⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔ ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.! ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...! തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക ) www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/ ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ - അറുമുഖൻ പിള്ള : 1729 - 1736 നാണു പിള്ള : 1736 - 1737 അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763 ചെമ്പകരാമൻ പിള്ള : 1780 - 1782 കൃഷ്ണൻ തമ്പി : 1788 - 1789 രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798 വേലുത്തമ്പി ദളവ : 1799 - 1809 ഉമ്മിണി തമ്പി : 1809 - 1811 ദേവൻ പത്മനാഭ മേനോൻ : 1814 - 1814 ശങ്കുപ്പിള്ള : 1815 - 1815 രാമൻ മേനോൻ : 1815 - 1817 എം. കൃഷ്ണൻ നായർ : 1914 - 1920 പി ജി എൻ ഉണ്ണിത്താൻ : 1947 - 1948 NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade ) മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.! തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.! 🌹🌹🌹 കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ ) കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹 മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.! തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.! കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ ) പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.! സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്. പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച് ചെയ്തു നോക്കുക. തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....! ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.! facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e
@nagakshthriya90466 ай бұрын
തച്ചോളി ഒതേനകുറുപ്പ്, ഒരു നായർ ധീരയോദ്ധാവ്.! ❤ ⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥 തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.! #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.! ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.! ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.! ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.! 🥀 കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം. !⚔⚘ NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!
@sreenarayanram51946 ай бұрын
ഈഴവ - ഈഴവർ വിശ്വകർമ - വിശ്വകർമർ തീയ്യ - തീയർ മുക്കുവ - മുക്കുവർ യാദവ - യാദവർ വാണിയ - വാണിയർ ചാലിയ - ചാലിയർ നമ്പ്യാ - നമ്പ്യാർ നായ - നായർ ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു മേനോൻ മാരെ പോലെ നമ്പൂതിരിയുടെ കണക്ക് നോക്കിയിരുന്നവർ ആണ് നമ്പ്യാർ എന്നും വാദമുണ്ട് ലോകത്തിൽ തന്നെ പാവപ്പെട്ട സ്ത്രീകളിൽ നിന്നും മുലക്കരം വാങ്ങി കുടുംബം ഉണ്ടാക്കി കുട്ടികളെ വളർത്തിയ ലോകത്തിലെ ഏക സമുദായം ആണ് നായ വംശം എന്ന നായർ ജാതി പ്രാന്തുമൂത്ത നായ വംശം ഒക്കെ ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് ഭാരതത്തിന് ഉയരണം എങ്കിൽ നായ വംശം നശിച്ചേ മതിയാകൂ അത് സമയത്തിൻ്റെ ഒരു ആവശ്യം ആണ് നമ്പൂതിരി സമുദായവും ആയി ബന്ധപ്പെട്ട പല ജോലികൾ ചെയ്യുന്ന പല ജാതികൾക്കും കേരളത്തിൽ നായർ എന്ന പേര് ഉണ്ട് ഉദാ: വാണീയ നായർ മണിയാണി യാദവ നായർ വിളക്കിതല നായർ ചാലീയ നായർ ഇതെല്ലാം വ്യത്യസ്ത ജാതികൾ ആണ് വാണിയക്കോ യാധവർക്കോ ചാലിയർക്കോ കേരളത്തിന് പുറത്ത് നായർ എന്ന് പേരില്ല അത് പോലെ തന്നെ ഒരു പാട് ചെറു ജാതികൾ കൂടിച്ചെർന്നിട്ടുള്ളതാണ് ഇന്ന് കാണുന്ന നായന്മാർ എന്ന എൻഎസ്എസ് നായന്മാർ അവരെ എല്ലാം സംഘടിപ്പിച്ചത് എൻഎസ്എസ് ആണ് ഇത് ഒരു പ്രത്യേക ജാതി ഒന്നും അല്ലാ അവരെല്ലം ഇന്ന് നായർ എന്നാണ് രേഗപ്പെടുതുക എസ്എൻഡിപിയും ഇത് പോലെ തന്നെ 56 ചെറു ജാതികൾ ചേർന്ന് സംഘടിച്ച് ഉണ്ടാക്കിയത് ആണ് അതിൽ പല ജാതികൾ ഉണ്ട് അവരെല്ലാം ഇന്ന് ഈഴവർ എന്ന് മാത്രമാണ് രേഖപ്പെടുത്തുക അത് കൊണ്ടാണ് തിയ്യർ എസ്എൻഡിപി യിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഒരു tribe സ്വഭാവം ഉള്ള ഒരു ജാതിയാണ് തിയ്യ അതിൽ ആകെ രണ്ടു ഉപവിഭാഗങ്ങൾ മാത്രമേ ഉള്ളു ഒന്ന് വണ്ണാൻ രണ്ട് കാവ് തിയ്യർ ഈ രണ്ടു വിഭാഗങ്ങളും പണ്ട് കാലത്ത് തിയരുടെ ജനനം മരണം കല്യാണം പുല തുടങ്ങി മറ്റു എല്ലാവിധ ആചാരങ്ങളുടെയും ഭാഗമാണ് പിന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് വന്ന എല്ലാ വിദേശികളും രേഖപ്പെടുത്തിയത് തിയരുടെ ഒരു ആചാരംങ്ങളെ പറ്റിയും ഈഴവർക്ക് ഒരു അറിവും ഇല്ല തീയ്യർ ഈഴവരെ ഒന്നിച്ചു ഇരിക്കുകയോ ഒന്നിച്ചു ഭക്ഷണം കഴിക്കുകയോ കല്യാണം കഴിക്കുകയോ വീട്ടിൽ കയറ്റാറോ ഇല്ലെന്നാണ് ഉള്ളത് പിന്നെ എങ്ങനെ രണ്ടും ഒരു ജാതി ആകും
@kgrakeshkurup66416 ай бұрын
@@nagakshthriya9046 തച്ചോളി ഒതേനൻ തീയനാണെന്ന് പറഞ്ഞു വരുന്ന തീയ്യവാണങ്ങൾ അറിയാൻ വേണ്ടി തച്ചോളി പാട്ടിലെ തന്നെ കുറച്ചു ഭാഗങ്ങൾ: "കൊടുമല വാണുള്ള കുങ്കിയമ്മേ കീഏലരനുമല്ല പെലെന്നുമല്ല കീഎ കേളിയുള്ള നായരാനെ എന്റെ കുറുപ്പന്റെ നയനാറ്" (കാവിൽ ചാത്തോത് കുങ്കിയമ്മക്ക് ഒതേനന്റെ വിവാഹാലോചനയുമായി വരുന്ന കണ്ടാചേരി ചാപ്പൻ ഒതേനൻ ഏത് ജാതി ആണെന്ന് കുങ്കിയമ്മയോടു പറയുന്ന ഭാഗം). അടുത്തത്.. "ഒന്നുണ്ട് കേൾക്കണം നായന്മാരെ ഒന്നുംപറയല്ലേ നായന്മാരെ തച്ചോളി മേപ്പയിലെ നായനാറ് തച്ചോളി ഒതേനൻ കുഞ്ഞ്യോതേനൻ ഓറേ അറിയൂല്ലേ നായന്മാരെ" ( കാവിലെ ഉത്സവത്തിന് അണിഞ്ഞൊരുങ്ങി വന്ന ഒതേനന്റെ ഭാര്യ ചീരു ആരെണെന്നു നായന്മാരോടു കണ്ടച്ചേരി ചാപ്പൻ പറയുന്ന ഭാഗം) അടുത്തത്.. ʻʻകേളിയുള്ള നായരു പടയ്ക്കു വന്നു് ആയുധമിട്ടേച്ചു പോയിതെന്നു് മാലോകര്‍ പറഞ്ഞു പരിഹസിക്കും ചങ്ങാതിമാരു വിലക്കിയാലും ആന തടുത്താലും നില്ക്കയില്ല.ˮ (കതിരൂർ ഗുരുക്കളെ വകവരുത്തിയ ശേഷം മറന്നു വെച്ച ആയുധം തിരികയെടുക്കാൻ പോകുന്ന ഒതേനനെ തടയുന്നവരോട് ഒതേനൻ തർക്കിക്കുന്ന ഭാഗം) ഇതുപോലെ ഒരു നൂറിടത്ത് എങ്കിലും ഒതേനൻ നായർ ആണെന്ന് പറയുന്നുണ്ട്. ഒതേനന്റെ തറവാട്ടുകാരും തറവാടും അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബമായ കാവിൽ ചാത്തോത്തും ഇന്നും വടക്കൻ മലബാറിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവർ ഒക്കെ നായന്മാർ ആണ് NSS ൽ അംഗങ്ങളുമാണ്. തച്ചോളി മേപ്പയിൽ തറവാടിൻറെ മേൽനോട്ടം നിർവഹിക്കുന്നത് നായർ സർവീസ് സൊസൈറ്റിയാണ്. സ്വന്തമായി ചരിത്രത്തിൽ നിന്ന് നാല് യോദ്ധാക്കളുടെ പേര് പറയാൻ ഇല്ലെങ്കിൽ വല്ലവന്റെയും സമുദായത്തിൽ നിന്ന് അടിച്ചു മാറ്റുന്ന അന്തസ്സുകെട്ട പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കുക.
@ചരിത്രാന്വേഷികൾ6 ай бұрын
@@sreenarayanram5194 തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@ചരിത്രാന്വേഷികൾ6 ай бұрын
തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം. 1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158) തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.! 2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.! തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!
@CharithraVerukal-jz9mh6 ай бұрын
തച്ചോളി ഒതേന കുറുപ്പ് നായർ സമുദായത്തിലാണ് ജനിച്ചത്... പിന്നോക്കജാതി സംവരണം വാങ്ങുന്ന ഒബിസി ക്കാരനല്ല ഒതേനൻ. 😄😂
@kishorek22726 ай бұрын
I want Maratha Peshwa series sir🇮🇳🚩🕉️❤️🔥!
@NoelSamGeorge6 ай бұрын
First comment could you do an video about characters from vadakkan and thekkan pattukal and their history and other unknown Figures Like Tachil Mathu Tharakan
@velayudhana96976 ай бұрын
ഒ തേനൻ ജീവിച്ച കാലഘട്ടം ഏതാണ്,,
@MohanKumar-bv1uq6 ай бұрын
ഹലോ നിങ്ങളുടെ വടക്കൻ പാട്ട് വിശദീകരണം ഞാൻ സശ്രദ്ധം വീക്ഷിച്ചു കേട്ടു. വടക്കൻ പാട്ടിന്റെ എല്ലാ വശങ്ങളും പരിപൂർണ്ണമായി പഠിച്ച ശേഷം വീഡിയോ പുറത്തുവിടുക. ലോകനാർ കാവിലെ ഉത്സവ വേളയിൽ പന്തൽ പണി ചെയ്യുവാൻ തച്ചോളി കോമക്കുറിപ്പ് ഒതേനനയാണ് ഏൽപ്പിച്ചിരുന്നത്. പന്തലിൽ പണി കഴിഞ്ഞ് വെടിവെപ്പും കഴിഞ്ഞ് പന്തൽ പണി കാണുന്നതിനുവേണ്ടി മതിലൂർ കുരിക്കളും ആയിരത്തോളം ശിഷ്യന്മാരും എന്നാണ് വടക്കൻപാട്ടിൽ പറയുന്നത്. ഇവർ പന്തൽ പണി കാണാൻ വരുന്ന സമയത്ത് കതിരൂർ കുരുക്കളെ പറ്റി തച്ചോളി ഒതേനൻ ജാതി പേരുവിളിച്ച് അപമാനിച്ചതായി വടക്കൻപാട്ടിൽ പറയുന്നുണ്ട്. അത് നിങ്ങൾ വിട്ടു പോയതാണോ എന്ന് അറിയില്ല. കൂടാതെ കതിരൂർ കുരുക്കളുടെ കയ്യിൽ ഒരു തോക്ക് ഉണ്ടായിരുന്നു ആ തോക്ക് പന്തലിൽ ഉണ്ടായിരുന്ന ഒരു പ്ലാവിൽ ചാരിവച്ചു. അതിനെപ്പറ്റിയാണ് തർക്കം തുടങ്ങുവാൻ കാരണം. പിന്നീട് പയ്യമ്പള്ളി ചന്തുവും ആയിട്ടുണ്ട് എന്ന തർക്കം ഒതേനൻ ഇടപെട്ട് മൂർച്ഛിക്കുകയാണ് ഉണ്ടായത്. ആ സമയം പന്തലിൽ ധാരാളം പേർ ഉണ്ടായിരുന്നെങ്കിലുംഓമക്കുറിപ്പ് അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം വീട്ടിലായിരുന്നു. രണ്ടുപേരും പരസ്പരം ഉണ്ടായി അംഗം കുറിച്ചു കതിരൂർ കുരുക്കളുടെ തോക്കിനെ പറ്റി വളരെ മോശമായി തച്ചോളി ഒതേനൻ പറയുന്നുണ്ട. അങ്കം കുറിച്ച് കതിരൂർ ഗുരുക്കൾ മടങ്ങി പോകുമ്പോൾ തച്ചോളി തറവാടിന്റെ മുൻവശത്ത്. കോമക്കുറിപ്പ് ഇരിപ്പുണ്ടായിരുന്നു. രണ്ടുപേരും അങ്കം കുറിച്ചത് മനസ്സിലായിട്ടില്ലാത്ത കുറുപ്പ് കതിരൂർ കുരുക്കളോട് വെറ്റില മുറിക്കിയ ശേഷം പോവാം എന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അപ്പോൾ കുരുക്കൾ പറഞ്ഞത് ഒതേനൻ വെറ്റില മുറുക്കാൻ തന്നിട്ടുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്അതിന്റെ അർത്ഥം അംഗം കുറിച്ചു എന്ന് പിന്നീട് മനസ്സിലായി.ഒതേനൻ അംഗത്തിന് പോകാൻ പേടിച്ച് ഭയന്ന് മാറി നിന്നതായി മനസ്സിലായില്ല. ഞാൻ വടക്കൻപാട്ടുകളുടെ റിസർച്ച് നടത്തുന്നതിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. വടക്കൻ പാട്ടിന്റെ ധാരാളം പുസ്തകങ്ങൾ കാണുന്നുണ്ട് ഇന്നു ലഭ്യമാണ്. ലഭ്യമാണ്. പലതിലും പല വ്യത്യാസങ്ങൾ കാണുന്നുണ്ട് എന്ന് മാത്രം. എന്റെ കയ്യിൽ ധാരാളം പുസ്തകങ്ങൾ ഉണ്ട് ചിലതിലെല്ലാം വ്യത്യാസങ്ങൾ കാണാറുണ്ട്. ഒരു ഓർമ്മയ്ക്കായി അറിയിക്കുന്നു എന്ന് മാത്രം
@sasivayalil-o1z6 ай бұрын
നിങ്ങളുടെ സ്ഥലം എവിടെ ആണ് ,ഫോൺ നമ്പർ തരുമോ
@gopalakrishnannair47426 ай бұрын
Kadathanadu Ninnum 23 km akale aanu ponniyathu Angam. Innathe Kannur
@chandrababu70486 ай бұрын
പുത്തുരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലെ അഴകുള്ളൊരായിരുന്നു എന്നാണ് പുത്തുരം തറവാടിനെ കുറിച്ചും വീരാതി വീരനായ ആരോമൽ ചേകവരെ കുറിച്ചും ഉണ്ണിയാർച്ചയെക്കുറിച്ചും ഉള്ള ചരിത്രം പറയുന്നത്
@@MrUseless909പുലയനെ അംഗീകരിക്കാൻ പറ്റില്ല അതുകൊണ്ട് സൗപർണ ചരിത്രകാരന്മാർ അത് മൂടിവെച്ചു ഉദയൻ പണിത ഒരു അമ്പലം തേവർ വെള്ളുവന്റെ പേരിൽ ഉണ്ട്
@vaisakhrg5232Ай бұрын
ഉണ്ടായിട്ടുണ്ട്. വെള്ളൻ ജയിച്ചിട്ടുമുണ്ട്. മാന്ത്രികം ചെയ്താണ് വെള്ളൻ ഒതേനനെ തോല്പിച്ചത്. ജയത്തെ അംഗീകരിച്ചു കൊണ്ട് ഒതേനൻ വെള്ളനെ ഗുരുവായി സ്വീകരിച്ചു.
നായകളുടെ സ്വഭാവം ഉള്ളതുകൊണ്ടാകുമോ നായർ എന്ന് വിളിച്ചിരുന്നത് ?
@vaisakhrg5232Ай бұрын
അല്ല.. നാഗവംശി ക്ഷത്രിയർ ആയത് കൊണ്ടാണ് നായകൻ എന്ന പേരിനോട് സാമ്യമുള്ള നായർ വന്നത്. പിന്നെ മുൻപ് നായമ്മാരുടെ വീട്ടിലെ നായയ്ക്കിടുന്നൊരു പേരുണ്ടായിരുന്നു.. ടിപ്പു 😂