@@allusudhi ആർക്ക് വേണ്ടി കമന്റിടണമെന്നന്ന് എന്റെ ചോയ്സാ ടൊ പിന്നെ ചാരുവിനെ മാത്രമാണ് അമ്മാവൻ സ്ഥിരമായി അങ്ങനെ വിളിക്കുന്നത് അത് പഴയ എപ്പിസോഡുകൾ കണ്ട് നോക്കു അപ്പോ താങ്കൾക്ക് മനസ്സിലാകും പിന്നെ എനിക്ക് ഇതിൽ ഒരു റിയൽ ലൈഫ് ടെച്ച് ഉള്ള നമുക്ക് പെട്ടന്ന് കണക്ടാവുന്ന കഥാപാത്രങ്ങളായി തോന്നിയത് ചാരു അമ്മാവൻ അഗ്നി കല്ലു പവി ഇച്ചി ഇവരൊക്കെയാണ് അതിലും ഞാൻ ഏറ്റവും കൂടുതൽ കണക്ടായത് ചാരു അമ്മാവൻ എന്നിവരുമായിട്ടാണ് അത് കൊണ്ട് അവരെ സപ്പോർട്ട് ചെയ്യുന്നു അല്ലാതെ തുടങ്ങിയപ്പോ മുതൽ തമ്മിൽ തല്ല് മാത്രം ചെയ്യുന്നതും വല്ലപ്പോയും മാത്രം വരുന്നതുമായ അവന്തികയെ ഞാൻ എന്തിന് സപ്പോർട്ട് ചെയ്യണം
@allusudhi Жыл бұрын
avanthikayude acting spr ayonde avlk vera kore wrk so date illa athekonde vallapozhum mathram kanunne. charune ithrayum yrs ayitte vera wrk onum kittathonde ladies room mathram sharanam🙏🙏
@pravasidevadas8612 Жыл бұрын
@@allusudhi ചാരുവിന്റെ കോളിഫിക്കേഷൻ എന്താണ് എന്നറിയോ തനിക്ക് താൻ ഈ പറഞ്ഞ അവന്തിക ഒക്കെ ഈ ഫീൽഡിൽ വരും മുമ്പോ മലയാളത്തിലെ പ്രമുഖ ചാനൽസിലെ പ്രോഗ്രാം പ്രഡ്യുസറായിരുന്നു അത് അറിയോ പിന്നെ ചാരു ഒരു ആങ്കറാണ് ഒരു പ്രഫഷണൽ സൂമ്പ ഇൻസട്രക്ടറാണ് ഒരു ഡാൻസറാണ് അത്യാവശ്യം കുഴപ്പമില്ലാതെ പാടും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമാണ് മലയാള ടെലിവിഷനിൽ ചരിത്രമായ ഉപ്പും മുളകിലുമാണ് തുടക്കം രണ്ട് സീരിയലിൽ അഭിനയിച്ചാ എല്ലാം ആയി എന്നാണോ താൻ കരുതുന്നത്