Thank you dear..❤🎉.. Try cheyyam.. Waiting for Plum cake..
@jithusdine4 ай бұрын
@@thapuz_cakes..SudhaP-Alpy ചെയ്യാം 👍
@sainaharis1272 ай бұрын
First Muttatayum sugarum beat or wisk.well. Then carrot ittu beat cheythu dates .oilor butter add and caramel syp.then dry ingredients and nuts 🤤
@jithusdine2 ай бұрын
@@sainaharis127?
@bajithao86484 ай бұрын
Thanku dear❤️
@jithusdine4 ай бұрын
@@bajithao8648 Thank u😍
@josekannanthara44194 ай бұрын
Thank you😊
@jithusdine4 ай бұрын
@@josekannanthara4419 🤩🤩🤩😍
@Abhii-r4e8 күн бұрын
Hai jithu...lam shery....njan ennale online vannu oru samsayam chothich irunnu(abhinav ennanu ld name)one kg carrots and dates cake nu butter ethraya nu add cheyendathu.pls.....
@jithusdine8 күн бұрын
ആ ഓർമയുണ്ട് 👍.. Same റെസിപ്പി നമ്മൾ ചാനലിൽ ഇട്ടിട്ടുണ്ട്.. വേം പോയി കാണു
@neethuraneesh11764 ай бұрын
Red Velvet recipe eduo
@jithusdine4 ай бұрын
@@neethuraneesh1176 ചെയ്യാലോ 🤩👍
@NaufiyasudheerSudi4 ай бұрын
Thank you jithu recipe thannathinu. Eni cheyth nokkiyitt engane undennu parayatto❤❤
@jithusdine4 ай бұрын
@@NaufiyasudheerSudi പേര് മെൻഷൻ ചെയ്തു ഒരു msg വായിച്ചപ്പോൾ സ്പെഷ്യൽ ഒരു സന്തോഷം 😍👍
@mangalappillilhomestayhome5130 170 അല്ലെങ്കിൽ 180.. ഓരോ oven നു temp വ്യത്യാസം ഉണ്ടാവും.. 👍
@jithusdine26 күн бұрын
@mangalappillilhomestayhome5130 ഡീറ്റെയിൽസ് ഞാൻ വോയിസ് ആയിട്ട് അയക്കാം.. ഒന്നു insta ൽ msg ഇടൂ ട്ടോ 👍
@mangalappillilhomestayhome513026 күн бұрын
Ok,thank u
@Life_today4284 ай бұрын
Hi dear ❤new follower ആണ് ❤🤝🤝🤝. സൂപ്പർ cake ❤❤
@jithusdine4 ай бұрын
@@Life_today428 Thank you😍😍😍😍
@bijiprince64044 ай бұрын
Carrot Dates Cake ഉണ്ടാക്കി Supper Soft ആണ്
@jithusdine4 ай бұрын
@@bijiprince6404 😍😍😍🤩👍
@ashithacachu7964 ай бұрын
Super 👍🏻👍🏻👍🏻👍🏻
@jithusdine4 ай бұрын
@@ashithacachu796 Thank u 🤩
@anupa44414 ай бұрын
Nanayitunde try cheyam but e upper part cakente entha karinja pole erikune heat kudi poyq
@jithusdine4 ай бұрын
@@anupa4441 vdo ലാസ്റ്റ് പണി കിട്ടിയത് കണ്ടില്ലേ അതോണ്ടാ 🤪
@praseethaaneesh564 ай бұрын
സൂപ്പർ ആയിട്ടുണ്ട്,ഞാനും ഇടയ്ക്കു ചെയ്യാറുണ്ട്. പക്ഷെ, ക്യാരറ്റും ഈത്തപ്പഴവും ഞാൻ പഞ്ചസാരയിൽ ക്യാരമലാക്കി ആണ് ചെയ്യാറുള്ളത് ഭയങ്കര ടേസ്റ്റി ആണ്. ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം കേട്ടോ.❤❤
@jithusdine4 ай бұрын
@@praseethaaneesh56 ennittonn parayane ethaanu kooduthal taste enn
@praseethaaneesh564 ай бұрын
@@jithusdine ok👍🏻❤️
@sheebajomi4 ай бұрын
Super
@jithusdine4 ай бұрын
@@sheebajomi Thank you
@shibishaneesh90264 ай бұрын
Ee tap cheyyande,nuts and carrot okey centril matram avulle
@jithusdine4 ай бұрын
@@shibishaneesh9026 ടാപ് ചെയ്യേണ്ട എല്ലാം അടിയിൽ പോകും
@rameesarm75504 ай бұрын
Thank you dear 🥰try cheythu nokam. Koyilandy ano veedu
@@rameesarm7550 cake factory koyilandy and flavour mart kozhikode
@rameesarm75504 ай бұрын
Ok thank you🥰
@rameesarm75504 ай бұрын
Insta follow cheythitund to
@ligypoppan8912Ай бұрын
Ingredients ഡെസ്ക്രിപ്ഷനിൽ കൊടുക്കാമോ
@jithusdineАй бұрын
കൊടുക്കാം ട്ടോ
@devikakdileep7291Ай бұрын
Kodukkamo@@jithusdine
@jithusdineАй бұрын
@devikakdileep7291 കൊടുക്ക ട്ടോ 👍🥰
@14christeenafelix813 ай бұрын
Ovenil undakkumbol top coil heat aakanamo
@jithusdine3 ай бұрын
ആവശ്യം ഇല്ല 🥰
@14christeenafelix813 ай бұрын
Thanku
@mantraherbaltcr4 ай бұрын
Superdrr anuto .ethraroopaka vikan patta one kg
@jithusdine4 ай бұрын
@@mantraherbaltcr oro place depend cheythu rate vyathyasam undaavum
@mantraherbaltcr4 ай бұрын
@@jithusdine enalu chechy ethraka kodukam 1kg
@jithusdine4 ай бұрын
@@mantraherbaltcr 600/kg
@supriyat63603 ай бұрын
Sooper
@jithusdine3 ай бұрын
🥰❤️
@SadtalksS4 ай бұрын
Cake suuuper❤
@jithusdine4 ай бұрын
@@SadtalksS Thank u😍
@yt-yy9uz4 ай бұрын
First comment super❤❤
@jithusdine4 ай бұрын
@@yt-yy9uz 👍😍😍😍😍
@sainukitchen10414 ай бұрын
അടിപൊളികേക്ക്❤
@jithusdine4 ай бұрын
@@sainukitchen1041 Thank you😍
@sumathomas86572 ай бұрын
Cheythit parayame
@jithusdine2 ай бұрын
@@sumathomas8657 പറയണം 🥰
@fsrahman74592 күн бұрын
പിന്നെ, ഇത് എത്ര ഡേ കേട് ആവാതിരിക്കും....
@jithusdine2 күн бұрын
5 days @ റൂം temperature
@fsrahman74592 күн бұрын
സെയിൽ ചെയ്യാണെങ്കിൽ എത്ര രൂപക്ക് കൊടുക്കാം
@jithusdineКүн бұрын
@fsrahman7459 600 to 650
@shamla20234 ай бұрын
1 kg carrot dates cake rate ethrayanu
@jithusdine4 ай бұрын
@@shamla2023 ₹600 ഇവിടെ
@sheebamd90324 ай бұрын
ഇതിലെ Cup എത്ര gram or ml ആണ്
@jithusdine4 ай бұрын
@@sheebamd9032 250ml
@sandhyarenjith96544 ай бұрын
Hi, പുതിയ Subscriber ആണ്.. Baking വളരെ ഇഷ്ടാണ്. ചെയ്യാറുണ്ട് എങ്കിലും Perfect എന്നു പറയാൻപറ്റാറില്ല.. Baking pdr and Soda use ചെയ്യാതെ ഇത് വരെ ചെയ്തിട്ടില്ല. ഇനി tryചെയ്യണം.. എനിക്ക് Cake ചെയ്യുമ്പോ Over beat ചെയ്തിട്ടാണോന്നറിയില്ല Cake താഴെ ഭാഗം ഇത്തിരി നനഞ്ഞ പോലെ.. ഈ airholes... അങ്ങനെയല്ലേ പറയുക.. വരാതെയാ ഉണ്ടാവുക.. ചെയ്തു തുടങ്ങിയ സമയം അങ്ങനെ കിട്ടാറുണ്ട്.. ഇപ്പോ ശരിയാവുന്നില്ല. പിന്നെ tempന്റെ കാര്യം.. 180 വെച്ചാൽ നല്ല brownആവും..170 വെച്ചാ കുറഞ്ഞുംപോവും.. അങ്ങനെയൊക്കെ വന്നപ്പോ Bake ചെയ്യാൻ തോന്നാതെയായി.. ഇപ്പോ ഈ videos കണ്ടപ്പോ ആവേശം തോന്നുന്നുണ്ട്. Thanku.. എന്റേത് പക്ഷേ Convectionആണ്.. temp ന്റെ കാര്യം OT Gൽ നിന്നും different ആയിരിക്കില്ലേ..എന്തായാലും reply പ്രതീക്ഷിക്കുന്നു.പിന്നെ.. സ്ഥലമെവിടെയാ? കണ്ണൂരാണോ?
@jithusdine4 ай бұрын
@@sandhyarenjith9654 ഹായ് dear 😍😍 എന്റെ സ്ഥലം കൊയിലാണ്ടി നന്തി ആണ്. Baking വിട്ട് കളയരുത് ഒരിക്കലും ഫ്ലോപ്പ് ആവാത്ത റെസിപ്പി ആണ് നമ്മുടെ ചാനലിൽ ഞാൻ ഈ ഇടെ അപ്‌ലോഡ് ചെയ്തത് എല്ലാം പിന്നെ ഞാൻ use ചെയ്യുന്നത് otg ഓവൻ ആണ് പക്ഷെ അല്ലാതെയും ചെയ്തു success ആവുന്ന കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് ഇതൊന്ന് try ചെയ്യൂ ട്ടോ 😍Thank u
@sandhyarenjith96544 ай бұрын
@@jithusdine 𝘰𝘬... 𝘛𝘩𝘢𝘯𝘬 𝘺𝘰𝘶... ഒരു കാര്യം കൂടി എങ്കിൽ പറഞ്ഞുതരാമോ.. Convectionൽ എത്ര degree വെച്ചാൽ Perfect ആവുംന്ന് പറഞ്ഞുതരാമോ? any idea?
@shijithomas51674 ай бұрын
180 degree യിൽ 10 mts preheat ചെയ്തു 35 mts ൽ bake ചെയ്യാം.
@aleenaannaandrews51763 ай бұрын
Ee cake wheat flour vech onn cheyth kanikkan pattumo