പാവം താറാവ് കുഞ്ഞുങ്ങൾ... ആ ചേട്ടന് എന്ത് സങ്കടം കാണും.... 😢
@kunjidhukm67653 жыл бұрын
isusue8dd
@kunjidhukm67653 жыл бұрын
uudurrdyd
@hishamkm39314 жыл бұрын
എത്ര പെട്ടെന്ന ഇങ്ങേരു പാമ്പിനെ പിടിക്കുന്നത്. Level🔥
@velayudhanaa70794 жыл бұрын
P
@AbcdAbcd-fv8ku4 жыл бұрын
Y
@apk82004 жыл бұрын
Aaaaaaaaaaaaaaaa
@PrasadPrasad-nu1zz4 жыл бұрын
@@apk8200 having ink
@PrasadPrasad-nu1zz4 жыл бұрын
;K;
@jazeeljazu7154 жыл бұрын
സുരേഷ് ഏട്ടൻ super ദീർഘായുസ് കൊടുക്കട്ടെ പടച്ചോൻ
@StonerMallu4 жыл бұрын
ആരൊക്ക വന്നാലും പോയാലും വന്നാലും നമ്മുടെ പാമ്പ് പിടിത്തക്കാരൻ ഹീറോ വാവ സുരേഷ് ചേട്ടൻ തന്നെ ഫോറെസ്റ്റിലെ കുടവയർ ഏമാന്മാർക്ക് ഉണ്ട് ഉറങ്ങാൻ അല്ലേ അറിയൂ. പിന്നേ പണി എടുക്കുന്നവരെ ഉപദ്രവിക്കാനും കഷ്ട്ടം നാണം ഇല്ലാത്തവന്മാർ ഇവർക്ക് വേണ്ടി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ എല്ലാം അവന്മാർ മറന്ന് നന്ദി ഇല്ലാത്തവന്മാർ
@Santhosh-to5ul4 жыл бұрын
മച്ചാൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് 😄
@kumardmm12374 жыл бұрын
👌👌👌👌
@MALLUCAT4 жыл бұрын
പുതിയ വർഷം. പുതിയ അവതരണം. പുതിയ അതിഥികൾ. ആഹാ പൊളിച്ചു.
@sureshnambiar69064 жыл бұрын
പുതിയ വർഷം..... പുതിയ അവതരണം.... പുതിയ പ്രതീക്ഷകൾ.... ആശംസകൾ
@pakkaran9994 жыл бұрын
ലാലേട്ടനും മമ്മുക്കയും മണിച്ചേട്ടനും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹീറോ 😍KGF(kerala govt forest ) ROCKEY BHAI FROM KERALA 💜💜💜യോജിക്കുന്നവർ അടി ലൈക്
@PRP2018GOAT3 жыл бұрын
Uff ഇജാതി ചളി🤣🤣🤣
@sadhakkathullapk584 жыл бұрын
എന്തുതന്നെ ആയാലും അതിഥി എന്ന വാക്ക് ആണ് വാവാച്ചേട്ടന്റെ ഉയർച്ച 🌹🌹🤲🤲🤲🤲
@nasila....20273 жыл бұрын
വാവ സുരേഷ് സർ നെ പ്രോഗ്രാം കാണാൻ പോളിയാണ്.......ഞാനൊക്കെ സ്ഥിരം .....കാണ്അറുണ്ട്🔥❤️
@haseenarafeeq86522 жыл бұрын
ഈ ലോകത്ത് ഞാൻ കണ്ടിട്ടില്ലാത്ത രണ്ട് വ്യക്തികളോടാണ് എനിക്കിഷ്ടം വാവ സുരേഷേട്ടനോട് പിന്നെ കലാഭവൻ മണിയോട്
@jamsheedmissa4 жыл бұрын
സുരേഷ് ച്ചേട്ടാ കാറിൽ മ്പോൾ ബെൽറ്റ് ഇടാൻ ശ്രദ്ധിക്കുക
@ayoobdhanush3133 жыл бұрын
👍
@sindhujayakumar40624 жыл бұрын
Hai ettaaa. പുതു വർഷം ഒരുപാട് സന്തോഷവും നന്മയും ഏട്ടനും ടീം അംഗങ്ങൾക്കും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വാഹനം ഓടിക്കുന്ന ആളിൻ്റെ കടമയാണ് ഒരു ജീവൻ പോലും പൊ ലിയാതെ കാക്കുകാന്നുള്ളത്. പടിയിൽ കൂടി കയറും എന്നുള്ള സത്യം ഏട്ടൻ്റെ ഇന്നത്തെ ഈ പരിപാടിയിലൂടെ മറ്റുവവരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി....
