മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനശ്വരനായ അഭിനയചക്രവർത്തി പ്രേo നസീർ
@rajasekarannair9075 жыл бұрын
മരിച്ച ശേഷവും സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്ന അപൂർവ്വ വ്യക്തിത്വം..................
@ashrafthandakolil34874 жыл бұрын
ജാഡയല്ല, വിനയമാണ് കലാകാരന് വേണ്ടതെന്ന് നസീറിൻ്റെ ജീവിതം എല്ലാവരേയും ഓർമ്മിപ്പിക്കുന്നു അതുകൊണ്ട് തന്നെയാണ് അദ്ദേഹം നിത്യഹരിത നായി ജനമനസ്സുകളിൽ ജീവിക്കുന്നത്.
@ligenkochi83144 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പച്ച മനുഷ്യൻ പ്രേംനസീർ
@subramaniyaiyerks63 Жыл бұрын
നസീർ സർ എല്ലാം തികഞ്ഞ ദൈവ പുത്രൻ 🙏🏼
@chandusurendran17265 жыл бұрын
അടുത്ത ജന്മം ഉണ്ടെങ്കിൽ അദ്ദേഹത്തിനെ നേരിൽ കാണണം, മറ്റൊന്നും ഇല്ല പറയാൻ A LEGEND
@k.p.rameshankprn23694 жыл бұрын
Yes , you are correct
@sajithbalan855 жыл бұрын
ഇന്ത്യൻ സിനിമയുടെ നെറ്റിയിൽ മലയാളസിനിമ ചാർത്തിയ ചന്ദനക്കുറി ആണ് പ്രേം നസീർ.... നസീറിനേക്കാൾ മികച്ചതോ അല്ലെങ്കിൽ ഒപ്പം ചേർത്തുപറയാവുന്നതോ ആയ ഒരുനടനും ഇന്ന് സിനിമയിൽ ഇല്ല... വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിത്യഹരിത നായകനായി നസീർ സർ വാഴും....
@girijadevi3869 Жыл бұрын
60 വയസ്സിനടുത്ത എനിക്കും. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും (ഇപ്പോൾ ജീവിച്ചിരിപ്പില്ലാ ) ഇഷ്ടമുള്ള പ്രേം നസീർ സാർ.❤❤🎉❤❤ എന്റെ മക്കൾക്കും ഇഷ്ടം . ഓർമ്മകളിൽ എന്നെന്നും ജീവിക്കുന്ന പ്രിയപ്പെട്ട നസീർ സാർ❤❤❤.
@thomasjoseph30715 жыл бұрын
നസീറിൻ്റെ മ്ക്കളെ കാണുന്നത് പോലും സന്തോഷമുളള കാര്യം.
റിയൽ ഹീറോ ഒരേ ഒരു നിത്യ വസന്തം സൂപ്പർ സ്റ്റാർ ......
@sjz35115 жыл бұрын
great !! natural down to earth talk... so much respect in his words about his great great father !! .....rare in this world of fake stars
@mukundannair43495 жыл бұрын
Very decent reply by Mr. Shanavas
@hanihani70955 жыл бұрын
വളരെ മാനൃമായ സംഭാഷണം
@Welcometomy.youtubechannel5 жыл бұрын
നസ്സറിന്റയല്ലേ മോൻ
@weeklybasket15452 жыл бұрын
പുള്ളി എന്ന് പറയുന്നതിന് പകരം ഉപ്പ അച്ഛൻ ഡാഡി എന്തേലും ഒന്ന് പറഞ്ഞാൽ മതിയായിരുന്നു
@janakiramdamodar3 жыл бұрын
നസീർ സാർ നിത്യഹരിതം തന്നെ അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം. ദൈവതുല്യം ആണ് നസീർ സാർ.
@suvani-p5f3 жыл бұрын
Great son of greatest ever father.
@kuriancc4565 жыл бұрын
പ്രേം നസീറും ജയനും തമ്മിലുള്ള സൗഹൃദം ഇന്നത്തെ മലയാള നടന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ?
@josesamuel1365 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല. ജയറാം സർ കോറെക്ട ആണ് വോയിസ്
@niyasmohammad51582 жыл бұрын
The great man with high personality
@Docorif3 жыл бұрын
Gentleman like father.
@latheefboss5 жыл бұрын
ഷാനവാസ് സാർ പറഞ്ഞ പോലെ നസിർ സാറിന് ഏറ്റവും യോജിച്ച നടി ജയഭാരതിയാണ് ...
@jamshadm64 жыл бұрын
ഷീല
@vpsasikumar12924 жыл бұрын
@@jamshadm6 no, vjayasree matrammm. Avarude pattuscene nokke
@sasikalasreeram18612 жыл бұрын
I agree!
@sasikalasreeram18612 жыл бұрын
@@vpsasikumar1292 I have seen but she was beautiful but not a great actress. Jayabharathi was far better. Everyone becomes great if they die young, people start praising them. Vijayasree is no exception.
God's greatest gift to the world = Prem Nazir sir.
@sasisasi74245 жыл бұрын
greatNasirsir...നിത്യഹരിതം
@sameersalam35995 жыл бұрын
കമൽ ഹാസൻ മലയാളം സംസാരിക്കുന്ന പോലെ ഒരു സാമ്യം ഉണ്ട് സംസാരത്തിന്....
@kuttappann8715 жыл бұрын
ഏയ്...ഒട്ടുമില്ല...ഇത് തനി തിരുവനന്തപുരം സ്ലാങ് ആണ്
@thepatriot6705 жыл бұрын
നസീര്‍ സാറിന്‍െറ സ്വരം പോലെ തന്നെ..
@Abdulmajid-oy6gv5 жыл бұрын
Very true
@ranjithc80455 жыл бұрын
@ KUTTAPPA KURUPP : ഇതു തിരുവനന്തപുരം സ്ളാങ്ങും കോപ്പുമൊന്നുമല്ല.ഷാനവാസ് തമിഴ്നാട്ടിലാണ് പഠിച്ചതും വളർന്നതും. അതുകൊണ്ടാണ് സംസാരത്തിനു ഒരു തമിഴ്‌ശൈലി ഉണ്ടായത്.
@sameersalam35995 жыл бұрын
@@ranjithc8045 അപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് ആണ് 😂😂
@rajantr38563 жыл бұрын
I Love naseer sir 🧡🧡🧡🧡🧡
@subair57535 жыл бұрын
ജയനും നസീറും തമ്മിൽ ഇത്രയധികം അടുപ്പമുണ്ടായിരുന്നോ!..?.. പുതിയ അറിവാണ്...
@najeelas665 жыл бұрын
ഓല് ചങായ്മാരെയ്നി
@India-q4e3 жыл бұрын
മലയാളിയുടെ അന്തസ്😎🔥👍
@id28015 жыл бұрын
Nazir sirinte kaalaghtathil janikkann kazhiyatha....hatha bagyavananu njan😡😭..nazir sir💔💔
@safeer60755 жыл бұрын
ഒരു സിനിമ സൂപ്പർ സ്റ്റാറിന്റെയും മക്കൾ ഇപ്പോൾ വരെ സൂപ്പർ സ്റ്റാറായിട്ടില്ല..
@v.a29795 жыл бұрын
saf eer പൃഥിരാജ്, ദുൽകർ സൽമാൻ?
@istamrasooline69523 жыл бұрын
ഷാനവാസ് sir പുള്ളി പുള്ളി പുള്ളി എന്നുവിളിക്കുന്നതിന് എന്താ സന്തോഷം ഉപ്പ ഉപ്പ ഉപ്പ എന്നുകേൾകുവാൻ എന്താ സുഖം
@mastervaschiropracticway48835 ай бұрын
അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ 🙏🙏🙏🙏🙏🙏❤❤❤❤
@lightoflifebydarshan16995 жыл бұрын
Evergreen naseer sir
@axiomservice5 жыл бұрын
Njagalude perm nazeerinte pakaram Prem Nazeeer Mathram We love him... Zeenu chungom east alpy
ENTHU SATHYASANDHAMAYA SAMSARAM, PREM NAZIR SIRINDE SOUND THANNE SHANAVAS SIR THANKALKKU ABHIMANIKKAM MAHANAYA ORU MANUSHYA SNEHIYUDE MAKANAYATHIL
@shihasindian91854 жыл бұрын
എളിമ ♥️♥️♥️
@RajagopalanM-o4f4 ай бұрын
നസീർ സർ ജയഭാരതി ജോഡി ഇഷ്ടം. മലയാളത്തിലെ എക്കാലത്തെയും ഇഷ്ടജോഡി ❤️❤️
@niyasmohammad51582 жыл бұрын
All the best Insha Allah
@RajagopalanM-o4f5 ай бұрын
നസീർ ജയഭാരതി കേരളത്തിലെ എക്കാലത്തെയും മികച്ച ജോഡി
@saira95416 ай бұрын
നസീർ സർ മരിച്ചതിനു ശേഷം ആ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു 😥😥😥
@nazeemjabbar59264 жыл бұрын
Genuine talk
@abdulrahiman34295 жыл бұрын
Ernakulam jillayil koonammavu,ST.Philominasil njan High school Student aayirikumbol Malayalam Adhyapakaraya Vaikkam Jose Sir, Mathew Sir ennivar Class Edukumbol Prem nazir enna nadane Patti parayarundu.
@IzaAmrin-ur8ji4 жыл бұрын
8.33 poli trivandrum daa💪💪😀😀😀vech adichodukkan thonnum ennu 😂😂😂😀😀👍👍👍👍
@naseeranasi26435 жыл бұрын
Shanavas paranjath shariyanu nazir sir nu ettavum nalla jodi jayabharathi chechiyanu
@akhilasaseendran20565 жыл бұрын
Aa sabdam nazeer sirnte ormakal tharunnu....
@mollykuttykn66514 жыл бұрын
ഷാനവാസിന്റെ സ്വരം നസീർ സാറിന്റെ സ്വരം പോലെ തന്നെ. പക്ഷെ ഷാനവാസ് ഒരു പ്രാവശ്യം പോലും ബാപ്പ എന്നോ ഉപ്പ എന്നോ പറഞ്ഞു കേട്ടില്ല. പുളളി എന്നും അങ്ങേര് എന്നും ആണ് കേട്ടത്.
Shri Prem Nazir was the greatest actor and got blessings. We wish Shri Shanawas and family to continue his legacy. According to me, Shri Shanawas has the voice of his Father, but sometimes I felt his style of talking slightly similar to that of Kamal Hassan.
@rahular67384 жыл бұрын
നസീർ സർ ഉയിർ
@sidheek71555 жыл бұрын
കണ്ണും മുഖഭാവവും സംസാര ശൈലിയും കണ്ടാൽ ഷാനവാസ് നല്ല വെള്ളമടിക്കാരനാണല്ലോ
@paulsontjohn4 жыл бұрын
മുടിഞ്ഞ വെള്ളം അടിയാണ്.ഇപ്പോൾ എറണാകുളം ലേമെറിഡിയൻ ഹോട്ടലിൽ എന്തോ സെക്ഷൻ മാനേജർ ആണെന്ന് പറയുന്നു. മകൻ ഷാനവാസ് വെള്ളം അടിച്ചു നശിക്കുന്ന കണ്ട്. (ഊട്ടിയിലെ പഠന ജീവിതം ആണ് വഷളായത്).അത് മനസിൽ ആക്കിയ നസീർ സാർ. തന്റെ ചെറുമക്കൾ വഴിയാധാരം ആകാതെ ഇരിക്കാൻ ആണ്. ലാൻഡ് എല്ലാം വിൽക്കാൻ പറ്റാത്ത വിധം അധായം എടുക്കാൻ മാത്രം വിധം വിൽപത്രം തയാർ ആക്കിയത്. ഇത് ഒക്കെ അന്ന് വിൽപത്രം എഴുതിയ ആളുടെ ചെറു മകനിൽ നിന്ന് എനിക്ക് കിട്ടിയ അറിവ് മാത്രം ആണ്. കൂടുതൽ വെക്തി ജീവിതത്തെ പറ്റി ഒന്നും അറിയില്ല. എന്തായാലും. നല്ല ധീർഗവീഷണം ഉള്ള മനുഷ്യൻ ആയിരുന്നു. നസിർ സാർ.
@krishnendhurd-1d4634 жыл бұрын
@@paulsontjohn ശെരിയാണ്. ഫുൾ വെള്ളം അടിയാണ്
@vpgiblosqa84895 ай бұрын
🙏God bless his soul..
@omanapk21114 жыл бұрын
ഷാനവാസ് സർ പറഞ്ഞതുപോലെ ഷീല അല്ല ശാരദ, ജയഭാരതിയൊക്കെയാണ് സൂപ്പർ ജോടികൾ. ഒതുക്കമുള്ള അഭിനയമാണ് അവരുടെ. ഷീലയാകട്ടെ ശാലീനതയും, വിനയവും ഉള്ള കഥാപാത്രമാണെങ്കിൽ പോലും നസീർ സാറിന്റെ ഒപ്പമാണെങ്കിൽ വല്ലാത്ത ഒരിളക്കമാണ്.
@bencythomas89374 жыл бұрын
Satyam
@ushachandran17743 жыл бұрын
Oru gamayum illatha manushyan arunnu Sri Prem Nazir sir.eppo ullathinokke enthoru jaadaya .aru mind cheyum ethine okke.Prem Nazir ennu kelkkubho thanne oru santhoshama.pullide films il okke nalla songs um stories undarunnu.ennathetho...ha ha ha
@anilmathew30914 жыл бұрын
നസീർ സാറിന്റെ ശബ്ദം
@Safar19675 жыл бұрын
നസീറിന്റ പ്രതീക്ഷക്കൊത്ത് ഇദ്ദേഹം വിദ്യാഭ്യാസം നേടുകയോ, സ്വന്തം കരിയർ നിർമ്മിക്കുകയോ ചെയ്തില്ല.
@favouritemedia67865 жыл бұрын
He is M. A QUQLIFIED
@kochijacson62115 жыл бұрын
Sariyaanu...nee no te fadharinde polayaano..manushyaa..enkil neeyum ninte fadharumaayit..endhaa vithyasam..
@jyothirmayee1005 жыл бұрын
ഷാനവാസ് എങ്ങനെയും ആയിക്കോട്ടെ... ഇവിടുത്തെ വിഷയം നസിർ സാറല്ലേ...
@prasannanpillai79155 жыл бұрын
U r a real man
@sonajithu4265 жыл бұрын
നസിർ നൗ സൂപ്പർ സ്റ്റാർ
@aludarbar18252 жыл бұрын
ചെലത് വെച്ച് അടിച്ചു കൊടുക്കാൻ തോന്നും 😄😄😄😄👌👌👌👌
@sumeshkarthik49824 жыл бұрын
നസീർ സാർ 😢😢🌹🌹
@rajasarovaram34885 жыл бұрын
നസീർ സൂപ്പർ മനുഷ്യൻ
@jobinjoseph52054 жыл бұрын
God bless you
@ManuAlappuzha-d7j Жыл бұрын
നസിർ സർ ❤️
@ayaanamaya Жыл бұрын
Thannks🌹🌹🌹🌹🌹
@marypl68493 жыл бұрын
Shanavas sir padam edukkunnundo.
@shanibakp19895 жыл бұрын
jayan nte body kondveranulla pissa koduthu neseer sir
@shanavaskamal4 жыл бұрын
yes annu chennailundarnna madhuvum somanuvonnum paisa kodukkan illarnno?