കത്തോലിക്കർ വിഗ്രഹാരാധകരോ? || Are Catholics Idol Worshippers?

  Рет қаралды 9,679

Catholic Vibes

Catholic Vibes

Күн бұрын

ദേവാലയങ്ങളിലെ തിരുസ്വരൂപങ്ങളുടെ ഉപയോഗം മൂലം കത്തോലിക്കരെ വിഗ്രഹാരാധകരായി ചിത്രീകരിക്കുന്ന ഇതരക്രൈസ്തവ വിഭാഗങ്ങളുണ്ട്. രൂപങ്ങൾ നിർമ്മിക്കുന്നതും വണങ്ങുന്നതും ഒന്നാം പ്രമാണലംഘനവും വിഗ്രഹാരാധനയുമാണ് എന്നതാണ് കത്തോലിക്കാരുടെമേലുള്ള പ്രധാനാരോപണം.
യഥാർത്ഥത്തിൽ കത്തോലിക്കാ സഭയിൽ വിഗ്രഹങ്ങളുണ്ടോ? ഈശോയുടെയും വിശുദ്ധരുടെയും പ്രതിമകൾക്ക് എന്തെങ്കിലും ദൈവീകശക്തിയുണ്ടോ? അവയെ ആരാധിക്കുന്നുണ്ടോ?
ഈ ചോദ്യങ്ങൾക്ക് പ്രമുഖ ദൈവശാസ്‌ത്ര പണ്ഡിതനും സെമിനാരി പ്രൊഫസറുമായ Dr.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ ഉത്തരം നൽകുന്നു.

Пікірлер: 411
@kassimka123
@kassimka123 3 жыл бұрын
എന്റെ അടുത്തുള്ള ക്രൈസ്തവ ദേവാലയത്തിൽ ക്രിസ്തുവിന്റെ യും മാതാവിന്റെയും പ്രതിമകളെ നോക്കി പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. തികച്ചും വിഗ്രാരാധന.
@sanish151
@sanish151 2 жыл бұрын
kzbin.info/www/bejne/b2XXnnh3l8R7rNk
@aaa-sk7xq
@aaa-sk7xq 18 күн бұрын
@@kassimka123 രൂപങ്ങളോട് അല്ല പെന്തോ, ആ രൂപം ആരെ ആരെ ഓർമിപ്പിക്കുന്നുവോ, അവരോടു ആണ് പ്രാർത്ഥിക്കുന്നത്..... മാധ്യസ്ഥ പ്രാർത്ഥന ബൈബിളിൽ കാണാൻ സാധിക്കും
@antonyva8561
@antonyva8561 6 күн бұрын
ഞാനും ഒരു കത്തോലിക്കാ സഭയിലെ അംഗമായിരുന്നു. എല്ലാ ദിവസവും പള്ളിയിൽ പോയിരുന്നു. വിഗ്രഹാരാധന തീർത്തും തെറ്റാണ് എന്നു മനസ്സിലാക്കുവാൻ ദൈവം കൃപ തന്നു. ആയതിനാൽ ഇപ്പോൾ വേർപെട്ട (ബ്രദറൻ സഭ) സഭയോട് ചേർന്ന് ദൈവത്തെ ആരാധിക്കുന്നു. വിഗ്രഹാരാധന തീർത്തും തെറ്റാണ്.
@aaa-sk7xq
@aaa-sk7xq 6 күн бұрын
@@antonyva8561 അതായതു നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ അപ്പന് ദേഷ്യപ്പെടുന്ന ഒരു ദുശീലം ഒണ്ടു... എന്നാൽ നിങ്ങൾ അതുകൊണ്ട്, വേറെ വീട്ടിൽ ചെന്ന് ഒരു ബന്ധം ഇല്ലാത്ത ഒരാളെ അപ്പ എന്ന് വിളിക്കുന്നു... അത്രെ ഒള്ളു... എന്നാൽ ആ ദേഷ്യം മക്കൾ നന്നാവാൻ ഉള്ളത് ആണ് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ല.... കത്തോലിക്ക സഭ ആണ് സത്യ സഭ.... അതിൽ മാത്രം ആണ് വിശുദ്ധ കുർബാനയും മറ്റു കൂദശകളും ഒള്ളത്.... അതില്ലാതെ എവിടെ പോയാലും നിങ്ങളെ നയിക്കുന്നത് സാത്താൻ ആണ്.... രൂപം ഉണ്ടാക്കുന്നത് വിഗ്രഹ ആരാധന അല്ല... അങ്ങനെ എങ്കിൽ ദൈവം എന്തിനാ കെരൂബുകളുടെ രൂപം ഉണ്ടാക്കാൻ പറഞ്ഞത്?? പിച്ചള സർപ്പതെ ഉണ്ടാക്കി ഉയർത്താൻ പറഞ്ഞത്?? ദൈവത്തെ അന്നേ വരെ ആരും കണ്ടിട്ടില്ലാത്തത്കൊണ്ട്, രൂപം ഉണ്ടാക്കരുത് എന്ന് ദൈവം പറഞ്ഞു..... എന്നാൽ ദൈവം മനുഷ്യൻ ആയി ഭൂമിയിൽ പിറന്നു, നാം അവനെ ദർശിച്ചു.... ബൈബിൾ കഥ പുസ്തകം പോലെ വായിച്ചാൽ ഇങ്ങനെ ഇരിക്കും!!!!
@thomasvarghese4438
@thomasvarghese4438 2 жыл бұрын
അച്ചാ എനിക്ക് ഒരപേക്ഷയുണ്ട് നമ്മുടെ സഭാമക്കളോട്‌ പറയണം ഈ രൂപങ്ങളെ വണങ്ങുകയൊ വന്ദിക്കുകയൊ ചെയ്യരുതത് എന്ന് കൂടി പറയന്നു .
@markdon8903
@markdon8903 2 жыл бұрын
സങ്കീർത്തനങ്ങൾ 106:35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു. 106:36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.
@thasmudheenthasmudheen9632
@thasmudheenthasmudheen9632 Жыл бұрын
ഇത് ആരാണ് പറഞ്ഞത് ദാവൂദ്, സോളമൻ,അബ്രഹാം മോശ, യേശു
@deepeshdm6376
@deepeshdm6376 5 жыл бұрын
കത്തലിക് വൈബ് എന്ന ഈ ചാനൽ യൂട്ടു ബ് ആപ്പ് സിൽ തുടങ്ങയതിന് സഭ പുരോഹിത മരോട് നന്ദി പറയുന്നു.. ക്രൈസ്തവ സഭയെ കുറിച്ചുള്ള അറിവുകൾ അറിയാനും, പുതിയ സഭ രീതികളെ പറയാനുള്ള സാധ്യതകൾ നൽക്കതിന് നന്ദി പറയുന്നു..
@lijoanamala
@lijoanamala 5 ай бұрын
എന്റെ പൊന്ന് മൈരേ.... നീ ആദ്യം പോയ് ബൈബിൾ വായിക് അല്ലാതെ ഇത്തരം കുണ്ണ കത്തണന്മാർ കുരക്കുന്നത് കേട്ട് വിശ്വസിച്ചു സാത്താന്റെ വഴിയേ സഞ്ചരിക്കാതെ.
@stephenmathew9932
@stephenmathew9932 4 жыл бұрын
Thank you Father.
@TJOJOS80
@TJOJOS80 5 жыл бұрын
Good job brother,Thank you jesus😍😍😍
@aneyrose5536
@aneyrose5536 3 ай бұрын
ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌. യോഹന്നാന്‍ 4 : 24
@aaa-sk7xq
@aaa-sk7xq 20 күн бұрын
ശരീരം എടുത്തു വന്ന ക്രിസ്തു ആരാ... നിങ്ങളുടെ അടിമ ആണോ സ്ത്രീയെ
@BijuPalatty-e3b
@BijuPalatty-e3b 18 күн бұрын
യോഹന്നാന്റെ സുവിശേഷം,,, ആദി മുതൽ ഉണ്ടായിരുന്നതും,,,ഞങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതും സ്വന്തം കാതുകൾ കൊണ്ട് കേട്ടതും കൈകൊണ്ട് സ്പർശിച്ചതുമായ,,ജീവന്റെ വചനത്തെ പറ്റി നിങ്ങളെ അറിയിക്കുന്നു,, 2000 വർഷം മുമ്പ്,,0ദൈവത്തിനെ ഞങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്,,നൂറു വർഷങ്ങൾക്കു മുമ്പ് ഉണ്ടായവർ,,അവർ ദൈവത്തെ കണ്ടിട്ടില്ലകാണാത്തവർ വിഗ്രഹം ഉണ്ടാക്കണ്ട,,ഞങ്ങൾ ഈ ദൈവത്തെ കണ്ണ് കൊണ്ട് കണ്ടതാണ്,, നിങ്ങൾ പറയും ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന് നേരിട്ട് കണ്ടവർ സജീവൻ പോലും കൊടുത്ത രക്തസാക്ഷികൾ ആയവരാണ്,, അതുകൊണ്ട് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ട്,,, അതുകൊണ്ടാണ് ഞങ്ങൾ മാതാവിനെ 2000 വർഷം മുമ്പ് കണ്ടതാണ്,,, അതുകൊണ്ടാണ് ഞങ്ങൾ അവരുടെ രൂപം ഉണ്ടാക്കുന്നത് കാണാത്തവർ ഉണ്ടാക്കണ്ട 😮😢😢
@kvvarg
@kvvarg 3 күн бұрын
​@@BijuPalatty-e3b matte online kathanarude comment copy paste cheythu nyayeekarichal kaaryam illa. 1 john 5, 21 : "kunjungale ningal vigrahangalil ninnum akannu sookshichu kolluvin"
@darisvarghese7899
@darisvarghese7899 5 жыл бұрын
Thank u അച്ചാ.... എനിക്ക് വളരെ സന്തോഷം ഉണ്ട്...നന്നായി പഠിപ്പിച്ചു തന്നു...ഈശോ അനുഗ്രഹിക്കട്ടെ
@angelmariyajose5343
@angelmariyajose5343 2 ай бұрын
This is a false teaching
@majo-379
@majo-379 2 ай бұрын
ഡാനിയേലച്ചൻ ഈ വിഷയത്തിൽ kzbin.info/www/bejne/oWXceZSGfsZlg6ssi=6zs8jp_nBeDeud30
@josepj461
@josepj461 5 жыл бұрын
പ്രതിമയോ സ്വരൂപമോ നിർമ്മിക്കരുത് എന്ന് പറഞ്ഞിരിക്കുന്നു
@whattodo9519
@whattodo9519 3 жыл бұрын
പുറപ്പാട് 25:17 വയ്ക്കു...