@prasanaunni82634 жыл бұрын
Sureshnalleoruputhuvarshamnerunnu
@radhikaratheesh41664 жыл бұрын
പുതുവർഷത്തിൽ Snake Master Programme-ന് ചെറിയൊരു മാറ്റമുണ്ടല്ലോ.😘😘👍👍 രാജവെമ്പാലയെ പിടിക്കാൻ പോവുമ്പോഴാണല്ലോ യാത്ര മുഴുവനായിട്ടും കാണിക്കാറുണ്ടായിരുന്നത്.😘😘👍👍👍 അടിപൊളിയായിട്ടുണ്ട്.
@vt92974 жыл бұрын
വാവ ചേട്ടൻ കേരളത്തിൻറെ സമ്പത്താണ്, 👍👍
@ashislearning57234 жыл бұрын
നല്ല മനുഷ്യൻ, respect sir
@yashinjob55814 жыл бұрын
സുരേഷേട്ടാ ഒരു നല്ല പുതു വർഷം നേരുന്നു
@Midhun-tommy-Muhammad4 жыл бұрын
Brave person vava Suresh. He caught the snake in minutes and saved lots of life. He is the hero
ഞാൻ വാവ ചേട്ടന്റ വലിയ ഫാൻ ആണ്, എന്റെ ഒരു ആഗ്രഹം ചേട്ടനെ നേരിൽ കാണണമെന്നാണ്
@thansis56924 жыл бұрын
same to u
@vipinv64454 жыл бұрын
Progam il change undallo.ith kollam..paambine kayil vech kooduthal samsarikumbo kanunna namukkum oru pedi aanu.
@vlogs_of_mynz4 жыл бұрын
5:53 ലെ ഏട്ടൻ 💜🙈
@lopezclan62724 жыл бұрын
Good Morning All.. VAVA CHETTAN 😍😍😍😍🤗🤗🤗🤗
@omanaasokan81984 жыл бұрын
സുരേഷേട്ടാ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണ്... ഞാൻ മിക്ക വീഡിയോകളും കാണാറുണ്ട്.... എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്... എനിക്കാണ് പേടിയാണ് കാണുമ്പോൾ എങ്കിലും ഞാൻ കാണും എല്ലാം... ഈ പുതു വർഷത്തിൽ എന്റെ അഭിനന്ദനങ്ങൾ....
@rajithapn44934 жыл бұрын
Hero Chettan ..VAVA CHETTAN.......god bless you
@jossythomas24184 жыл бұрын
All the best vava chettia .you are so helpful to all.God bless you.
@dhaneshpaloli9132 Жыл бұрын
വാവച്ചേട്ടൻ എന്ന നല്ല മനുഷ്യൻ❤
@patrickrajan71064 жыл бұрын
God bless you for helping the people
@Shareefcgn4 жыл бұрын
പുതിയ വര്ഷം പുതിയ അതിഥിയുമായി സുരേഷേട്ടൻ 😍😍
@Chandrababu-ef3gn4 жыл бұрын
God bless you
@ratheeshnta97434 жыл бұрын
സുരേഷേട്ടൻ 💪💪💪💪💪💪💪
@kcdplay93344 жыл бұрын
ചേട്ടൻ ഓസ്കാർ അവാർഡ് kodukkanam😍
@govindgopan91493 жыл бұрын
🥴
@pradeepank94534 жыл бұрын
പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ നന്ദി പ്രകടനം മാത്രം പോരാ, അവിടെ ഉള്ളവർ തങ്ങളാൽ കഴിയുന്ന ഒരു തുക വാവ സുരേഷിന് നൽകണം.... സമുഹത്തിലെ പാവപ്പെട്ടവർക്ക് , തന്റെ കഷ്ടതകൾ മറന്ന് സഹായിക്കുന്ന വ്യക്തിയാണ് വാവ...... എന്നിട്ടും ആ നല്ല മനുഷ്യനെ ചവുട്ടി താഴ് ത്താൻ ചിലർ ശ്രമിക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു........
@jishnuvsharma54014 жыл бұрын
sureshettante ella sahajeevikalodum ulla perumattam poli anu
@vineethgodsowncountry97534 жыл бұрын
ഒരു നിസ്വാർത്ഥ സേവനമെന്ന നിലയിലും,പൊതുജന അവബോധം നൽകുന്നതിനുമായി സുരേഷേട്ടനും ടീമും നടത്തുന്ന പരിപാടിക്ക് പ്രദർശനാനുമതി നിഷേധിക്കാൻ അധികാരികൾ തയ്യാറാകുന്നു എന്ന് കേൾക്കുന്നു.ഇത്രത്തോളം പരിസ്ഥിതി സൗഹൃദമായി നടത്തപ്പെട്ടിട്ടും ഇതുവരെയില്ലാത്ത നിയമലംഘനം ഉന്നയിച്ച് എതിർക്കുന്നതിൻ്റെ ലക്ഷ്യമെന്താണ്!.ജനഹിതവും,പാമ്പുകളുടെ സംരക്ഷണവും ജീവിതചര്യയാക്കിയ ഈ മനുഷ്യനെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ചിലർ നടത്താൻ തുടങ്ങിയിട്ട് കുറച്ചേറെ കാലമായി!
@nasila....20273 жыл бұрын
വാവ സുരേഷ്... സല്യൂട്ട് 🔥
@sooryashiva13704 жыл бұрын
എത്രപേരുണ്ട് പാമ്പിനെ പേടിയുള്ളവർ എന്നാൽ അതിനെ വെറുക്കില്ല
@pachuamal52194 жыл бұрын
Saju അണ്ണൻ 💓💓💓💓💓
@shanushamma28334 жыл бұрын
ലെ പാമ്പ് :ഫ്ളാറ്റിലെ ആളുകളോട് happy new year പറയാൻ വന്നതാ
@sabirshamalappuram66394 жыл бұрын
😜🤣🤣😆
@sawyerjamesford7784 жыл бұрын
Chirikkano vendayo
@shanushamma28334 жыл бұрын
@@sawyerjamesford778 ninte ishtam
@shanushamma28334 жыл бұрын
@@sabirshamalappuram6639 😁
@udayasankartk57274 жыл бұрын
_Happy New Year Snake Master Team_
@sudhinunni19924 жыл бұрын
God bless you vava chetta❤
@aravindmohan86664 жыл бұрын
Vava suresh come back 🥳🥳🥳😍😍😍🥰🥰🥰
@seshinkhanseshu58834 жыл бұрын
അഭിനന്ദനങ്ങൾ ചേട്ടാ ഹാപ്പി ന്യൂ ഇയർ ആശംസകൾ ♥️♥️♥️🌹🌹🌹
@serinjacob93663 жыл бұрын
ഞാൻ ഇതുവരെ വിചാരിച്ചത് granite ൽ കൂടി പാമ്പ് ഇഴയത്തില്ല എന്നാരുന്നു.
@rejishphilip69644 жыл бұрын
Entho oru vethyasam,,, rather than the latest episodes..hope all doing well for the snake master
@strangerstvchannel81624 жыл бұрын
:)
@soorajsdn25624 жыл бұрын
ഹായ് സുരേഷ് ചേട്ടാ ഗുഡ് മോർണിംഗ്
@Anila-ms8yf4 жыл бұрын
Step kayaru vannat kandapo really oru tnsn aayi...
@79bjacob4 жыл бұрын
Vaava Kidu Aanu Vaava Puli Aanu ❤️
@strangerstvchannel81624 жыл бұрын
🔥😍
@RoshanLal-gq1fm4 жыл бұрын
Gud suresh etta
@homelyherbs12023 жыл бұрын
Big salute Vava suresh.ente veetil adithiyayi ethiyitundu.pampupidikanallathe.
@matpa0894 жыл бұрын
ബംഗളുരു ഫ്ലാറ്റ് ഇൽ വരുന്ന കുരങ്ങുകളെ വെറുതെ ഓടിച്ചു വിടുന്നതിനു 800 രൂപയാണ് ചാർജ് .. വാവചെട്ടൻ പാമ്പിനെ ഫ്രീ ആയി പിടിച്ചു ആളുകളെ രക്ഷിക്കുന്നു .. 👍👍
@fayazfaya61534 жыл бұрын
അതെ
@jaleelk13313 жыл бұрын
Big salute to Vava Suresh.
@bluevalley79914 жыл бұрын
Vava the great. Hatsoff to him. Such great help he is extending day by day, do not understood why the authorities not realizing his calibers