Aliyans - 746 | മൊബൈൽ പോയിന്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 624,959

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 389
@mathewparekatt4464
@mathewparekatt4464 10 ай бұрын
" എന്തു നല്ല Phone ആയിരുന്നു നമ്മടെ Photo എടുത്താ നമ്മളാണന്ന് തോന്നു കേ ഇല്ല " 😂😂😂😂😂
@rubinahusein3111
@rubinahusein3111 9 ай бұрын
😅😅😅😅😅
@anuanutj4491
@anuanutj4491 7 ай бұрын
😂😂😂😂😂😂
@നേഹനിധി
@നേഹനിധി 6 ай бұрын
ഒരു ഫോട്ടോ എടുത്താൽ നമ്മൾ ആണ് അറിയതീ ഇല്ലാ അത്രക്ക് ഭംഗിയാ 😂😂😂😂😂😂😂😂😂
@shamlahamsa3456
@shamlahamsa3456 Ай бұрын
എനിക്കും അങ്ങനെ ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ 😂
@santhoshmg009
@santhoshmg009 Жыл бұрын
അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 👍
@kvs2014
@kvs2014 Жыл бұрын
' അപ്പോ ക്ളീറ്റോ അങ്ക്ള് കെടന്ന് തള്ളിയതാണല്ലേ, ഒപ്പം നിങ്ങളും '...ജിത്തുവിൻ്റെ ഡയലോഗാണ് ഇന്നത്തെ ഹൈലൈറ്റ്...😂
@Wanderingsouls95
@Wanderingsouls95 Жыл бұрын
തങ്കം പോലീസിനോട് ഫോണിൽ സംസാരിക്കുന്ന സീൻ എന്ത്‌ രസാ 😂 ലില്ലി നെ കാണാൻ നല്ല രസണ്ട് 😍
@Zoomin123
@Zoomin123 Жыл бұрын
മൈര് lillye കാണുമ്പോഴേ കമ്പി ആകുന്നു ❤
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
😂😂😂😂
@remanianilremani7866
@remanianilremani7866 Жыл бұрын
അവസരത്തിനൊത്തു കാല് മാറുന്ന രണ്ടു ഐറ്റങ്ങൾ 😂😂😂😂ലില്ലിയും തങ്കവും 🤣🤣🤣🤣
@sucyjoseph9465
@sucyjoseph9465 Жыл бұрын
ഓട്ടോ താഴേക്ക് ഇറങ്ങുമ്പോൾ തന്നെ തങ്കത്തിന്റെ കരച്ചിൽ കേട്ടു തുടങ്ങി 🤣
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Njanum sredhichu 😄😄
@jahana-wk1eh
@jahana-wk1eh Жыл бұрын
ശരിയാണ്😂😂😂😂😂
@SoudhabiCp-gt1bg
@SoudhabiCp-gt1bg Жыл бұрын
ഞാനും
@cheerbai44
@cheerbai44 Жыл бұрын
ഞാനും
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
നല്ല ഫോണാണ് 😊 അതിൽ ഫോട്ടോ എടുത്താൽ നമ്മളാണെന്ന് അറിയില്ല 😂😂 എജ്ജാതി ഫോണ്
@sumodkaduppel305
@sumodkaduppel305 7 ай бұрын
തങ്കത്തിന്റെ last expression...... അടിപൊളി, അസ്സാധ്യം.... 💕💕💕👌🏽👌🏽👌🏽... Love all participants.... ❤❤❤
@annasarasubiabrahamsubi8610
@annasarasubiabrahamsubi8610 Жыл бұрын
Photo eduthal athu nammalanum koodi manasilavilayirunnu😂😂
@Padmini1712
@Padmini1712 Жыл бұрын
😅😅😅
@balamanin6752
@balamanin6752 Жыл бұрын
😂😂
@sophiashraf7160
@sophiashraf7160 7 ай бұрын
ഭർത്താക്കാൻമാർക്ക് ഭാര്യ എപ്പളും വീട്ടിൽ തന്നെ വേണം അവർക്ക് എവിടെ വേണമെങ്കിലും പോവാം
@this.is.notcret
@this.is.notcret Жыл бұрын
തങ്കത്തിന് വിശന്നപ്പോൾ ഫ്രിഡ്ജിൽ നിന്നും മീൻ എടുത്ത് വയ്ക്കാൻ വിളിക്കാനായി ഫോൺ നോക്കിയപ്പോൾ കണ്ടില്ല എന്ന് പറഞ്ഞു പിന്നെ ട്രെയിനിൽ വച്ച് എല്ലാവരും കൂടി വെട്ടി വിഴുങ്ങിയിട്ട് പേപ്പർ ചുരുട്ടി കളഞ്ഞപ്പോൾ ഫോൺ വെളിയിൽ പോയതാണെന്നും പറഞ്ഞു... ഭക്ഷണം കഴിച്ചു എന്നിട്ട് വിശന്നിട്ട് പാടില്ല 😃 എന്തൊക്കെ എഴുതി വയ്ക്കുന്നോ പറയുന്നോ പറയുന്നവർക്കും എഴുതുന്നവനും ഒന്നിനും ബോധമില്ലേ 😀
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
അളിയൻസിന്റെ എല്ലാ കുടുംബത്തിനും എന്റെ Happy New Year
@bindhunisha8588
@bindhunisha8588 Жыл бұрын
ക്ണീറ്റോ അങ്കിളിന്റെ ചമ്മിയ മുഖം 😀😀😀😀😀ലില്ലിയുടെ മഞ്ഞ ചുരിദാർ സൂപ്പർ ഭംഗി കൂടി 🥰🥰🥰റൊണാൾഡിനെ കണ്ടില്ലല്ലോ.... അളിയൻസ് ടീമിനു പുതുവത്സരാശംസകൾ നേരുന്നു 🥰🥰🥰🥰
@sasidharannair9159
@sasidharannair9159 Жыл бұрын
ഈ എപ്പിസോഡിൽ ക്ളീറ്റോയും ലില്ലിയും ആണ് താരം രണ്ടു പേരും സൂപ്പർ അടിപൊളി ക്ളീറ്റോ അളിയാ 👍👍👌👌
@sushantrajput6920
@sushantrajput6920 Жыл бұрын
Thankam & Cleento anu real tharam. Athu kazhignittu ulla bakki ellarum.
@binduaravind5675
@binduaravind5675 Жыл бұрын
എല്ലാവര്ക്കും പുതുവത്സര ആശംസകൾ ഈ വർഷം എങ്കിലും തങ്കം മുടി ഒന്ന് ഒതുക്കി കെട്ടി വയ്ക്കുമോ ആവോ 😁
@deekxitha
@deekxitha Жыл бұрын
Vig aanu
@binduaravind5675
@binduaravind5675 Жыл бұрын
@@deekxitha 😂
@Tanjiro68552
@Tanjiro68552 Жыл бұрын
തങ്കത്തിന്റെ Polies നോടുള്ള സംസാരം നന്നായിട്ടുണ്ട്
@truevision3622
@truevision3622 Жыл бұрын
ബോർ ആയിട്ടുണ്ട്
@sushantrajput6920
@sushantrajput6920 Жыл бұрын
@@truevision3622: Bore ninte comment anu😂 Thankam adi poli
@sasidharannair9159
@sasidharannair9159 Жыл бұрын
അളിയൻസിലെ എല്ലാ അഭിനേതാക്കൾക്കും അണിയറശില്പികൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ Happynewyear
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
എല്ലാവർക്കും നൻമ നിറഞ്ഞ പുതുവത്സരാശംസകൾ - അമ്മാവൻ: അമ്മ - ഒക്കെ ഈ വർഷം വരുമോ?
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
റൊണാൾഡ് - എവിടെ - മറന്നോ? -- തിന്നു മറിഞ്ഞ് എവിടെയോ കിടപ്പാണ് - കാണാൻ കാത്തിരിക്കുന്നു മുടിയന് മാത്രമായി ഒരു എപ്പിസോഡ് നൽകണം എന്ന് അഭ്യർഥന
@jeenarani2380
@jeenarani2380 Жыл бұрын
ലില്ലി tvm ആണ് താമസിക്കുന്നത് എങ്കിലും പക്കാ കൊച്ചി slang.. മഞ്ജു ചേച്ചി ആക്ടിങ് സൂപ്പർ ആണ്.. ക്ലീറ്റോ തങ്കം കോമ്പോ കിടു
@adithilakshmi1841
@adithilakshmi1841 Ай бұрын
Chechy ആലപ്പുഴകാരിയാ ആലപ്പുഴ കൊല്ലം ഒക്കെ ഇങ്ങനെയാ സംസാരിക്കുന്നെ
@sajanskariah3037
@sajanskariah3037 Жыл бұрын
Happy new year 2024 🎉🎊 അളിയൻസിൻ്റെ എല്ലാ പ്രേക്ഷകർക്കും നല്ലൊരു പുതു വർഷം ആശംസിക്കുന്നു.... 🥰❤️
@ShafiShafi-oz4pj
@ShafiShafi-oz4pj Жыл бұрын
Tnx 🥰🥰❤️❤️
@abdulnazerv4397
@abdulnazerv4397 Жыл бұрын
അളിയൻസിൻ്റെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ
@VaibhavRaj-x4t
@VaibhavRaj-x4t Ай бұрын
Cleeto at 20:48: അതെ, പോലീസാണെന്ന് പറഞ്ഞ് എന്ത് തോന്ന്യാസവും കാണിക്കരുത്, കേട്ടോ? Kanakan at 20:52: എന്ത് തോന്ന്യാസമാ കാണിച്ചേ? 😂😂😂
@Reels949
@Reels949 Жыл бұрын
🎉🎉🎉🎉Happy Near Aliyans ❤ Aliyans എന്നും നേരത്തെ വരണം😊
@melvin5355
@melvin5355 Жыл бұрын
Kanakan എല്ലാത്തിനും പെങ്ങളെ സപ്പോർട്ട് ചെയ്യും, അതേ തെറ്റ് ലില്ലി ചെയ്‌താൽ കുറ്റം പറയും, പന്തിയിൽ പക്ഷേഭേതം
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
👍
@Nasrin-py1bl
@Nasrin-py1bl 29 күн бұрын
cletoyum angane aanallo
@omanat1
@omanat1 Жыл бұрын
Kanakan is over concerned about Thankam, which is irritating sometimes.
@nykk812
@nykk812 Жыл бұрын
Not sometimes always...ivalde oru konjalum avalde kundipidichondu ivanum
@HaridasanMenon-y2m
@HaridasanMenon-y2m Жыл бұрын
Over concerned!!!. Naturally because he loves his sister ക്ളീറ്റോ ഭാര്യയെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ ആങ്ങള പെങ്ങളെ സപ്പോർട്ട് ചെയ്യുന്നതിൽ ഇയാള് കേറി കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത് ആണ് തെറ്റ്
@Padmini1712
@Padmini1712 Жыл бұрын
Thankam,Boru character.
@sv8394
@sv8394 Жыл бұрын
​@@Padmini1712എന്നാ നിങ്ങള് പോയി അഭിനയിക്കു😂😂😂😂
@remajnair4682
@remajnair4682 Жыл бұрын
പുതിയ വർഷത്തെ ആദ്യത്തെ എപ്പിസോഡ് സൂപ്പർ ♥️♥️♥️♥️♥️♥️♥️
@binduunnikrishnan1466
@binduunnikrishnan1466 Жыл бұрын
തങ്കം കഴിവതും ക്ളീറ്റോയ്ക്ക് supportആണ്. Lilly ഒരിയ്ക്കലും കനകന് support പറയാറില്ല.
@shibuply9675
@shibuply9675 Жыл бұрын
അളിയൻസ്ന്റെ എല്ലാ ടീം അഗങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ 🍬🍬🍬🍬🥰🌹🌹
@georgecjohn7128
@georgecjohn7128 Жыл бұрын
ആവശ്യമില്ലാത്ത ജിത്തു എല്ലാ episode ലുമുണ്ട്... ആവശ്യമുള്ള മുത്തിനെ കാണാനുമില്ല...
@OmanaBabu-m9r
@OmanaBabu-m9r Жыл бұрын
ന്താ മുത്തിനോട് ഒരു ...... ജിത്തു പിടിച്ച് കടിച്ചോ? ആൺകുട്ടി ആയതോണ്ടാവും ല്ലെ?
@krishnanbhasi5316
@krishnanbhasi5316 Жыл бұрын
കിട്ടുന്നത് മൊത്തം അതിനെ kaanu പിന്നെ സാദാ സീരിയൽ പോലെ അണിഞ്ഞൊരുങ്ങി വരില്ലേ? ഇത് ഒരു normal middle class nte അവസ്ഥ ആണ് കാണിക്കുന്നത്
@sujithapappan7776
@sujithapappan7776 Жыл бұрын
Thangathinte komady athil photo yeduthal pic thiriyillann😅😅😅😅😅
@Padmini1712
@Padmini1712 Жыл бұрын
Pinney,aa nokunna pennnu,Thanndey Sareeyum,Make upum nokkunnu ,vijaarichu,Thankam😅😅😅😅😅😅
@Padmini1712
@Padmini1712 Жыл бұрын
Mudiyan,Yadaartha Acting🎉❤
@jayamadhavan9218
@jayamadhavan9218 6 ай бұрын
Kanakan udallo vaggikodukkan athu clitonum tagathinum ariyam
@lathaanilkumar1057
@lathaanilkumar1057 Жыл бұрын
അളിയൻസ് കുടുംബത്തിനെ എന്റെ happy ന്യൂഇയർ ❤🌹
@vinothraja552
@vinothraja552 Жыл бұрын
11:17 Editor 🤣🤣🤣 கதவு பக்கத்துல ஒரு ஆளோட கை 💪💪தெரிகிறது 🤣🤣🤣
@aswathysuresh9852
@aswathysuresh9852 8 ай бұрын
Sshooo😂👍🏻
@mohamedthaha1538
@mohamedthaha1538 Жыл бұрын
Thankam❤Nammal oru photo eduthaal nammal ennupolum manasilaakilla😂angineyulla phone aanu poyathu
@alicejhon3900
@alicejhon3900 Жыл бұрын
😂😂
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ തങ്കം പൊളിച്ചു 😂😂😂😄😄😜😜
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
ആ വാഴയില കൂടി എടുത്തിട്ടു പോ.. നനയണ്ട ലില്ലിയുടെ ആ ഡയലോഗ് പൊളിച്ചു. തങ്കത്തിന്റെ അശ്രദ്ധയും കീറ്റോയുടെ ഉടായിപ്പും
@jayamadhavan9218
@jayamadhavan9218 6 ай бұрын
Kanakan parajjallo vagikodukkamayni athy nadakku clito nanam kayttavan
@jayamadhavan9218
@jayamadhavan9218 6 ай бұрын
Ethnnay vaynam kanakanu phone kanilla yannuparajjappol thudaggitagathiny samadhnippikkal ayirunu odukkam tagam tagathiday budhi kanichu yathra kittiyalum kanakanu manassilavilla athinu pattiya oru lillikum kanakanu bariyaum saportilla radum kanakka tagathinu adichu kollanam yalla yannalum vallatha thallal
@jayamadhavan9218
@jayamadhavan9218 6 ай бұрын
Tagathinu oru thyttom pattilla udany oru kamalakshi chychi thyttu sammadhikkarutha
@asiyaasiya7521
@asiyaasiya7521 Жыл бұрын
ലില്ലിം തങ്കവും കനകനെ വല്ലാതെ അങ്ങട്ട് ചെറുതാക്കി കാണുന്നു ലാസ്റ്റ് കനകൻ തന്നെ ഉണ്ടാവൂ
@keerthanapv4195
@keerthanapv4195 Жыл бұрын
2024 first episode ❤🎉
@sasidharannair9159
@sasidharannair9159 Жыл бұрын
എന്റെ പൊന്നു തങ്കം ആ ലില്ലിയെപ്പോലെ മുടിയൊക്കെ ഒതുക്കി കെ ട്ടി വൃത്തി യായിട്ടു നടന്നുടെ ആ ലില്ലിയെ കാണാൻ എന്ത് രസമാണ് സുന്ദരിക്കുട്ടി തങ്കം വൃത്തിയുമില്ല മഹാ ബോർ
@shinymadhusudanan
@shinymadhusudanan Жыл бұрын
ആ തീറ്റ കഴിഞ്ഞു ബാക്കി വെസ്ററ്റ് റയിൽവേ ട്രാക്കിലെക് വലിച്ചെറിഞ്ഞു!! നല്ല അസ്സൽ മലയാളിക്കെ അത് സാധിക്കു., 👌👌🙄🙄
@Ss-cj8xe
@Ss-cj8xe Жыл бұрын
ഒരു സംശയം... ഫോൺ മിസ്സ്‌ ആയതു ട്രെയിനിൽ എന്ന്‌ ആദ്യം പറഞ്ഞു... കിട്ടിയത് റെയിൽവേ ട്രാക്കിൽ നിന്നും എന്നും പറഞ്ഞു.. ഒടുവിൽ കനകൻ പറഞ്ഞു കേരള പോലീസ് അന്വേഷിച്ചു കണ്ടെത്തി എന്ന്‌.... റെയിൽവേ യുടെ അധീനതയിൽ ഉള്ള മേഖലയുടെ സുരക്ഷ ചുമതല RPF നു അല്ലെ... RPF കേന്ദ്ര സേന ആണ്...
@muralie753
@muralie753 Жыл бұрын
Aliyans ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷരാശംസകൾ❤❤❤❤ ഇനിയും ജൈത്രയാത്ര തുടരാനും ഉയരങ്ങൾ കീഴടക്കി പ്രശസ്തി കൈവരിക്കാനും എന്റെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാവും, നന്ദി ❤❤❤
@rekhano1613
@rekhano1613 Жыл бұрын
Valare nala episode.😊 😍 elarum kalakki. Thankom. Police..dialogue super.. Cleetto kooduthal kalakki
@LathaManikkan
@LathaManikkan Жыл бұрын
Happy new year aliyans le എല്ലാവർക്കും
@DhanyaTigiP
@DhanyaTigiP Жыл бұрын
തങ്കത്തിന്റെ കൈയിലെ മഞ്ഞയും നീലയും ബാഗ്.... സുസുവിൽ സുരഭിയുടെ ബാഗ് അല്ലേ???
@syamvtp8038
@syamvtp8038 Жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ🎉🎉🎉
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*2023 ലെ എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌*
@rintovarghese8969
@rintovarghese8969 Жыл бұрын
🎉🎉🎉🎉2024🎉🎉🎉🎉 welcome Aliyans team Happy New year 🎊 All Aliyans fan's 😊😊😊
@Dheepabaiju
@Dheepabaiju Жыл бұрын
അളിയൻസിലെ എല്ലാ കുടുംബത്തിനും എന്റെ ന്യൂ ന്യൂ ഇയർ ആശംസകൾ
@rahulmavelikara6796
@rahulmavelikara6796 Жыл бұрын
കണ്ട് കണ്ട് തങ്കം അഭിനയം പരാജയം ആണ്
@jaseelasalam2641
@jaseelasalam2641 Жыл бұрын
Happpyy new years all♥️♥️♥️
@beenaanish7160
@beenaanish7160 Жыл бұрын
ക്‌ളീറ്റോ ഒറു നാണവും ഇല്ല ഒരു എത്തിക്സും ഇല്ല മഹാ തോൽവി
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*happy to see mudiyan in aliyanz🔥*
@aryan1374
@aryan1374 Жыл бұрын
സൂപ്പർ episode happy new years wishes for all team members....❤
@MiniLawrence-q9w
@MiniLawrence-q9w Жыл бұрын
❤❤❤❤
@lindamerryaoommen4352
@lindamerryaoommen4352 Жыл бұрын
😊😊
@deekxitha
@deekxitha Жыл бұрын
Pinkey പിങ്കി nn പറഞ്ഞ് പിങ്കി വരുന്നുണ്ടെന്ന് തോന്നുന്നു... ലേഡീസ് റൂം il pinkey und അതിൽ ജിത്തു വും ind .....appo pinkey um varum ..
@saralatk9370
@saralatk9370 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ...... എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@SultanTigertheGreat-kw2se
@SultanTigertheGreat-kw2se Жыл бұрын
റെയിൽവെ ട്രാക്കിൽ ഉണ്ടംപൊരി അത് കലക്കി... 😜🙏😘
@ShajiKm-gc9pd
@ShajiKm-gc9pd Жыл бұрын
ഹാപ്പി ന്യൂ ഇയർ അലിയനസ്.🌷🌷🌷🌷💘💘💘
@ikozhikod1391
@ikozhikod1391 Жыл бұрын
എന്താണ് ഇപ്പം നേരത്തെ വരുന്നത് ഏവർക്കും ന്യൂ ഇയർ ആശംസകൾ
@jayashivadasan2703
@jayashivadasan2703 Жыл бұрын
Aliyanse ellaperkkum ente happy new year❤
@ഇന്ത്യഇസ്രായേൽ
@ഇന്ത്യഇസ്രായേൽ Жыл бұрын
പാവപെട്ടവരുടെ മമ്മൂട്ടി,,,, അനീഷ് ❤
@preethashiva8834
@preethashiva8834 Жыл бұрын
പോലീസിനോട് പറയേണ്ട കാര്യങ്ങൾ തന്നെയാ തങ്കം പറഞ്ഞത് 😂
@anvarbasith6769
@anvarbasith6769 Жыл бұрын
ഉപ്പും മുളകിലുമുണ്ടായിരുന്ന മുടിയൻ അളിയൻസിലേക്ക് മാറിയോ🤔 ഉപ്പും മുളകിലും ഇപ്പൊൽ ഇവനില്ലേ☺️
@beenakumari5325
@beenakumari5325 Жыл бұрын
പുതിയ അവതാരം. കണ്ണീർ സീരിയൽ അഥവാ വായിൽ തോന്നിയത് കോതക്ക് പാട്ടിന്റെ അടിമയാണെന്ന് മനസ്സിലായല്ലോ😅
@thameemthameem7339
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi parakum Lalu Ronaldo adipoli ❤️
@praicyannathomas470
@praicyannathomas470 Жыл бұрын
Kanakan, Lilly, thankam, cleeto.. Yellarum mass
@Jose1956-qo6lv
@Jose1956-qo6lv 6 ай бұрын
ആ ക്ലീറ്ററായെ തത്തി ച്ച് പറത്താക്ക് ശുംഭൻ😊
@PrakashPrakash-um5ji
@PrakashPrakash-um5ji Жыл бұрын
തങ്കം ഇന്ന് മേക്ക് അപ്പ് ചെയ്തില്ലേ മുഖം കരുവാളിച്ചിരിക്കുന്നു....😂😂
@busharahakeem378
@busharahakeem378 Жыл бұрын
അത് ഫോൺ പോയതിന്റെ സങ്കടം കാരണമായിരിക്കും 😂😂
@PrakashPrakash-um5ji
@PrakashPrakash-um5ji Жыл бұрын
@@busharahakeem378 😂😂😂
@preethab6042
@preethab6042 Жыл бұрын
Happy new year whole Aliyans team....Muthu also is an excellent talented actor ❤❤❤
@JT89671
@JT89671 Жыл бұрын
Happy New Year to Thangam & Lily Family and the whole team... I was expecting a New Year Theam episode..
@Gkm-
@Gkm- Жыл бұрын
Cleeto പുതുവർഷം എങ്കിലും നന്നാവോ😁
@JJ-id1uj
@JJ-id1uj Жыл бұрын
ക്ലീററസിൻ്റെ ഉടയിപ്പുകൾ കുറച്ചുകൂടി നന്നാവും😂
@Gkm-
@Gkm- Жыл бұрын
@@JJ-id1uj 😁
@advgangaasankar6746
@advgangaasankar6746 Жыл бұрын
​@@JJ-id1uj Correct
@Leggaccy
@Leggaccy Жыл бұрын
ഓട്ടോ വരും മുന്നേ തങ്കത്തിന്റെ കരച്ചില് കേട്ടു തുടങ്ങി..😂😂😂😂
@Sarita-l7w
@Sarita-l7w 9 ай бұрын
Ethu polulla serial venam nalla originality super
@salimvs3768
@salimvs3768 Жыл бұрын
തങ്കം സൂപ്പർ 🥰❤️❤️👌👌
@AromalS-gp4eq
@AromalS-gp4eq Жыл бұрын
മുടിയൻ chetta തിരിച്ചു ഉപ്പും മുളകിൽ വരുവോ
@bindumanoj6807
@bindumanoj6807 Жыл бұрын
വരണേ ഇപ്പോൾ കാണാറില്ല uppom mulakum മുടിയൻ poyere
@JosnaJames-z5x
@JosnaJames-z5x 11 ай бұрын
No വരില്ല
@myangelsworld5926
@myangelsworld5926 Жыл бұрын
Happy new year all aliyans members welcome 2024
@HaridasanHaridasanalakkal
@HaridasanHaridasanalakkal 10 ай бұрын
Thankathinte phone cheyyal onnum parayanill....awesome..thankam
@nidheeshchandran1065
@nidheeshchandran1065 Жыл бұрын
746 എപ്പിസോടും കണ്ടവരുണ്ടോ??
@SajeevKJ-en5tl
@SajeevKJ-en5tl Жыл бұрын
ഇല്ല
@hasnathjabbar7706
@hasnathjabbar7706 Жыл бұрын
Chechikevidennaa maulun kuyilumokke 😂😂😂😂
@NOTARUN07
@NOTARUN07 Жыл бұрын
After 2 years i am commenting🫡😌
@vineethavineetha5475
@vineethavineetha5475 Жыл бұрын
Happy New Year🎉🎉🎉
@binnyappoos5489
@binnyappoos5489 Жыл бұрын
Dear Aliyans Team .. Happy New Year❤❤
@unniunni268
@unniunni268 Жыл бұрын
ബസിലും ട്രെയിനിലും നിറയെ കള്ളികൾ ആണെന് ലില്ലി പറഞ്ഞത് 😂😂😂
@lekshmivenugopal6482
@lekshmivenugopal6482 Жыл бұрын
Aliyansine nallu anna kutty mathrame oru bore aayi thonunnullu bakki allavarum super
@varunbabu3572
@varunbabu3572 Жыл бұрын
ഫോൺ പോയാൽ പോലീസ് സ്റ്റേഷനിലൊക്കെ പരാതി കൊടുക്കുന്നത് വെറുതെയാണ്. ഒരു മാങ്ങാണ്ടിയും നടക്കില്ല. അനുഭവം ഗുരു.. പിന്നെ ഇന്നത്തെ എപ്പിസോഡ് ബോർ ആണ്. ഒരു ന്യൂഇയർ എപ്പിസോഡ് ആണ് പ്രതീക്ഷിച്ചത്. എല്ലാവരും ഒത്തുകൂടുന്ന മദ്യ പാന സെറ്റ് അപ്പൊക്കെയുള്ളൊരു എപ്പിസോഡ്
@alicejhon3900
@alicejhon3900 Жыл бұрын
yes 💯 2year munbu ende phoneum poyirunnu.police il complaint cheythittum ithu vare kitteela.😞
@raneesjasee1988
@raneesjasee1988 Жыл бұрын
Thangam is good actresss
@fahimsawesomeideas961
@fahimsawesomeideas961 Жыл бұрын
Kashtam new year episode vannittilla😢😢😢😢
@sindhubaburaj3991
@sindhubaburaj3991 Жыл бұрын
വന്നലോ കണ്ടില്ലേ
@AnushaMS-qz6uq
@AnushaMS-qz6uq Жыл бұрын
Happy 2024 whole aliyans team🎉
@indian6346
@indian6346 Жыл бұрын
നന്നായിരിക്കുന്നു.
@rahulj8012
@rahulj8012 Жыл бұрын
അല്ല എനിക്ക് ഒരു സംശയം ഈ ട്രെൻഡിങ് എന്ന് കൊടുതേക്കുന്നത് എന്തിനാ അങിനെ കൂടുതൽ ട്രെൻഡിങ് കേരോ
@royjoy6168
@royjoy6168 Жыл бұрын
അനീഷിന് വെപ്പ് മുടി സൂപ്പർ. വിഗ്👍👍
@saralasomasundar9941
@saralasomasundar9941 Жыл бұрын
സൂപ്പർ എപ്പിസോഡ് Happy New Year🎉🎉🎉
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Loving Rajeshji 2024 first episode was very interesting.. excellent content..🌹 Best script and superb direction..❤️ Hearty congratulations...❤️❤️ My precious method actors performed very very well..🌹🌹 Congrats..to all.. HAPPY AND PROSPEROUS NEW YEAR TO DIRECTOR,SCRIPT WRITERS ,ALL YOUR CREW MEMBERS AND ALL MY PRECIOUS METHOD ACTORS..❤❤❤ GOD BLESS YOU ALL.. Today Riyasbhai, Aneeshji and Manjuji scored..🌹🌹 With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@faaz1347
@faaz1347 Жыл бұрын
Z😅
@sandhyakrishnan3361
@sandhyakrishnan3361 Жыл бұрын
Wishing the entire cast of Aliyans a Happy New Year
@joffimariammathew4116
@joffimariammathew4116 Жыл бұрын
New episode of 2024❤
@jalajas1376
@jalajas1376 Жыл бұрын
Happy new year ..dearest All Aliyance team ❤🎉 സൂപ്പർ episode 😂
@preethab6042
@preethab6042 Жыл бұрын
Soooooper episode....very very good ,very natural and entertaining..we were laughing to the full ..Manju , cleeto especially were very natural....we enjoyed it so much..thank you ❤❤❤❤❤❤
@sujathasuresh2429
@sujathasuresh2429 Жыл бұрын
Kanakanu ഒരു വണ്ടി വേണം നടന്നു വരുമ്പോൾ ഒരു വിഷമം ഒരു പോലീസ് karanayitu നടന്നു വരുന്നത് ഒരു രസം ഇല്ല
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
2023 പോലെ ഉംഫിയ വർഷം ആവാതെ ഇരിക്കട്ടെ 😁
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 724 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН