бұрын
ആ കണ്ണാടി മാഡത്തിന്റെ പെർമിനൻറ് ആക്കണം, അനീതിക്ക് കൂട്ട് നിന്നില്ല.സൂപ്പർ പൊളിച്ചടുക്കി.ആ സാർ നല്ല കുടുംബത്തിൽ പിറന്ന് ജീവിച്ച ആളാണ്.എല്ലാംനേരായ വഴിക്ക് കാരൃങ്ങൾ പറഞു മന.സ്സിലാക്കി കൊടുത്തു കുറെ വേദികൾ കണ്ടെതിലും വച്ച് അത് തരക്കേടില്ലാതെ അവസാനിപ്പിച്ചു നന്ദി...
@manikuttanmanikuttankk5545 жыл бұрын
ഇതിലെ പ്രശ്നം മുഴുവനും ഒണ്ടാക്കിയത് സുദീനയാണ്. അവൾ മണിയമ്മയുടെ കൂടെ പോവാൻ ഹരിയെ സമ്മതിക്കില്ല.
@ravindrannair32463 жыл бұрын
The credit goes to our Judge Sir and Bindu Madam. God bless you.
@thepurplevampireaavni63025 жыл бұрын
വിധു ബാല മാഡം വേണ്ടാ ഉർവശി . മാഡം മതിയാരുന്നു വിധു ബാല സംസാരം ശരിയല്ല ബിന്ദു മാഡം ബിഗ് സല്യൂട്ട്
@s...j.63035 жыл бұрын
ബിന്ദു മാഡത്തിന്റെ ശക്തമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് ഇവിടെ വരെ എത്തിയത്... പക്ഷെ ഈ സുദീനക്കുട്ടി ഒതുങ്ങുമെന്നു തോന്നുന്നില്ല.... ഇവളൊരു അമ്മയാണോ????
@pachapppm24225 жыл бұрын
സുദീന ഹരിയെ പിടിച്ച് വലിച് കൊണ്ടേയിരിക്കും
@linushaji2474 жыл бұрын
എന്തിനാ ഒരുമിപ്പിച്ചത്... sudhina നിൽക്കില്ല.. പാവം kamurdhin ആ മനുഷ്യനെ കണ്ടിട്ട് വിഷമം തോന്നുന്നു
@linushaji2474 жыл бұрын
എന്തിനാ ഒരുമിപ്പിച്ചത്... sudhina നിൽക്കില്ല.. പാവം kamurdhin ആ മനുഷ്യനെ കണ്ടിട്ട് വിഷമം തോന്നുന്നു
@albyjohn50865 жыл бұрын
ബിന്ദു മാഡം.... സൂപ്പർ.. സുദിന ഇനിയും വേലി ചാടും.. ഉറപ്പാ
@shajahanjvc5 жыл бұрын
മറ്റൊരുത്തന്റെ ദാമ്പത്യ ബുദ്ധിമുട്ട് മനസിലാക്കി ഇടപെട്ട് പരിഹരിച്ച ഹരിപ്രസാദിന്റെ നല്ല മനസ്സ് കാണാതെ പോകരുത്... 😜
@arshamarshu5 жыл бұрын
TMS ALOOR 🤣
@greeshmagreesh92375 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@elsyjessy30865 жыл бұрын
ha.... ha....
@Spikebio5 жыл бұрын
Advocate membernu oru big salute... Nalla oru ammayum bhairayum ayi madam e sahumathinu oru role model anu.... Judge sirum super ayirunnu
@rahmatha89035 жыл бұрын
Paavam കമറുദീനും മണിയമ്മയും
@Sadhvi_V4 жыл бұрын
Respect you a lot Bindu Ma’am ❤️🙏🏻
@abbask61465 жыл бұрын
സുധീനക്കു നല്ല സങ്കടം ഉണ്ട് ഹരിപ്രസാദിന്റെ കൂടെ പോവാൻ പറ്റാത്തതിൽ
@nishasanthosh92194 жыл бұрын
കറക്റ്റ്
@പാറുഅമ്മായി5 жыл бұрын
*അടിപൊളി* *panel* ✌️✌️
@rs-os8sq5 жыл бұрын
സ്വന്തം മക്കളെ സ്നേഹിക്കാൻ അറിയാത്ത ഈ സ്ത്രീ എങ്ങനെ ഹോം നഴ്സിന്റെ ജോലി ചെയ്യും. മനസ്സിൽ കുറച്ചെങ്കിലും നന്മ ഉള്ളവർക്കല്ലേ അതു ചെയ്യാൻ കഴിയു. ഇങ്ങനെ ഒരു ഭാര്യയെ എന്തിനാണ് kamarudinu. കഴിഞ്ഞ കുറെ episodes വന്നവർക്കൊന്നും നീതി കിട്ടി ഇട്ടില്ല. വിധുബാല നന്നായി സംസാരിക്കാൻ അറിയുന്ന വ്യക്തി ആണ് പക്ഷെ കഴിഞ്ഞ കുറെ episodes വളരെ മോശം ആയിരുന്നു. ഈ episodinu full ക്രെഡിറ്റ് Adv. BINDHU MADATHINIRIKKATTE. സോഷ്യൽ വർക്കേഴ്സിനെ ഒഴിവാക്കാമെങ്കിൽ വളരെ നല്ലത്. ഒരു നല്ല സൈക്കോളജിസ്റ്റിനെ വച്ചാൽ നന്നായിരിക്കും
@v.d.john-pasbankiawaaz4553 жыл бұрын
I appreciate the timely response and wisdom of respected advocate which made this possible
@febifebifkm36755 жыл бұрын
Sudeena ചെറുപ്പത്തിൽ പഠിച്ചതാ ഇപ്പോഴും പാടുന്നത്,,,,,, അവൾ ഇനിയു പോകും,,,, കമറുദ്ധീൻ വെറുതെയാ അവളെ തിരികെ കൂട്ടുന്നത്
@shareenashameershareenasha34115 жыл бұрын
അതെ ചുട്ടയിലെ ശീലം ചുടല വരെ എന്നാണ്
@nishasanthosh92194 жыл бұрын
പക്ഷെ, ആ കുഞ്ഞുങ്ങളെ ഓർത്തായിരിക്കും... നല്ലൊരു കെട്ടിയോൻ. വേറെ വല്ല ആണുങ്ങളും ആയിരിക്കണം..
@febifebifkm36754 жыл бұрын
@@nishasanthosh9219 Mmm
@sambiju2024 Жыл бұрын
God bless you 🙏🙏 👍👍
@കൂട്ടുകാരി-ഖ7ഘ5 жыл бұрын
"കമറുദീനും സുധീനയും, " "ഹരിപ്രസാദും മണിയമ്മയും".. ഇനി ഒരുമിച്ചു ജീവിക്കണ്ട എന്നാണ് നിങ്ങളുടെ അഭിപ്രായം എങ്കിൽ ഇവിടെ like...
@preethysanthosh54685 жыл бұрын
no
@sijisiju76955 жыл бұрын
അതെ. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
@raheemraheem16035 жыл бұрын
ബിന്ദു മാഡം 👌👍
@naseernechi92335 жыл бұрын
ഇവിടെന്ന് പോയവർ ഒരുമിച്ചോ അതോ മരിച്ചോ എന്നാർക്കെങ്കിലും അറിയാമോ ?
