Aliyans - 917 | കൂട്ടുകാരി | Comedy Serial (Sitcom) | Kaumudy

  Рет қаралды 68,214

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 252
@Suresh-tu3sw
@Suresh-tu3sw Сағат бұрын
👏🏻👏🏻👏🏻തങ്കം ചേടത്തിയും റൊണാൾഡ് മച്ചമ്പിയും മാത്രം ഉള്ള എപ്പിസോഡ്.. പക്ഷേ കിടുക്കി 👌🏻👌🏻👌🏻മച്ചമ്പി ഒരു രക്ഷയുമില്ലാത്ത കൌണ്ടറുകൾ 👌🏻👌🏻👌🏻തക്കുടു സൂപ്പർ ♥️♥️
@rehanarahimtula6513
@rehanarahimtula6513 12 минут бұрын
കൂട്ടുകാരിയുടെ പ്രതികരണം കാണാൻ കൊതിയുണ്ട് മീൻ കറി കഴിച്ചിട്ട്
@simplestyleszumeees
@simplestyleszumeees 3 сағат бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@RajendranVayala-ig9se
@RajendranVayala-ig9se 3 сағат бұрын
തീർച്ച യായും വേണം
@simplestyleszumeees
@simplestyleszumeees 3 сағат бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@RetnammaPK
@RetnammaPK 3 сағат бұрын
അളിയൻസ് മൊബൈലിൽ വരാൻ നോക്കി ഇരിക്കുന്നവർ കമോൺ 🥰🥰🥰🥰🥰🥰🥰
@mathewparekatt4464
@mathewparekatt4464 2 сағат бұрын
സമയ ക്ലിപ്തതയില്ല
@annukurian5868
@annukurian5868 Сағат бұрын
At last Aliyans got out of the house thank you so much
@FRQ.lovebeal
@FRQ.lovebeal 3 сағат бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 😌goooysss😌*
@manikandanbabu6180
@manikandanbabu6180 3 сағат бұрын
ആദ്യം ആയി ആണ് കാണുന്നത് 😂
@soumyamaneesh4972
@soumyamaneesh4972 3 сағат бұрын
ഞാൻ ഉണ്ട്‌ 😂
@RajendranVayala-ig9se
@RajendranVayala-ig9se 3 сағат бұрын
റൊണാൾഡിൻ്റെ ചമ്മൽ ആണ് ഇക്കണ്ട കാലത്തെ സൂപ്പർ - ചമ്മൽ - അല്ലേ?
@sr2138
@sr2138 2 сағат бұрын
എല്ലാ വീഡിയോയും കണ്ടവർക്ക് സമ്മാനം വല്ലതും ഉണ്ടോ
@Sakeena-bk1vx
@Sakeena-bk1vx 2 сағат бұрын
Ninakk vattaano ellaa episodenteyum coment ith thenneyaan idunnath
@thennal
@thennal 2 сағат бұрын
സൗമ്യയുടെ അമ്മക്ക് അധരഞ്ചികൾ ആർപിക്കുന്നു. കുടുംബത്തിന്റെ വിഷമത്തിൽ ഞങ്ങളും പങ്ക് ചേരുന്നു
@JosephGeorge-i1t
@JosephGeorge-i1t 2 сағат бұрын
Payers
@mariyafrancis4465
@mariyafrancis4465 Сағат бұрын
😮
@babums9143
@babums9143 Сағат бұрын
അധരഞ്ചികൾ അല്ല ആദരാജ്ഞലികൾ എന്നാണ്
@healthandinformation5481
@healthandinformation5481 Сағат бұрын
Enthupatti ammaykk Eppozhaayurunnu
@Talkwithseban
@Talkwithseban 49 минут бұрын
മലയാളമെങ്കിലും തെറ്റില്ലാതെ എഴുതിക്കൂടെ!😮
@maheshsreedhar7459
@maheshsreedhar7459 2 сағат бұрын
റൊണാൾഡോ കിടുക്കി തഗം അര വട്ട യന്ന് തോന്നുന്നു എന്നാലും അളിയൻസ് നന്നായിട്ടുണ്ട് 👍🏼👍🏼👍🏼👍🏼സ്റ്റോറി കിടിലൻ ആണ്
@lathaanilkumar1057
@lathaanilkumar1057 Сағат бұрын
സൗമ്യ യുടെ അമ്മക്ക് ആദരാഞ്ജലികൾ 🙏
@sabnaabhilash8141
@sabnaabhilash8141 Сағат бұрын
വീട്ടമ്മയുടെ അടുക്കള ആവലാതികൾ നന്നായി കാണിച്ചിട്ടുണ്ട്
@rosethomas9189
@rosethomas9189 2 сағат бұрын
തങ്കം അടുക്കളയിൽ നിൽക്കുമ്പോൾ മുടി കെട്ടി വെയ്ക്കണം
@AjeeshmohanMohan
@AjeeshmohanMohan Сағат бұрын
സൗമ്യയുടെ അമ്മക്ക് 🙏🙏🙏🙏ആദരാഞ്ജലികൾ
@soumyasubhash3196
@soumyasubhash3196 3 сағат бұрын
ആ നല്ല മീൻകറിയിൽ ഉപ്പ് കൊട്ടിയ റൊണാൾഡിനെ കാണുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നു 😀. മീൻ കറി കണ്ടിട്ട് നാവിൽ കൊതി വരുന്നു
@AK-op6xp
@AK-op6xp 2 сағат бұрын
എടെ അത് ഉപ്പൊന്നും അല്ലടെ,, തേങ്ങാ പൌഡർ ആണ് 😅😅
@radhakrishnanv9584
@radhakrishnanv9584 2 сағат бұрын
തങ്കം റൊണാൾഡ് കോംബോ സൂപ്പർ
@Gkm-
@Gkm- 3 сағат бұрын
അളിയൻസ് എല്ലാ എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ഉണ്ടോ എന്ന് ചോദിക്കുന്നവരുടെ അണപല്ല് അടിച്ചു തെറിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് 😂
@supriyap5869
@supriyap5869 Сағат бұрын
😂😂😂
@busharahakeem378
@busharahakeem378 56 минут бұрын
😂😂😂😂
@jamalnihal3490
@jamalnihal3490 49 минут бұрын
😂😂😂
@aamis16
@aamis16 11 минут бұрын
😂
@simplestyleszumeees
@simplestyleszumeees 3 сағат бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@Shibikp-sf7hh
@Shibikp-sf7hh 2 сағат бұрын
റൊണാൾഡിന്റ മക്കളെ കാണിക്കണം
@Shyamalamohan-cf5zf
@Shyamalamohan-cf5zf 3 сағат бұрын
റൊണാൾഡും തങ്കവും പൊളി ചിരിച്ചു പുട്ട് നെറുകെ പോയേനെ😢 അളിയൻസ് ഇഷ്ടം ❤😊😊😊😊
@ajithaaji8899
@ajithaaji8899 2 сағат бұрын
റൊണാൾഡേ super 👌👌റൊണാൾഡിന് ഒരുപാട് വണ്ണമൊന്നുമില്ല ആ വയർ കൊണ്ട് വണ്ണം തോന്നിക്കുന്നതാണ്, വയർ കുറക്കാൻ ശ്രെമിച്ചാൽ അടിപൊളിയാവും 👌👌❤️❤️❤️
@rajivijayan1759
@rajivijayan1759 20 минут бұрын
തങ്കം വീണപ്പോൾ ചിരിച്ചവർ ആരൊക്കെ 😅
@boban1410
@boban1410 21 минут бұрын
എന്തായാലും അതു മോശമായിപ്പോയി അകന്ന ബന്തു എന്നു പറഞ്ഞത്. അതിനോട് വിയോജിപ്പ് ഉള്ളവർ ലൈക്ക് അടിക്കുക
@uvarghesecreate2435
@uvarghesecreate2435 Сағат бұрын
തങ്കം കൂട്ടുകാരിക്ക് കൊടുത്ത Number തെറ്റാണ്😂😂😂... ഞാൻ ഡയൽ ചെയ്തു നോക്കി😂😂❤..... തങ്കം നെരായിട്ടും വീണത് ആണോ🥺🥺🥺
@revengeinindia3712
@revengeinindia3712 Сағат бұрын
Ambeda kozhi😂😂😂
@ImbichikoyathangalKm
@ImbichikoyathangalKm Сағат бұрын
ശരിക്കുള്ള നമ്പർ ആണെങ്കിൽ തങ്കത്തിന് വാങ്ങാൻ സമ്മതിക്കൂ
@sreesaivjm8750
@sreesaivjm8750 52 минут бұрын
ഇത് director മുൻകൂട്ടി കണ്ടിരുന്നു.
@uk2727
@uk2727 Сағат бұрын
Only 4 people in this episode 🤩
@kunjonrishu9854
@kunjonrishu9854 Сағат бұрын
3:39 aarokke aa numberil onnu villich nokkiyallo ennu chindhichath🫣🫣 sathyam para
@sajinasadathsajina
@sajinasadathsajina 22 минут бұрын
😂
@SamMathew-y8n
@SamMathew-y8n Сағат бұрын
വെറും തിന്നാൻ ആയിട്ട് ജനിച്ച ഒരു പണ്ടാരം
@MrJoy8888
@MrJoy8888 3 сағат бұрын
മുഴുവനും കണ്ടിട്ട് കമന്റ്‌ ചെയ്യുന്നവർ എത്ര പേരുണ്ടോ ആവോ ?😂😂😂ഒന്നും പറ്റിയുമില്ല ആരും ഒന്നും കണ്ടുമില്ല 😢😢😢😢
@Padmini1712
@Padmini1712 31 минут бұрын
Thankam has Only 1 dialogue- endey ponney😂😂😂😂😂😂😂😂😂😂😂😂😂😂
@neethuneethu9376
@neethuneethu9376 2 сағат бұрын
ഈ നമ്പർ വിളിച്ചാൽ തങ്കം ചേച്ചി എടുക്കുമോ 😄😄😄😄
@supriyatp89
@supriyatp89 2 сағат бұрын
manju chechi endhoru abinayam an super❤
@Padmini1712
@Padmini1712 35 минут бұрын
11:38- Soundaryam😂😂😂😂 Tight Nightie soundaryam😂😂😂
@ajithninan7789
@ajithninan7789 2 сағат бұрын
What is the purpose of Ronald in this Serial?. Over acting ,& good for nothing. Is he paying you money 💰???. High time you all have to rethink in all these,including thakkudu,& should come back with Early type Family entertainment Stories. A humble request Only 🙏.
@Padmini1712
@Padmini1712 39 минут бұрын
100 percent. Irritating Fraud,Boru character.
@ShankarIyer-yx3zc
@ShankarIyer-yx3zc 2 сағат бұрын
എന്തായാലും ഞാൻ മീൻ കറി വെക്കാൻ. പഠിച്ചു
@risukinaloor4219
@risukinaloor4219 44 минут бұрын
Aliyans ishttamullavar like adi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sajeendrakumar776
@Sajeendrakumar776 50 минут бұрын
എന്തോന്നാ ഇത് രാജേഷ്. എല്ലാ എപ്പിസോഡിലും റൊണാൾഡ് വേണ്ട, ബോറാകുന്നു. അവസാനം എന്തെങ്കിലും ഒപ്പിക്കുമെന്ന് നേരത്തെ തന്നെ മനസ്സിലായി. ഇരുന്നൂറ്‌ മുതൽ താഴോട്ടുള്ള എപ്പിസോഡുകൾ ഇപ്പോഴും എന്ത് രസമാണ് കാണാൻ.
@Sajira-r7p
@Sajira-r7p Сағат бұрын
ഇതിന്റെ ബാക്കി നാളെ വേണം പ്ലീസ് 🙏🏻
@abdullapa131
@abdullapa131 Сағат бұрын
ഏറ്റവും കുറവ് കഥാപാത്രങ്ങളുള്ള ആദ്യ എപ്പിസോഡ് ഇതായിരിക്കും
@babusughin8850
@babusughin8850 2 сағат бұрын
ഇപ്പോഴുള്ള എപ്പിസോടൊന്നും അത്രപോരാ. കഥാപാത്രങ്ങളൊക്കെ കുറഞ്ഞു പോകുന്നു. കോമഡി തീരെയില്ല. എന്തൊക്കെയോ കാട്ടി ക്കുട്ടി ഒപ്പിക്കുന്നു. ഇപ്പോൾ അളിയൻസ് കാണാൻ തീരെ താൽപര്യമില്ല. മുന്നെ സ്ഥിരമായി കാണുന്ന ആളാണ ഞാൻ
@mathewparekatt4464
@mathewparekatt4464 2 сағат бұрын
ഓരോരുത്തർക്കും ഷൂട്ടിംഗ് ആവും ഒരുപാട് സ്കിറ്റുകൾ ഇവർ പലരും ചെയ്യുന്നുണ്ട് അതാണ് പലരും മിസ് ആവുന്നത് കിട്ടുന്ന വരെ വച്ച് തല്ലിക്കൂട്ടുന്നു ഇങ്ങനെ പോയാൽ കാണാൻ ആണ് കുറയും ചില പോപ്പുലർ സീരിയലുകളേപ്പോലെ അവസാനം പൂട്ടി ക്കെട്ടേണ്ടിവരുo
@nirmaladas4371
@nirmaladas4371 3 сағат бұрын
റൊണാൾഡിനെ കുറച്ചുംകൂടി കൺട്രോൾ ചെയ്ത് സംസാരിപ്പിക്കാം ട്ടോ സംവിധായകാ, വല്ലാണ്ട് വളിപ്പാവുന്നുണ്ട്...
@ShamsirParambil-ho8ic
@ShamsirParambil-ho8ic 39 минут бұрын
തങ്കത്തെ മനപൂർവം തള്ളിയിട്ടതാണ്. എന്നാണ് എൻ്റെ ഒരു ഇത്.
@nishanthkavumbhagam453
@nishanthkavumbhagam453 Сағат бұрын
കനകനും' ലില്ലിയും തങ്കവും ക്ലിറ്റോയും പിന്നെ അമ്മാവനും ഇവർ മാത്രം മതി
@CHINNUVSPONNU
@CHINNUVSPONNU Сағат бұрын
തങ്കം ചേട്ടത്തി ഒന്നും അറിഞ്ഞില്ല പാവം റൊണാൾഡോ ചേട്ടൻ മുങ്ങി
@ushadhanyatha1813
@ushadhanyatha1813 8 минут бұрын
സൗമ്യയുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തി🙏 സൗമ്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നു🙏
@arunaroy-u2y
@arunaroy-u2y 2 сағат бұрын
മുളക് വാങ്ങി വറുത്ത് പൊടിച്ചത് ആണ് നല്ലത്.
@Damodharan.k.nairbabu
@Damodharan.k.nairbabu 3 сағат бұрын
നല്ല കഥ കിട്ടുമ്പോൾ വരുക വെറുതെ ചളി എഴുതിവെച്ച സമയം കളയരുത്
@Vishal66588
@Vishal66588 3 сағат бұрын
Innathe ep ishtamayavar like ...
@rathimenon8670
@rathimenon8670 Сағат бұрын
You know what, I am getting fed up with these Ronald highlighting episodes... Becoming too boring...
@jomygeorge9518
@jomygeorge9518 Сағат бұрын
റൊണാൾഡ് ഈ എപ്പിസോഡിൽ ഓവരാക്ടിങ്, കൊള്ളില്ല.
@VijayaKumar-oe3sq
@VijayaKumar-oe3sq Сағат бұрын
അകന്ന ബന്ധു...🫢🫢...
@anasraseena2342
@anasraseena2342 6 минут бұрын
തങ്കത്തിന്റെയ് കൂട്ടുകാരിയെ ഇഷ്ടമായവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤
@jayamenon9594
@jayamenon9594 33 минут бұрын
തങ്കം റൊണാൾഡോ ഒരമ്മക്ക് ജനിച്ച പോലെ
@hhkp4630
@hhkp4630 2 сағат бұрын
ഇതിന്റെ ബാക്കിയുള്ള episode ഉണ്ടോ
@sheeba8001
@sheeba8001 44 минут бұрын
തങ്കം ശെരിക്കും വീണത് പോലുണ്ട്
@memoriesneverdie828
@memoriesneverdie828 17 минут бұрын
ഇന്ന് വില്ലേജ് വ്ലോഗ്+cooking vlog ആണല്ലോ... വെറൈറ്റി ആയി എന്തായാലും... റൊണാൾഡ് തങ്കം കോംബോ സൂപ്പർ...❤
@santhoshsam1796
@santhoshsam1796 2 сағат бұрын
നേരത്തെ ഇത് നല്ലൊരു കോമഡി ആയിരുന്നു ഇപ്പോൾ ഇത് വെറും ബോറാ
@letheeshkumar5121
@letheeshkumar5121 2 сағат бұрын
Ronald. Over acting
@Padmini1712
@Padmini1712 38 минут бұрын
Irritating BORE
@binduunnikrishnan1466
@binduunnikrishnan1466 29 минут бұрын
ജോലി ചെയ്യാനും, പൊങ്ങച്ചം കേൾക്കാനും റൊണാൾഡ് വേണം
@bn-lq5jl
@bn-lq5jl 2 сағат бұрын
Vannu vannu ronaldo maathram ulla episode undaagum ini ....
@innovativesolutionsnetwork1868
@innovativesolutionsnetwork1868 2 сағат бұрын
തങ്കത്തിൻ്റെ സ്വഭാവം നല്ലതല്ല, അഹങ്കാരം വിവരമില്ലെങ്ക്ിലും എല്ലാം അറിയുന്ന പോലെയാണ് സംസാരം
@shereenasalam960
@shereenasalam960 Сағат бұрын
ഇത് പോലൊരു ആൾ എൻ്റെ വീട്ടിൽ ഉണ്ട്, എൻ്റെ sister in law
@saraswathyamma1205
@saraswathyamma1205 2 сағат бұрын
Ronaldinho kondu thanna kari korivappichillel sariyakilla. 😢
@UboatV2
@UboatV2 2 сағат бұрын
Tired of seeing total losers like Ronald and Cleetus who are always a liability. Please show more winners and hardworkers like Kanakan. Or try to change the storyline to show these two fellows at least trying to do something good or helpful for a change.
@Shibikp-sf7hh
@Shibikp-sf7hh 2 сағат бұрын
ഈ മെനകെട്ട റൊണാൾഡിനെ പറഞ്ഞു വിടാമോ 👎👎👎👎👎👎👎👎👎👎👎👎👎👎👎
@samalvb9826
@samalvb9826 49 минут бұрын
റൊണാൾഡിന്റെ സ്ഥിരം കോപ്രായങ്ങൾ ബോറാവുന്നു ശ്രദ്ധിക്ക് അംബാനെ
@saraswathyamma1205
@saraswathyamma1205 2 сағат бұрын
Thattikkut episode. Allarum vere shootingil.
@SamMathew-y8n
@SamMathew-y8n Сағат бұрын
ഞാൻ ആയിരുന്നെങ്കിൽ ഈ റൊണാൾഡിനെ കൊന്നേനെ
@sruthivv4216
@sruthivv4216 3 минут бұрын
എന്തുവായിത് സീരിയൽ actress sanju and ലക്ഷ്മി പോലെ ഇല്ലേ aaa ഫ്രൻ്റ്
@HasnamelathMelath
@HasnamelathMelath 52 минут бұрын
Ronald ulli പൊളിക്കുന്നത് കണ്ടിട്ട് 😂😂😂
@SijiJoshy-k1y
@SijiJoshy-k1y Сағат бұрын
സൂപ്പർ❤
@SmithaAjayakumar-b7v
@SmithaAjayakumar-b7v 2 сағат бұрын
Packet mulakupodi kond meen kari vechalum mathi....motham visham😮
@meenab3067
@meenab3067 3 сағат бұрын
Not able to understand- how a fully grown adult- a father of two kids- is allowed to behave in such an immature manner- if it was someone younger like muthu or kanakan's children - we can understand
@ramanikrishnan4087
@ramanikrishnan4087 3 сағат бұрын
Yes. That's why I don't like Ronald
@Padmini1712
@Padmini1712 30 минут бұрын
​@@ramanikrishnan4087azhukka,Fraud,Bore,Kallan,Good for nothing
@SreenaSreena-gn9bw
@SreenaSreena-gn9bw 2 сағат бұрын
റൊണാൾഡോ 🥰ഫാൻഫ് 💫
@hussainaraharahman6875
@hussainaraharahman6875 Сағат бұрын
റൊണാൾഡിൻ്റെ സ്വഭാവം അറുബോറൻ. അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഡയറക്ടറാണ് ബോറടിപ്പിക്കുന്നത്.
@shayantej9717
@shayantej9717 2 сағат бұрын
ഫിനിഷിങ് പാളി.. കറിയും കേടായി, കൂട്ടുകാരിയും വന്നു.. ഇങ്ങനെ തട്ടി കൂട്ടി എന്തെങ്കിലും കാണിച്ചിട്ട് ഉള്ള വില കളയണ്ടാട്ടോ.. 😏😏
@jmahalekshmymenon9309
@jmahalekshmymenon9309 3 сағат бұрын
This Ronald character is getting better and better by the day...😃🙏👌👌
@cristano.77
@cristano.77 2 сағат бұрын
❤❤❤❤❤
@2012abhijith
@2012abhijith 3 сағат бұрын
2:13 ഇവരെ സ്ഥിരം കൊണ്ട് വരാമോ അളിയൻസ് ടീം
@90skidhere
@90skidhere 2 сағат бұрын
റൊണാൾഡ്‌ ഫാൻസ്‌ ഉണ്ടോ ????
@thomaskottaram
@thomaskottaram 2 сағат бұрын
ബോറൻ എപ്പിസോഡ്. കോമഡി ഷോ കോമാളിഷോ ആയിപ്പോയി
@ami2017angel
@ami2017angel 2 сағат бұрын
Ayyo njan fish medikkunna fish market ❤😅
@krishnankuttysukumarapilla766
@krishnankuttysukumarapilla766 2 сағат бұрын
ആ റൊണാൽഡിനെ അവിടുന്ന് അടിച്ചോടിക്ക് പിണ്ണാക്ക് മാടൻ.
@sherinjohn1380
@sherinjohn1380 3 сағат бұрын
തങ്കം ഇഷ്ടം❤️❤️❤️
@SalamKm-g1x
@SalamKm-g1x 3 сағат бұрын
ലില്ലി ഇഷ്ടം 😊
@valsakl2921
@valsakl2921 3 сағат бұрын
അറുബോർ റൊണാൾഡോ
@gopanpillai4685
@gopanpillai4685 Сағат бұрын
ആദരാഞ്ജലികൾ
@alicejhon3900
@alicejhon3900 28 минут бұрын
Very bad എപ്പിസോഡ് 😡
@LijaChandran
@LijaChandran 3 сағат бұрын
05:28 serikum vinathano
@10chikku
@10chikku 3 сағат бұрын
തങ്കം നന്നായി പഠിക്കുമായിരുന്നു.അല്ലേ 😅
@RajendranVayala-ig9se
@RajendranVayala-ig9se 3 сағат бұрын
😅😊
@mathewparekatt4464
@mathewparekatt4464 Сағат бұрын
😂😂😂😂
@binduunnikrishnan1466
@binduunnikrishnan1466 28 минут бұрын
തങ്കത്തിനു ചെയ്യാവുന്ന കാര്യങ്ങളല്ലേ ഒള്ളൂ
@manukasinadhan7987
@manukasinadhan7987 7 минут бұрын
ഇവളുടെ സംസാരം എന്തൊരു വെറുപ്പിക്കൽ ആണ്... ബാക്കി ഉളളവർ നേച്ചറൽ ആയി സംസാരിക്കും... ഒരു കൊഞ്ചി കുഴഞ്ഞു ഉള്ള സംസാരം... കുറച്ച് എപ്പിസോഡ് കണ്ടാൽ മനസ്സിലാകും....
@malli6683
@malli6683 2 сағат бұрын
കാണുന്നവരെ മൊത്തം വെറുപ്പിക്കുന്ന കഥാപാത്രം റൊണാൾഡോ നല്ലതല്ല.
@AtoZ76411
@AtoZ76411 29 минут бұрын
മീൻ കറി സൂപ്പർ 😍😍
@georgethomas7389
@georgethomas7389 Сағат бұрын
Kada illengil Kure divasam niruthy vekku.
@Padmini1712
@Padmini1712 32 минут бұрын
Ini only Ronaldu Boru episodes
@UdayaChandran-dz6di
@UdayaChandran-dz6di 12 минут бұрын
കൊള്ളൂല ഇന്നത്തെ എപ്പി സോഡ് 😔😔😔
@vigneshk.v.892
@vigneshk.v.892 13 минут бұрын
Ronald acting is simply rubish. Very much boring. 😮😮 Bangalore
@reshmiaji8954
@reshmiaji8954 43 минут бұрын
ശെരിക്കും ഉപ്പ് തന്നെയാണോ അത്രയും നല്ല കറി ഷൂട്ടിംഗ് കഴിഞ്ഞു കളയേണ്ടിവരുമോ അതോ മുൻ കൂട്ടി കണ്ട് ഉപ്പ് ചേർക്കാതെയാണോ വെച്ചത്
@sujamundaplackal5170
@sujamundaplackal5170 Сағат бұрын
😳എന്തൊരു തള്ള് ആണ് തങ്കം
@lishabenny7861
@lishabenny7861 49 минут бұрын
അയ്യേ... മഞ്ജു വലുത് കയ്യിൽ നഖം വളർത്തിയിരിക്കുന്നു. അടക്കുന്നു.
@alexalex-dl3qc
@alexalex-dl3qc 3 сағат бұрын
ഈ റൊണാൾഡോ പൈസ പൈസ എന്നൊരു വിചാരം മാത്രമേ ഉള്ളോ 😅😅😅😅
@Shibikp-sf7hh
@Shibikp-sf7hh 2 сағат бұрын
നല്ല നടനാണ് but കഥാപാത്രം ബോർ
@VijeshV-ew3xw
@VijeshV-ew3xw 2 сағат бұрын
തങ്കം വീണപ്പോ ഒരു കുട്ടി ആന വീണ പോലെ😅😅😅😅😅😅😅😅😅😅
@mathewparekatt4464
@mathewparekatt4464 2 сағат бұрын
😂😂😂
@TreasaGeorge-n7c
@TreasaGeorge-n7c Сағат бұрын
😂😂😂😂
@sabnaabhilash8141
@sabnaabhilash8141 Сағат бұрын
😏
@tsbalasubramoniam8886
@tsbalasubramoniam8886 Сағат бұрын
Ronaldo Kalakki, acted as a good for nothing in a most convincing way. 😀
@Padmini1712
@Padmini1712 41 минут бұрын
Boru Boru
@RemaDevi-s2z
@RemaDevi-s2z 46 минут бұрын
സൗമ്യയുടെ അമ്മ മരിച്ചോ ഒന്നും പറഞ്ഞില്ലാലോ
@TreasaGeorge-n7c
@TreasaGeorge-n7c Сағат бұрын
Thankavum bore episodum bore
@KrishnanUnni-xx5iz
@KrishnanUnni-xx5iz 3 сағат бұрын
തുടക്കം തന്നെ റൊണാൾഡിൻ്റെ പിരിവാണല്ലോ
@UdayaChandran-dz6di
@UdayaChandran-dz6di 20 минут бұрын
ഇവനെ പോലുള്ള കഞ്ഞി കുഞ്ഞിരാമൻ മാർ കഷ്ടം 😮😮😮
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН