Рет қаралды 51,466
മകൾ..., ഇശലിന്റെയും, പേര മരുമകൾ സൈറയുടെയും കാത്കുത്ത്.....മരുമകന്റെ നിക്കാഹ് കൂടിയായപ്പോൾ അതൊരു ആഘോഷമായി......XL ജി യുടെ മനോഹരമായ വരികൾ കിട്ടിയപ്പോൾ ഞാനങ്ങട് പാടി.....ഇനി നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു....🙏❤
ഫാമിലി ഗ്രൂപ്പുകളിൽ വിട്ട് എന്നെ ഒന്ന് പ്രോത്സാഹിപ്പിക്കണേ...❤