@sathinimmis2895 жыл бұрын
Big Salute sindhu madom...👍👍👍
@reenareena75095 жыл бұрын
നമ്മുടെ എല്ലാവരുടെയും കമന്റ് അവർ വായിക്കുന്നുണ്ടെന്ന് മനസിലായവർ like 😃😃😃
@sambiju2024 Жыл бұрын
God bless you 🙏🙏 all
@sindhuajay90845 жыл бұрын
നല്ല രീതിയിൽ പരിഹരിച്ചു. എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.ഇത് പോലുള്ള അനുഭവം ' മക്കളെ വിട്ട് കിട്ടാൻ കേസ് കൊടുക്കുകയും 2011ൽ കച്ചേരി പടിയിൽ ആയിരുന്നു. ഫാമിലി കോർട്ട് '2011 ൽ അത് പിന്നിട് കലൂരിലേക്ക് മാറ്റുകയും ചെയതു. മക്കളെ വിട്ട് കിട്ടാൻ കേസ് കൊടുത്തു.12 വയസുള്ള പെൺകുട്ടിയും 10 വയസുള്ള ആൺകുട്ടിയും ഡെവോസ് ജോയിന്റായി പിരിയുകയും മക്കളെ കോടതി കയറ്റ ണ്ടാന്ന് തീരുമാനിക്കുകയും ചെയത് നല്ല രീതിയിൽ സ്വത്തിന്റെയോ പണത്തിന്റെയോ തർക്കമില്ലാതെ മക്കൾ അച്ചന്റെ കൂടെ നിന്ന് പഠിക്കാനുള്ള സൗകര്യവും വെള്ളിയാഴച്ചവെകിട്ട് എനിക്ക് വന്ന് കൊണ്ട് പോകാതിങ്കൾ രാവിലെ കുട്ടികളെ സ്ക്കുളിലേക്ക് വിടാ എന്ന തീരുമാനത്തിലാ ഞങ്ങൾ പരസ്പരം സന്തോഷത്തോടെ പിരിഞത് ഡെവേഴ്‌സ് കഴിഞ്ഞപ്പോൾ ഫോൺ നമ്പർ മാറ്റുകയും കുട്ടികളെ കാണാനോ കൊണ്ടുവരാനോ പറ്റാതാവുകയും ചെയതപ്പോൾ രണ്ടാമത് കുട്ടികളെ വിട്ട് തരാൻ കേസ് കൊടുത്തു.കുട്ടികളെ നേരാവണ്ണം നോക്കാൻ ആളില്ല മക്കളുടെ അച്ചൻ കുടിച്ച് മോശമായിട്ടാ നോക്കിയിരുന്നത് കേസ് കൊടുത്തപ്പോൾ പെങ്ങൾ നല്ല വണ്ണം നോക്കുന്നുണ്ട് പെങ്ങളും കോടതിയിൽ വന്ന് മക്കളെ കൊണ്ട് പറയിപ്പിച്ചു.കോടതിയെ തെറ്റ് ധരിപ്പിച്ച lമക്കള വിട്ട് തരാതെ മാസത്തിൽ കാണാനുള്ള അവസരം മാത്രം തന്നു. വിധി വന്നു. മകന് 18 വയസ് വരെ ഞാൻ കോടതിയിൽ വന്ന് കണ്ടു കൊണ്ടിരുന്നliമക്കളുടെ മനസറിയാവുന്ന അമ്മയെന്ന നിലയിൽ 'മക്കൾക്ക് തിരിച്ചറിവായപ്പോൾ ആരാണ് ശരി. ആരാ തെറ്റ് എന്ന് മനസിലാവുകയും മക്കൾ അമ്മയുടെ കൂടെ താനേ വരണ്ട സാഹചര്യങ്ങൾ ഉണ്ടായി. ഇപ്പോൾ അച്ചന്റെ കണ്ണിൽ മക്കൾ ശത്രുക്കളായി.' ഇശ്വരൻ ഉണ്ട് .അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞതിന് ' അച്ചനും അച്ചന്റെ പെങ്ങളും കൂടി വളർത്തിയ മകൻ 18 വയസിൽ 11 ദിവസം ജയിലിൽ കിടക്കണ്ടി വന്നു. അപ്പോൾ എന്നെ വിളിച്ച് മകനെയും കൊണ്ട് പൊക്കോ എന്ന്. ചെയ്യാത്ത തെറ്റിനാണ് ' കൂട്ടുകാർ തമ്മിൽ വഴക്കിട്പ്പോൾ പിടിച്ച് മാറ്റാൻ മകനും വേറെ രണ്ടും പേരും കേസിൽ രണ്ടാപ്രതിയായി.' സ്വാഭാവം മോശമായി തുടങ്ങുന്ന കാലം.. 183/2010 കേസ് നമ്പർ ' ഇന്നിപ്പോൾ മകൾക്ക് കല്യാണത്തിന് ചിലവുകൾക്കും വേണ്ടി. സ്വത്തുക്കൾ തിരികെ തരാൻ കേസ് കൊടുത്തിരിക്കുകയാണ്.2008 തൊട്ട് 2019 ആയിട്ടും 'ഞാനും മക്കളും അവരുടെ അച്ചനും കോടതി കേറി കൊണ്ടിരിക്കുന്നു. ഇപ്പോ മക്കളെ വേണ്ട .മക്കളുടെ അമ്മയുടെ സ്വത്തും പണവും മാത്രം മതി. മക്കളെ കോടതി കയറ്റരുത് എന്ന് വിചാരിച്ചു അച്ചനും അമ്മയം ഇതിൽ ആരുടെ ഭാഗത്താണ് സത്യം നീതിപീഠം തിരിച്ചറിയണേ.കേസ് നമ്പർ 20l ബാർ 2019 'ഏത് അച്ചനും അമ്മയും മക്കളുടെ മനസറിയണം.ഭക്ഷണം കൊടുക്കുമ്പോൾ കൂടെസേനഹവും കൊടുക്കുക ' ഇല്ലങ്കിൽ സ്നേഹം കിട്ടുന്ന സ്ഥലത്തേക്ക് പോകും അത് മോശം കൂട്ട് കെട്ടിലേക്കും
@sindhuajay90845 жыл бұрын
കണ്ണട വച്ച മാഡത്തിനെ പോലെ നല്ല ത് എന്ന് ചിന്തിക്കുന്നവരുണ്ട്.
@kurickal25 жыл бұрын
സുദീന പാരാ വെക്കും, അവൾ ഹരിയെ വിടില്ല
@bhargaviamma72735 жыл бұрын
അതിന്. അവളെ നാട്ടുകാർക്ക് കളിച്ചെപ്പു പോലെ കാണാനെന്താ വിഷമം?
@shareenashameershareenasha34115 жыл бұрын
അത് പിന്നെ പറയാനുണ്ടോ ?
@sreedevisathyan61145 жыл бұрын
ഹരി വന്നാൽ മണിയുടെ ജീവതം ok കമറു വിന് സുബീനയെ കിട്ടിയാൽ കുട്ടികളുടെ ജീവിതം കട്ടപൊക
Luv d way Bindu mam handles d case.. she always speaks sense n something that everyone can learn
@sheejajohn51715 жыл бұрын
6 വര്‍ഷം കൊണ്ട് സ്നേഹം ആയിരുന്നെന്ന് sudheena തന്നെ പറഞ്ഞു. Last സഹികെട്ട് അല്ലെ maniyammayum kamaruddinum complaint കൊടുത്തത്.
@minibiju7625 жыл бұрын
അതാണ് ശരി
@thajuhussain67835 жыл бұрын
നന്നായി...... ഇങ്ങനെ അവസാനിക്കുമെന്ന് പ്രതീക്ഷയില്ലാരുന്നു.....
@sulfikkaramar57955 жыл бұрын
ബിന്ദു മാഡം സമയോചിതമായി ഇടപെട്ടത് കൊണ്ട് വിധുബാല മൂഞ്ചി .....അവരുടെ ഉദ്ദേശം ഇവിടെ തല്ക്കാലം നടന്നില്ല..........ഇവർക്ക് ഈ പരിപാടിയിൽ അവതാരികയായി ഇരിക്കാൻ ഉള്ള ഒരു യോഗ്യതയും കാണുന്നില്ല ........