ഇന്നലെയാണ് ഈ സീരിസ് ശ്രദ്ധയിൽ പെട്ടത്... ഒറ്റ ഇരുപ്പിൽ 30 എപ്പിസോഡും കണ്ടു തീർത്തു. അടിപൊളി work... എല്ലാ കഥാപാത്രങ്ങളും നല്ല കാസ്റ്റിംഗ്... ഏറ്റവും ഇഷ്ടപെട്ടത് അവന്തിക... അസൂയ, ദേഷ്യം, സങ്കടം, പ്രണയം, പാര അങ്ങനെ ഒരുപാട് ഇമോഷൻസ് ഉള്ള റോൾ ആണ് അവന്തിക. പിന്നെ നമ്മുടെ മനു... അവൻ പുലിയാണ്... സെലിന്റെ ബോസ്സ് പിന്നെ പറയണ്ട... ഗംഭീരം... 👌👌👌❤❤❤
@santaachuz28363 жыл бұрын
Celin Aliyan 🤩 always uyir ❤️❤️❤️
@Beliverofkarma3 жыл бұрын
🥰🥰🥰
@nandhaammuzz94142 жыл бұрын
@@Beliverofkarma 😍😍😍😍
@DivyaDivya-uq8fy3 жыл бұрын
മുടിയില്ലാത്ത മോളേ.... അമ്മാവൻ super😄.. അമ്മ acting super...
@vahidek71063 жыл бұрын
uff bayankara comedy🥴🥴🥴
@dreamcatcher3773 жыл бұрын
Athanne
@dreamcatcher3773 жыл бұрын
Oo super
@sajicworld90763 жыл бұрын
അവന്തിയും അമ്മയും പൊളിച്ചു കുറുമ്പും വാശിയും സ്നേഹവും 😍ഇടക്ക് ഞാനും ഇമ്മയും തല്ല് ഉണ്ടാകുന്നത് ഓർമ വന്നു 🤣ശെരിക്കും അവന്തിയുടെ അമ്മ ആണോ ഒരുപോലെ ഉണ്ട് കാണാൻ.
@sinfasinfa73553 жыл бұрын
Yes
@amalajoseph15603 жыл бұрын
Yes
@queenofcraftingbykrishna17803 жыл бұрын
Yes👍🏻
@orukuttyfam72413 жыл бұрын
Yes amrutheda real ammayaanu😘both of lovely🥰
@Sithu-ei2je3 жыл бұрын
എല്ലായിപ്പോഴും എന്റെ concentration പൂവാ അവന്തിയിലേക്കാണ് She is a good actor ✨️🥰🔥🔥🔥💕💕💕💕💕
@momsmelifeofamruthanair27253 жыл бұрын
❤
@babyrajan69383 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ് ☺️☺️☺️
@aksamariyam1293 жыл бұрын
😊😊😊😊😊
@bellas55642 жыл бұрын
crct
@jishaanthurapadi3 жыл бұрын
🔥🔥അങ്ങനെ കാത്തിരുന്ന ഈ എപ്പിസോഡും പൊളിച്ച്... അമ്മാവന്റെ പാട്ട് കിടു 🥰 love all..... ചാരുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😓
@nandanakukku16812 жыл бұрын
Enikum miss cheythu
@dilnadiyadilruba86972 жыл бұрын
@Asha maneesh. Euguj
@dilnadiyadilruba86972 жыл бұрын
Gol
@basheerctech2 жыл бұрын
അടുത്ത എപ്പി സോട് ഉടനെ പോന്നോ ട്ടേ....
@mahadevantebhakthan Жыл бұрын
😒yes
@muhammad-bs6wl3 жыл бұрын
ഈ എപ്പിസോഡിൽ ചാരുവും കൂടി വേണമായിരുന്നു 😁
@thressiajulietk.j82852 жыл бұрын
Oru yudham inda avm
@Nimisham20183 жыл бұрын
അമ്മയും മാമനും അടിപൊളി ആയിട്ടുണ്ട് 🥰🥰👌👌👌 മാമന്റെ തകൃത മുല്ല 😂😂😂😂
@Shahanas863 жыл бұрын
സത്യത്തിൽ അമ്മയുടെ വില അറിയുന്നത് അകന്ന് നിൽക്കുമ്പോളാണ് സത്യത്തിൽ എന്റെ ഉമ്മ ഇങ്ങന തന്നായിരുന്നു , പക്ഷേ സത്യത്തിൽ ഉമ്മാടെ സ്നേഹം മനസ്സിലായത് ഞാൻ വീട്ടിൽ നിന്ന് മാറി നിന്നപ്പോളാണ്❣️ ഇഷ്ടായി എപ്പിസോഡ് ഒരുപാട് ഇഷ്ടായി✌️✌️❣️❣️❣️ ഈ അമ്മയിൽ കണ്ടത് ന്റെ ഉമ്മ തന്നാണ്❣️❣️❣️
@ektharalimuhammed32233 жыл бұрын
കാർത്തുനേ ഇഷ്ടം ആയി തുടങ്ങി ❤❤❤
@dreamcatcher3773 жыл бұрын
Karthu poli alle
@jaseelatk7133 жыл бұрын
അവന്തി കരഞ്ഞപ്പോൾ ഒരു ചെറിയ വിഷമം😒😁 miss you ചാരു 🥀💕
@ayshu8063 жыл бұрын
Sheriyan☺Avandhi karanjapo sangadayi
@naushadali89172 ай бұрын
Last scene എനിക്ക് നല്ലോണം ഇഷ്ടമായി ❣️❣️🥰
@mr._._.unique51623 жыл бұрын
(3:35--5:26)ബൈക്കിൽ അവൻ വന്നപ്പോ പകലും പോയപ്പോ രാത്രിയും 🙄 2 ഡയലോഗ് പറഞ്ഞപ്പോഴേക്കും രാത്രി ആയോ 😆😆
@Sunithaabbas7773 жыл бұрын
Ath sandhya samayam aaan🤭
@preethypm26573 жыл бұрын
Njanum shredhicharnu ithu
@FarsanaC-d3n2 ай бұрын
ചില dialogues കുറെ take എടുക്കേണ്ടി വരും so അതുകൊണ്ടാണ് 🤷🏻♀️
@uppummulakumfam17973 жыл бұрын
ഇപ്പൊ നേരത്തെ യാണല്ലോ ഇടുന്നെ 😂ഏത് പറ്റി 🤭🥳ചുപ്പർ 🔥🔥🔥
Karthu✨ Avanthi✨ ☝️👇Love This Combo💯❣️ Seleen✨ Charu✨
@k.muralidhararavivarmakera78153 жыл бұрын
ഈ എപ്പിസോഡ് വളരെ നന്നായി. കാർത്തു, അവന്തി , സെലീൻ എല്ലാവരും സുപ്പർ ആയി അഭിനയിച്ചിട്ടുണ്ട്. അവന്തിയുടെ അമ്മയും അമ്മാവനും കസറി. ചാരു കൂടി ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് 👌👍
അമ്മ 😘😘😘😘അഞ്ജുസ് 😍😍😍😘😘😘😘എല്ലാരും പൊളി. അമ്മാവൻ 😄😄😄😄😄😄😄തകൃദ മുല്ല.....🤣🤣🤣🤣
@sdiyas94293 жыл бұрын
Love this episode ❤❤Really Touching and Feel good.. Miss my amma😔😔😔
@barathchandranbarathchandr48033 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവന്തികയുടെ തട്ട് താണ് തന്നെ ഇരിയ്ക്കും 🥰🥰🥰🥰
@tuurusrcs9508 Жыл бұрын
Ey avanthi superb
@thasrifa26903 жыл бұрын
Avadhikayude amma povandayirunnu😊😊😊 avadhikayum ammayumulla nalla bond scene kooduthal venamayirunnu😊😊😊kidakumbol amma avadhiye ketti pidikum enn karuthi😊😊😊
@AV__blogr3 жыл бұрын
Uncle aa payyante aduthe vannappo day pakal aayirunnalloo verum 30 second konde night aayoooo 🧐 director powliii aanalloooo🤭
@sanjaykichu45313 жыл бұрын
എപ്പോളും മുടകത്തെ കാണുന്ന എപ്പിസോഡ് ആണ്...........😻എന്നാണ് നിങ്ങൾ എല്ലാവരും നല്ല ഹാപ്പി ആയി ഇരുന്നു കാണുന്നത്........❤️സെല്ലിന് ചേച്ചി , അവന്തിക ചേച്ചി , കാർത്തു ചേച്ചി നിങ്ങളെ ഉള്ളത് കൊണ്ടാണ് ഞാൻ ഈ എപ്പിസോഡ് വായിക്കാതെ തന്നെ കാണുന്നത്......🔥😍love u sis.......💘😻❤️
@abhimonshek0073 жыл бұрын
Charu missing in this episode....... Pakshe episode adipoli....... 👌🏻👌🏻👌🏻👌🏻
@amsakeerjerry3 жыл бұрын
കാലൊന്നും പിടിക്കേണ്ട ഞാൻ ക്ഷമിച്ചു....😄😄😄😄
@anupanilkumoar29883 жыл бұрын
Feel good series... 😍😍😍😍
@yourstruly12343 жыл бұрын
Charu undayirunnenkil Ammavane panjikittene..
@sreevishnukalavoor44413 жыл бұрын
രാംദാസ് ഏട്ടാ ഒന്നും പറയാനില്ല അടിപൊളി സൂപ്പർ ❤❤❤❤
@noushadaleema.55013 жыл бұрын
മാതാവിന് തുല്യം മാതാവ് മാത്രം ❤
@mohammedliyan61333 жыл бұрын
Inn charune kandillallo.... charu illenkil endh rasam😘😘😘
@maneeshm32873 жыл бұрын
ശ്രീലങ്ക ഇഷ്ട്ടം ഉള്ള ഞാൻ ആ പയ്യന്റെ പേര് കേട്ടപ്പോൾ സന്തോഷം ❤️❤️❤️
@frk80673 жыл бұрын
Chaaruchechi de bst❤️❤️❤️🔥
@meenar47843 жыл бұрын
Missed her today
@muhamadkhalid35543 жыл бұрын
Super super super for all acting 👌👌👌 Kharthu ..😍😍
@sethulakshmis55393 жыл бұрын
Addicted❤️
@jintumanu01233 жыл бұрын
Charu kooodi venaaarnuu😍😍😀
@ajmirasheed23853 жыл бұрын
Innathae episode valarae real aayirunu.... 👍
@lekshmicreations72843 жыл бұрын
last portion Celine and karthu I love celin
@__latweefaa____55332 жыл бұрын
Enikk eee series bayangara ishta🥰 nlla comedy aaa😂😂
@EditographerOffl Жыл бұрын
അമ്മേം മോളും ഒരേ പൊളി 🤩👌🏻👌🏻
@arunleka20833 жыл бұрын
எல்லா எப்பிசோடும் ஒவ்வொரு விதம் நல்லாத்தான் இருக்கு அம்மாவன் பாட்டு சூப்பர் என்ன அந்த சாரு புள்ளய எங்க காணலயே love you alll😘😘😘😘
@athulyaakkuzz3 жыл бұрын
Ungalukk malayalam puriyumaa😲
@sunithaanil12523 жыл бұрын
@@athulyaakkuzz மலையாளம் உங்களுக்கு தெரியாத?
@athulyaakkuzz3 жыл бұрын
@@sunithaanil1252 njn malayali aan sahodhari🙄
@sunithaanil12523 жыл бұрын
@@athulyaakkuzz ഓഹോ
@nithinbabu14073 жыл бұрын
Anju Chechiiiiiii ❤️🥰
@sonasunny48373 жыл бұрын
Amrtha chechine orupadu eshttamanu ❤️
@momsmelifeofamruthanair27253 жыл бұрын
😘
@jobjiju2893 жыл бұрын
Charity was needed charu vs amavon fight
@ssS-ix4xq3 жыл бұрын
Ynik innaltheyu innatheyu Episd Atra valya ishtapettilla 😶Grls Ammavan Pna manu Evar madhi Ada Raso😊❤