@rejochacko848
@rejochacko848 3 жыл бұрын
@@whattodo9519 kzbin.info/www/bejne/i5yviqeJg9tmbrs
@sanish151
@sanish151 2 жыл бұрын
kzbin.info/www/bejne/b2XXnnh3l8R7rNk
@joseph29993
@joseph29993 5 жыл бұрын
വളരെ ലളിതവും വ്യക്തവുമായ നല്ല അവതരണം.
@zeramedia1690
@zeramedia1690 3 жыл бұрын
ഞാൻ കത്തോലിക്കൻ ആണ്.. വിഗ്രഹം ആരാധിക്കുന്ന എത്ര പേരെ വേണമെങ്കിലും ഞാൻ കാണിച്ചു തരാം
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truthkzbin.info/www/bejne/i5yviqeJg9tmbrs
@happyjourney9722
@happyjourney9722 Жыл бұрын
Yes
@johnvarghese9927
@johnvarghese9927 2 ай бұрын
സുഹൃത്തേ, അത്രയും സുബോധം ഉണ്ടെംകില് ആ “ശവക്കുഴിയിലു നിന്ന” എണീറ്റ് ഓട്. ഇയാൾ ഡോ. ആണ് എന്തിന്റെ? ഇരുന്ന നിരംഗുന്ന നിരക്കം കണ്ടോ? കഷ്ടം. മൊണ്ണക്കുഞ്ഞാടികള്. വെറും വഞ്ചന. ഇറംഗി ഓട്, ഇടം വലം നോക്കാതെ. ബൈബിൾ വായിക്ക്.
@Jay-em9io
@Jay-em9io 5 жыл бұрын
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വെളിപാട്‌ 13 : 9
@madhumvmadhumvmv613
@madhumvmadhumvmv613 2 ай бұрын
അച്ചോ ഞാൻ ഒരു ഹിന്ദുവാണ് ദൈവം എന്ന വാക്കും ദേവൻ എന്ന വാക്കും ആനയും ആടും പോലെ വളരെ വ്യത്യാസമുള്ളതാണ് ഹൈന്ദവവിശ്വാസം അനുസരിച്ച് ദൈവം പരബ്രഹ്മത്തേയും ദേവൻ അതിൻ്റെ വിവിധ രൂപത്തിലുള്ള ചൈതന്യമായും കാണുന്നു ഇനി കാര്യത്തിലേക്ക് വരാം അച്ഛൻഇടപ്പള്ളി പള്ളിയിൽ ആരാധിക്കുന്നത് നിങ്ങളുടെ വിശ്വാസപ്രകാരം വിശുദ്ധ ഗി: വർഗീസിനേയാണ് ഏറ്റവും പ്രാധാന്യവും അദ്ദേഹത്തിനു തന്നെ ഇനി അത് മധ്യസ്ഥനാണ് എന്ന് മാത്രം പറയരുത് അവിടെ എല്ലാവരും പ്രാർത്ഥിക്കുന്നതും നേർച്ച അർപ്പിക്കുന്നതും പുറത്ത് കപ്പേളയിൽ നിൽക്കുന്ന രൂപത്തിനു മുന്നിൽ നിന്നാണ് അത് ഏത് മധ്യസ്ഥ പ്രാർത്ഥന ആയാലും അച്ഛൻ പറഞ്ഞ ദൈവരൂപത്തിനു ഒപ്പം തന്നെയല്ലെ വരുന്നത് കാരണം ഭാരതിയ വിഗ്രഹ ആരാധന എങ്ങനെയോ അത് തന്നെയാണ് അവിടെ നടക്കുന്നത്ത് വിശ്വാസങ്ങളിൽ ചില ചെറിയ മാറ്റം അത്രമാത്രം ഉദാഹരണം ഞങ്ങൾ വിളക്കുന്നു അവിടെ മെഴുകുതിരി കത്തിക്കുന്നു ഇനി വേളാകണ്ണി തനിക്ഷേത്ര സംബന്ധമായ ചടങ്ങുകൾ വീടിൻ്റെ രൂപം ആളിൻ്റെ രൂപം അടിമ ഇരിക്കൽ നീന്തൽ പിന്നെ മാതാവിൻ്റെ രൂപത്തിൽ മാല ചാർത്തൽ ഞങ്ങൾ കൃഷ്ണനും സരസ്വതിക്കും മാല ചാർത്തുന്നു അവിടെ മാതാവിനു മാല ചാർത്തുന്നു ഞങ്ങൾ വിഗ്രഹങ്ങളെ പ്രതി ക്ഷിണണം നടത്തുന്നു അവിടെ ലോഹ മോകല്ലോ അല്ലാത്ത വസ്തു കൊണ്ടുണ്ടാക്കിയ രൂപം പ്രതി ക്ഷണത്തിനു വെക്കുന്നു ഇതൊക്കെ എല്ലാ ചെയ്തിട്ട് വിഗ്രഹ ആരാധന തെറ്റാണ് എന്ന് എങ്ങനെ പറയും അതോ മാതാവും യേശുവും മാത്രം ദൈവവും മറ്റ് വിഗ്രഹങ്ങൾ വിശേഷാൽ ഗ്രഹിക്കുന്നവ മാത്രമാണേ ?
@thetruthofministry
@thetruthofministry 26 күн бұрын
ദൈവത്തിൻ്റെ രൂപം ആരും കണ്ടിട്ടില്ല. യേശുവിൻ്റെ രൂപം മനുഷ്യൻ്റെ രൂപമാണ്! യേശു സ്വർഗ്ഗത്തിൽ ചെന്നതിന് ശേഷം യോഹന്നാൻ വെളിപ്പാടിൽ കണ്ട രൂപം വേറെയാണ് !സൂര്യനെക്കാൾ തേജസ്സുള്ള രൂപത്തെ യോഹന്നാൻ കണ്ടപ്പോൾ താൻ ബോധം കെട്ടു നിലത്ത് വീണു! ഈ രൂപം ലോകത്തിലുള്ള ഒരു മനുഷ്യനും നിർമിക്കുവാൻ സാധ്യമല്ല.
@shajimenon3393
@shajimenon3393 5 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ ന്യായീകരണങ്ങൾ ഒന്നും തന്നെ ശരിയായതല്ല അത് വചനം അറിയാത്തവരുടെഇടയിലേ ചില വാകുകയുള്ളൂ അച്ചോ...........🙏🙏🙏
@albertbenny431
@albertbenny431 5 жыл бұрын
@Shaji Menon അങ്ങനെയെങ്കിൽ വചനം അനുസരിചു വിശദീകരിച്ചു തരൂ മിസ്റ്റർ
@nixonjoseph7068
@nixonjoseph7068 3 жыл бұрын
മദ്രസ്സാ പൊട്ടൻമാർ
@saajijose
@saajijose 3 жыл бұрын
after 10 mts talk... what did .. അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്‌തംഭങ്ങളും അഷേരാപ്രതിഷ്‌ഠകളും തകര്‍ക്കുകയും ചെയ്‌തു.മോശ ഉണ്ടാക്കിയ നെഹുഷ്‌താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു. 2 രാജാക്കന്‍മാര്‍ 18 : 4
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truthkzbin.info/www/bejne/i5yviqeJg9tmbrs
@georgen.p.6452
@georgen.p.6452 5 жыл бұрын
കത്തോലിക്കർ വിഗ്രഹാരാധകർ തന്നെ. മറിച്ചു എന്ത് ന്യായം പറഞ്ഞാലും ശരി. വിഗ്രഹത്തെ ഭയ ഭക്തിയോടെ കൊണ്ട് നടക്കുന്നു, വിഗ്രഹത്തോടു പ്രാർത്ഥിക്കുന്നു, വന്ദിക്കുന്നു. ഇനി എന്ത് വേണം വിഗ്രഹാരാധനക്കു. കണ്ണടച്ചു ഇരുട്ടാക്കല്ലേ.
@joseph29993
@joseph29993 5 жыл бұрын
കണ്ണടച്ചാൽ അങ്ങേക്ക് മാത്രമേ ഇരുട്ട് ആവുകയുള്ളൂ. കത്തോലിക്കർ പരിശുദ്ധ ത്രിത്വയ്ക ദൈവത്തെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കുന്നില്ല. ആരാധിക്കാൻ പഠിപ്പിക്കുന്നില്ല. ദൈവത്തിന്റെ സ്ഥാനം മറ്റൊന്നിന് നൽകുമ്പോൾ ആണ് " വിഗ്രഹം" ആയി മാറുക. അതാണ് വിശുദ്ധ ബൈബിളിന്റെ കാഴ്ച്ചപാട് തന്നെ. രൂപങ്ങൾക്ക് അമിത പ്രാധാന്യമില്ലെന്നു ഈ വീഡിയോയിൽ തന്നെ പറഞ്ഞ സ്ഥിതിക്ക് വീണ്ടും അതു ആവർത്തിക്കണം എന്നു തോന്നുന്നില്ല
@georgen.p.6452
@georgen.p.6452 5 жыл бұрын
@@joseph29993 അങ്ങനെ ആണെങ്കിൽ ഹിന്ദുക്കളും വിഗ്രഹാരാധകരല്ല. അവരും പൂജിക്കുന്നത് ഓരോ പ്രതീകങ്ങളെയാണ് ദൈവത്തെ അല്ല. അവർക്ക് ബ്രഹ്മാവ് മാത്രെമേ ദൈവമായി ഉള്ളോ. ബാക്കിയെല്ലാം പ്രക്ർതിയുടെ പ്രതീകങ്ങളാണ്, ദൈവമല്ല. നിങ്ങളുടെ ബിംബങ്ങൾ ലോഹമായിരുന്നെങ്കിൽ നിങ്ങൾ അതിനെ പാലാഭിഷേകം ചെയ്തേനെ. ബാക്കിയെല്ലാം ചെയ്യുന്നുണ്ട്.
@joseph29993
@joseph29993 5 жыл бұрын
@@georgen.p.6452 ; അങ്ങേക്ക് തെറ്റി. ഹൈന്ദവ സഹോദരങ്ങളെ വിഗ്രഹാരാധകർ എന്ന് വിവക്ഷിക്കുന്നത് രൂപം വണങ്ങപെടുന്നത് കൊണ്ടല്ല. സത്യ ദൈവത്തിനു കൊടുക്കേണ്ട ആരാധന മറ്റ് സങ്കൽപ്പങ്ങൾക്ക് / പ്രകൃതി ശക്തികൾക്ക് നൽകുന്നത് കൊണ്ടാണ്.
@georgen.p.6452
@georgen.p.6452 5 жыл бұрын
@@joseph29993 നിങ്ങൾ വിഗ്രഹത്തിനു ചെയ്യുന്നതേ അവരും ചെയ്യുന്നുള്ളോ. അവർക്ക് പ്രക്ർതിയിൽ ഉള്ളതെല്ലാം ദൈവത്തിന്റെ പ്രതീകങ്ങളാണ്. അതിനെ വിഗ്രഹ രൂപേണ അവർ വണങ്ങുന്നു. നിങ്ങൾ കണ്ടിട്ടില്ലാത്ത പലരുടെയും വിഗ്രഹങ്ങൾ ആൾ രൂപത്തിൽ വെച്ച് വണങ്ങുന്നു. രണ്ടും ഒന്ന് തന്നെ. കണ്ണ് തുറന്നു നോക്കു, അപ്പോൾ എല്ലാം കാണാം. കണ്ണടച്ചാൽ എല്ലാം ഇരുട്ടാകും.
@albertbenny431
@albertbenny431 5 жыл бұрын
@@georgen.p.6452 വണക്കവും ആരാധനയും രണ്ടും വേറെ വേറെയാണ്.
@jamesmathew530
@jamesmathew530 5 жыл бұрын
Please do one thing, in every Catholic Churches, hang a sign says “ please Do not worship idols “ so at least people will understand that , it’s just the image to have an understanding and not to worship with candlestick and flowers and money.!!!
@appujosephjose6129
@appujosephjose6129 4 жыл бұрын
Why do you assume that the people are so innocent? All catholics know the basics of their faith. Viva Christo rey.
@abishekkk4979
@abishekkk4979 2 жыл бұрын
ഈ വിഗ്രഹങ്ങൾ വഴി നീളെ ഉണ്ടാക്കി വെച്ച് പണ പിരിവു നടത്തുന്നത് എന്ത് ഉദ്ദേശത്തിൽ ആണ്?
@samva_rghes18
@samva_rghes18 Жыл бұрын
യേശുവിനെ പിശാച് പരീഷികുന്ന സമയത്ത് യേശു പറയുന്നു:സാത്താനെ എന്നെ വിട്ടു പോ."നിൻ്റെ ദൈവം ആയ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധികാവു." അപ്പോ പിന്നെ എന്തിനെയും നമസ്കരിച്ചാൽ അത് തെറ്റ് ആണ്.. ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥൻ ഒരുവൻ. അത് യേശു ക്രിസ്തു മാത്രം... അവനോടല്ലോ അപേക്ഷിക്കേണ്ടത്...
@reyanjacobtom9021
@reyanjacobtom9021 Жыл бұрын
Pentcost
@samva_rghes18
@samva_rghes18 11 ай бұрын
​@@reyanjacobtom9021So?
@antonyyesudasan1944
@antonyyesudasan1944 2 күн бұрын
കാത്തോലിക്കർ വിഗ്രഹ ആരാധകർ എന്ന് പറയുന്ന ആളുകളോട് ബഹുമാനപെട്ട ഫാദർ ഡാനിയേൽ അച്ഛന്റെ ഒരു വീഡിയോ ഉണ്ട്‌ അതു കാണു എന്നിട്ട് അഭിപ്രായം പറയു 😊😊
@RijoMonv.r-ow7dz
@RijoMonv.r-ow7dz Ай бұрын
Sure no doubt
@investorappu1271
@investorappu1271 3 ай бұрын
God exists in everything It is not like God was first born and we were made second Kishna says Vedanta to Arjuna Our souls existed everytime There was not a time when my soul never existed Paramatma came as Jeevatma and resides in everything When body dies Jeevatma takes another body - Incarnation When Jeevatma dilutes in Paramatma - Moksha (There are many versions of Moksha) Hiranyakashpu asks Prahaladha if God exists everywhere God must be in this piller to Narasimha avatar came breaking the piller Hiranyakashpu points Sree Narayana guru build a temple Diety is a mirror People look in mirror and pray This is Tatvamasi God exists in everything
@cdf-india5856
@cdf-india5856 5 жыл бұрын
ദൈവം പറഞ്ഞത് മാത്രം ചെയ്താൽ മതി ... കൂടുതൽ വ്യഖ്യാനങ്ങൾ ഒന്നും വേണ്ട ....
@joseph29993
@joseph29993 5 жыл бұрын
ദൈവം പറഞ്ഞതിനെ വ്യാഖ്യാനിക്കാൻ ആണല്ലോ അവിടുന്നു പ്രവാചകരെയും പുരോഹിതരെയും ഏർപ്പെടുത്തിയത് ☺️
@cdf-india5856
@cdf-india5856 5 жыл бұрын
@@joseph29993 അല്ല ... ദൈവത്തിന്റെ വചനം പറയാനാണ് പ്രവാചകൻമാർ ... പുരോഹിതൻമാർ ദൈവത്തിന് ബലിയർപ്പിക്കാൻ ... ദൈവത്തിന്റെ വചനമായ യേശു ഭൂമിയിൽ വരുന്നത് വരെ മാത്രം ...
@joseph29993
@joseph29993 5 жыл бұрын
@@cdf-india5856 ; വിശുദ്ധ ഗ്രന്ഥത്തിൽ പ്രവാചക ധൗത്യമെന്നാൽ ദൈവത്തിനു വേണ്ടി സംസാരിക്കുന്നവനും സന്ദേശങ്ങൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നവൻ തന്നെയാണ്. പെട്ടന്ന് മനസിലാക്കാൻ വിമർശകാത്മകമായ ഈ വചനം ശ്രദ്ധിച്ചാൽ മതിയാകും, എശയ്യ.28;9. ബലിയർപ്പിക്കുക വിശുദ്ധ സ്ഥലം സംരക്ഷിക്കുക നിയമം പടിപ്പിക്കുക്ക വ്യാഖ്യാനിക്കുക ഇവയെല്ലാം പുരോഹിത ധർമ്മം കൂടി ആയിരുന്നു. വചനങ്ങളുടെ ശരിയായ വ്യാഖ്യാനം ആളുകൾക്ക് ആവശ്യമായിരുന്നു അപ്പ.8.31. നമ്മുടെ കർത്താവായ യേശു ക്രിസ്തു തന്നെയും വിശുദ്ധ ലിഖിതങ്ങൾക്ക് വ്യാഖ്യാനങ്ങൾ നൽകിയട്ടുണ്ട്.
@abdulsalamc8147
@abdulsalamc8147 5 жыл бұрын
പറയുന്ന അച്ഛന് വല്ലതും മനസ്സിലായോ?? 😆 ഹിന്ദുമത വിശ്വാസിയോട് ചോദിച്ചാലും ഇത് തന്നെയാണ് പറയുക. ആർകെങ്കിലും ദൈവം എന്തെങ്കിലും പ്രത്യേക കഴിവ് നൽകിയാൽ ഉടനെ അവരെ കേറി അങ്ങ് ആരാധിക്കാമോ അച്ചോ..? വിശ്വാസം എന്നത് റബ്ബർ അല്ല.. വലിച്ചു അങ്ങോട്ടും ഇങ്ങോട്ടും നീട്ടിവലിക്കാൻ.. യേശു പറഞ്ഞത് മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ല...
@joseph29993
@joseph29993 5 жыл бұрын
@@abdulsalamc8147 ; മുഹമ്മദ് നബി മുതൽ ഇങ്ങോട്ട് സകളരുടെയും ഖബറിൽ പോയി പ്രാർദിച്ചു സഹായം തേടുന്നതിനെ ഓർത്തു അങ്ങു വ്യാകുല പെടുക
@josepadinjakkara2400
@josepadinjakkara2400 5 күн бұрын
ചോദിക്കുമ്പോൾ പറയും ഞങ്ങൾ ആരാധിക്കുന്നില്ല എന്നു, പക്ഷെ ചെയുന്നത് ആരാധന മാത്രമാണ്.
@abishekkk4979
@abishekkk4979 2 жыл бұрын
എന്തുകൊണ്ട് ഈശോയോ ശിഷ്യന്മാരോ ഇങ്ങനെ ഒരു മാതൃക പഠിപ്പിച്ചില്ല, അവർ എന്ത് കൊണ്ട് ഇങ്ങനെ വിഗ്രഹങ്ങൾ ഉണ്ടാകാൻ പറഞ്ഞില്ല, AD 310 നു ശേഷം മാത്രം ആണ് ഈ ആചാരങ്ങൾ സഭയിൽ കടന്നു വന്നത്......
@kallungaljosephdaniel7579
@kallungaljosephdaniel7579 2 жыл бұрын
കാരണം റോമൻ കത്തോലിക്ക സഭ യേശു ക്രിസ്തുവിന്റെ സഭ അല്ല. അത് Constantine ന്റെ സൃഷ്ടി ആണ്
@yhwhtv4777
@yhwhtv4777 Жыл бұрын
യേശു സഭ ഉണ്ടാക്കാൻ വന്നതല്ല... പിതാവിലേക്കുള്ള വഴി കാണിക്കാൻ വന്നതാ
@happyjourney9722
@happyjourney9722 Жыл бұрын
Yes
@seljithomas5754
@seljithomas5754 9 ай бұрын
ഇതൊക്കെ ആര് പറഞ്ഞു, ബൈബിൾ പഠിക്കു,
@akhilappu3219
@akhilappu3219 3 ай бұрын
വിഗ്രഹങ്ങൾ ഉണ്ടാക്കിയപ്പോൾ അങ്ങനെയായിരുന്നു ഉദ്ദേശം.ഇപ്പോൾ ജനങ്ങൾ ചെയ്യുന്നത് ആ വിഗ്രഹങലെ ആരാധികുകയും ഞങ്ങൾക്കു വേണ്ടി പ്രാർത്തികേണമേ എന്നു അപേക്ഷികയും ചെയ്യൈ ന്നു. അതിനെ വനങ്ങുന്നു..അതിന്റെ മുൻപിൽ മുട്ടു കുത്തുന്നു.ഇതൊക്കെ തന്നെയാണ്.ജാതികളും ചെയ്യുന്നത്.ഇത് തന്നെയാണ് വിഗ്രഹാരഥന..യേശുവിന്റെ ശിഷ്യന്മാരും ആദിമ ദൈവസഭയും ഇങ്ങനെയാണോ ആരാധിച്ചിരുന്നുവോ?.....
@BijuPalatty-e3b
@BijuPalatty-e3b 18 күн бұрын
ഒറ്റ ചോദ്യം താങ്കൾ,രൂപങ്ങളിൽ വിശ്വസിക്കുന്നില്ല എങ്കിൽ,, താങ്കൾ താങ്കളുടെ ചർച്ചിൽ ഇരുന്നു,, കർത്താവേ യേശുവേ എന്ന് വിളിക്കുമ്പോൾ വിളിച്ച് അപേക്ഷിക്കുമ്പോൾ താങ്കളുടെ ഉള്ളിൽ താങ്കളുടെ മനസ്സിൽ,, തെളിയുന്ന കർത്താവിന്റെ രൂപം ഏതാണ്,,വെടിയും പുകയും ആണോ😢😢
@RManeesh8695
@RManeesh8695 3 ай бұрын
ഒരു ഹിന്ദു സന്ന്യാസിയും ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഹിന്ദുക്കളും വിഗ്രഹാരാധകരല്ല.
@olivecochin598
@olivecochin598 5 жыл бұрын
100% why doubt...
@nandhu6348
@nandhu6348 4 жыл бұрын
👍👍👍
@charisvehicles3158
@charisvehicles3158 3 жыл бұрын
See second commandment
@RaniPious-jl6ei
@RaniPious-jl6ei 9 күн бұрын
അച്ഛൻ എന്ത് ന്യായം പറഞ്ഞാലും വിഗ്രഹാരാധന തന്നെ ഇത് നിർത്തി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കണം
@kvvarg
@kvvarg 3 күн бұрын
1 john, 5, 21 : "kunjungale ningal vigrahangalodu akannu sookshichu kolluvin" Katholica sabha is just an extension of the roman empire . It has nothing to do with Christ. All their priests will defend this saying they are correct like they did defend all of their priests accused of molestation, killing until they exposed with evidences like the DNA test of the accused priest confirmed the truth...
@santhosh.kjoseph5117
@santhosh.kjoseph5117 5 жыл бұрын
ദൈവത്തെ ഭയം ഇല്ല.ഒരുകാലത്തു നിങ്ങൾ കോടിക്കണക്കിനു ജനങ്ങളെ വഴി തെറ്റിച്ചതിനു കണക്കു പറയേണ്ടി വരും
@RajeshR-yj5lb
@RajeshR-yj5lb 5 жыл бұрын
വിഗ്രഹം ആരതി ചാലുo, ആരതി ചില്ലെലും , എങ്ങനെ പ്രാർഥി ചാലുo, ഒന്നും ഇല്ല , ഒരു ഭലവും ഇല്ല ഗോഡ് ദൈവം ഫേക്ക് മനുഷ്യൻ നിർമിച്ചു അന്ത വിശ്വാസം ,
@benhur1066
@benhur1066 3 жыл бұрын
@@RajeshR-yj5lb daivam illa ennu mudan thantte hrithayathil parayunnu
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
@@benhur1066 know the truthkzbin.info/www/bejne/i5yviqeJg9tmbrs
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truth brother what preist sayingkzbin.info/www/bejne/i5yviqeJg9tmbrs
@christlutheranchurchkalpet4976
@christlutheranchurchkalpet4976 18 күн бұрын
അച്ഛനെ പറഞ്ഞിട്ട് കാര്യമില്ല കാരണം ദൈവത്തിൻ്റെ കൃപ ലഭിക്കാത്ത ആർക്കും ദൈവം പറഞ്ഞത് മനസ്സിലാവില്ല...കത്തോലിക്കാ സഭ കൃത്യമായ വിഗ്രഹ ആരാധകര് തന്നെ ആണ്...
@benbenxavier8575
@benbenxavier8575 9 күн бұрын
നിങ്ങളുടെ അടുത്ത് ഒരു കാര്യം ഞാൻ ചോദിക്കുകയാണ് എന്താണെങ്കിലും ശരി ബൈബിളിലൂടെ ബൈബിൾ സംഭവങ്ങൾ വിവരിക്കുമ്പോൾ ഒരു വിഷ്വൽ നിങ്ങളുടെ മനസ്സിൽ വരും ഏതു മനുഷ്യനാണെങ്കിലും ശരി യേശുവിന്റെ ഒരു രൂപം മനസ്സിൽ വരും ആ രൂപം യേശുവിന്റെ യഥാർത്ഥ രൂപം ആണോ ആ രൂപം നോക്കി നിങ്ങൾ മനസ്സിൽ ആരാധിക്കാറുണ്ടോ അതോ ശൂന്യനായ ഒരു യേശുവിനെ ആണോ നിങ്ങൾ ആരാധിക്കുന്നത്
@tijojoseph8547
@tijojoseph8547 10 ай бұрын
പള്ളിയിൽ മൊത്തം ആൾ രൂപങ്ങൾ ആണല്ലോ അച്ചോ... ആളുകൾ ചുമക്കുന്നു.... ആരാധിക്കുന്നു....നിങ്ങളുടെ തലയിൽ പിണക്കണോ... നാടു നീളെ ചുമക്കുന്നു.... പെരുന്നാൾ നടത്തുന്നു..... എന്നിട്ട് പറയുകയാണ് ശില്പങ്ങൾ 🥶🥶rr🤭🤭
@sintokk9317
@sintokk9317 8 ай бұрын
Not clear.....ethrayoke paranjalum ithil clarity illa....roopangal palapozhum vigrahangal aayi marunnund...athukondu ozhivakunnathanu nallathu😂😂
@kombangaming1911
@kombangaming1911 5 жыл бұрын
അന്ന് സർപ്പത്തെ നോക്കിയവർ മരിക്കാതിരുന്നു ഇന്ന് നോക്കുന്നവർ മരിക്കാതിരിക്കേണ്ട - തിന് യേശുവിനേ ഉയർത്തിയിരിക്കുന്നു. ദൈവം ആത്മാവാണ് ആ ദൈവത്തിന്റെയും മരിച്ചവരുടേയും രുപത്തിൽ പ്രതിമ ഉണ്ടാക്കുന്നത് കത്തോലിക്കാ സഭയുടെ പാരമ്പര്യം മാത്രം ബൈബിളിലേ പഠിപ്പിക്കലല്ലാ
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truthkzbin.info/www/bejne/i5yviqeJg9tmbrs
@sebastianayilookunnel8242
@sebastianayilookunnel8242 5 жыл бұрын
When the unseen God became visible in the mystery of Incarnation, the image of God was created by God himself for adoration. Therefore adoring the image of the incarnate Son of God and venerating anyone or anything directly related to the Son of God has heavens approval.
@ansammaantony4856
@ansammaantony4856 3 ай бұрын
ജീവനുള്ള ദൈവം ആരെന്നു തിരിച്ചറിയാൻ കഴിയാത്തവർ കല്ലും മണ്ണും തടിയും കൊണ്ട് ഉള്ള ബിംബങ്ങളെ ഉണ്ടാക്കി അതിനെ ആരാധിക്കുന്നു
@markdon8903
@markdon8903 2 жыл бұрын
12:12 ആരാധിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ് രൂപം രൂപത്തിലൂടെ അല്ല വിശ്വാസത്തിലൂടെയാണ് ക്രിസ്തുവിനെ മനസ്സിലാക്കേണ്ടത് അന്ന് കണ്ടിട്ട് വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവർ എത്ര ഭാഗ്യവാന്മാർ
@indiraa633
@indiraa633 5 жыл бұрын
അദ്ദേഹത്തിന് ശില്പ നിർമ്മാണത്തിനുള്ള കഴിവ് നൽകിയത് ദൈവത്തെ മനുഷ്യൻ കല്ലു കൊണ്ടും മണ്ണുകൊണ്ടു പെയിൻറ് കൊണ്ടും സൃഷ്ടിക്കാൻ അല്ല. മറിച്ച് ഓരോ മനുഷ്യർക്കും ദൈവം പലവിധ കഴിവുകളും കൊടുത്തിട്ടുണ്ട്.അതിലൊരുകഴിവാണ് ശിൽപ്പ നിർമാണവും.
@nirmalcleetus8296
@nirmalcleetus8296 Жыл бұрын
Ivide arum deyvathe arum srishtichichh ulla deyvathina visual rememberence
@jogymathew
@jogymathew 4 жыл бұрын
നിങ്ങൾ രൂപങ്ങൾ ഉണ്ടാക്കി വെച്ച് ആരാധിക്കുന്നത് ലോകത്തുള്ള മറ്റെല്ലാ എല്ലാ ക്രിസ്ത്യാനികൾക്കും നാണക്കേട് ആണ്
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
You don't know nothing
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truthkzbin.info/www/bejne/i5yviqeJg9tmbrs
@thasmudheenthasmudheen9632
@thasmudheenthasmudheen9632 Жыл бұрын
സൃഷ്ട്ടി പൂജ വിലക്കിയ മോശ, യേ ജൂദൻ ദൈവം ആക്കി. യേശു വിനെ ക്രിസ്ത്യൻ ദൈവം ആക്കി ലോക സൃഷ്ട്ടാവിന്റെ കല്ല് മണ്ണ് ലോഹം തടി ഇവ കൊണ്ട് രൂപം ഉണ്ടാക്കി ദൈവം ആയി ആരാധിക്കുന്നു ക്രിസ്ത്യൻ. ഒര് കാര്യം അറിയാൻ ചോദിക്കുവാ വേദം പോരെ രൂപവും വേണോ ഇസ്ഹാഖ് പരമ്പര ദൈവ മക്കൾക്ക്‌. സത്യവേദം ഒർജിനൽ ഉള്ളവർക്
@nirmalcleetus8296
@nirmalcleetus8296 Жыл бұрын
@@thasmudheenthasmudheen9632 go to hell liar worsher of cook up god father of latha manatha uzza avanta oru thallahu fake god worshiper
@happyjourney9722
@happyjourney9722 Жыл бұрын
Yes
@Bc-mf2om
@Bc-mf2om 16 күн бұрын
നയം പറഞ്ഞു പെട്ടിയിൽ പണം വീഴണമെങ്കിൽ രൂപം വെച്ചേ പറ്റു 😂
@XavierKonson-s1u
@XavierKonson-s1u 3 ай бұрын
അച്ചോ നമ്മുടെ പള്ളികളിൽ ദൈവത്തിൻറെ സ്ഥാനത്താണ് രൂപങ്ങൾ ഉണ്ടാക്കിവെച്ച ആരാധിക്കുന്നത്
@Jinsn-yx4sj
@Jinsn-yx4sj 3 ай бұрын
ഈ പുള്ളിനെ പോലെ ഉള്ളവരൊക്കെ ഉണ്ടെങ്കിൽ ഒറ്റ ഒരുത്തൻ രക്ഷ പെടത്തില്ല
@johnvarghese9927
@johnvarghese9927 2 ай бұрын
കത്തോലിക്കർ വിഗ്രഹാരാധകരല്ല. പിന്നെ, കത്തോലിക്കർ വിഗ്രഹംഗളെ കണ്ടാൽ തിരിച്ചറിയാൻ കഴിവില്ലാത്തവരാണ്.
@aljoy2956
@aljoy2956 6 күн бұрын
എന്തിനച്ചോ ജനത്തെ ചത്തിക്കുന്നെ???എന്നിട്ടെന്താ മൂഹിക്കരുത് എന്ന കല്പന രണ്ടാക്കി ജനത്തെ വൻ ചിക്കൂന്നെ???നിങ്ങൽ ചതി യനാണ്!?!?!?
@aneyrose5536
@aneyrose5536 3 ай бұрын
വഴിക്കവലകളിൽ എല്ലാം കപ്പേളകൾ പണിത് പലരുടെയും വിഗ്രഹങ്ങൾ (പ്രതിമ കൾ ഉണ്ടാക്കി വച്ച് വഞ്ചി പ്പെട്ടിയും, വെക്കുന്നു... വിവരം കെട്ട ജനങ്ങൾ അവിടെ വന്ന് ആ ജീവനില്ലാത്ത പ്രതിമകളോട് കരഞ്ഞു പ്രാർത്ഥിക്കുന്നു.. അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്‌ക്കു വായുണ്ട്‌, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്‌, എന്നാല്‍ കാണുന്നില്ല. അവയ്‌ക്കു കാതുണ്ട്‌, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്‌, എന്നാല്‍ മണത്തറിയുന്നില്ല. അവയ്‌ക്കു കൈയുണ്ട്‌, എന്നാല്‍സ്‌പര്‍ശിക്കുന്നില്ല; കാലുണ്ട്‌, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്‌ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാണ്‌; അവയില്‍ആശ്രയിക്കുന്നവരും അതുപോലെതന്നെ. ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും. സങ്കീര്‍ത്തനങ്ങള്‍ 115 : 4-9
@shajialex9326
@shajialex9326 Ай бұрын
വിഗ്രഹാരാധനയുടെ മൗഡ്യം ബൈബിളി എത്ര വ്യക്തമായാണ് പറഞ്ഞിരിക്കുന്നത്. പത്തു കൽപനയാൽ രണ്ടാം കൽപന വ്യക്തമായി പറഞ്ഞിരിക്കുന്നു അത് ദൈവത്തിന് അറപ്പാണെന്ന്. വീണ്ടും അതിൽ നിന്ന് അകന്നു നിൽക്കാനാണ് ക്രിസ്തുശിഷ്യൻമാർ ലേഖനങ്ങളിൽ കൽപ്പനകളായി എഴുതിവച്ചിരിക്കുന്നു. വീണ്ടും എത്ര വ്യക്തമായാണ് എഴുതിയിരിക്കുന്നത്.അവയക്കു വായുണ്ടെങ്കിലും, സംസാരിക്കുന്നില്ല കണ്ണുണ്ടെങ്കിലും കാണുന്നില്ല. ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല. അവയിൽ അശ്രയിക്കുന്നവരും അതുപോലെ തന്നെ...
@Jay-em9io
@Jay-em9io 5 жыл бұрын
ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍േറ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു. വെളിപാട്‌ 13 : 11
@antonyjoy9299
@antonyjoy9299 4 жыл бұрын
ഇരുട്ടുകൊണ്ടു ഓട്ട അടക്കല്ലേ അച്ചോ😂🤣🤣
@nixonjoseph7068
@nixonjoseph7068 3 жыл бұрын
ശരി അമ്മായി
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truth
@Ravanngg
@Ravanngg 26 күн бұрын
ജാതികൾ പോലും നിങ്ങൾഡ് രൂപത്തെ അർത്ഥിച്ചിട്ടൂ പോകുന്നത് ഞാൻ കണ്ടിട്ടൊണ്ട്ട് ഇത് പോലുമ്മ നിങ്ങൾ കാരണം ആണ്
@sajukurian3526
@sajukurian3526 Ай бұрын
ഭൂരിപക്ഷം ക്രിസ്ത്യാനികളും അറിഞ്ഞോ അറിയാതെയോ വിഗ്രഹങ്ങളെ ആരാധിക്കുന്നു
@abishekkk4979
@abishekkk4979 2 жыл бұрын
ഈശോയോ അപ്പോസ്തലന്മാരോ സുവിശേഷത്തിലോ, ലേഖനങ്ങളിലോ പറയാത്ത ഈ ദുരാചാരം ഇല്ലാത്ത കാലത്തു സഭ വളർന്നില്ലേ?
@sinijoseph4048
@sinijoseph4048 Күн бұрын
E roopam ellel entha acha oru kuzhappam Prayer varathille
@binoyk3186
@binoyk3186 5 жыл бұрын
Hindu catholic same
@justinjoy4582
@justinjoy4582 4 жыл бұрын
not really
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
No way
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
You don't know nothing
@markdon8903
@markdon8903 2 жыл бұрын
സങ്കീർത്തനങ്ങൾ 106:35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു. 106:36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.
@markdon8903
@markdon8903 2 жыл бұрын
ആവർത്തനം 5:7 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. 5:8 വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു. 5:9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
@leelamartin6062
@leelamartin6062 3 ай бұрын
What is Sthambagalum, Asherapradishtakalum . Vishuddarayi jeevichu vishuddiyode marichavare orkkunnadu aaradanayalla
@thomasmathew1212
@thomasmathew1212 3 ай бұрын
കത്തോലിക്കാ പള്ളിയിൽ രൂപത്തെ മുത്തും, വണങ്ങുo, മുട്ടുകുത്തി പ്രാർത്ഥിക്കും. ഇത് വിഗ്രഹ ആരാധന അല്ലെങ്കിൽ പിന്നെ എന്താണ് വിഗ്രഹ ആരാധന?
@akhilajobin1424
@akhilajobin1424 4 жыл бұрын
Right❤️
@XavierKonson-s1u
@XavierKonson-s1u 3 ай бұрын
പുറപ്പാട് 22 23 നിങ്ങൾ എനിക്കിപ്പം വെള്ളികൊണ്ട് ദേവന്മാരെ ഉണ്ടാക്കരുത് സ്വർണ്ണം കൊണ്ട് ദേവന്മാരെ ഉണ്ടാക്കരുത്
@studytable108
@studytable108 4 жыл бұрын
ആരാണ് ഗീവർഗീസ്? 1963ൽ അന്നത്തെ മാർപ്പാപ്പയുടെ നേതൃത്വത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ വെച്ച് വിശുദ്ധരുടെ പട്ടികയിൽ നിന്ന് പുറത്താക്കി. "ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം" (1തിമോ 6:10)
@thankachanjoseph9720
@thankachanjoseph9720 3 жыл бұрын
Correct answer
@PremPrem-gl6qm
@PremPrem-gl6qm 5 жыл бұрын
ദൈവ കല്പനയുടേ ലംഘനം പാപം അത്രേ, പാപിയുടേ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയില്ല. താങ്കള്‍ വ്യഖ്യാനിച്ചു വീണ്ടും, ദൈവം നല്‍കിയ രക്ഷാകര മാര്‍ഗ്ഗത്തിനു; അറിവില്ലാത്ത ജനത്തേ അയോഗ്യരാക്കി സ്വയം മഹാപാപി ആകാതേ.
@sunnyfrancis4260
@sunnyfrancis4260 4 жыл бұрын
ഈ അച്ഛൻ ഒരു പൊട്ടനാണോ ?
@TMShaju
@TMShaju 24 күн бұрын
താങ്കൾ കുപ്പായം ഇട്ടു കഴിഞ്ഞു. താങ്കൾ ഇനി ഒരിക്കലും നേരേയാകയില്ല. സാധാരണക്കാരായ പാവം മനുഷ്യർ ധാരാളം നിങ്ങളുടെ കൂടെയുണ്ട് അവരുടെ ആത്മാക്കളുടെ കണക്ക് നിങ്ങളെ പോലെയുള്ളവർ ബോധിപ്പിക്കേണ്ടി വരും തീർച്ച അഗ്നി ജ്വാലക്കൊത്ത കണ്ണുള്ളവൻ്റെ മുമ്പിൽ നിങ്ങളുടെ ഈ വെളുപ്പിക്കലുകൾ വിലപ്പോവുകയില്ലെന്നോർക്കുക മനുഷ്യരെ വഞ്ചിക്കാനേ ഈ വ്യഖ്യാനങ്ങൾ കൊള്ളൂ.
@lovelyrajulovely3525
@lovelyrajulovely3525 5 жыл бұрын
കൈ കൊണ്ട് നിര്‍മ്മിച്ചതെല്ലാം വിഗ്രഹം തന്നേ..
@AntonySachin
@AntonySachin 4 жыл бұрын
ആദ്യമായാണ് ഇങ്ങനെയൊരു comment കേൾക്കുന്നത്. എങ്കിൽ താങ്കളുടെ വീട്ടിൽ ഉള്ള ചട്ടി, കലം, ഒലക്ക, ചൂല് ആദിയായവ കൈകൊണ്ടു നിർമിച്ചവയല്ലേ. താങ്കളുടെ നിർവചനം പ്രകാരം അവ വിഗ്രഹവുമാണ്. അവ നിലത്തുനിന്നും എടുക്കുമ്പോൾ കുമ്പിടാതെ എടുക്കാൻ സാധിക്കുകയില്ല. അവയുടെ മുൻപിൽ കുമ്പിടുമ്പോൾ വിഗ്രഹാരാധനയായി. ശരിയല്ലേ?.
@markdon8903
@markdon8903 2 жыл бұрын
@@AntonySachin അതിന്റെ മുൻപിൽ ആരും കൈകൂപ്പി നിൽക്കാറില്ല മെഴുകുതിരി കത്തിക്കാറുമില്ല ആരാധിക്കാറുമില്ല പ്രാർത്ഥിക്കാറുമില്ല
@സത്യാന്വേഷി
@സത്യാന്വേഷി 2 жыл бұрын
🤣🤣🤣നന്നായി വെളുപ്പിക്കൂ പുരോഹിതാ 🤪
@nirmalcleetus8296
@nirmalcleetus8296 Жыл бұрын
Arum ivide velupikunnila
@nirmalcleetus8296
@nirmalcleetus8296 Жыл бұрын
You are liar
@joej7028
@joej7028 2 жыл бұрын
Idols instigate negative local spirits which Local people follow for generations. The same spirit connected in catholic churches also. So avoid non saint novenas.
@azeezka4031
@azeezka4031 11 ай бұрын
Mathavinte ...roopam undakkamo...?
@SajuSS-tm3uc
@SajuSS-tm3uc 3 ай бұрын
കാതോലിക്ക കാർ വിഗ്രഹം ആരതിക്കുന്നു പൊങ്കാല ഇടുന്നു കാതോലിക്ക കാർ ഹിന്ദുക്കൾക്ക് തുല്ലിയം
@Christian-yl4dj
@Christian-yl4dj Жыл бұрын
വിഗ്രഹാരാധന പാപം തന്നെ ആണ്. But, നങ്ങൾ Christians (Catholic) എന്ത് കൊണ്ട് വിഗ്രഹം എന്തിന് നിർമിക്കുന്നു, ആരാധിക്കുന്നു എന്ന് Bible'ൽ Correct ആയിട്ട് പറയുന്നുണ്ട് -🌹 1 യോഹന്നാൻ 1:1✝️. This Is New Testament. Old Testament'ൽ നങ്ങൾ ദൈവെത്ത കണ്ടില്ല. So, ഉണ്ടാകരുത് - 🌹നിയമാവർത്തനം 4:15✝️. നങ്ങൾ വിഗ്രഹം നിർമ്മിക്കും, ആരാധിക്കും. കാരണം, നങ്ങൾ ദൈവെത്ത കണ്ടൂ 💯👍. Bible അനുസരിച്ചല്ല സഭ (Catholic) ഉണ്ടായത്. സഭയാണ് ആദ്യം ഉണ്ടായത്. വിശുദ്ധ പത്രോസ് വിശ്വസിച്ച ഒരേ ഒരു സഭ. ആ സഭക്ക് അകത്താണ് Bible ഉണ്ടായത്. സഭയാണ് Trinity പഠിപ്പിക്കുന്നത് & Bible'ൽ പിതാവിനെയും (Father), പുത്രനെയും (Son), പരിശുദ്ധാത്മാവിനെയും (Holy Spirit) പറ്റി പറയുന്നുണ്ട്. ആ വചനങ്ങൾ കേൾക്കുമ്പോൾ മനസിലാവും Trinity Biblical ആണന്ന്. Bible'ൽ Trinity (ത്രിതൃം) എന്ന Word Use ചെയ്യുന്നില്ല എന്നെ ഉള്ളൂ. So, Bible'ൽ Trinity പറയുന്നുണ്ട്. ഇത് പോലെ തന്നെയാണ് സഭയുടെ എല്ലാ കാര്യങ്ങളും. Direct Bible വചനം ഉണ്ടാവണം എന്നില്ല 💯👍. ഇത് പോലെ തന്നെയാണ് വിഗ്രഹത്തെ ഉണ്ടാകുന്നതും, ആരാധിക്കുന്നതും. പിന്നെ, കുർബാന ചൊല്ലുന്നതും എല്ലാം. ആദ്യത്തെ 4 നൂറ്റാണ്ടിൽ സഭയാണ് ഉണ്ടായിരുന്നത്. Bible ഉണ്ടായിരുന്നില്ല 💯👍
@jayashaju6510
@jayashaju6510 7 ай бұрын
Aa yohannan thanne last paeayunnund Njngal Vigrahathod akann nilppeen ennu. Ningal Eppo Dhaivathe kandu??? Mudiyum thadiyum ulla.... Athano Dhaivam???? 😊
@jayashaju6510
@jayashaju6510 7 ай бұрын
ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവം ആയിരുന്നു Allenkil pinne ningal sabhaye ang god aakki vekk😊
@nelsonpj5849
@nelsonpj5849 Ай бұрын
വേളാങ്കണ്ണി പള്ളിയിൽ പോകുന്നത് വിഗ്രഹാരാധനയ്ക്കല്ലേ?
@baijujohn6265
@baijujohn6265 5 жыл бұрын
ജ്ഞാനീകളായ നിങ്ങൾ മനുഷൃരൈ വഴി തറ്റിക്കുന്നു , യൂദാസിന്റെ ബുദ്ധി
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
You are the one who are false not the preist
@abishekkk4979
@abishekkk4979 2 жыл бұрын
ഇതിനു ആമേൻ പറയാൻ കുറെ മര വാഴകൾ, കഷ്ടം
@miltensunny
@miltensunny 3 ай бұрын
22 📚📖ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി; 23 📚📖അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. 24 📚📖അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.Romans 1:
@jjcfomega2012
@jjcfomega2012 5 жыл бұрын
ആരാധനക്കാണെങ്കിലും അല്ലെങ്കിലും രൂപങ്ങൾ ഉണ്ടാക്കണമെന്ന് പറയുന്നതേ ന്തിനാ ഉണ്ടാക്കിയില്ല എങ്കിൽ ദൈവം ശിക്ഷിക്കുമോ ദൈവത്തെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും യഥാർത്ഥ.മായി മനുഷ്യർക്ക് ബോധ്യമില്ലാതായിരിക്കുന്നു മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആരെയൊക്കെയോ ഏല്പിച്ചിട്ട് ദൂരെ എവിടെയോ സ്വസ്ഥമായി ഇരുന്ന് ഏല്പിച്ചവർ നിര്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടത്തുന്ന ഒരു ഭരണാധികാരെ പ്പോലെ യാണോ നമ്മുടെ ദൈവം ഒരുവൻ പോലും നശിച്ചു പോകാതെ എല്ലാവരും രക്ഷ പ്രാപിക്കേണ്ടതിന്നു തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല എന്നുപറഞ്ഞ ദൈവത്തിന് നമ്മെ രക്ഷിക്കുവാൻ മറ്റാരുടെയും സഹായമോ ശുപാർശ യോ ആവശ്യമില്ല അവിടുന്ന് സർവ്വ ശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയും നിത്യനുമായ ദൈവമാകുന്നു മറ്റൊരുവനെ ഇടർച്ച വരുത്തുന്ന തിനേക്കാൾ കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ ചാടുന്നതാണ് നല്ലതെന്ന് യേശുതന്നെ പഠിപ്പിച്ചിട്ടുണ്ട് ആയതിനാൽ മനുഷ്യനു സത്യ സുവിശേഷം പകർന്നു നൽകുക
@joseph29993
@joseph29993 5 жыл бұрын
നിർമ്മിച്ചാലും നിർമ്മിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അവ വക്കാൻ സൗകര്യമുള്ള ദൈവാലയങ്ങൾ ആണെങ്കിൽ അവ വെക്കും. സൗകര്യമില്ലായെങ്കിൽ രൂപങ്ങൾ വക്കില്ല. അത്രേയുള്ളു
@kavithaajith7450
@kavithaajith7450 4 жыл бұрын
Lithin joseph Read deuteronomy 4 നിങ്ങളുടെ ദൈവം ആയ യെഹോവ നിങ്ങളോട് ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവം ആയ യെഹോവ വിരോധിച്ച പോലെ യാതൊന്നന്റെയും സാദൃശ് മായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചു കൊള്ളുവിൻ. ആവർത്ത ന പുസ്തകം 4:23.(Important ... ഇതും വായിക്കണം 4:2, 4:16-18) ബൈബിൾ അറിയില്ല എങ്കിൽ വായിക്കണം പക്ഷെ ആരെയും നമ്മുടെ വാക്കിനാൽ തെറ്റിക്കരുത് സഹോദരാ. എന്നോട് ദേഷ്യം തോന്നരുത് കേട്ടോ.
@jainmmb9685
@jainmmb9685 4 күн бұрын
Ella mathagalilum vigraharadakarundu.Ettaumkooduthal angangal ullathu catholic chargil anu.Athinal Kooduthal vigraharathakarullathu catholic churhil anu. Achan parangathu poornamaum sherium anu.
@SindhuAnil-cq4qr
@SindhuAnil-cq4qr 6 ай бұрын
എന്തൊക്കയോ പൊട്ടത്തരം 😂😂😂😂😂
@truthseeker9522
@truthseeker9522 4 жыл бұрын
രൂപങ്ങൾ ഉണ്ടാക്കരുത്‌ അവയെ ആരാധിക്കരുത് എന്ന് പത്തു കല്പനകളിൽ രണ്ടാമത്തെത് പറയുന്നു. 1)“You shall have no other gods before me." 2)“You shall not make yourself a carved image, or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth. You shall not bow down to them or serve them, for I the Lord your God are only worthy of worship, visiting the iniquity of the fathers on the children to the third and the fourth generation of those who hate me, but showing steadfast love to thousands of those who love me and keep my commandments." 3)“You shall not take the name of the Lord your God in vain, for the Lord will not hold him guiltless who takes his name in vain. 4) “Remember the Sabbath day, to keep it holy. Six days you shall labor, and do all your work, but the seventh day is a Sabbath to the Lord your God. On it you shall not do any work, you, or your son, or your daughter, or your servant, or your livestock, or the sojourner who is within your gates. For in six days the Lord made heaven and earth, the sea, and all that is in them, and rested on the seventh day. Therefore the Lord blessed the Sabbath day and made it holy." 5) “Honor your father and your mother, that your days may be long in the land that the Lord your God is giving you." 6)“You shall not murder." 7)“You shall not commit adultery." 8) “You shall not steal." 9) “You shall not bear false witness against your neighbor." 10)“You shall not covet your neighbor's house; you shall not covet your neighbor's wife, or his male servant, or his female servant, or his ox, or his donkey, or anything that is your neighbor's.”
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truth kzbin.info/www/bejne/i5yviqeJg9tmbrs
@sojimathew6702
@sojimathew6702 3 ай бұрын
നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന്‌ സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ്‌ ദൈവരൂപമെന്ന്‌ വിചാരിക്കരുത്‌. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 29
@deenammamarkose3066
@deenammamarkose3066 8 ай бұрын
രൂപത്തിൻ്റെ മുൻപിൽ കുമ്പിടുന്നത് എന്തിന്?
@Jay-em9io
@Jay-em9io 5 жыл бұрын
ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ്‌ തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്‌ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു. വെളിപാട്‌ 13 : 6
@leelamartin6062
@leelamartin6062 3 ай бұрын
Catholicar vigraharadakaralla Adu parayunnavaramu vugraharadakar.
@Bjtkochi
@Bjtkochi 4 жыл бұрын
രൂപങ്ങൾ ഉണ്ടാക്കരുത് എന്ന ദൈവ കല്പന പാടെ ലംഘിച്ച് ഇവയെല്ലാം ഉണ്ടാക്കി അതിന്റെ തിരുനാളും ഊട്ടു സദ്യയും നടത്തി എന്തിനീ ഈ ന്യായികരണം?
@reyanjacobtom9021
@reyanjacobtom9021 Жыл бұрын
Pentcost
@joychandy9850
@joychandy9850 3 ай бұрын
കുറച്ചു കൂടി പിമ്പോ ട്ടു പോകൂ , അബ്രഹാമിൻ്റെ അപ്പൻ ഉണ്ടാക്കിയ വിഗ്രഹങ്ങൾ കൂടി ഉണ്ടാക്കൂ. എന്നിട്ട് ഇതൊഴികെ. എല്ലാം ആരാധിക്കാമെന്നു ബോർഡ് വെയ്ക്കൂ.. അപ്പോൾ എല്ലാ വിഗ്രഹങ്ങൾക്കും. ന്യായീകരണവും. കഷ്ടം. പുതിയ പുതിയ അർത്ഥങ്ങൾ വിശേഷാൽ ഗ്രഹിക്കുന്നത് വിഗ്രഹം പോലും . വേറൊരുതൻ.. പറഞ്ഞത് വേലി ഇല്ലാത്തൊൻ മാവേലി , അതു ക്രിസ്തു തന്നെ. ശ്വാസം മുട്ടുമ്പോൾ. ന്യായീകരണവും കൊണ്ട് ഇറങ്ങിക്കോലും
@abishekkk4979
@abishekkk4979 Жыл бұрын
ഈശോയോ, ശിഷ്യന്മാരോ, പൂർവ പിതാക്കന്മാരുടെ പ്രതിമ ഉണ്ടാക്കിയോ? ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ടോ?
@miltensunny
@miltensunny 3 ай бұрын
Anaye adaakkuka😢
@sunny-pz2yi
@sunny-pz2yi 2 ай бұрын
Catholikkar.christiyanikal.alla.sathyam.
@josepj461
@josepj461 5 жыл бұрын
അച്ചോ ആടിനെ പട്ടി ആക്കല്ലേ
@nixonjoseph7068
@nixonjoseph7068 3 жыл бұрын
ശരി അമ്മായി
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Arum evide adine pattyakunilla sathyam manasilakuga
@anjuwilsonanjuwilson6480
@anjuwilsonanjuwilson6480 5 жыл бұрын
2.28 appo ariyam...
@REETECHMalayalam
@REETECHMalayalam 4 жыл бұрын
പരിശുത മാതാവിനും ponniyalan മരരും ആരാധിക്കുന്നത്. കല്പന പ്രകാരം തെറ്റ് അല്ലേ
@CatholicVibes
@CatholicVibes 4 жыл бұрын
ദയവായി വീഡിയോ മുഴുവനായും കാണുക
@sreekala1890
@sreekala1890 5 жыл бұрын
ദൈവം അരുതെന്നു പറഞ്ഞ കല്പന വളച്ചൊടിക്കാൻ മറ്റൊരു വചനം ചൂണ്ടിക്കാണിച്ചിട്ടു കാര്യമില്ല വണങ്ങാത്തതും ആരാധിക്കാത്തതും കൊണ്ടാണോ വിഗ്രഹം ഉണ്ടാക്കി വച്ചിരിക്കുന്ന പള്ളികളിൽ ആൾക്കാർ തിക്കി തിരക്കി വീണുbb വണങ്ങുന്നത്? തൊഴുന്നത്? മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നത്? വിഗ്രഹം ഉള്ള എല്ലാ പള്ളികളിലും ആൾക്കാർ വാങ്ങാറുണ്ട് ഒരു മനുഷ്യന് ശില്പിക്ക് ഒരിക്കലും ദൈവത്തിന്റെ രൂപം മഹത്വം തേജസ്‌ ശക്തിയെ ഒക്കെ വിഗ്രഹത്തിൽ ഒതുക്കാൻ പറ്റുമോ? ഇല്ല മനുഷ്യന് ദൈവത്തെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയില്ല ശില്പിക്ക് തോന്നുന്നപോലെയും ഓരോരുത്തരുടെ കഴിവ് പോലെയും ആണ് ശില്പങ്ങൾ ഉണ്ടാക്കുന്നത് അതിനെ ദൈവമെന്നോ ദൈവത്തിന്റെ പ്രതിരൂപമെന്നോ പറയാൻ പറ്റില്ല
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Nobody is twisting any thing that preist is said correct thing
@tomyk.s7318
@tomyk.s7318 5 жыл бұрын
കത്തോലിക്കാ ദേവലായങ്ങളിൽ പല വിശുദ്ധരുടേയും പ്രതിമകൾ ദൈവത്തേക്കാൾ പ്രാമുഖ്യം നൽകി പ്രതിഷ്ഠിച്ചിട്ടുണ്ട്. ആ പ്രതിമകൾക്ക് മുമ്പിൽ ഭൂരിഭാഗം എണ്ണത്തിനും നേർച്ചപ്പെട്ടിയും , സ്ഥാപിച്ചിരിക്കും. എന്തോന്നിനാണ് ആ നേർച്ചപ്പെട്ടി സ്ഥാപകോദ്യേശ്യം എന്ന് ഞാൻ പറയാതെ തന്നെ അച്ചനു മനസ്സിലാകുമല്ലോ. വരവു പ്രതീക്ഷിക്കുന്നതത്ര ലഭ്യമല്ലെങ്കിൽ ആ പ്രതിമകൾക്ക് മുമ്പിൽ സ്വകാര്യ ഭക്താഭ്യാസങ്ങളുടേയും, നോവേനകളുടേയും ഒരു വേലിയേറ്റം തന്നെ തുടർന്നു സൃഷ്ടിക്കപ്പെട്ടിരിക്കും. ഭയചകിതനും, പരിഭ്രാന്തനുമായ വിശ്വാസി ഗണം ഓടിയണയുകയും നേർച്ചപ്പെട്ടികൾ നിറയുകയും ചെയ്യും. ഈ ചൂഷണത്തിനു വേണ്ടിയല്ലാതെ എന്തിനു വേണ്ടി കത്തോലിക്കാ ദേവാലയങ്ങളിൽ പ്രതിമകൾക്ക് പ്രാമുഖ്യം നൽകണം. അതുകൊണ്ട് ഒരവസ്ഥ ഇന്ന് അറിവില്ലാത്ത വിശ്വാസികളുടെയിൽ സംഭവിച്ചിട്ടുണ്ട്. ദൈവത്തിന് മാത്രം നൽകപ്പെടേണ്ട ആരാധന മറ്റു വിശുദ്ധന്മാർക്കും നൽകപ്പെടുന്ന ഒരവസ്ഥ സംജാതമായിട്ടുണ്ട്. എന്തിനേറെപ്പറയുന്നു മിശിഹായുടെ മാതാവായ കന്യകാമറിയത്തെ ആരാധിക്കുന്നവരാണ് കത്തോലിക്കരിൽ ബഹുഭൂരിപക്ഷവും, . ഇത്തരം പ്രവണതകളേ, തിരുത്തേണ്ട പുരോഹിതർ മൗനം ഭജിക്കുന്ന ദയനീയ ദൃശ്യമാണ് ഇന്നു കാണപ്പെടുന്നത്.
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Onum ariyathe swayam sangalpichu vivarakedu parayale chetta
@deepeshdm6376
@deepeshdm6376 5 жыл бұрын
എന്തോ കെ ന്യായം പറഞ്ഞാലും കത്തോലിക സഭയിൽ ഉള്ള വിഗ്ര ആരാധ നിർത്താലാക്കെണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.. പുതിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യകൾ വളരെ അധികം വളർന്ന ഈ കാലഘട്ടത്തിൽ മണ്ണുകോണ്ടും ,മരം കൊണ്ടും, ലോഹങ്ങൾ കൊണ്ടും, പാളസറ്റിക് കോണ്ടും, പാളസ് റ്റോ പാ രീ സ് കോണ്ടു മെല്ലാം ഉണ്ടാകിയ വിഗ്രങ്ങൾ നിർത്താലിക്കി, പകരം ല്ലാം ഫോട്ടോ കളാകി മാറ്റെണ്ട സമയം കഴിഞ്ഞിരിക്കുന്നു..
@ashikkunjava9434
@ashikkunjava9434 4 жыл бұрын
ഫോട്ടോയും രൂപമാണ്
@nirmalcleetus8296
@nirmalcleetus8296 Жыл бұрын
Rupam undakiyenu paranjue oru kuzpavumilla we are new testement christains rupams for visual rememberance
@BabyJose-g5r
@BabyJose-g5r 4 ай бұрын
New testament of jesus is need for man to be seved from sin and satan .bud old testament is shadow of new testament
@Jay-em9io
@Jay-em9io 5 жыл бұрын
മൃഗത്തിന്‍െറ പ്രതിമയ്‌ക്കു ജീവശ്വാസം പകരാന്‍ അതിന്‌ അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്‌ക്കു സംസാരശക്‌തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്‌. വെളിപാട്‌ 13 : 15
@truthonlyinjesuschrist
@truthonlyinjesuschrist 2 жыл бұрын
മൃഗതിന്റെ പ്രതിമയെ ആരാധിച്ചാൽ ആയാൽ നശിക്കും
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
Know the truthkzbin.info/www/bejne/i5yviqeJg9tmbrs
@sandhyak.s1399
@sandhyak.s1399 Жыл бұрын
Yes confirmed real ideal worshipers They have no living God, that's why they are worshipping ideals. The real God sed that I am the Lord Don't make the ideals or worship the ideal because I am the living God.
@SleehakuttyMariyaktty
@SleehakuttyMariyaktty 3 ай бұрын
ഒരേ ഒരു ദൈവമേയുള്ളൂ ശരിയാണല്ലോ പിന്നെന്തിന് വിഗ്രഹത്തെ വന്ദിക്കുന്നു ഹിന്ദു സമൂഹവും കത്തോലിക്ക സഭയും തമ്മിൽ ഒരു ബന്ധവുമില്ല.
@varkeyshome6222
@varkeyshome6222 4 жыл бұрын
ആരാധനയും വനക്കവും എങ്ങനെ വേര്തിരിക്കപ്പെടുന്നു... എന്ന ഒരു വീഡിയോ അവശ്യമെന് ഈ comments വായിച്ചപ്പോൾ തോണി.. കത്തോലിക്ക vibes ബഹുമാന്യരായ വൈദികർ reply തരും എന് പ്രതീക്ഷിക്കുന്നു...
@Gurugeo
@Gurugeo Жыл бұрын
vigra aradhakar swarga rajyathil Praveshikilla Acho...alukale pattikalle acho
@selishxavierselish7743
@selishxavierselish7743 4 жыл бұрын
Entha acho aadine pattiakkuvano? Njan oru catholic aanu.but sahathapam thonnunnu visadeekaranam kettittittu .baviyil chilappo achanum chillukoottil malayokke ettu nikkan sadiyatha und . Daiivam pithala. Sarpam ano? Apostholanmar roopam undakkikanichano suvishesham. Pracharippichath. Turkiyude avstha. Ariyamo ?eppo ara. Barikkunne? Thomasliha roopam kondano vannath?? Beekaram acho ee roopangal kandittu. Christiani aaya orale. Kattitharamo?
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
What kind of catholic are you realize truth brother understand what father says humble your self
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
catholic worship the eucharist not images statues it is used for rememberence of that particular person father has clearly said why can't u understand the truth
@nixonjoseph7068
@nixonjoseph7068 3 жыл бұрын
ദയവു ചെയ്ത് മറ്റു സഭാ വിഭാഗങ്ങൾ നിങ്ങളുടെ ചൊറിയുന്ന സ്വഭാവവുമായി വരരുത്. മദ്രസ്സാ പൊട്ടൻ മാരായി അഭിനയിക്കാൻ വരരുത് ഇത് കത്തോലിക്കരുടെ platform ആണ്.
@benhur1066
@benhur1066 3 жыл бұрын
കത്തോലിക്ക അല്ല യേശു ഉള്ളത് 🤭🤭
@nirmalcleetus8296
@nirmalcleetus8296 2 жыл бұрын
@@benhur1066 yesuvide sabayanu catholica saba ketto sahodara
@reyanjacobtom9021
@reyanjacobtom9021 Жыл бұрын
Yes
@sanjusanju81
@sanjusanju81 8 ай бұрын
@@nirmalcleetus8296 ആരാ പറഞ്ഞെ, ബൈബിളിന് വിപരീതമാണ് കത്തോലിക്ക
@jayashaju6510
@jayashaju6510 7 ай бұрын
​@@sanjusanju81Sathyam thanne alle Undakkaruth ennu paranjal athe undakku, ജൽപ്പനം ചെയ്യരുതെന്ന് പറഞ്ഞാലും അതെ ചെയ്യൂ, എല്ലാം ബൈബിളിന് വിപരീതം തന്നെ
Fr Daniel Poovannathil. സഹനം വരുമ്പോൾ
16:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 91 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 76 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 54 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН