Prem Nazir was there in my house till the evening of my house warming | Sreekumar Krishnan Nair

  Рет қаралды 74,764

Kaumudy

Kaumudy

Күн бұрын

Sreekumar Krishnan Nair is an Indian filmmaker, best known for directing the 1993 film O' Faby, which was India's first full-length live action/animation hybrid feature film. He also directed malayalam films like Thakshashila, Pavakkoothu etc
#sreekumarkrishnannair #filmdirector #innaleyudeormakal

Пікірлер: 65
@jinan39
@jinan39 3 жыл бұрын
പഴയകാല ഓർമ്മകൾ... പുതു തലമുറയോട് പങ്ക് വെക്കുന്നത് നല്ലതുതന്നെ സർ.. കൃഷ്ണൻനായർ സർ.... Legend... 🌹🌹🌹🌹🌹
@anoopg960
@anoopg960 3 жыл бұрын
വളരെ സത്യസന്ധമായ വാക്കുകൾ. സത്യസന്ധനും 3പടങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഒന്നും മോശം പറയാൻ വയ്യ. എന്തുകൊണ്ടോ ശ്രദ്ധിക്കപ്പെട്ടില്ല . സത്യസന്ധനും മനുഷ്യസ്നേഹം ആയ ഒരാൾ എന്ന് ഇദ്ദേഹത്തെ വാഴ്ത്താം. വലിയ നമസ്കാരം 🙏
@michaeljose6025
@michaeljose6025 3 жыл бұрын
Sreekuttan.. Director of Paavakoothu, Oh Faby & Thakshasila, S/o Director M.Krishnan nair & Brother of K. Jayakumar sir IAS.
@fantronicsable
@fantronicsable 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി അവതരണം .................. a casual innocent speech 👍
@mohamedashraf.v.v809
@mohamedashraf.v.v809 3 жыл бұрын
Prem Nazir was a wonderful man!🌹🌹
@ashokanc9427
@ashokanc9427 3 жыл бұрын
സാറിന്റെ കഥ തന്നെ ഒരു നല്ല സിനിമക്കുള്ള വിഷയമാണെന്ന് തോന്നുന്നു സാറെന്ന വ്യക്തിയുടെ മാത്രം കഥ കുടുംബത്തിന്റെയല്ല
@SatheeshKumar-kp5ro
@SatheeshKumar-kp5ro 3 жыл бұрын
വളെരെ സിമ്പിൾ ആയ ഒരു നല്ല മനുഷ്യൻ
@samk8348
@samk8348 3 жыл бұрын
എത്ര വിവേകത്മാകമായ തിരിഞ്ഞുനോട്ടം .
@rajah1367
@rajah1367 3 жыл бұрын
MGR നെ വെച്ച് director M. Krishnan nair sir.....great director...
@kavilsasi
@kavilsasi 3 жыл бұрын
Great thoughts... ഈ സത്യസന്ധതയെ ബഹുമാനിക്കുന്നു......
@salamy4577
@salamy4577 3 жыл бұрын
. താങ്കളുടെ സിനിമാ ചരിത്രം വളരെ കൗതുകമുണർത്തി. എന്റെയച്ചന കാലത്ത് ഞാൻ കണ്ട സിനിമകളിൽ കൂടുതലും കൃഷ്ണൻ നായരുടേതായിരുന്നു.... മുസ്ലിം കഥാ സിനിമകളും ഗാനങ്ങളും ഒരിക്കലും മറക്കില്ല. അതു് എന്നും താങ്കളുടെ വന്ദ്യ പിതാവിനെ എന്നെ പോലെത്തെ പ്രേക്ഷകർ ഈ തലമുറകളൊന്നും മറക്കില്ല. കൃഷ്ണൻ നായരുടെ മകനായി ജനിച്ച അങ്ങും സഹോദരങ്ങളും ഭാഗ്യവാന്മാരാണ്. അതു് പോലെ തന്നെ നസീർ സാറും ഭാസ്കരൻ മാഷും ബാബുക്കയും ...
@ansariansari3025
@ansariansari3025 2 жыл бұрын
നല്ലൊരു അനുഭവം Sir. കേട്ടപ്പോൾ സന്തോഷവും.. Ur narraation is tooooo versatile..... 🌹🌹🌹
@josephgeorge3744
@josephgeorge3744 3 жыл бұрын
ശീക്കുട്ടന്റെ കൂടെ പ്രീഡിഗ്രിക്ക് ഈവാനിയോസ് കോളജിൽ പഠിച്ച യാളാണ് ഞാൻ. വളരെ ശാന്തനായ മെലിഞ്ഞ ശരീരപ്രകൃതിയോടുകുടിയ അധികം ജാഡയൊന്നുമില്ലാത്ത ഒരു സാധാരണ പയ്യൻസ്. എന്നാൽ ഇപ്പോൾ ആളാകെ മാറി. ആ മുഖം എനിക്കു മനസ്സിലായത് കൃഷ്ണൻനായർ സാറിന്റെ മകനാണന്നു പറഞ്ഞപ്പോഴാണ്. സംഭാക്ഷണം വളരെ നന്നായിരുന്നു.
@kutty9723
@kutty9723 3 жыл бұрын
ഹൃദയം തൊടുന്നത് ❤😍😘🌹
@beenababu7367
@beenababu7367 Жыл бұрын
Sir nte avatharanam valare ishttamayi.
@skvazhode9777
@skvazhode9777 3 жыл бұрын
Very Good and thought full words
@indian6346
@indian6346 3 жыл бұрын
എല്ലാവർക്കും എല്ലാവരേം മനസ്സിലാക്കുവാൻ കഴിയുമായിരുന്നുവെങ്കിൽ ലോകം ഇങ്ങനെയാകില്ലായിരുന്നുവല്ലോ...
@madhukumar9162
@madhukumar9162 3 жыл бұрын
എന്നാലും എന്റെ സാറെ പാലുകാച്ചിയിട്ട് വരുന്നവരെ ഫ്‌ളൈയിട്ടു വിടഅരുത് എന്ന് പറഞ്ഞ വയലാർ സാർ ആണ് ഹീറോ
@ATJose-hz8ub
@ATJose-hz8ub 3 жыл бұрын
Sincere talk
@ramprasadnaduvath
@ramprasadnaduvath 3 жыл бұрын
Great Sir.....Great.....
@rcmpayyoli3428
@rcmpayyoli3428 3 жыл бұрын
Sir, Thangalude father nte photo background aayi kodukamaayirunnu.He is a legend. Njangal kozhikodukkar thangulde brother m.Jayakumar sir ne egane marakkan anu.
@johnsongeorge9636
@johnsongeorge9636 3 жыл бұрын
Great sir 👌👌👌👍👍👍
@anilkumar-sg8ts
@anilkumar-sg8ts 3 жыл бұрын
Old memories spr
@nizamudeens5937
@nizamudeens5937 3 жыл бұрын
ക്. ജയകുമാർ I. A. S ഇദ്ദേഹത്തിന്റെ സഹോദരൻ
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Eniku thonny njan ippol chodhychathe ullu
@elsajoseph545
@elsajoseph545 2 жыл бұрын
24/10/22 മാർ ഈവാനിയോസ് കോളജിൽ വരണം
@geethapratapkumar9722
@geethapratapkumar9722 3 жыл бұрын
Very nice
@MrShashiNair
@MrShashiNair 3 жыл бұрын
Honest talk👍 when a common friend introduced me to you, at Makalude Udipi Hotel in the 80's, you were so arrogant that you turned your back and walked away without saying anything....That arrogant you were.... Anyway now you realised it . Good
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
സംസാരത്തിൽ നിന്നും ജയകുമാറിൻ്റെ സഹോദരൻ ആണ് എന്ന് അറിഞ്ഞത് .ഇത് ആരാണ് എന്നു ഒരു ഇട്രോടാക്ഷൻ വേണ്ടെ
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
70 കളുടെ രണ്ടാം പകുതി മുതൽ പുതിയ ഒട്ടേറെ സംവിധായകർ വന്നു. എല്ലാ ഭാഷകളിലും. കൃഷ്ണൻ നായർ, സേതുമാധവൻ, വിൻസെന്റ്, AB Raj ഒക്കെ മെല്ലെ പിൻ തള്ളപ്പെട്ടു....
@MrShashiNair
@MrShashiNair 3 жыл бұрын
Sorry for the typo.. It is Mylapure
@crpd1731
@crpd1731 3 жыл бұрын
Premnazir 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sinukg9447
@sinukg9447 3 жыл бұрын
Good talk
@ideaokl6031
@ideaokl6031 3 жыл бұрын
👍👍👍👍👍👍🙏
@adarshr2282
@adarshr2282 3 жыл бұрын
❤️
@shenoy35
@shenoy35 3 жыл бұрын
Kanalkireedam ennoru movieyum direct cheythu.
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
പാവകൂത്തിൽ എനിക്ക് മുഖം കാണിക്കാൻ അവസരം ലഭിച്ചു
@joykuruvachira7851
@joykuruvachira7851 Жыл бұрын
മനസ്സിലാ ക്കേണ്ട തായ സംഭവ ങ്ങൾ.
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 3 жыл бұрын
വണ്ടി എടുക്കരുത് എന്ന് പൈലറ്റിനോട് പറഞ്ഞു. 1960 കാലഘട്ടത്തിൽ തിരുവനന്തപുരം Airportൽ ഒരു ദിവസം ഒരു flight ✈️ വരും .
@muralidharanmekkayil9015
@muralidharanmekkayil9015 3 жыл бұрын
Sir ...
@sakeerhussain2021
@sakeerhussain2021 3 жыл бұрын
വെരി ഗുഡ്
@padmakumarparameswar1584
@padmakumarparameswar1584 3 жыл бұрын
ശ്രീ കുട്ടൻ ചേട്ടാ നമസ്കാരം നേരിട്ടു കാണുന്നില്ല ഇപ്പോൾ.... ഞാൻ പദ്മകുമാർ ആണ്‌ ചാനലിൽകൂടി ആണെങ്കിലും എല്ലാ നനമ്മകളും നേരുന്നു
@bluegaluxy7976
@bluegaluxy7976 3 жыл бұрын
Nazeer.nanma.niranja. Poomaram
@shaukathsubair7286
@shaukathsubair7286 3 жыл бұрын
ചേട്ടാ... Oru കാര്യം ചേട്ടൻ പറഞ്ഞത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.... വയലാർ ഫ്‌ളൈറ്റിൽ നിന്നും തിരുവനന്തപുരത്ത് പൈലറ്റിനോട് പോകരുത് ഞാൻ പോയിട്ട് ഇപ്പൊ വരാം എന്ന്.... ഈ വയലാർ തിരുവനന്തപുരത്ത് വന്നത് ഫ്‌ളൈറ്റിൽ തന്നെയാണോ അതോ വല്ല ബസ്സിലോ ലോറിയിലോ വല്ലതും ആണോ.... ചേട്ടൻ തന്നെ പറയുന്നു എനിക്ക് ഈ ലോകത്തെ കുറിച്ച് ഒന്നും അറീലാ എന്ന്.. അപ്പോ അന്ന് അറിവില്ലാത്ത ആരേലും പറഞ്ഞത് ചേട്ടൻ കേട്ട് വിശ്വസിച്ചതായിരിക്കും..... എയർ പോർട്ടിനകത്തു കയറിയാൽ നമുക്ക് പിന്നെ പുറത്ത് കടക്കണം എങ്കിൽ അന്നും ഇന്നും ഒരു പാട് കാര്യങ്ങൾ ഉണ്ട്....പിന്നെ എന്താ ചേട്ടൻ അങ്ങിനെ പറഞ്ഞത്.... 🤔
@hamzahamza-ff5ph
@hamzahamza-ff5ph 3 жыл бұрын
എനിക്കും ഇതിൽ ടൗട്ട്
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
വയലാർ ഒരു തമാശ പറഞ്ഞതാവാം.. ബാലനായ ശ്രീകുമാർ അത് നേരാണെന്നു വിശ്വസിച്ചു....
@rajendrankk8751
@rajendrankk8751 3 жыл бұрын
Asamkal. Very good
@rajendrankk8751
@rajendrankk8751 3 жыл бұрын
Franktalk .
@fantronicsable
@fantronicsable 3 жыл бұрын
ഹായ് everyone ഇങ്ങേര് പറഞ്ഞത് വയലാർ മദ്രാസ് യാത്രക്ക് എയർപോർട്ടിൽ എത്തിയപ്പോൾ കൃഷ്ണൻ നായരുടെ വീടിന്റെ പാല് കാചൽ ഓര്മ്മ വന്നു സ്ഥിരം യാത്ര ചെയ്യുന്ന അന്നത്തെ പ്രധാനികളിൽ പ്പെട്ട വയലാറിനെ പോലെയുള്ളവര്ക്ക് വിമാനയാത്ര പരിചിതമാണ് പരസ്പരം പരിചയമുള്ള ആ പിൻബലം വെച്ചു കുറച്ച് സമയത്തേക്ക് വിമാനം കാത്തിരിക്കാന് പറഞ്ഞു കൊണ്ട് ഹൌസ് വാർമിങ് ൽ പങ്കെടുത്ത് പെട്ടെന്ന് മടങ്ങി എന്നാണ് .. ഇങ്ങേര് ചെറുപ്രായത്തിൽ ലോകം കാണാതെ വളര്ന്നു പിന്നീട് ക്രമേണ ഏറെകുറെ ലോകം കണ്ടു പഠിച്ചു എന്നു അദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസിലാകുന്നു
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Jayakumar sarinte sahodharan analle
@afsalvarkala4286
@afsalvarkala4286 3 жыл бұрын
ഭാഷാ ശുദ്ധി നല്ലത്...
@nandajio5532
@nandajio5532 3 жыл бұрын
ഇത് ആരാണെന്ന് മനസിലായില്ല.
@venugopalannairv.5282
@venugopalannairv.5282 3 жыл бұрын
Sraakuttan, son of Sri Krishnan Nair
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Jayakumar sarinte sahodharan
@RRr-jf2pu
@RRr-jf2pu 3 жыл бұрын
ഈ ആൾക്ക് സിനിമയെക്കുറിച്ചു ചില കാര്യങ്ങൾ അറിയാം.. പക്ഷെ ആ അഹംഭാവം ഇല്ല.. ഒരു.. പാവം
@vijayakumarv6271
@vijayakumarv6271 3 жыл бұрын
Mk
@ഷാരോൺ
@ഷാരോൺ 3 жыл бұрын
ആരോട് പറഞ്ഞത് പൈലറ്റിനോടാ -
@shibikp9008
@shibikp9008 3 жыл бұрын
😀😀
@sayum4394
@sayum4394 3 жыл бұрын
അന്ന് ഇന്നത്തെ പോലെ അല്ല സുഹൃത്തേ ഇന്നത്തെ സെക്യൂരിറ്റി സിസ്റ്റം ഒന്നും ഉണ്ടാവില്ല
@naseernasser2585
@naseernasser2585 3 жыл бұрын
ഇത് ഏതു പൈലറ്റ് പാലുകാച്ചിന് പോകാൻ വേണ്ടി കാത്തു നിന്നത്....
@abdulkadarbarami3244
@abdulkadarbarami3244 3 жыл бұрын
കാർ ഡ്രൈവറെ പറ്റി paranjathayirikum
@VenuGopal-cy7ek
@VenuGopal-cy7ek 3 жыл бұрын
കാച്ചിയ പാലിന്റെ ഷെയർ കൊടുത്തു കാണില്ല
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
ചെറുപ്പത്തിൽ കുഞ്ഞാന്നുള്ളത് അബദമാണ് പോലും ഇവൻ ഏത് 😂😂😂😂
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The strong bond between Prem Nazir and Jayan
2:15
Kaumudy
Рет қаралды 104 М.
The Sound of the Turkic Languages
13:56
ILoveLanguages!
Рет қаралды 1,9 МЛН
Homo Deus: A BRIEF HISTORY OF TOMORROW with Yuval Noah Harari
57:36
University of California Television (UCTV)
Рет қаралды 1,9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН