കത്തോലിക്കരും ഇസ്ലാമികളും യഹൂദരും ഒന്നാണെന്ന് ഉറപ്പായോ ???

  Рет қаралды 24,687

Joby Halwin

Joby Halwin

Күн бұрын

Пікірлер: 675
@rajupg9149
@rajupg9149 3 күн бұрын
അങ്ങ് പറഞ്ഞത്പച്ചയായ സത്യം , കത്തോലിക്കർ ജനത്തെ പറ്റിക്കുന്നു ദൈവത്തെ തിരിച്ചറിയുന്നില്ല
@bijucmathew1769
@bijucmathew1769 4 күн бұрын
100% സത്യം Pr Joby ദൈവ ദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@m.t.Thomas
@m.t.Thomas 6 күн бұрын
ലോകത്തിൽ ബൈബിൾ അറിയാവുന്നവർ പെൻതാക്കോസ്തുക്കാരാണ് പെൻതാക്കോസ്തുകാരോട് ബൈബിളിൽ ഏതു ഫാഗവും ഇപ്പോൾ ചോദിച്ചാലും നമ്പർ അടക്കം പറഞ്ഞുതരും അതാണ് പെൻതാക്കോസ്തുകാർ അതേസമയം ക്രിസ്ത്യാനികൾക്കു ബൈബിൾ വചനങ്ങൾ ബൈബിൾനോകാതെ പറയാനറിയില്ല
@vaisakhb1048
@vaisakhb1048 6 күн бұрын
മനസിലുള്ള ഒരു വചനമെങ്കിലും ജീവിക്കാൻ ശ്രെമിക്കു.
@jessicyriac6374
@jessicyriac6374 6 күн бұрын
Pisachonu vachanam ariyam what is the use.. If one is Speaking against the other Bble call him an agent of satan... Mt. 15 :18-19,.. 3 Jn 1:10...1 Thimothy 5:13..Ephe 4:15..
@jessicyriac6374
@jessicyriac6374 6 күн бұрын
Vachanam Kanaada padichu kemanakanalla. Athanusarichu Jeevikkanullatha
@user-xn1vq5lb4d
@user-xn1vq5lb4d 6 күн бұрын
ജീവിക്കണ്ടേ അരി വാങ്ങണ്ടേ പെന്തോക്ക്
@rock00023
@rock00023 6 күн бұрын
ബൈബിൾ കാണാതെ പഠിച്ചു അതിലെ ഒരു നമ്പർ പോലും വിടാതെ കാണാ പാഠം പഠിച്ചു വെക്കുന്നതല്ല ദൈവ വിശ്വാസിയാകുന്നതിനുള്ള മാനദണ്ഡം. ബൈബിൾ വായിച്ചു അതിലെ പൊരുൾ ഗ്രഹിച്ചെടുക്കുക അതിലാണ് കാര്യം കർത്താവ് നമ്മളോട് പറഞ്ഞത് ഇതാണ് ഇന്നതാണ് എന്ന് ഗ്രഹിച്ചെടുക്കുക. അതിനു തുടരെ തുടരെ വായിച്ചാൽ അതിന്റെ കോണ്ടെസ്റ്റ് മനസിലാക്കിഎടുക്കാൻ സാധിക്കു.
@bebornagain_
@bebornagain_ 6 күн бұрын
ദൈവ ദാസനെ കത്തോലിക്ക പൊള്ളത്തരങ്ങൾ പൊളിച്ചടുക്കി മുന്നോട്ട് പോകുക, ജനങ്ങൾ രക്ഷപെടട്ടെ.
@jessicyriac6374
@jessicyriac6374 6 күн бұрын
@@bebornagain_ itharathil aane mikkavarum rakhapedunna matta kandittu
@lopezmunambath658
@lopezmunambath658 6 күн бұрын
He us not daivadasan. He a judge in place of God.
@bebornagain_
@bebornagain_ 6 күн бұрын
Thats not true He is not judging, but exposing the fallacy in Roma religion. He is doing basesd on Epesians 5:11.​@@lopezmunambath658
@bebornagain_
@bebornagain_ 5 күн бұрын
​@@lopezmunambath658 he is not judging but exposing the fallacy of Roman മതം.
@jessicyriac6374
@jessicyriac6374 4 күн бұрын
@@bebornagain_ who began this Church? Who are you to say what is judgement, what is Exposing fally.. My question is who wrote this Bible? Who added these books? Who put chapters and Verses? What right you have to call it Holy? What Catholics Accepted at Council of Nicaea in 325AD. No Pentecostal or protestant was present that time... They fulfil a Word in the Bible... Gene 3:15 The Snake was Angry with the women... We fulfil another passage.. Lk 1:48..From now on all generations will call me blessed... What is Coming out of His mouth is what came out From that serpant. Rev:12:15-16
@Alin_2345.7An
@Alin_2345.7An 6 күн бұрын
എല്ലാവരും ക്രിസ്തു മാർഗത്തെ അറിയട്ടെ .Amen
@hariprasadraveendran2359
@hariprasadraveendran2359 6 күн бұрын
അതെ, നമുക്ക് പരസ്പരം തല്ലി മരിക്കുന്ന മതമല്ല വേണ്ടത്, ക്രിസ്തുവിന്റെ മാർഗ്ഗവും ആ സ്നേഹവും!
@Ciyris-jm5ez
@Ciyris-jm5ez 6 күн бұрын
പുറം പൂശാ ല്ലാതെദൈവ വചനം അതിന്റെ ശരിയായ വെളിച്ചും ഒട്ടും അറിയാത്ത വരോടു സംസാരിച്ചിട്ടു കാര്യമില്ലാ
@HussainRawter
@HussainRawter 6 күн бұрын
#User_2345.7An . Hahahahahahahaha. Yehova = christ . Yehova is a terorist . Then christ is a terorist .
@thomaskureekal6037
@thomaskureekal6037 6 күн бұрын
ഈ പ്രാഞ്ചിയേട്ടൻ ഇത്രയും വലിയ ഉണ്ണാക്കനാണോ കർത്താവേ.
@kallungaljosephdaniel7579
@kallungaljosephdaniel7579 5 күн бұрын
Praise be to Jesus. പാസ്റ്റർ ജോബി ഹാൽവിൻ ബൈബിൾ സത്യങ്ങൾ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത് പലർക്കും രക്ഷയായി തീരുന്നുണ്ട്.
@johnypk3344
@johnypk3344 6 күн бұрын
ബഹുമാനപ്പെട്ട ഫ്രാൻസിസ് സാർ, ഹാൽ വിൻ പാസ്റ്റർ പറഞ്ഞതിൽ വലിയ തെറ്റില്ല എന്നാണ് എൻ്റെ അനുഭവം. ഞാൻ ഒരു RC സഭക്കാരനാണ്. കഴിഞ്ഞ July 17-ാം തീയതിയാണെന്ന് തോന്നുന്നു. ഒരു അച്ചനും കന്യാസ്ത്രീകളും എൻ്റെ വീട്ടിൽ വന്നിതുന്നു. അവർ എൻ്റെ ഭാര്യയുടെ ഉറ്റബന്ധുക്കളാണ്. ഞങ്ങളങ്ങനെ ഒരോകാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ സന്ദർഭവശാൽ ഞാൻ പറഞ്ഞു മുസ്ലിംസാരും സ്വർഗത്തിൽ പോകില്ലെന്ന് അപ്പോൾ ഒരു സിസ്റ്റർ പറയുകയാണ് അങ്ങനെ പറയാൻ പറ്റില്ല അവർ ഒത്തിരി ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുന്നുണ്ട്ന്നതുകൊണ്ട് അവർ സ്വർഗത്തിൽ പോകുമെന്ന് ഞാൻ പറഞ്ഞു അവർ യേശുവിനെ സ്വന്തരക്ഷിതാവായും രക്ഷകനായും സ്വീകരിക്കാത്തതിനാൽ അവർക്കു പാപമോചന കിട്ടുകയില്ലെന്ന് എന്നിട്ടും ആസിസ്റ്റർ എന്നോട് തർക്കിക്കുകയാണ്. ഈ സമയത്ത് ഞാൻ അച്ചനോട് ഈ കാര്യം അവതരിപ്പിച്ചപ്പോൾ അച്ഛനും ആസിസ്റ്റ്റിൻ്റെ വാദം ശരിവെക്കുകയാണുണ്ടായത്! എനിക്ക് വലിയ അത്ഭുതവും നിരാശയും തോന്നി പിറ്റെ ദിവസം ഞാൻ അപ്പോ പ്ര' 2ൻ്റെ 12ാം വാക്യം (രണ്ടാണൊ നാലാണൊ എന്നൊരു സംശയം ഉണ്ട് ) വായ്ക്കാൻ പറഞ്ഞു. പെന്തകോസ്ത് കാർ ബൈബിൾ Refcrem എടുക്കുന്നതുപോലെ RC ക്കാരായ നമ്മൾ ബൈബിൾ Refer ചെയ്യുന്നില്ല എന്നത് പച്ചയായ സത്യമാണ്. നമ്മൾ കൂടുതലായി ബൈബിള ിശ്രദ്ധ തിരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബൈബിൾ അല്ലാതെ നമുക്ക് ആധാരമായിട്ടുള്ളതെന്താണ്? നിർത്തട്ടെ മനസ്സിനേറ്റമുറിവ് കൊണ്ട് ഈ സത്യം എഴുതിപ്പോയതാണ്.
@theseedisonthegoodsoil1324
@theseedisonthegoodsoil1324 6 күн бұрын
Be stand firm in faith, our Lord Jesus only save us.Read Bible, Holy spirit will teach you
@V_I_L_enin
@V_I_L_enin 6 күн бұрын
ഇത് സത്യമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? സത്യത്തെ കണ്ടെത്താനുള്ള യന്ത്രം താങ്കളുടെ കൈവശമുണ്ടെങ്കിൽ ഒന്ന് എനിക്കും അയച്ചു തരിക. എനിക്ക് ഒരുപാട് സത്യങ്ങൾ കണ്ടുപിടിക്കാനുണ്ട്!
@rejivarughese5286
@rejivarughese5286 6 күн бұрын
Come out from false church!
@somithomas9491
@somithomas9491 6 күн бұрын
Praying for you...come out of the bondage of priesthood..only Jesus is the truth, way and life
@baburajan1844
@baburajan1844 4 күн бұрын
Dear bro, you are not away from the salvation of Jesus Christ. Run away from Islamic n Catholic perversion .
@beenageorge7273
@beenageorge7273 6 күн бұрын
പാസ്റ്റർ പറയുന്നത് ഏറെ കുറെ ശരിയാണെന്ന് കത്തോലിക്കയായ ഞാനും സമ്മതിക്കുന്നു. അതാണ് മാർപ്പാപ്പ അഭിയാർഥികളെ സ്വീകരിക്കാൻ പറഞ്ഞതും, ഇപ്പോൾ അനുഭവിക്കുന്നതും😡😭
@princetl9523
@princetl9523 6 күн бұрын
ശത്രുക്കളെ സ്നേഹിക്കുവിൻ ശത്രു തിരിഞ്ഞു കൊത്തിയാൽ എന്തുചെയ്യാൻ പറ്റും
@ksimongeorge5020
@ksimongeorge5020 6 күн бұрын
പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരാകുക...
@user-xn1vq5lb4d
@user-xn1vq5lb4d 6 күн бұрын
എന്തിനാണ് ഇതേ പോലുള്ള അബത്ത പ്രചാരണങ്ങൾ കേട്ടു തെറ്റി ധരിക്കുന്നത് ഇവർക്ക് മക്കൾക്കും ഭാര്യമാർക്കും ഭക്ഷണം കഴിക്കണ്ടേ എപ്പോഴും കത്തോലിക്കാ സഭയെ ആക്രമിച്ചോണ്ടിരിക്കും മാതാവിനെ തള്ളി പറയുകേം ചെയ്യും
@rejivarughese5286
@rejivarughese5286 6 күн бұрын
Good
@ThampyJohn-l8g
@ThampyJohn-l8g 5 күн бұрын
Not little ,he is telling truth,
@samgeorge8568
@samgeorge8568 6 күн бұрын
കത്തോലിക്കനേയും' മുസ്ലീമിനേയും യെഹൂതനെയും സ്നേഹിക്കണം ബഹുമാനിക്കണം . എന്നാൽ . സ്വർഗ്ഗരാജ്യം ആ ഗ്രഹിക്കുന്ന വർ . യേശുവിനെ രക്ഷിതാവായി . സ്വീകരിച്ച് ജലത്തിൽ സ്നാനപ്പെട്ടിരിക്കണം . മരിച്ച മാതാവിനെ വിളിച്ചാൽ രക്ഷയില്ല. മരിച്ച് ഉയർത്തു്ഇന്നും ജീവിക്കുന്ന യേശു ക്രിസ്തുവാണ്. നമ്മുടെ ദൈവം .❤❤❤❤
@rock00023
@rock00023 6 күн бұрын
മുസ്ലിമിനെ ബഹുമാനിക്കാൻ ഇസ്ലാം അബ്രഹാംമിക് റിലീജിയൺ അല്ല എന്റെ പൊന്നോ
@majo-379
@majo-379 6 күн бұрын
കൃസ്തു ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ് മരിച്ചവരുടെ അല്ല ! യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? യോഹന്നാന്‍ 11 : 25-26
@bicchi4292
@bicchi4292 6 күн бұрын
​@@rock00023ഇബ്രാഹിം നബി ഏകദൈവ വിശ്വാസി ആയിരുന്നു.ദൈവത്തെ ഏൽ, എലോഹി എന്നൊക്കെ ആയിരുന്നു വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭാര്യമാരായ സാറയിലുള്ള ഉണ്ടായ കുട്ടിക്ക് ഇസ്രായേൽ എന്നും, ഹാജറയിൽ ഉണ്ടായ കുട്ടിക്ക് ഇസ്മായിൽ എന്നും ഏൽ കൂട്ടി ദൈവത്തിന്റെ അടിമ എന്ന അർത്ഥമുള്ള പേരിട്ടു. ഹാജറയെയും ഇസ്മായിലിനെയും മക്കയിൽ ഉപേക്ഷിക്കാൻ ദൈവം കൽപ്പിച്ചു. ഇസ്രായേൽ പ്രവാചകൻ ജെറുസലേമിലും ജീവിച്ചു. ഇസ്രായേൽ പ്രവാചകനെ ഇസാഖ് എന്ന മകൻ ലുടെ 12 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ മൂത്ത മകന്റെ പേരാണ് യഹൂദ്. യഹൂദ എന്ന മകന്റെ ഗോത്ര പരമ്പരയെ യഹൂദികൾ എന്നറിയപ്പെട്ടു. മോശയും യേശുവും സക്കറിയ പ്രവാചകനും ഒക്കെ പന്ത്രണ്ടാമത്തെ മകനായ യൂസഫ് പ്രവാചകന്റെ പരമ്പരയിൽ പെട്ടവരാണ്. പക്ഷേ മോശയെ മാത്രമേ യഹൂദ ഗോത്രക്കാർ അംഗീകരിച്ചുള്ളൂ.. സക്കരിയ പ്രവാചകനെയും യേശുവിനെയും ഇവർ ആക്രമിച്ചു. യേശുവിനെ ദൈവം ആകാശത്തേക്കു ഉയർത്തി കളഞ്ഞു. പിന്നീട് ഏകദൈവ വിശ്വാസം നശിച്ചത് കാരണം ഇസ്മായിൽ പ്രവാചകന്റെ പരമ്പരയിൽപ്പെട്ട മുഹമ്മദ് നബിയെ നിയോഗിച്ചു. അറബിയിൽ പ്രപഞ്ച സൃഷ്ടാവിനെ അല്ലാഹു എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഏകദൈവ വിശ്വാസികളെ അറബിയിൽ ഇസ്ലാം എന്ന് പറയുന്നു. ആദം നബി മുതൽ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാർ എല്ലാം തന്നെ ഏകദൈവ വിശ്വാസികളാണ്.
@rock00023
@rock00023 6 күн бұрын
@@bicchi4292അത് താങ്കളുടെ വിശ്വാസം
@rock00023
@rock00023 6 күн бұрын
@@bicchi4292 ഇസ്ലാമിന് അബ്രഹാമുമ്മായിട്ട് യാതൊരു ബന്ധവുമില്ല. അറബികളുമായിട്ടുണ്ട് പക്ഷെ അറബികൾ ഇസ്ലാമിന്റെ വരവിനുമുന്നേ ഹുബൽ എന്ന ദേവനെയാണ് ആരാധിച്ചത് അവിടേക്കു സാത്താൻ കൊണ്ടുവന്നതാണ് ഇച്‌ലാം. പിന്നെ ഏക ദൈവ ആരാധന എന്നുപറഞ്ഞതുകൊണ്ട് അബ്രഹാമിക് റിലീജിയൻ ആകില്ല. അബ്രഹാം ദൈവത്തിനെ വിളിച്ചിരുന്നത് യഹോവ എന്നാണ്. ഇസ്ലാം അബ്രഹാമിക് റിലീജിയൻ ആണെങ്കിൽ എന്തുകൊണ്ട് അബ്രഹാം ദൈവത്തിനെ വിളിച്ചപോലെ യഹോവ എന്ന് വിളിക്കുന്നില്ല. അവിടെ മക്കയിൽ ഉണ്ടായിരുന്ന മുന്നൂറ്റി ചില്ലുവാനം ദേവന്മാരിൽ ഒരാളായിരുന്നു അല്ലാഹ് അതിൽ ഒരെണ്ണത്തിനെ എടുത്തുവച്ചു ഇതാണ് ഇന്നുമുതൽ ദൈവം എന്ന് പറഞ്ഞുകൊണ്ട് മിഡ്‌ൽ ഈസ്റ്റ്‌ മുഴുവൻ അത് പരത്തി എതിർത്തവരെയെല്ലാം വകവരുത്തി അതല്ലേ സത്യം
@philiposeputhenparampil69
@philiposeputhenparampil69 6 күн бұрын
കത്തോലിക്കാ പുരോഹിതന്മാർ ക്രിസ്തുവിനെ പ്രസംഗിക്കാത്തതുകൊണ്ടാണ് കത്തോലിക്കാ മതത്തിൽ നിന്നും ആയിരക്കണക്കിന് യുവതികൾ മേത്തന്മാരുടെ പുറകെ പോകുവാൻ ഇടയായി തീർന്നത്. ഇപ്പോഴും കത്തോലിക്കാ പുരോഹിതന്മാർ ക്രിസ്തുവിനെ പ്രസംഗിക്കുന്നില്ല.അവർ മാതാവിനെ പറ്റിയാണ് സഭയിൽ പഠിപ്പിക്കുന്നത്. കൂടാതെ വിശുദ്ധന്മാരെ പറ്റിയുമൊക്കെ പഠിപ്പിച്ചു കൊണ്ട് ലോകരക്ഷിതാവായ യേശുക്രിസ്തുവിനെ മറച്ചിരിക്കുകയാണ് ചെയ്യുന്നത്.
@EDUINFO-iy9ig
@EDUINFO-iy9ig 6 күн бұрын
പോയി ശരിക്ക് പഠിക്ക് മനുഷ്യാ
@stephencj5686
@stephencj5686 5 күн бұрын
@@EDUINFO-iy9ig ആരോടാപറയുന്നത്?
@jijovarghese2709
@jijovarghese2709 5 күн бұрын
കണ്ണ് ഇല്ലാത്തവൻ ആനയെ
@varghesemb4822
@varghesemb4822 6 күн бұрын
തിരുവെഴുത്ത് കാത്തോലിക്കർക്ക്. അറീല്യ......... ഈ അടുത്തയിടക്കാണ് വായിച്ചു തുടങ്ങിയതുതന്നെ.........
@jessicyriac6374
@jessicyriac6374 6 күн бұрын
@@varghesemb4822 okk... Namichu... 3 masam bible padichu... Achanmar more than 13 years.. On numara ariyilla... Alle kure vachanam adichu kemanayittu karyamilla. You must live according to the word
@V_I_L_enin
@V_I_L_enin 6 күн бұрын
ഹുഹുഹു കത്തോലിക്കർ എഴുതിയ തിരുവെഴുത്ത് കത്തോലിക്കർക്കറിയില്ല നിങ്ങൾക്കറിയാം!!!! ചിരിപ്പിക്കല്ലേ
@vt8941
@vt8941 6 сағат бұрын
ബൈബിൾ പഠിച്ചും വായിച്ചും കാക്കത്തൊള്ളായിരം സഭയായി വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്തു കൊണ്ടാണ് ബൈബിൾ മാത്രം മതി എന്നു പറയുന്ന പെന്തോ കൂട്ടങ്ങൾക്കു ഒരു ഏകികൃത ഉപേദശം ഇല്ലാത്തത്
@devassypl6913
@devassypl6913 6 күн бұрын
മുഹമ്മദ്‌ അന്തിക്രിസ്തു തന്നെ
@devassypl6913
@devassypl6913 6 күн бұрын
മുസ്ലിങ്ങളെ വിമർശിക്കേണ്ട അവരെ എടുത്ത് മടിയിൽ ഇരുത്തിക്കോ 😄
@thomas8685
@thomas8685 6 күн бұрын
Km francic.... ഒരു അദ്ധ്യാപകനാണ്.... ഇക്കണോമിക് പഠിപ്പിക്കാൻ മിടുക്കനാണെങ്കിലും...... ക്രിസ്തീയ വിശ്വാസങ്ങളെ മനസ്സിലാക്കുന്നതിൽ പരാജയം ആണ്. ഹാൽവിൻ പാസ്റ്റർ നന്നായി വിശദീകരിച്ചു. 👌👍
@hemantrathod1819
@hemantrathod1819 5 күн бұрын
Ayal verum pottan anu aa kilavane catholica sabha eduthu mattuka
@rosammamathew2919
@rosammamathew2919 6 күн бұрын
കത്തോലിക്കർ ഇപ്പോഴും അമ്മ കുഞ്ഞിന് പാൽ കൊടു ത്തു കൊണ്ട് ഇരിക്കുക യാണ് വളർന്നില്ല ഞാൻ കത്തോലിക്കാ വിശ്വസിയായി 30-ാം വയസ്സു വരെ ജീവി ച്ചവളാണ് എന്നാൽ ദൈവം അബ്രാം ഹാമിനെ വിളിച്ച തുപോല എന്നെ യും വിളിച്ച് വേർ തിരിച്ച് സത്യ ആരാധാന വെളിപ്പെടുത്തി തന്നുpraise tha Lord AmenHalaluya,🙏🙏🙏
@leonadaniel7398
@leonadaniel7398 6 күн бұрын
❤❤❤
@varghesekr9208
@varghesekr9208 5 күн бұрын
@@rosammamathew2919 30 വയസ് വരെ കത്തോലിക്കാ 🤔. ബൈബിൾ കൈകൊണ്ടു തൊട്ടുകാണില്ല. വല്ലവനും വന്നു പറഞ്ഞപ്പോൾ അറിഞ്ഞു. അങ്ങനെ മഴയത്തു മുളച്ച വിശ്വാസി ആയി. കാറ്റടിച്ചാൽ തീർന്നു.
@user-xn1vq5lb4d
@user-xn1vq5lb4d 5 күн бұрын
@@rosammamathew2919 കഷ്ടം ബ്രെയിൻ വാഷ് ചെയ്തു കൊണ്ട് പോയി 😔
@franciskm4144
@franciskm4144 3 күн бұрын
kzbin.info/www/bejne/h4C3mGpmbq2AacUsi=SqcjFM-_juo06Ohe
@smartchoirmusiclab7801
@smartchoirmusiclab7801 2 күн бұрын
റോസമ്മ, വിശ്വാസം രക്ഷിക്കട്ടെ
@marykuttyabraham4833
@marykuttyabraham4833 6 күн бұрын
ഇസ്ലാമിക മതം sathanic മതം 🤗🤗🤗
@skm2112
@skm2112 6 күн бұрын
അങ്ങനെ അശ്വസിച്ചോ
@Dhuriyodhanan
@Dhuriyodhanan 6 күн бұрын
@skm2112 islaamic madham saathaante thanneyaaneda muriyandee...
@ANTONY........
@ANTONY........ 6 күн бұрын
ലാഹ് (ചന്ദ്ര ദേവൻ )ആണ് പോക്സോ മമ്മതിന്റ ദൈവം
@littleflower4477
@littleflower4477 6 күн бұрын
ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറ മേൽ അടിസ്ഥാനമിടാത്ത ഇത്തരം പ്രാഞ്ചിയേട്ടന്മാരാണ് ജനത്തിന്റെ ശാപം... ഇവ൪ സ്വ൪ഗ്ഗരാജ്യത്തിൽ കടക്കയില്ല, മറ്റുള്ളവ൪ കടക്കാ൯ സമ്മതിക്കയുമില്ല....
@CoorgmsandCoorgmsand
@CoorgmsandCoorgmsand 6 күн бұрын
മദ്യപാനം വൈഭിചാരം പലിശ നിഷിദ്ധമാക്കിയ മതം പാവപ്പെട്ടവരെ സഹായിക്കുന്ന മതം വ്യക്തി ശുദ്ധി വേണമെന്ന് പറയുന്ന മതം നിനക് പൈശാചികം ആണെങ്കിൽ നമുക്ക് അഭിമാനം
@womensfellowshipskd7406
@womensfellowshipskd7406 6 күн бұрын
Love all Catholics❤. Request all to seek God faithfully . Escape from idol worship. Read the Bible. Jesus Christ loves you all. ❤✌️🙏
@marydestimona8130
@marydestimona8130 6 күн бұрын
Adipoli pastor!!! കുറിക്കു കൊടുത്തു... ഇനിയെങ്കിലും തലയിൽ ആൾ താമസം വരട്ടെ ഇവർക്ക്.....
@lopezmunambath658
@lopezmunambath658 6 күн бұрын
Entho kuriku koduthu. Ningal thanne keto. Pollatharam kelkan very arum illa. Off cheythu.
@King_leomessi10
@King_leomessi10 5 күн бұрын
​@@lopezmunambath658പറഞ്ഞതിൽ എന്തെകിലും തെറ്റുണ്ടോ??
@OmanShafaq
@OmanShafaq 6 күн бұрын
പെന്തക്കൊസ്തിലെ 12 വയസ്സ് ഉള്ള കുട്ടികൾക്ക് പോലും ബൈബിളിനെക്കുറിച്ച് ഈ പ്രാഞ്ചിയേട്ടനേക്കാൾ വിവരം കാണും
@thomasmathew684
@thomasmathew684 6 күн бұрын
ബൈബിൾ അറിഞ്ഞതു കൊണ്ട് ദൈവത്തേ അറിയണമെന്ന് നിർബന്ധമില്ല. ബൈബിൾ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന എത്രയോ ക്രിസ്തീയ സഭാ വിഭാഗങ്ങളുണ്ട് ലോകത്തിൽ.
@littleflower4477
@littleflower4477 6 күн бұрын
ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറ മേൽ അടിസ്ഥാനമിടാത്ത ഇത്തരം പ്രാഞ്ചിയേട്ടന്മാരാണ് ജനത്തിന്റെ ശാപം... ഇവ൪ സ്വ൪ഗ്ഗരാജ്യത്തിൽ കടക്കയില്ല, മറ്റുള്ളവ൪ കടക്കാ൯ സമ്മതിക്കയുമില്ല....
@annammaelias2615
@annammaelias2615 2 күн бұрын
വളരെ സത്യം. കാരണം കാത്തലിക് സഭ ബൈബിൾ വായിക്കാൻ തുടങ്ങിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല .പള്ളിയിൽ മാത്രമേ ബൈബിൾ ഉണ്ടായിരുന്നുള്ളൂ . മറ്റെല്ലാ സഭകളും അഞ്ചു വയസ്സു മുതൽ കുട്ടികളെ ബൈബിൾ വായിപ്പിക്കുമായിരുന്നു .
@sollyjose4796
@sollyjose4796 6 күн бұрын
പ്രാഞ്ചിഏട്ടൻ പെന്തകോസ്ത്തിലെ സൺഡേസ്കൂൾ കുഞ്ഞുങ്ങളോട് ചോദിച്ചു ബൈബിൾ പഠിക്കണം.
@marykuttymathew8680
@marykuttymathew8680 6 күн бұрын
യാതൊന്നിന്റേയും പ്രേതിമ ഉണ്ടാക്കരുത്, അതിനെ വണങ്ങരുത് എന്ന ദൈവ കല്പന കേൾക്കതേയും കാണാതെയും ജനത്തിന്റെ ഹൃദയം ആദ്യ മനുഷ്യരെ തെറ്റിച്ച അവൻ അടച്ചു വെച്ചിരിക്കുവാണ്. അതിനാൽ സത്യം തിരിച്ചറിയാൻ സത്യ ദൈവത്തോടെ ആത്മാർഥമായി പ്രാർത്ഥിച്ചാൽ വചനം വെളിപ്പെടുത്തിതരാൻ ദൈവം സഹായിക്കും. ഏക ദൈവം കർത്താവായ യേശുക്രിസ്തു മാത്രമാണ്. വ്യാജ കർമങ്ങൾ വിട്ടോടി യേശുവിന്റെ കൂടെ ഉള്ള നിത്യ ജീവിവിതത്തിനായി ഒരുങ്ങുവാൻ ദൈവം സഹായിക്കട്ടെ.. ഇന്ന് മരിച്ചാൽ ആത്മാവ് എവിടെ ആരിക്കും എന്ന് ഉറപ്പാക്കുക, അതാണ് ഈ ലോകത്തിലെ ജീവിതം കൊണ്ട് ദൈവ പദ്ധതി. Amen
@leonadaniel7398
@leonadaniel7398 6 күн бұрын
ദാനിയേൽ പൂവണ്ണത്തിൽ അച്ചൻ പറയുന്നത് ഞങ്ങൾ രൂപങ്ങൾ ഉണ്ടാക്കും എന്നാണ് പറയുന്നത്
@marykuttymathew8680
@marykuttymathew8680 5 күн бұрын
🙏🏽👍🏽
@sicilyjoseph1767
@sicilyjoseph1767 6 күн бұрын
ഞാനും catholic ആണ്... ഇവർ മറിയത്തെ ആണ് പ്രാധാന്യം കൊടുക്കുന്നത്... ഞാൻ മക്കളോട് പറഞ്ഞുകൊടുക്കാറുണ്ട് യേശുവിനോട് പ്രാർത്ഥിച്ചാൽ മതി എന്ന്...
@Researcher2023
@Researcher2023 4 күн бұрын
@@sicilyjoseph1767 . ഞങ്ങൾ മുസ്ലിങ്ങൾ വിശുദ്ധ മറിയ (റ) ത്തോടോ മകൻ മഹനായ യേശുക്രിസ്തു (അ) വിനോടോ പരിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ) നോട്ടോ പ്രാർത്ഥിക്കാറില്ല. അവരേയും ഞങ്ങളേയും സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വ ശക്തനായ ഏകസത്യ ദൈവത്തോടു മാത്രമേ പ്രാർത്ഥിക്കാറുള്ളൂ.
@EdwinChristypoulos
@EdwinChristypoulos 3 күн бұрын
പെന്തകൊസ്തുക്കാരുടെ പൊട്ടത്തരത്തിൽ വീണു പോകരുത് സഹോദര
@EdwinChristypoulos
@EdwinChristypoulos 3 күн бұрын
മറിയാതെ കോത്തോലിക്കാർ ആരാധിക്കുന്നില്ല സ്നേഹിക്കുന്നു യേശുവിനെ സ്വന്തം ഉദരത്തിൽ വഹിച്ചതുകൊണ്ട് മറിയം ആരെന്നു പെന്തിക്കോസ്തു കാർക്ക് അറിയില്ല കാരണം ഇത്തരം ആൾക്കാർ അറിവിൽ ശിശുവാണ്
@EdwinChristypoulos
@EdwinChristypoulos 3 күн бұрын
ഈ വീഡിയോ കാണുമ്പോൾ ഇയാളോട് നേർക്കു നേരെ വാ നിറയെകൊടുക്കണം എന്ന് തോന്നുന്നു പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നതുകൊണ്ട്
@MrBiji124
@MrBiji124 6 күн бұрын
മത്തായി 22:37 37 📚📖യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം.”
@mathewkuttydaviddavid993
@mathewkuttydaviddavid993 6 күн бұрын
കത്തോലിക്കാ സഭ ക്രിസ്തുവിന്റെ സഭയല്ല മറിച്ച് മറിയയുടെ സഭയാണ്. ക്രിസ്തുവിന്റെ സഭ എടുക്കപ്പെടും എന്നാൽ മറിയയുടെ സഭ ഇവിടെ തന്നെ ഉണ്ടാകും
@jijovarghese2709
@jijovarghese2709 5 күн бұрын
അവസാനകലത്തെ ദുരൂപദേശകർ ആണ് തോന്നുന്ന പോലെ ബൈബിളിനെ വളച്ചു ഓടിക്കുന്നത് ,ആയിരകണക്കിന് പെന്റാകോസ്റ് സഭകൾ എങ്ങനെ ഉണ്ടായി
@abrahammathew7517
@abrahammathew7517 4 күн бұрын
താൻ മര പൊട്ടനാണൊ
@puthuparampilphiliproy1995
@puthuparampilphiliproy1995 6 күн бұрын
അദ്ദേഹത്തിന് എവിടുന്നാണ് Doctorate കിട്ടിയത്. ഇദ്ദേഹത്തിന് Bible സംബന്ധിച്ചു കൂലാംകഷമായ അറിവില്ലാത്ത മനുഷ്യനാണ് എന്നു അറിയുവാൻ ഇടയായതിൽ വലിയ ദുഃഖം ഉണ്ട്. 10th class pass ആയവർ വായിച്ചാൽ മനസ്സിലാവുന്ന ഭാഷയിൽ ആണ് Bible എഴുതിയിരിക്കുന്നത്. Doctorate ഉള്ള ഇദ്ദേഹം വായിച്ചിട്ടു മനസ്സിലായില്ലങ്കിൽ തലക്കകത്തു കളിമണ്ണ് ആകാനാണ് സാധ്യത, അല്ലെങ്കിൽ തലക്ക് കാര്യമായ തകരാർ ഉണ്ട് എന്നു മനസിലാക്കുന്നു.
@Italia24-g3h
@Italia24-g3h 6 күн бұрын
👍🏻👍🏻.. Correct pr..ആ ചേട്ടന് വിവരം ഒട്ടും ഇല്ല എന്ന് കേൾക്കുമ്പോൾ തന്നെ ആർക്കും മനസിലാകും...
@littleflower4477
@littleflower4477 6 күн бұрын
ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറ മേൽ അടിസ്ഥാനമിടാത്ത ഇത്തരം പ്രാഞ്ചിയേട്ടന്മാരാണ് ജനത്തിന്റെ ശാപം... ഇവ൪ സ്വ൪ഗ്ഗരാജ്യത്തിൽ കടക്കയില്ല, മറ്റുള്ളവ൪ കടക്കാ൯ സമ്മതിക്കയുമില്ല....
@baijuthomaspanathnam7556
@baijuthomaspanathnam7556 6 күн бұрын
I am catholic but you are right
@savithri196
@savithri196 6 күн бұрын
May God bless you.
@lillydass5877
@lillydass5877 6 күн бұрын
റോമൻ കത്തോലിക്കർക്ക് ഇഷ്ടമുള്ള രീതിയിൽ ബൈബിൾ മാറ്റാൻ ആരാണ് അധികാരം നൽകിയത്...?! (ആവ. 4:2.)"ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ കർത്താവിൻ്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു നിങ്ങൾ ഒന്നും കൂട്ടരുതു; അതിൽനിന്നു ഒന്നും കുറയ്ക്കരുതു."
@vaisakhb1048
@vaisakhb1048 6 күн бұрын
ദൈവത്മാവ് ✌🏻
@jessicyriac6374
@jessicyriac6374 6 күн бұрын
@@lillydass5877 aara koottiye.. Aara 9 books eduthu mattiye... Aara Bible Canon theerumaniche...? Catholics only why are you taking what our counsil Accepted as canonocal... Oru vivaravum illa. Church history poluum ariyilla bayankara prasangamanu
@happyjourney9722
@happyjourney9722 6 күн бұрын
1) ത്രീത്വ ദൈവത്തെ ഉണ്ടാക്കി 2) ശബാത്ത് അട്ടിമറിച്ചു.
@majo-379
@majo-379 6 күн бұрын
അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍. 2 തെസലോനിക്കാ 2 : 15
@EDUINFO-iy9ig
@EDUINFO-iy9ig 6 күн бұрын
ബൈബിൾ പെന്തകോസ്ത് കാർക്ക് ആണോ കിട്ടിയത്.
@Ciyris-jm5ez
@Ciyris-jm5ez 6 күн бұрын
സുവിശേഷം എഴുതിയ മത്തായി കത്തോലിക്ക നാണെന്ന് എവിടെ പറഞ്ഞിരിക്കുന്നു.
@abrahammathew7517
@abrahammathew7517 4 күн бұрын
എവിടെയും പറയണ്ട കാര്യമില്ല സഹോദരാ
@DANY2003able
@DANY2003able 2 күн бұрын
😂😂😂😂
@dinkan-w2x
@dinkan-w2x 6 күн бұрын
കത്തോലിയ്ക്കാപ്പൊട്ടനായ പ്രാഞ്ചിയേട്ടൻ .....😊 പരിശുദ്ധാതാവിൻ്റെ സഹായത്തോടെ ഒരു പ്രാവശ്യമെങ്കിലും പുതിയ നിയമം വായിക്ക് പ്രാഞ്ചിയേട്ടാ......
@leonadaniel7398
@leonadaniel7398 6 күн бұрын
"മറിയാനി"കൾ ഒരിക്കലും ഇതങ്ങീകരിക്കില്ല
@kurianjoyponnammajoy7260
@kurianjoyponnammajoy7260 6 күн бұрын
Thank you Pastor for your Great imfrmation.. God bless you abundantly Amen
@koshymani5166
@koshymani5166 6 күн бұрын
Pastor you are realy blessed
@littleflower4477
@littleflower4477 6 күн бұрын
ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറ മേൽ അടിസ്ഥാനമിടാത്ത ഇത്തരം പ്രാഞ്ചിയേട്ടന്മാരാണ് ജനത്തിന്റെ ശാപം... ഇവ൪ സ്വ൪ഗ്ഗരാജ്യത്തിൽ കടക്കയില്ല, മറ്റുള്ളവ൪ കടക്കാ൯ സമ്മതിക്കയുമില്ല....
@SamSam-wd3ci
@SamSam-wd3ci 6 күн бұрын
ഇവരുടെ കുരുട്ട് കണ്ണുകൾ ദൈവം തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവദാസനെ കുരുടാന്മാർക്ക് വഴികാട്ടുന്നത് തുടരുക, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@V_I_L_enin
@V_I_L_enin 6 күн бұрын
ദൈവത്തിന് മനുഷ്യരിൽ ദാസന്മാരില്ല. ദൈവം പറഞ്ഞിരിക്കുന്നത് ഇനിമേൽ നിങ്ങൾ ദൈവമക്കൾ എന്ന് വിളിക്കപ്പെടും എന്നാണ്.
@womensfellowshipskd7406
@womensfellowshipskd7406 6 күн бұрын
Escape from Catholic religion. Read the Bible and live accordingly 🙏❤️✌️
@SamSam-wd3ci
@SamSam-wd3ci 6 күн бұрын
പ്രാഞ്ചിയേട്ടൻ സാത്താന്റെ കൈയിലെ കളിപ്പാവ മാത്രമാണ് എന്നുള്ളതിന് സംശയമില്ല.
@vargheseabraham6002
@vargheseabraham6002 6 күн бұрын
Islam, Catholic & Jews have no Christ Jesus - the savior, redeemer. Pastor you have correctly said. God bless you
@littleflower4477
@littleflower4477 6 күн бұрын
ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറ മേൽ അടിസ്ഥാനമിടാത്ത ഇത്തരം പ്രാഞ്ചിയേട്ടന്മാരാണ് ജനത്തിന്റെ ശാപം... ഇവ൪ സ്വ൪ഗ്ഗരാജ്യത്തിൽ കടക്കയില്ല, മറ്റുള്ളവ൪ കടക്കാ൯ സമ്മതിക്കയുമില്ല....
@Researcher2023
@Researcher2023 4 күн бұрын
@@vargheseabraham6002 . Let us compare the differences between the glorification of the great Jesus Christ (pbuh) and the Mary (pbuh) in the Holy Quran and the Holy the Bible: *The First Miracle of Jesus Christ* In the Holy Quran : When the Jews questioned and mocked his mother's chastity and purity, the Holy Qur'an describes the first miracle performed by Jesus Christ (pbuh) as the statement of baby Jesus in the cradle, uplifting the glory of his mother. *(Baby Jesus) said: I am God's servant. (God) has given me the Bible and made me a prophet.."* (Qur'an 19:30) In the Holy Bible: Jesus and his mother Mary were invited guests to the wedding st Cana of Galilee . When the wine ran out, Jesus Christ turned the water into *wine* and the first miracle in the Bible he performed was to demonstrate his greatness: *"This, the first of his signs, Jesus did at Cana in Galilee, and manifested his glory; and his disciples believed in him."* (John 2:11) *Mother love of Jesus Christ* In the Bible : Jesus' response to his own mother as *Woman* , when she told him that the wine at the wedding at Cana was running out: *"And Jesus said to her, “Woman, what does this have to do with me? My hour has not yet come."* (John 2:4) Inthe Holy Quran : The Holy Qur'an tells us that the great Jesus Christ (pbuh) treated his mother Mary (pbuh) with extreme affection: *(He has made me) motherly. He has not made me cruel and unlucky.”* (Holy Qur'an, Sura: Maryam 19:32) *Holy Mary (pbuh) in the Holy Quran:* The only woman mentioned by name in the Holy Qur'an is the Holy Virgin Mary (pbuh)! There is a chapter (chapter 19) named *Maryam* in the Holy Quran itself. *"When the angels said: O Mary, surely Allah has made you pure and the most noble of women in the world.'* (Holy Quran 3:42)
@Researcher2023
@Researcher2023 4 күн бұрын
@@vargheseabraham6002 . Let us compare the differences between the glorification of the great Jesus Christ (pbuh) and the Mary (pbuh) in the Holy Quran and the Holy the Bible: *The First Miracle of Jesus Christ* In the Holy Quran : When the Jews questioned and mocked his mother's chastity and purity, the Holy Qur'an describes the first miracle performed by Jesus Christ (pbuh) as the statement of baby Jesus in the cradle, uplifting the glory of his mother. *(Baby Jesus) said: I am God's servant. (God) has given me the Bible and made me a prophet.."* (Qur'an 19:30) In the Holy Bible: Jesus and his mother Mary were invited guests to the wedding st Cana of Galilee . When the wine ran out, Jesus Christ turned the water into *wine* and the first miracle in the Bible he performed was to demonstrate his greatness: *"This, the first of his signs, Jesus did at Cana in Galilee, and manifested his glory; and his disciples believed in him."* (John 2:11) *Mother love of Jesus Christ* In the Bible : Jesus' response to his own mother as *Woman* , when she told him that the wine at the wedding at Cana was running out: *"And Jesus said to her, “Woman, what does this have to do with me? My hour has not yet come."* (John 2:4) Inthe Holy Quran : The Holy Qur'an tells us that the great Jesus Christ (pbuh) treated his mother Mary (pbuh) with extreme affection: *(He has made me) motherly. He has not made me cruel and unlucky.”* (Holy Qur'an, Sura: Maryam 19:32) *Holy Mary (pbuh) in the Holy Quran:* The only woman mentioned by name in the Holy Qur'an is the Holy Virgin Mary (pbuh)! There is a chapter (chapter 19) named *Maryam* in the Holy Quran itself. *"When the angels said: O Mary, surely Allah has made you pure and the most noble of women in the world.'* (Holy Quran 3:42)
@tomyp.v1344
@tomyp.v1344 6 күн бұрын
Thank you pastor
@womensfellowshipskd7406
@womensfellowshipskd7406 6 күн бұрын
Respect mother Mary- but don't worship her. Jesus Christ is the one and only true living God ✌️❤️🙏
@stephencj5686
@stephencj5686 5 күн бұрын
@@womensfellowshipskd7406 മറുയെ മാത്രമല്ല എല്ലാവരെയും ബഹുമാനിക്കാനാണ് ബൈബിൾ പറയുന്നത്.
@VijayanJ-tm1ne
@VijayanJ-tm1ne 6 күн бұрын
ഇന്ന് കാണുന്ന പെന്തക്കോസ്തുകാരിൽ 90% ബ്രാഞ്ച് ഏട്ടന്റെ കത്തോലിക്കയിൽ നിന്ന് വന്നതാണ്
@gijojosephkottoorkunnmkalj3529
@gijojosephkottoorkunnmkalj3529 6 күн бұрын
Correct
@bebornagain_
@bebornagain_ 6 күн бұрын
മാറിയക്കുള്ള പ്രാധാന്യം പെന്തകൊസ്തുകാർ വായിച്ചു മനസ്സിൽ ആക്കു ന്നില്ല പോലും ?! അല്ല ചേട്ടാ എഴുതിയിട്ടില്ലാത്ത കാര്യം എങ്ങനെ ആണ് വായിക്കുന്നത്, നിങ്ങൾ പറയുന്ന മാറിയ ബൈബിളിൽ ഇല്ലാത്ത മാറിയ ആണ്, അതായത് കാത്തോലിക്കാരുടെ മാറിയവും യേശുവിന്റെ അമ്മയും തമ്മിൽ യാതൊരു ബന്ധവും ഇല്ലേ ഇല്ല. ഉദാഹരണം : ദൈവ മാതാവ്, എന്ന ഒരു മാറിയ ബൈബിളിൽ ഇല്ല. നിത്യ കന്യക എന്ന മറിയ, അമലൊതഭവ എന്ന മറിയ, കൃപ നിറഞ്ഞ മറിയ തുടങ്ങിയ മരിയയെ ബൈബിൾ അറിയുന്നില്ല
@salammawilson5929
@salammawilson5929 6 күн бұрын
ജനിച്ചുടനെയുള്ള ശിശുവിനെ അമ്മയെ കൂടാതെ എങ്ങനെ പോകും?
@joethomas1700
@joethomas1700 6 күн бұрын
പ്രഞ്ചി ചേട്ടനും മറ്റുള്ളEvangelists-കളും, അവരുടെ വൈദികരും പാപ്പമാരും പറഞ്ഞതിനെ മാത്രം അനുസരിച്ച്‌ വർത്തിക്കുന്നു. റോസാരി, വെന്തിങ്ങ, വിഗ്രഹങ്ങൾ എന്നിവയില്ലാതെ അവർക്ക് ജീവിതം തന്നെ ഇല്ല. അവര് യാഥാർത്ഥ്യമായ രക്ഷകർത്താവായ യേശുവിൽ നിന്ന് വളരെ ദൂരത്തിൽ പെട്ടിരിക്കുന്നു.
@gigigeorge118
@gigigeorge118 6 күн бұрын
ഫ്രാൻസീസ് ചേട്ടാ പാരമ്പര്യ കത്തോലിക്കാ കുടുംബത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു ഞാൻ അതും ഏറ്റവും കൂടുതൽ വെറുത്തിരുന്ന വാക്ക് കൊണ്ടും പ്രവർത്തികൊണ്ടും ) പെന്തകോസ്തിലേക്ക് സത്യം വചനം കേട്ടപ്പോൾ അത് വിശുദ്ധ ബൈബിളിൽ കണ്ടപ്പോൾ എന്റെ വിശ്വാസം വെറും കെട്ടുകഥകൾ കർത്താവ് രക്ഷിച്ചു
@philiposeputhenparampil69
@philiposeputhenparampil69 6 күн бұрын
മറിയത്തിന് കർത്താവായ യേശുക്രിസ്തുവിനെ കൂടാതെ മക്കൾ ഉണ്ടായിരുന്നു എന്നുള്ളത് ഫ്രാൻസിസ് സാറിന് അറിയാമോ ? ഈ വചനങ്ങൾ ദയവായി വായിക്കുക: വി. മർക്കൊസ് 6:3 ; വി. ലൂക്കൊസ് 8:19 ഡോക്ടറേറ്റ് ഒക്കെ എടുത്ത ഈ വ്യക്തി പറയുന്നതു കേട്ടാൽ അത് ശുദ്ധ വിവരക്കേടാണെന്നു മനസ്സിലാക്കുവാൻ സാധിക്കും.
@chackokurien8457
@chackokurien8457 6 күн бұрын
ഫ്രാൻസിസ് സർ, ബൈബിൾ മനസ്സിലാകണമെങ്കിൽ പരിശുദ്ധാത്മാവിൻ്റെ സഹായം ആവശ്യമാണ്. മത്തായിയുടെ സുവിശേഷത്തിൽ മാറിയ ജോസ്ഫിൻ്റെ ഭാര്യ എന്ന് പറഞ്ഞിട്ടുണ്ട്, ജോസ്ഫിന് യേശുവുമായി രക്തബെന്ത്മില്ല.മറിയായുടെ മകനായിടണ് ജനിച്ചത്.അതു പരിശുദ്ധാത്മാവിനാൽ.അതുകൊണ്ടാണ് അമ്മയും മകനും എന്ന് പറഞ്ഞിരിക്കുന്നത്. ജോസ്ഫ് വലർത്തുപിതവാണ്,തൻ്റെ സൊന്തം മകൻ അല്ലാത്തുകൊണ്ടാണ്,അമ്മയെയും മകനും എന്ന് പറഞ്ഞുത്. അങ്ങനെ ഒരു മകൻ ജെനികൻ മാറിയ നന്മ ചെയ്യിട്ടല്ല്ല.കൃപ്,കൃപ ദൈവ കൃപ ഒന്നു മാത്രം. നാസറെത്തിൽ മടങ്ങി എത്തിയശേഷം മറിയയിൽ ജോസഫിന് 6 മക്കൾ 4 ആണ് 2 പെണ്ണും.നാസറത്തുകാർ അതിനു സാക്ഷി മത്തായി 13:55-56. എന്നാൽ ഇവർ യേശുവിനെ വിശ്വസിച്ചിരുന്നില്ല.യോഹന്നാൻ 7:5.എന്നൽ യേശു മരണത്തെ ജെയിച്ചു ഉയിർത്തെഴുറ്റപ്പോൾ അവർ വിശ്വസിച്ചു.പരിശുദ്ധമവിനയ് കാത്തിരിക്കുമ്പോൾ അവരും ഉണ്ടായിരുന്നു.ശിഷ്യന്മാരുടെ എല്ലാവരുടെയും പേരുകൾ പറഞ്ഞതിന് ശേഷം സംശയം വരാതിരിപ്പാൻ പരിശുദ്ധവേ അപ്പോ:പ്രവർത്തികൾ 1:14.യേശുവിൻ്റെ അമ്മയും അവൻ്റെ സഹോദരന്മാരും ഒരുമനപെട്ടു പ്രാർത്ഥന കഴിച്ചു പോന്ന്. ഇതിന് വ്യഘനm ഒന്നും ആവശ്യമില്ല. പൗലോസ് അപ്പോസ്തലൻ തനിക്ക് പരിചയമുള്ള എല്ലാവർക്കും പിൽക്കാലത്ത് വന്ദനം ചൊല്ലുമ്പോൾ മറിയയുടെയോ ജോസഫിൻ്റിയോ പേരുകൾ പറയുന്നില്ല,റൊമാർ 16 അദ്ധ്യായം വായിക്കുക ,കാരണം അവർ അതിന് മുൻപേ മരണപെട്ടിരികം .യേശുക്രിസ്തുവിനു ശേഷം ഉയിർത്ത മരിച്ചവർ എല്ലാം വീണ്ടും മരിച്ചു.അപ്പോസ്തോളൻമാർ ചെയ്ത അത്ഭുദങ്ങളാൽ ആണ് അവർ ഉയിർത്തത്. യേശുവിനു ശേഷം ആരും ഉയിർത്തിട്ടില്ല എന്ന് ബൈബിൾ പറയുന്നു 2 കോരിത്തിയർ 15:23"ആദ്യ ഭലം ക്രിസ്തു,പിന്നെ ക്രിസ്തുവിനുള്ളവർ അവൻ്റെ വരവിങ്കൽ".മറിയയും ക്രിസ്തുവിനുള്ളവൾ ആകയാൽ കർത്താവിൻ്റെ മടങ്ങി വരവിൽ ഉയിർക്കും.ഇപ്പോൾ മരിച്ച വിശുദ്ധന്മാരോടൊപ്പം വിശ്രമിക്കുന്നു. വെളിപ്പാട് 14:13 ,സങ്കീർത്തനം 115:17.ഇതാണ് പരിശുദ്ധ മറിയയെ കുറിച്ച് ബൈബിൾ തരുന്ന അറിവ്. യേശു മാത്രമാണ് പാപികളെ രക്ഷിപ്പാൻ ക്രൂസ് വഹിച്ചത്. പൗലോസ് ചോദിക്കുന്നു നിങ്ങളെ ആര ഷുദ്രം ചെയ്യത് മയക്കിയത്.ഗലത്തിയർ 3:1-2 .പാപമോചനത്തിന് യേശുവിൽ വിശ്വസിച്ചു റക്ഷിക്സ്പെട്ടു സ്നാണപ്പെടുക.മാർക്കോസ് 15:16.ദൈവം സത്യം വിശ്വസിക്കാൻ വായനക്കാരെ സഹായിക്കട്ടെ.
@minibiji8381
@minibiji8381 5 күн бұрын
കാത്തോലിക്കാന്റെ ഉണ്ണി ഈശോ ഇതുവരെ വളർന്നിട്ടില്ല
@jacobjacobsahayam1019
@jacobjacobsahayam1019 5 күн бұрын
There is no relationship to Muslim and anything without JESUS CHRIST. TKU
@franciscovenanent
@franciscovenanent 3 күн бұрын
ഞാൻ കത്തോലിക്കൻ പക്ഷെ പാസ്റ്റർ ജോബി ആൽവിൻ പറയുന്നതിനോട് ഞാൻ യോജിക്കുന്നു. ഫ്രാൻസിസ് സാർ ഖുർആനും മുഹമ്മദും ചരിത്രവും പഠിക്കുക പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക.
@ShajuPaul-b5e
@ShajuPaul-b5e 6 күн бұрын
Thank you jobi brother
@littleflower4477
@littleflower4477 6 күн бұрын
ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറ മേൽ അടിസ്ഥാനമിടാത്ത ഇത്തരം പ്രാഞ്ചിയേട്ടന്മാരാണ് ജനത്തിന്റെ ശാപം... ഇവ൪ സ്വ൪ഗ്ഗരാജ്യത്തിൽ കടക്കയില്ല, മറ്റുള്ളവ൪ കടക്കാ൯ സമ്മതിക്കയുമില്ല....
@sajanthomas754
@sajanthomas754 6 күн бұрын
ഒരു കത്തോലിക്കാ പാതിരിയും ബൈബിൾ വായിക്കുവാനോ വചനം പഠിക്കുവാനോ അവരുടെ ജനത്തോട് പറയുകയില്ല ബൈബിൾ വായിച്ചാൽ അവർ സത്യം അറിയും അവർ പുറത്തു പോകും അവർ യേശുവിനെ രക്ഷിതാവായി സ്വീകരിക്കും അത് അവർക്കു നന്നായി അറിയാം അതുകൊണ്ടാണ്
@JohnsonSebastian-we9cp
@JohnsonSebastian-we9cp 6 күн бұрын
Thanks for the teaching!
@salammawilson5929
@salammawilson5929 6 күн бұрын
സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു.
@happyjourney9722
@happyjourney9722 6 күн бұрын
യേശു സൃഷ്ടിയാണ്.
@bebornagain_
@bebornagain_ 6 күн бұрын
​@@happyjourney9722എവിടെയാണ് യേശു സൃഷ്ടി ആണ് എന്നു എഴുതിയിരിക്കുന്നത്?
@happyjourney9722
@happyjourney9722 5 күн бұрын
@@bebornagain_ 1) വെളിപ്പാട് പുസ്തകത്തിൽ. 2) യേശു പുത്രനാണ്, യേശു പിതാവല്ല, പുത്രൻ എന്നത് സൃഷ്ടിയാണ്.
@donymon4416
@donymon4416 5 күн бұрын
​@@happyjourney9722യേശു ക്രിസ്തു സത്യദൈവവും നിത്യജീവനും ആകുന്നു. പാവം കുഞ്ഞിന് അറിയില്ല.
@happyjourney9722
@happyjourney9722 5 күн бұрын
@@donymon4416 ഏക സത്യ ദൈവം ഡിങ്കൻ മാത്രം
@selixfelix3185
@selixfelix3185 2 күн бұрын
പെന്തക്കോസ്തുകാർ ഒരാളുടെ സങ്കടം കണ്ടാൽ പ്രാർത്ഥിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും എന്നാൽ കത്തോലിക്കർ അത് എന്ത് വില കൊടുത്തും പരിഹരിക്കും , എനിക്ക് നേർ അനുഭവം ആണ്
@rajigeorge2601
@rajigeorge2601 6 күн бұрын
Well done Pastor. May God bless you 🙏
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 6 күн бұрын
എന്നൊക്കെ ഇസ്ലാം അപകടത്തിൽ പെടുന്നുവോ, അന്നൊക്കെ കത്തോലിക്കസഭ സഹായത്തിനെത്തും !!
@jessicyriac6374
@jessicyriac6374 6 күн бұрын
@@ponnusdumbiesadikarilla3232 not Only Islam any one introuble we will support.. Vachanam vittu kasakki Jeevikkunnathilum better.. To do good for others
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 6 күн бұрын
@@jessicyriac6374 ആയിരക്കണക്കിന് വിഭാഗങ്ങളായി തിരിഞ്ഞ പ്രോട്ടസ്റ്റന്റ് സഭകൾ സകലതും ചേർന്ന് നടത്തിയതിനേക്കാൾ ആയിരം ഇരട്ടി ക്രൂരത കത്തോലിക്ക സഭ ഒറ്റക്ക് ചെയ്ത് കൂട്ടിയിട്ടുണ്ട്. Goan inquisition,spanish inquisition,jewish holocaust caused catholic church's stand,trans atlantic slave trade by porthughese catholics ....അങ്ങനെ എത്ര എത്ര ക്രൂരതകൾ !! ക്രൈസ്തവ ലോകത്തെ ഒരു സഭയും കത്തോലിക്ക സഭ ചെയ്ത പോലുള്ള ക്രൂരതകൾ ചെയ്തിട്ടില്ല !! കത്തോലിക്ക സഭയുടെ ജീവകാരുണ്യപ്രവർത്തനത്തിൽ ഊക്കം കൊള്ളുന്നതിന് മുമ്പ് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും !!
@Oruvan620
@Oruvan620 6 күн бұрын
സകല സഭകളും എതിർത്താലും ഇസ്ലാം മുന്നോട്ട് തന്നെ പോവും!
@joynm5414
@joynm5414 6 күн бұрын
Pisachinu👍മാനസാന്ദരം ഉണ്ടാവുകയില്ല, ഒരിക്കലും......
@jessicyriac6374
@jessicyriac6374 6 күн бұрын
@@joynm5414 who is devil? Any Clarity
@eldhopeter9931
@eldhopeter9931 6 күн бұрын
Correct answer
@savithri196
@savithri196 6 күн бұрын
❤🎉👌👍🌹❤️ thank you Joby.
@mittuchannel8401
@mittuchannel8401 6 күн бұрын
Bible talked about - Jesus 1700, Peter -200, Paul -150, John the baptist -93, Abraham -77, David -60,John -35, Mary -19.
@henrykalluveettil6514
@henrykalluveettil6514 5 күн бұрын
EXCELLENT REPLY to Francis Bhai
@abrahamgeorge5534
@abrahamgeorge5534 6 күн бұрын
എത്ര വലിയ നുണയാണ് പറയുന്നത് .ഒരു കത്തോലിക്കനും മറിയത്തെ ദൈവമായിട്ട് കാണുന്നില്ല. മറിയത്തെ ആരാധിക്കുന്നു പോലുമില്ല .ദൈവപുത്രനെ്റ അമ്മയായ 4:56 തുകൊണ്ട് ആ സ്ഥാനം കൊടുക്കുന്നത് മാത്രം അതായത് വണങ്ങുന്നു എന്ന് മാത്രം
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 6 күн бұрын
CATHOLIC people generally deny that prayers are offered to Mary and the saints and insist that they only ask Mary and the saints to pray for them, just as one might ask of a friend. But this is a deceit widely promoted by catholic people. CATHOLIC do worship Mother Mary..!! Look at the CATHOLIC petitions of Mary.. Rosary! You know that Rosary is the most repeated prayer to Mary. It concludes with this final petition: Hail, Holy Queen, Mother of Mercy ! Our life, Our sweetness, and Our hope !. To thee do we cry, poor banished children of Eve; to thee do we send up our sighs , mourning and weeping, in this valley of tears. Turn, then, most gracious Advocate , thine eyes of mercy towards us; and after this our exile show unto us the blessed fruit of thy womb, JESUS; O clement, O loving,O sweet virgin Mary. Quite clearly, Catholic do not merely ask Mary to pray for them. They pray to her. And why not, if she is all that the Rosary says she is: our life and our hope ? . The Bible, however, says that Christ is" our life and hope " Even if your contention is otherwise ; that you people only ask her to pray for them, then there arise another question..!! Is it possible for mother Mary to hear and assimilate millions of prayers simultaneously in hundreds of different languages and dialects so that she can pray for us ?!! Isn't that capability an attribute of GOD alone?!! And bible says "GOD is love "(1john 4:8 ;4:16)and we love because HE first loved us (1john4:19). So it is very clear that love originate from GOD. And GOD showed HIS love for us, becoming a man to take our sins upon himself and paid the penalty assessed against us by dieing in our place . Furthermore, didn't GOD'S mercy exist long before Mary was even born?? We read of the "GOD of my mercy "(psalm59:17) and are encouraged to trust in the mercy of GOD (psalm 52:8,Luke 1:78;etc)but we never read a word in the entire bible Mary's mercy towards mankind. Regardless of what any individual CATHOLIC like you may believe, the teachings of CATHOLIC church and practice of the vast majority of her members elevates Mary to a position where she's at least equal in power to GOD and is considered to be far more sympathetic than HE..!! NO WONDER, then,that CATHOLICS by the hundreds of millions perpetually offer prayers to Mary for every need and desire.
@elfin6066
@elfin6066 5 күн бұрын
വെറുതെ ന്യായീകരിക്കണ്ട, മുസ്ലീങ്ങളും അത് തന്നെയാണ് ചെയ്യുന്നത്.😂😂😂
@Lucytitu
@Lucytitu 6 күн бұрын
കുഞ്ഞിന്റെ കൂടെ അമ്മയെയും കൂടെ കൊണ്ടു പോകില്ലേ അല്ലാതെ മാലാഖ കൊണ്ടുപോകുമോ പാഞ്ചി ചേട്ടോ 😃ഇപ്പൊ കൃപാസനത്തിൽ എന്തെല്ലാം അത്ഭുതങ്ങൾ മാതാവ് നടത്തുന്നുണ്ട്. മാതാവ് ഭൂമിയിൽ ഉണ്ടായിരുന്ന സമയത്തു ഒന്നും ചെയ്യാൻ പറ്റിയില്ല അപ്പോസ്ഥലന്മാർ ഒന്നും എഴുതി കണ്ടില്ല.. പിന്നെ ഇപ്പൊ കൃപാസനത്തിൽ മാത്രം ഇരുന്നുകൊണ്ട് അമ്മ വാഴുന്നു പാവം യേശു കുരിശിൽ മരിച്ചത് ഒരു വിലയുമില്ല . ആകെ കുരിശിന്റ വഴിയിൽ മാത്രം ഓർക്കും . അന്ന് നോമ്പും. എടുക്കും ഉപവാസം അല്ല . നോൺവെജ് ഇല്ലാത്ത നോൻമ്പ് 🙏🏾
@beenasjohns4728
@beenasjohns4728 6 күн бұрын
Very good speech. What I wanted to say about it you have said it... Thank you so much Brother
@smartchoirmusiclab7801
@smartchoirmusiclab7801 2 күн бұрын
കത്തോലിക്ക മതം എന്ന് ഒന്നില്ല... ക്രിസ്തു മതത്തിന്റെ ഒരു വിഭാഗം മാത്രമാണ് കത്തോലിക്ക വിഭാഗം....ഇസ്ലാം യേശുവിനെ അംഗീകരിക്കുന്നില്ല, അവർ ഈസാ നബി "യെയാണ് ഈ സ്ഥാനത്തു സൃഷ്ടിച്ചിരിക്കുന്നത്... ഒരു വ്യക്തിയെ അംഗീകരിക്കുക എന്നാൽ അദ്ദേഹത്തിന്റെ പേരും,സ്വത്തവും, ചിന്തയും, വാക്കുകളും, പ്രവർത്തികളും, പ്രാധാന്യവും,ഒന്നിച്ച് സ്വീകരിക്കുന്നു എന്നുള്ളതാണ്... അങ്ങനെ ഇസ്ലാം യേശുവിനെ അംഗീകരിക്കുന്നില്ല....
@Guruji-x7c
@Guruji-x7c 3 күн бұрын
പെന്തക്കോസുകാർക്ക് അറിയാവുന്ന ഒരു സംഗതി യേശു ഏക മദ്ധ്യസ്ഥൻ... യേശു ഭൂമിയിൽ ജനിച്ചു മരിച്ചു സ്വർഗ്ഗത്തിേലേയ്ക്കു പോയി... അതോടെ എല്ലാം ശുഭം...
@jacobperoor1664
@jacobperoor1664 6 күн бұрын
Very nicely answered for Pranchi Annan. Thank you Pastor 🙏
@AbdullJaleel-cg2dq
@AbdullJaleel-cg2dq 3 күн бұрын
യഹോവ സൃഷ്ടിച്ച മറിയ പിന്നീട് അതേ ദൈവത്തെ തന്നെ പ്രസവിച്ചു. പിതാവും യഹോവ,പുത്രനും യഹോവ.ഞാനും പിതാവും ഒന്നുതന്നെ. രണ്ടായിരം വർഷം കഴിഞ്ഞു ദൈവം ആരാണ്, ആ ദൈവം ഒന്നാണോ, രണ്ടാണോ, മൂന്നാണോ, മുന്നും കൂടിയ ഒന്നാണോ(Trinity) എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിയാതെ തർക്കിക്കുന്ന ഒരു മതത്തിൻ്റെ അനുയായികൾ ലോകത്ത് ഇതേ പോലെ വേറെയുണ്ടോ?
@Linda-pn1fy
@Linda-pn1fy 6 күн бұрын
Yes, Jesus Christ is the only way to heaven. Jesus said to him, “I am the way, and the truth, and the life. No one comes to the Father except through me." - John 14:6 For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life" is John 3:16.
@p.pphilip5325
@p.pphilip5325 6 күн бұрын
Pastorkku nanni. Sir oru retired professor aanu poirnamaayum sammathickunnu ennaal daivavachanam professor sariyaaya vidhathil padichittilla. Manassilaakkiyittilla vachanam atinte marmam sariyaaya vidhathil manassilaakanamenkil parisudhaalmaabhishekam praabiche mathiyaaku christhuvine anusarikkunna. Snehickunna christhuvinte upadesam anusarikkunna ar aanu christhyaani ennu yesuchristhu thanne parajirikkunnu katholikar prethima undaakki aaraadhickunnu. Vanangunnu ithu vacahanathinu virudhamalle ithu anthya kaalamaanu satjyathinte aatmaavaaya parisudhaalmaavilkoode daivamakan aakan sremikkuka.
@SajanSajan-lz2yy
@SajanSajan-lz2yy 6 күн бұрын
Good.massage.thanks
@thomasvarghese3800
@thomasvarghese3800 6 күн бұрын
Super reply
@diamonds2000
@diamonds2000 6 күн бұрын
Excellent reply
@mathewpc6116
@mathewpc6116 6 күн бұрын
മാരിയോമുസ്ലീയാര് ഇ ചാരിറ്റിപ്രവർത്തനങ്ങൾ നടത്തട്ടെ....
@MathewEM
@MathewEM 5 күн бұрын
കത്തോലിക്കർ മറിയത്തെ 2:30 ദൈവമായി കരുതുന്നില്ല. തോന്നൃസം പറയരൂത്.
@EDUINFO-iy9ig
@EDUINFO-iy9ig 6 күн бұрын
യേശു ക്രിസ്തു ദൈവം അല്ലെന്ന് കത്തോലിക്കാ സഭ എപ്പോൾ ആണ് പഠിപ്പിച്ചത്. മറിയത്തെ ദൈവം ആയി സഭ പഠിപ്പിക്കുന്നില്ല. താങ്കൾ ക്കു തെറ്റ് പറ്റി mr. ജോബി ഹാൽവിൻ. വിവരക്കേട് വിളമ്പുന്നത് നിർത്തുക.
@aleyammaathomas2713
@aleyammaathomas2713 5 күн бұрын
Praise the Lord, Job in Pastar, God bless you, nice reply, these wisdom from Almighty God
@stephencj5686
@stephencj5686 6 күн бұрын
Very good reply to Dr. Francis. ഭോഷ്ക് പറയുന്ന കത്തോലിക്ക ഫ്രാൻസിസിന് എതിർക്രിസ്തുവിന്റെ ആത്മാവായതിനാൽ സത്യം മനസ്സിലാക്കാൻ സാധിക്കില്ല. മറിയ ജീവിച്ചിരുന്ന കാലത്ത് ഒരത്ഭുതവും ചെയ്തില്ല എന്നീൽ കത്തോലിക്കരുടെ മാതാവ് അവർക്കു അനേകസ്ഥലങ്ങളിൽ കത്കോലിക്കർക്കു പ്രത്യക്ഷ പ്പെടുകയും വ്യാജ അത്ഭുതങ്ങളും രോഗസൗഖ്യവും നല്കിക്കൊണ്ടിരികികുന്നു. അതുകൊണ്ട് അവർക്കു ക്രിസ്തുവിനെ വേണ്ട മാതാവിനെ മതി എന്ന നിലയിലാണ്. They are being blessed by Lucifer to be with him in the pkace prepared for him.
@abrahammathew7517
@abrahammathew7517 4 күн бұрын
എടൊ വിവര മില്ലാത്ത ആളെ മറിയത്തെ ദൈവമായി കത്തോലി ക്കർ കാ ണുന്നില്ല മറിച്ചു ദൈവ പുത്രൻ്റെ അമ്മയാ യി കാ ണ്ടുക യും അമ്മ വഴി കർത്താ വിനോട് അപേക്ഷി ക്കാറുമുണ്ട് അമ്മ വഴി യാണ് യേശു തൻ്റെ ആദ്യ അൽഭു തം കാണിച്ച തു കാനായി ലെ കല്യാണ വീട്ടുകാർക്ക് വീഞ്ഞു തീർന്നു പോയ പ്പോൾ പരിശു ദ്ധ അമ്മ വഴി യാണ് യേശു അവിടെ വെള്ളത്തെ വീഞ്ഞാക്കി യതെന്നും സുവിശേഷം പറയുന്നു. കർത്താവിൻ്റെ അമ്മ വഴി യായി ക്രിസ്ത്യാ നികൾ കർത്താവി നോട് പ്രാർത്ഥി കാറുണ്ട് എന്നാൽ തന്നെ പ്രസവിച്ചു വളർത്തിയ അമ്മയെ അറിയാത്ത യേശു വിൻ്റെ അനുയായി കൾ എന്നു സ്വയം വിശേഷി പ്പിച്ചു നടക്കുന്ന ചില വി ഭാഗം ആൾക്കാരുണ്ട് അനാതി കാലം മുതലെ രക്ഷകൻ്റെ ജനന ത്തിനായി യഹോവ ഒരുക്കിയ ഗർഭപാത്രം അതാണ് പരിശുദ്ധ യമ്മ യെന്നു അറിയാത്ത ചില വിവ രമില്ലാ ത്ത യാൾ ക്കാർ അക്കൂട്ട ത്തിൽ പ്പെട്ടവ രാണ് പെന്ത കോസ്തു കാർ അവർക്ക് വിവരവും വെള്ളിയാ ഴ്ചയുമി ല്ല എന്തു ചെയ്യാനാ അവരുൾപ്പടെ എല്ലാവർ ക്കും വേണ്ടി പരിശുദ്ധ യമ്മ വഴി യായി നേരായ മാർഗ്ഗ ത്തിലേക്ക് വരണേ മെയെന്ന് യേശുവി നൊട് പ്രാർത്ഥി ക്കുന്നു. കർത്താ വിൻ്റെ യമ്മക്ക് ലോക ത്തിലെ സ്ത്രീകളിൽ ഒന്നാം സ്ഥാന മാണുള്ള ത് ആമ്മേൻ
@solykurian4732
@solykurian4732 3 күн бұрын
brother അങ്ങ് പറഞ്ഞത് നൂറുശതമാനം സത്യമാണ് വെളിവും വെള്ളിയാഴചയും ഇല്ലാത്ത കുറെ പ്രൊട്ടസ്റ്റൻ്റ് കാർ ' പരിശുദ്ധ അമ്മ യേശുവിൻ്റെ അമ്മ ഞങ്ങളുടെ സ്വന്തം അമ്മ ' കുരിശിൻ ചുവട്ടിൽ മനുഷ്യ മക്കൾക്ക് ഈശോ പരിശുദ്ധ അമ്മയെ എൽപ്പിച്ചു തന്നു.ഇദ്ദേഹം അച്ഛൻ മാരുടെ വേഷം ധരിച്ചിരുന്ന് വിഢിത്തം വിളമ്പുന്നു. കുറെ അനുയായികളും 😮
@miniwilson1854
@miniwilson1854 4 күн бұрын
സൂക്ഷിച്ചു വീക്ഷിക്കണ്ട പെന്തകോസ്ത് കാര അമ്മയും അച്ഛനും ഇല്ലാതാണോ ജോബി ഉണ്ടായത് അമ്മയെയും അച്ഛനെയും അവരായി കണ്ടു ബഹുമാനിക്കാൻ കാത്തോലിക്കാർക്ക് അറിയാം കേട്ടോ ചുമ്മാ അറിവില്ലാത്ത കാര്യം പുലമ്പാൻ നിക്കല്ലേ ജോബി എത്രകിടന്നു സൂക്ഷിച്ചു വീക്ഷിച്ചാലും കത്തോലിക്കാ സഭ എന്ന കർത്താവിന്റെ സഭയെ പഠിക്കാൻ ജോബി ക്കു പറ്റില്ല എന്റെ ജോബിചേട്ടാ മറിയത്തെ ആരും ആരാതിക്കുന്നില്ല ആരാധന കർത്താവിനുമാത്രം കർത്താവിന്റെ അമ്മയെ ഞങ്ങൾ ബഹുമാനിക്കുക മാത്രേ ഉള്ളു കേട്ടോ ചേട്ടൻ വിഷമിക്കണ്ട ഇന്നലെ പൊങ്ങിയ ചേട്ടന്റെ ഒരു സങ്കടം ചേട്ടൻ ഒരു കാര്യം ചെയ്യെ ദാനിയേൽ പൂവണ്ണത്തിലച്ചന്റെ ബൈബിൾ ക്ലാസ്സിൽ ഒന്നുപോയി അറ്റൻഡ് ചെയ്യയു കേട്ടോ ചേട്ടന്റെ അമ്മയെ ചേട്ടൻ ബഹുമാനിക്കുന്നുണ്ടോ ഒരു വിവരവും ഇല്ലാത്ത ചേട്ടൻ പെട്ടമ്മയെ ബഹുമാനിക്കുന്നുണ്ടെങ്കിൽ കർത്താവ് തന്റെ അമ്മയെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടാവും പിന്നെ ചേട്ടാ ഈ കൊന്ത ചൊല്ലുന്നതുണ്ടല്ലോ കർത്താവിന്റെ തുതൻ മാറിയത്തോട് പറഞത് എന്താ കൃപ നിറഞ്ഞ മറിയമേ നിനക്കുസമാധാനം എന്നല്ലേ എലിസബത്ത് മാറിയത്തോട് പറഞ്ഞത് സ്ത്രീകളിൽ നീ അനുഗ്രഹിത എന്നല്ലേ ഇതാണ് ജോബിചേട്ടാ കൊന്ത പിതാവായ തമ്പുരാൻ പറഞ്ഞു വിട്ട അവിടുത്തെ തുതൻ മാതാവിനോട് സ്തുതി പറയാമെങ്കിൽ കീടങ്ങൾ ആയ മനുഷ്യന് മാറിയത്തോട് സ്തുതി പറയാൻ വയ്യ അല്ലേ വിവരക്കേട് എന്നല്ലാതെ എന്താണ് പറയുക
@leenajohn18
@leenajohn18 3 күн бұрын
മറിയത്തെ യേശുവിൻ്റെ അമ്മയായി മാത്രമേ ക്രിസ്ത്യാനികൾ കാണുന്നുള്ളൂ.മാതാവിനെ ദൈവമായി കാണുന്ന ആരും ഇല്ല .
@isacpabraham7723
@isacpabraham7723 6 күн бұрын
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു പഴയത് കഴിഞ്ഞുപോയി പക്ഷെ മാരിയോ ജോസഫ് ഇപ്പോഴും അള്ളാഹുവിനെയും ഖുറാനെയും പറ്റി പഠിപ്പിക്കുന്നുണ്ട്. അയാൾ ക്രിസ്ത്യാനിയാണെങ്കിലും ഇസ്ലാം മതത്തിൽ നിന്നു പുറത്ത് വന്നിട്ടില്ലെന്ന് തോന്നുന്നു. അയാൾക്ക്‌ വേണ്ടി കുഴലൂത്ത് നടത്തുന്ന ഈ phd ക്കാരന്റെ ഉദ്ദേശം നല്ലതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജിഹാദികളെ സുഖിപ്പിക്കാനോ വല്ല നക്കാപ്പിച്ചക്കുവേണ്ടിയാണോ? കിട്ടിയതൊന്നും പോരെങ്കിൽ ചെന്ന് കേറിക്കൊടുക്ക്
@V_I_L_enin
@V_I_L_enin 6 күн бұрын
അദ്ദേഹം ആർക്കും കുഴലൂത്ത് നടത്തുന്നില്ല. കത്തോലിക്കാ സഭയ്ക്കെതിരെയുള്ള പെന്തകോസ്ത് പണ്ഡിതമന്യരുടെ വിമർശനങ്ങൾക്ക് മറുപടി കൊടുക്കുകയാണ്.
@RenRK92
@RenRK92 6 күн бұрын
ഞാനൊരു കത്തോലിക്കൻ ആണ്. യേശു എനിക്ക് ദൈവമാണ്. മാതാവിനെ ഞാൻ അങ്ങനെയറ്റം ബഹുമാനിക്കുന്നു. എന്നാൽ എന്റെ മാതാവിനെ ഞാൻ ഒരിക്കലും ദൈവമായി കാണുന്നില്ല. ഇപ്പോഴുള്ള ഒട്ടുമിക്ക കത്തോലിക്കരും ഇങ്ങനെ തന്നെയാണ്.
@BijuBiju-jy2mj
@BijuBiju-jy2mj 6 күн бұрын
കറക്റ്റ് 👍🏿👍🏿
@benoythomas3546
@benoythomas3546 6 күн бұрын
Mary - Jesus ratio 90:10 only
@jacobperoor1664
@jacobperoor1664 6 күн бұрын
Appreciate your explanation 👍👍👍😄 great answer 👍 May God bless you and make you more stronger Pastor. 🙏🙏🙏
@mathewpm7195
@mathewpm7195 6 күн бұрын
പ്രൊഫസയ്ക്ക് ചരിത്ര ബോധമില്ല. വേറെ കുഴപ്പമില്ലെന്ന് തോന്നുന്നു. Oh വിട്ടുപോയി prof എബ്രഹാം യാക്കൂബ് ഇസ്ഹാഖ് ഇവരെ നയിച്ചത് faith ഓഫ് spirit ആണ്. Pro. നയിക്കുന്നത് Faith ഓഫ് church ആണ്. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കുവിൻ എന്ന കർത്താവിന്റെ അലംഘനീയമായ കല്പന വിട്ട് പെന്തകൊസിനെ മാറ്റു സഭക്കരെ വെറുക്കുന്നു. മറിച്ചും അങ്ങനെ തന്നെ എവിടെയോ കുഴപ്പമുണ്ട്.
@joshiantony7822
@joshiantony7822 5 күн бұрын
My dear please don't say foolishness Catholics don't believe Mother Mary as God
@lissythomas99
@lissythomas99 6 күн бұрын
Super reply by Alvin brother.
@sabual6193
@sabual6193 4 күн бұрын
60 വയസായപ്പോൾ ആണ് PHD ഉള്ള ഫ്രാൻ‌സിസിനു ഉല്പത്തി വായിച്ചപ്പോൾ അബ്രഹാമിനു വേറെ ഭാര്യ ഉണ്ടായിരുന്നു അതിൽ മക്കൾ ഉണ്ടായിരുന്നു എന്ന് കണ്ടത് അത് വരെ കണ്ണിനു കാഴ്ച ഇല്ലായിരുന്നു 🤔അപ്പോൾ ഇനി കണ്ണിന് ഒട്ടും കാഴ്ച ഇല്ല വയസ് 120 വരെ പോകില്ല അപ്പോൾ കഷ്ടം തന്നെ ആണ് യേശു പൂർണ്ണമായും ദൈവം ആണെന്ന് കണ്ടു പിടിക്കാൻ കത്തോലിക്ക പിശാച് ആണെന്ന് മനസിലാക്കുവാൻ 🤔ഫ്രാൻസിസ് ഇങ്ങനെ ആണെങ്കിൽ കഷ്ടം തന്നെ 🤔അതും PHD എടുത്ത മണ്ടൻ 😄😄😄
@sojanmathew8061
@sojanmathew8061 3 күн бұрын
Pastor ,your ways, intentions are not christian way ,though always says christian , proud to be acatholic may God give you good heart
@joemonabraham7420
@joemonabraham7420 6 күн бұрын
This Prof. Has no wisdom in theological learning. You can tech your subject only
@ChackoKCChacko
@ChackoKCChacko 5 күн бұрын
ഈ തല ക്കുവെളിവില്ലാത്തവനോട് മറുപടി പറയാതിരിക്കുക. സാറ മരിച്ചതിനു ശേഷം ആണ് കെതുറെയെ പരിഗ്രഹിച്ചതു.
@georgemani5991
@georgemani5991 5 күн бұрын
പ്രാൻജി പറയുന്നതാ ശെരി. ഇനിയും കുഞ്ഞിന്റെ മുല കുടി മാറിയിട്ടില്ല. അപ്പോൾ എങ്ങനെ അമ്മയെ വേർപ്പെടുത്തും. പൈതൽ വളർന്നത് പ്രാൻജി കണ്ടില്ല വായിച്ചും ഇല്ല. പാവം കത്തോലിക്കർ.
@lukosesamuel344
@lukosesamuel344 6 күн бұрын
ഈ അമ്മക്ക് അല്പമെങ്കിലും ജ്യാനാ ദൃഷ്ടി ഉണ്ടായിരുന്നെങ്കിൽ പന്ത്രണ്ടാം വയസ്സിൽ യേശുവിനെ ദേവാലയത്തിൽ മറന്നിട്ടു പോകുമായിരുന്നോ പ്രാഞ്ചിയേട്ടാ
@SuperAbebaby
@SuperAbebaby 6 күн бұрын
കേതുരയുടെ മക്കൾ ഹാഗർ ന്റെ വംശം ഇവരിൽ നിന്നും പലരും ക്രിസ്തുവിനോട് ചേരും, ഇസ്രാഈലിനോടു കരുണകാണിക്കും. പരിശുദ്ധമാവ് അത്ഭുത മാനസന്ദരം നടത്തികൊണ്ടിരിക്കുന്നു. പാസ്റ്റർ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കു. കരുണ സ്നേഹം എല്ലാത്തിനേക്കാളും വലുത്
@jojojoseph5308
@jojojoseph5308 5 күн бұрын
പ്രാഞ്ചി ഏട്ടന് അല്പം പോലും ദൈവം ബുദ്ധി കൊടുത്തില്ലല്ലോ. എന്നിട്ടു ന്യായികരിക്കാൻ നോക്കുന്നു
@thankachenkizhakkedathu2135
@thankachenkizhakkedathu2135 6 күн бұрын
Bless you pastor in the name of LORD,SAVIOR JESUS CHRIST Amen nice Answer given to catholic jihadis
@VijayanJ-tm1ne
@VijayanJ-tm1ne 6 күн бұрын
ഈ മന്ദബുദ്ധി ബ്രാഞ്ച് ഏട്ടൻ പറയുന്നു കത്തോലിക്കാനാണ് ബൈബിൾ എഴുതിയത് ഇത്രയും അറിവില്ലാത്ത പൊട്ടൻ
@thomasmathew684
@thomasmathew684 6 күн бұрын
പ്രിയപ്പെട്ട Joby halwin നിങ്ങൾ പെന്തകോസ്ത്ക്കാരുടെ പ്രധാന പ്രശനം. കത്തോലിക്കാ വിരുദ്ധതയാണ്. കത്തോലിക്കാ സഭയുടെ നന്മകൾ നിങ്ങൾ അംഗീകരിക്കാൻ ആദ്യം ശ്രമിക്കൂ. വിമർശനം മാത്രമാകരുത്. അത് ആത്മീയ പക്വതയുടെ ലക്ഷണമാണ്. പെന്തകോസ്താക്കാർക്ക് തീർച്ചയായും നന്മകളുണ്ട്, ഏന്നാൽ കത്തോലിക്കാ സഭയെ നിരന്തരം അധിക്ഷേപിക്കുന്നത് നിങ്ങളുടെ ന്യൂനത തന്നെയാണ്. തീർച്ചയായും കത്തോലിക്കാ വിശ്വാസം വ്യത്യസ്തമാണ്. അത് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ അത് തെറ്റാണെന്നു അർത്ഥമില്ല. ഈ കാലഘട്ടത്തിൽ അനേകർ ഇവാഞ്ചലിക്കൽ സഭകളിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നു വന്നിട്ടുണ്ട്. "അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു." റോമാ 2 : 1
@jobyhalwin
@jobyhalwin 6 күн бұрын
ഒരു നന്മയും കത്തോലിക്കാ സഭയിൽ ഇല്ല... ജനങ്ങളെ വഴി തെറ്റിക്കൽ മാത്രം
@vaisakhb1048
@vaisakhb1048 6 күн бұрын
​@@jobyhalwinകണ്ണിലെ തടി കഷ്ണം മാറ്റിയിട്ടു യേശുവിനോട് പ്രാർത്ഥിച്ചാൽ മതി. കാഴ്ച വീണ്ടുകിട്ടാൻ 🙏🏻
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 6 күн бұрын
ആയിരക്കണക്കിന് വിഭാഗങ്ങളായി തിരിഞ്ഞ പ്രോട്ടസ്റ്റന്റ് സഭകൾ സകലതും ചേർന്ന് നടത്തിയതിനേക്കാൾ ആയിരം ഇരട്ടി ക്രൂരത കത്തോലിക്ക സഭ ഒറ്റക്ക് ചെയ്ത് കൂട്ടിയിട്ടുണ്ട്. Goan inquisition,spanish inquisition,jewish holocaust caused catholic church's stand ....അങ്ങനെ എത്ര എത്ര ക്രൂരതകൾ !! ക്രൈസ്തവ ലോകത്തെ ഒരു സഭയും കത്തോലിക്ക സഭ ചെയ്ത പോലുള്ള ക്രൂരതകൾ ചെയ്തിട്ടില്ല !!
@thomasmathew684
@thomasmathew684 6 күн бұрын
മഞ്ഞ കണ്ണാടിയിലൂടെ നോക്കുന്നവർക്ക് എല്ലാം മഞ്ഞ തന്നെയാണ്.
@thomasmathew684
@thomasmathew684 6 күн бұрын
​@@jobyhalwinമഞ്ഞ കണ്ണാടിയിലൂടെ നോക്കുന്നവർക്ക് എല്ലാം മഞ്ഞ തന്നെയാണ്.
@user-pp2kt1mk6p
@user-pp2kt1mk6p 4 күн бұрын
മത്തായി 18:6 "എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾക്ക് ആരെങ്കിലും ഇടർച്ച വരുത്തിയാൽ, അവരുടെ കഴുത്തിൽ ഒരു വലിയ നാഴികക്കല്ല് തൂക്കി കടലിൻ്റെ ആഴത്തിൽ മുക്കിക്കൊല്ലുന്നതാണ് നല്ലത്" Matthew 18:6 “if anyone causes one of these little ones- those who believes in me-to stumble it would be better for them to have a large milestone hung around their neck and to be drowned in the depths of the sea” ഈ വചനം അനേക ആത്മാക്കളെ വഴിതെറ്റിച്ച ഇപ്പോഴും അത് ചെയ്തുകൊണ്ടിരിക്കുന്ന ഇന്നലത്തെ മഴയിൽ കിളുർത്ത തകര പെന്തകൊസ്തു പ്രസ്ഥാനത്തിനും അതിൻറെ ഉപദേശിമാർക്കും സമർപ്പിക്കുന്നു Reply
@Hasan_ibn_Ali
@Hasan_ibn_Ali 4 күн бұрын
മുഹമ്മദ് ഈസയുമായുളള സംവാദം എന്തായി ?
@daisysebastian1477
@daisysebastian1477 6 күн бұрын
താങ്കൾക്കു വെളിവുണ്ടാകാൻ ഇന്നുമുതൽ ഞാൻ കൊന്ത ചൊല്ലി പ്രാർത്ഥിക്കാം. മാരിയോയെ വർഷങ്ങളായിട്ട് സംശയത്തോടെ മാത്രം വീക്ഷിച്ച ആളാണ് ഞാൻ, ഇപ്പോൾ എല്ലാം പൂർത്തിയായി.കൃപ നിറഞ്ഞ മറിയാമെന്ന് മാലാഖ വിളിച്ചു, പിശാചിനാൽ പ്രേരിപ്പിക്കപ്പെട്ടു അവളെ പുച്ഛിക്കുന്നവർക്കു ഹാ കഷ്ടം!കുരിശിന്ചുവട്ടിൽ പോലും അവളെ ശിഷ്യന് കൈമാറിയ കർത്താവും,അവളോടൊപ്പം പ്രാർത്ഥിച്ചു പരിശുദ്ധൽമാവ് നിറഞ്ഞ ശിഷ്യന്മാരും ഒന്നും... പെൻതാക്കോസ്തുകാർക്ക് ദെഹിക്കില്ല.
@solykurian4732
@solykurian4732 3 күн бұрын
💯 correct 🙏🙏
@Ujn-vc4wh
@Ujn-vc4wh 5 күн бұрын
ദൈവം എന്ന സങ്കല്പത്തെ വളരെ വികലമായും വില കുറച്ചും കാണുന്ന ഒരു വിഭാഗമാണ് താങ്കളുടേത് എന്നാണ് എനിക്ക് തോന്നുന്നത്. ഈ ദൈവമെന്നതും മതമെന്നതുമൊക്ക മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയുള്ളതാണ്. മനുഷ്യരെ തീർത്തും അവഗണിച്ചുകൊണ്ട്, ക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി ഏറ്റുപറഞ്ഞതുകൊണ്ടൊന്നും താങ്കളും അനുയായികളും നേരെ സ്വർഗത്തിലൊന്നും എത്താൻ പോകുന്നില്ല സുഹൃത്തേ. പൗലോസ് പറയുന്നപോലെ സ്വന്തം സഹോദരനെ സ്നേഹിക്കാത്തവന് എങ്ങനെ ദൈവത്തെ സ്നേഹിക്കാൻ കഴിയും?..... ഓ... ദൈവത്തെ സ്നേഹിക്കുകയല്ലല്ലോ അവനെ കർത്താവും രക്ഷിതാവുമായി ഏറ്റുപറഞ്ഞാൽ മതിയല്ലോ അല്ലേ രക്ഷ പ്രാപിക്കാൻ 😅 നിങ്ങളെപ്പോലെയുള്ളവരാണ് ദൈവത്തിന് ഒരു വിലയുമില്ലാതാക്കുന്നത് 😂. കാരണം നിങ്ങളുടെയൊക്കെ വിചാരം ഇങ്ങനെയാണ്, സർവ്വ സൃഷ്ടിജാലങ്ങളുടെയും സ്തുതിയും ആരാധനയും പുകഴ്ത്തും ഒക്കെ കേട്ടുകൊണ്ട് ഇങ്ങനെ സ്വർഗീയ സിംഹാസനത്തിൽ അഭിരമിക്കുന്നതാണ് ദൈവത്തിന്റെ പണി എന്ന്. അല്പന്മാരായ താങ്കളെഒക്കെ പ്പോലെയാണ് ദൈവവുമെന്നാണ് വിചാരം. കുറച്ചുകൂടി ഒന്ന് ഉയർന്നു ചിന്തിക്കൂ സുഹൃത്തേ. ദൈവത്തിന്റെ ചിന്തകൾ ഉന്നതമാണ്, അവൻ സ്വാർത്ഥനോ സ്വേഛാധിപതിയോ അല്ല. ഈ ബൈബിളിന്റെയൊക്കെ യഥാർത്ഥ സത്ത എന്തെന്നുപോലും അറിയാത്തവരാണ് താങ്കളെപ്പോലെയുള്ളവർ. വാസ്തവത്തിൽ താങ്കളൊക്കെ ഇങ്ങനെ ഓരോ വീഡിയോകൾ ഉണ്ടാക്കിവിട്ട് യൂട്യൂബ് വരുമാനം ഉണ്ടാക്കാനുള്ള പണിയാണ് ചെയ്യുന്നത്. അങ്ങനെയും കാശുണ്ടാക്കുക അത്രതന്നെ.
@JoshyJoseph-lv3nx
@JoshyJoseph-lv3nx 17 сағат бұрын
Currect
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН