Oh my godinte ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്... സൂപ്പർ....😂😂😂 കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 😂😂
@Joseya_Pappachan Жыл бұрын
എന്തിരഡേയ് അപ്പി.. നിനക്ക് ഇതിന് ദിവസ കൂലിയാ മാസക്കൂലിയാ..
@AHRIMAN13-d7r26 күн бұрын
@@Joseya_Pappachanനിന്റമ്മേടെ കൂതി ❤️❤️❤️
@umeshtkpanoor9587 Жыл бұрын
ഓടരുത് മനോജേ....😂😂😂ചിരിച്ചു ചിരിച്ചു... ഒരു രക്ഷയില്ല. കിടു 👍👍👍👍
@neenusvchanel3367 Жыл бұрын
എക്സലന്റ് ❤️❤️❤️മനോജ് അങ്കിൾ ഓട്ടം സൂപ്പർ ❤️❤️ ദീപാവലി പ്രേമാനിച്ചു ഒരുപാട് ചിരിപ്പിച്ച Oh My God Teams അഭിനന്ദനങ്ങൾ 🥰🥰🥰
@Shalini-AAA Жыл бұрын
അനിത മാഡം.. ഊട്ടിയിലെ ഹിൽവേയ് കോളേജിലെ എന്റെ BA psychology അധ്യാപിക .. വർഷങ്ങൾക്കു ശേഷം വീണ്ടും ഇങ്ങനെയൊരു പ്രോഗ്രാമിലൂടെ കാണുംബോൾ ഒത്തിരി സന്തോഷം തോന്നുന്നു. അന്നും ടീച്ചർ പ്രാങ്കുകൾ ഒത്തിരി ഇഷ്ടപ്പെടുന്ന ആൾ ആയിരുന്നു.. ❤❤❤❤
@ArunDevJPNair Жыл бұрын
Ethoke ullathanodey😅
@NandakumarJNair32 Жыл бұрын
നാല് വർഷം മുൻപ്, മാഡം റിട്ടയർ ചെയ്തു. ഇപ്പോൾ അടിമാലിയിലെ ഒരു പ്രൈവറ്റ് കോളേജിൽ വർക്ക് ചെയ്യുന്നു.
@Supran.e69 Жыл бұрын
Oh my god😮😮
@Shalini-AAA Жыл бұрын
@@NandakumarJNair32 അറിയാം..❤
@mallumemes3179 Жыл бұрын
പോലീസ് ഓഫീസർ ആണ് ഇവിടത്തെ 🙌
@lxdotsyt8307 Жыл бұрын
വാർഡ് മെമ്പർ ആയി മത്സരിച്ച സാബു ചേട്ടനു അഭിനന്ദനങ്ങൾ ❤
ചിരിച്ച് ചിരിച്ച് ഒരു വിധം ഞങ്ങൾ രക്ഷപെട്ടു പോയി.... ഗംഭീരമായിട്ടുണ്ട്... അതി ഗംഭീരം: ഇരയേ വീഴ്ത്തുന്ന രംഗം സമ്മതിക്കണം :
@GalaxyHail-ps1wu Жыл бұрын
വനിത ശിശുക്ഷേമ വകുപ്പിൽ മാസത്തിൽ പകുതി ദിവസം ജോലിയും ഉയർന്ന ശമ്പളവും .. എന്നിട്ടും ഇവിടെ വന്ന് അഭിനയം സമ്മദിച്ചു.. അനിത മേഡത്തിന് 🙏🙏
@madhup.k4094 Жыл бұрын
പെടുക്കാൻ പാടില്ല, അമ്പലത്തിന്റവിടെ പെടുക്കാനെ പാടില്ല. Sooooper👌❤️👍
@midunsree3111 Жыл бұрын
അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ഇവിടെ വന്ന് ഫ്രാങ്ക് കളിക്കുന്ന ഫ്രാൻസിസ് ഏട്ടൻ ഇരിക്കട്ടെ എൻറെ ഒരു ലൈക്😢
@RK_STATUS_CREATIONS8 ай бұрын
അമേരിക്കയിൽ എവിടെ ആയിരുന്നൂന്നാ പറഞ്ഞത് 🤨?? ഇനി ഇതിനൊരു തീരുമാനം പറഞ്ഞിട്ട് പോയാ മതി നീ
@derilefx7 ай бұрын
@@RK_STATUS_CREATIONS😂
@RK_STATUS_CREATIONS7 ай бұрын
@@derilefx 😌
@maneeshvm98516 ай бұрын
Innale isro chairman ayrunnu
@SaniMon-mr4mc4 ай бұрын
@@RK_STATUS_CREATIONSഅമേരിക്ക ജൻഷൻ ആണോ
@AliyammaVarghese-dj8ob6 ай бұрын
വാദി പ്രതി ആയി പാവം മനുഷ്യൻ ഒരു സഹായം ചെയ്യതാത ഇങ്ങനെ വരുമെന്നു വിചാരിച്ചില്ല ചിരിച്ച് മടുത്ത് സാബു കലക്കി അഭിനന്ദനങ്ങൾ
@shabanaem1795 Жыл бұрын
Oh ക്യാമറ ഓടുന്നത് കാണാൻ അടിപൊളിയാ. പിന്നെ പിടിച്ചോണ്ടുവരുന്നത് കാണാനും സൂപ്പർ. അടിപൊളി എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു മതിയായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@neethumolsinu6384 Жыл бұрын
Super👌👌
@NahiyaRahim-yz3tk Жыл бұрын
😂
@janardananparapurath3501 Жыл бұрын
ഒരു പാവം മനുഷ്യൻ കഷ്ടം😡അവസാനം കുറച്ച് സമ്മാനം വച്ചു കൊടുത്താൽ വലിയ കാര്യം ആയി പോയി 😡
@salman_leo69526 ай бұрын
Onn poda
@rasheedah3002 Жыл бұрын
ഓട്ടോ ഡ്രൈവർ ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ വന്ന സാബു ചേട്ടനെ എത്ര അഭിനെന്തിച്ചാലും മതിയാവില്ല 👍
@syamambaram5907 Жыл бұрын
സാബു ചേട്ടൻ ഓട്ടോ ഡ്രൈവർ ആണെന്ന് കണ്ടെത്തിയ കുണ്ടറ അണ്ടി ഫാക്ടറി മുതലാളിക്ക് അഭിനന്ദനങ്ങൾ.
@LinogeorgeLinogeorge-yw2bm Жыл бұрын
എന്റെ പൊന്ന് അനിത ചേച്ചി നിങ്ങൾ ഒരു രക്ഷയും ഇല്ല 👍👍❤️❤️
@manojkt599 Жыл бұрын
തകർത്തുവാരിയ എപ്പിസോഡുകൾ 😂😂😂😂😂😂😂👍🏻👍🏻👍🏻
@jelsonjelson3619 Жыл бұрын
നിങ്ങൾ റിസോർട്ടിലേ ആൾക്കാരല്ലേ സൂപ്പർ കോമഡി
@efx._editor Жыл бұрын
സ്ഥിരം കാണുന്ന ഞാൻ പൗളി ഇനിയും ചെയ്യണം. ഇതുപോലെ ഉള്ള pranks
@kadukvlogs8521 Жыл бұрын
അനിത മാഡം ടീച്ചർ, ഫ്രാൻസസ് ചേട്ടൻ പോലീസ്, പിന്നെ സാബു ചേട്ടൻ ലോകം അറിയുന്ന ഫെയിംസ് ആക്ടർ പിന്നെ എന്ത് വേണം Kammudi Tv ക്ക് ഇവരൊക്കെ ആണ് നിങ്ങളുടെ Star, ബഹുമാനപെട്ട Kammudi TV, പത്ര ധർമ്മം ഇപ്പോളും മറക്കാത്ത ഒരു പഴയ വാർത്ത മധ്യമം, ബിഗ് സല്യൂട് Kammudi TV, ഇനിയും ഉയരങ്ങൾ താണ്ടട്ടെ 💕💕💕💕💕💕💕💕💕💕💕💕💕💕💕💪💪👍👍💞💞💞💞💞💞💞💞💞🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🥰🥰🥰
@sangeethkofficial Жыл бұрын
അമേരിക്കൻ പാർലമെന്റിൽ അംഗമായ തിരക്കിലും കേരളത്തെ ശ്രദ്ധിക്കാൻ അനിത കാണിക്കുന്ന മനസ് 🥰🥰🥰
@@athiraanish4366They are all very busy persons holding important positions. Still they find time to work for Kaumudi channel. That is what they mean by the comments.
@janakizzworld156 Жыл бұрын
ഇത് പൊളിച്ചു😂😅
@joysfrancis Жыл бұрын
പാവം മനുച്ചേട്ടൻ പെട്ടുപോയി 😂😂
@pramodanpv5973 Жыл бұрын
കോമഡിയാണെങ്കിലും ആരെയും നീ എന്ന് വിളിക്കാൻ പാടില്ല, അത്രയ്ക്ക് മോശക്കാരൻ ആണോ അദ്ദേഹം, കുറെ എപ്പിസോഡിൽ ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്, ഇനിയെങ്കിലും മാറ്റാൻ ശ്രമിക്കുക🤝
@nizarudeenbaqavi3242 Жыл бұрын
പ്രായത്തേക്കാൾ ഇളേതാണെങ്കിൽ പോലും അപരിചിതരെ നീ എന്നൊക്കെ വിളിക്കൽ മോശം തന്നെയാണ്
@മാക്രിഗോപാൽ Жыл бұрын
ആരോട് എന്നോടാ പറഞ്ഞെ". 😅 പുള്ളിടെ കിളി പോയി നീ ആ അടക്കിനു വന്നവനല്ലേ- ഏത് അടയ്ക്ക Improvisation top class level
@AkhilMa-ty3sf Жыл бұрын
സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ പിന്നെ ആ ചേച്ചി സ്കിറ്റ് കൊള്ളില്ല എങ്കിലും നിങ്ങടെ അവതരണം 💥
@shrpzhithr3531 Жыл бұрын
*കർണാടക ട്രാൻസ്‌പോർട് കമ്മീഷണർ* *ആയിട്ടും സ്വന്തം നാട്ടിലെ ജനങ്ങളെ* *ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന* *സാബുവിനെ എത്ര പ്രസംശിച്ചാലും* *മതിയാകില്ല* ...🌹🌹🌹🌹
@vishnu.g.mvishnu4209 Жыл бұрын
😂😂😂😂ചിരിപ്പിച്ചു കൊല്ല്
@shrpzhithr3531 Жыл бұрын
@@vishnu.g.mvishnu4209 🤣🤣
@ShakeelaR-m7bАй бұрын
കലക്കി അടിപൊളി👍👌🙏🤝😂😂😂⭐⭐⭐🌹🌹🌹♥️♥️♥️
@AneeshaLs Жыл бұрын
Mask മാറ്റൻ പറഞ്ഞപ്പോൾ ആളെ മനസ്സിലായി എന്നാ വിചാരിച്ചത് 😅 ചേട്ടൻ resort ഇൽ നിൽക്കുന്ന അല്ലേ 😅😅😅😅😅
@mohanraosapbi Жыл бұрын
Good episode 🎉🎉🎉🎉🎉🎉🎉🎉
@ജയകുമാർ-ധ1യ Жыл бұрын
മാസ്ക്ക് മാറ്റ് നിങ്ങൾ റിസോൾട്ടിലുള്ളവരല്ലേ 👌🏻😄
@RajanRajan-b3x Жыл бұрын
സൂപ്പർ ' ഒരു സംശയം വീണ്ടും സമ്മാനം കുറഞ്ഞ് പോകുന്നു '
@habeebullakhan66011 ай бұрын
ഒത്തിരി ചിരിയ്ക്കാനുണ്ടാകും എല്ലാവർക്കും അഭിനന്ദനങ്ങൾ
@elliyaschonni6097 Жыл бұрын
തിങ്ങളുടെ മെസേജ് ശരിയല്ല ഒരു ഹെൽപ്പ് ചെയ്യരുത് എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്
@suharasuhararasheed96614 ай бұрын
Kandathil eetavum ishtaya ep. Suuuuuuuuuppr😂😂😂😂
@നിത്യഹരിതനയകൻ Жыл бұрын
🎉jilla mari oppicha pani kidukki adipoli. Pulli pedishu avayavam adichumattumo ennupedichu. Nigal vijayichu nannayi episode❤swantham prekshakan 🎉
@jerin40787 ай бұрын
ഫ്രാൻസിസ് ചേട്ടാ ഒരു രക്ഷയും ഇല്ല എന്നാടാ ഉവ്വേ😂😂
@nijamedv8209 Жыл бұрын
പൊളിഞ്ഞു പോകുമായിരുന്ന ഒരു എപ്പിസോഡിൽ. കൃത്യസമയത്തുള്ള ഫ്രാൻസിസ് ചേട്ടന്റെ ഇടപെടൽ കൊണ്ട് നല്ലൊരു എപ്പിസോഡായി മാറി. 👍🏼❤
U N ഇലെ സ്ഥിരംഗത്വം വേണ്ടെന്നുവെച്ചു ഈ പ്രോഗ്രാം കാണിക്കുന്ന ഫ്രാൻസിസ് ചേട്ടനിരിക്കട്ടെ എന്റെ ലൈക്
@nizamnazar64695 ай бұрын
😂
@jayachandran.a Жыл бұрын
A very enjoyable prank episode from 'Oh my God' team. Keep it up. 😅😅
@369JP3 ай бұрын
പുലി ഓടി 😂😂😂😂😂 Super video
@manojkk1498 Жыл бұрын
സ്‌ട്രെചറിൽ കയറ്റിയപ്പോൾ ചിരിച്ചു പോയി 😄
@abovethestarsss Жыл бұрын
13:21 😂😂
@lamivaxel377 Жыл бұрын
കുമ്പള പോലീസ് സ്റ്റേഷനിലെ വനിത പിസി ജോലിക്കിടയിൽ oh my god പരിപാടി അവതരിപ്പിക്കാൻ time കണ്ടെത്തുന്ന അനിത ചേച്ചിക്ക് അഭിവാദ്യങ്ങൾ
@pramodacharya7098 Жыл бұрын
Help cheyan vilikkumbol gift kodukkanathinaekkal nallath ഒരു amt very good dicistion
@suharasuhararasheed96614 ай бұрын
Aarood ennodoo .😂😂😂😂adipoliyay
@Plakkadubinu Жыл бұрын
അടിപൊളി എപ്പിസോഡ്😂😂😂😂
@Aliashraf753 Жыл бұрын
കേരള കൗമുദിക്ക് അഭിനന്ദനങ്ങൾ ഇതുപോലെ കാരുണ്യ പ്രവർത്തനം ചെയ്യുവാനും ഇനിയും ഇനിയും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു വലിയ ഷറഫ് കുറ്റിക്കാട്ടൂര് നമസ്കാരം
@ഞാനോരുമലയാളി Жыл бұрын
ജീ സോറാം ഗവർണ്ണർ പതവിയിരിക്കേ ഈ പ്രോഗ്രാമിന് സമയം കണ്ടത്തുന്ന സാബു സാറിന് ഒരു പാട് നന്ദി😢
@UmaDevi-h5w Жыл бұрын
Super 😅😅😅😂
@Remanan263 Жыл бұрын
ഓക്കേ ഓക്കേ ചേട്ടൻ റിസോർട്ടിൽ നികുന്നതല്ലേ 😂😂😂😂മനോജ് ചേട്ടാ,,, o my god , മനസിലായോ ഇടുക്കി media വിജയിക്കുന്ന സ്ഥലം ആണ് എന്ന്, നിങ്ങൾ ക്ക് എല്ലാവിധ ആശംസകൾ, ഞാൻ തൊടുപുഴക്കാരൻ
@vijayakumarib-wi1kq Жыл бұрын
അടിപൊളി എപ്പിസോഡ്
@rajeshvs9667 Жыл бұрын
പൊളി എപ്പിസോഡ് 👏👏👏
@jinimat Жыл бұрын
13:25 - aarodu ennada 😂
@FRQ.lovebeal Жыл бұрын
*ഈ വീഡിയോ oke എടുത്ത ശേഷം പ്രാങ്ക് ആയവർ അത് കാണുമ്പോ nalla rasakum lle😛*
@mkvisi0n594 Жыл бұрын
😂😂😂😂 എൻ്റെ ദൈവമെ മനോജിൻ്റെ ഓട്ടം അടിപൊളി :
@RajuCalicut Жыл бұрын
അടിപൊളി ആയിരുന്നു പാവം മനോജേട്ടൻ പെട്ടുപോയി 👌👌👌
@safarullaaa534 Жыл бұрын
കുറേ ചിരിച്ചു 😊
@karthitp523611 ай бұрын
ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു.
@vishnuanand4742 Жыл бұрын
13:29 😂😂😂 entammo
@ajithayyappan3173 Жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ ഗംഭീരം
@anaskallingal1014 Жыл бұрын
4:07 shammi machan 😅😅
@anilsmedia5659 Жыл бұрын
ഇടുക്കിക്കാർ എത്ര നല്ല മനുഷ്യരാണ്.... ഇടുക്കിയിൽ നടത്തിയ 3എപ്പിസോഡിലും ആരും ഒരു തെറി പോലും പറയുന്നില്ല. മറ്റ് ജില്ലക്കാർ ഇവരെ കണ്ട് പഠിക്കണം
@babusurendran4382 Жыл бұрын
ഇടുക്കിക്കാർ അങ്ങനെയാണ്
@binuboji4 Жыл бұрын
Idukki super
@satheeshmnair5057 Жыл бұрын
Legend read direct massage without wasting any time😮😂
@mathewparamel1332 Жыл бұрын
ഏതായാലും മനോജിന്റെ സൗണ്ട് സൂപ്പർ
@jerrinsaji2079 Жыл бұрын
Super 👍
@prasadartlove Жыл бұрын
13:36😂😂🤣🤣🤣🤣🤣
@MaheshMM1985 Жыл бұрын
അച്ചേട്ടനെ പെടുത്തി സൂപ്പർ വീഡിയോ
@arumairaj3196 Жыл бұрын
Kaduvaye kiduva pudichi😂😂😂😂😂 super super
@tessyjohnjoseph8889 Жыл бұрын
മാസ്ക് മാറ്റിക്കേ... ങാ .. ഇപ്പം മനസ്സിലായി. നിങ്ങളാ റിസോർട്ടിലെ ജോലിക്കാരല്ലെ ...😂
@papputtyvlogs7486 Жыл бұрын
കിടിലൻ എപ്പിസോഡ് 😂
@surejsr12345 Жыл бұрын
Aliyan cheachiya udayikkan nokki❤❤❤😂
@anvarpta1 Жыл бұрын
അവസാനം പറഞ്ഞ ആ മെസ്സേജ് ഭയങ്കരമായി പോയി 🤣🤣🤣🤣🤣
@adithyaathira27748 сағат бұрын
ചേട്ടന്റെ voice nyc
@sureshkumarchandran3026 Жыл бұрын
ഒരാളെ ഫ്രാങ്ക് ചെയ്യുമ്പോൾ ചെയപ്പെടുന്ന ആളിന്റെ അവസ്ഥ കൂടി ഒന്നു മനസിലാക്കിയാൽ കൊള്ളാം
@Knowledgefollower9 ай бұрын
സൂപ്പറായീ. തികച്ചും നാച്ചുറലായീ...., മാസ്ക്ക് മാറ്റിയാല്‍ അപ്പോ പറയും.... റിസോര്‍ട്ടിലുള്ളതല്ലേ....?