അരളിമരത്തിലും വീടിന്റെ പടിക്കെട്ടിനടിയിലിരുന്ന രണ്ട് വലിയ മൂർഖനെയും പിടികൂടി വാവ | Snakemaster EP546

  Рет қаралды 103,199

Kaumudy

Kaumudy

Күн бұрын

Пікірлер: 73
@മൃഗജീവിസംരക്ഷണം
@മൃഗജീവിസംരക്ഷണം 4 жыл бұрын
അരളി മരത്തിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പിനെ എന്റെ നാട്ടിൽ നിന്നുമാണ് പിടി കൂടിയത്... ഒരുപാട് സന്തോഷം... സുരേഷേട്ടനെ എനിക്ക് അടുത്ത് നിന്നും ഫോട്ടോ എടുക്കാൻ സാധിച്ചു.. ഒത്തിരി ഒത്തിരി സന്തോഷം തോന്നി അന്ന് എനിക്ക്....
@akhilsuresh8249
@akhilsuresh8249 4 жыл бұрын
സ്നേഹമുള്ള മനുഷ്യൻ ❤️ Iam a big fan of you sureshetta❤️
@sac3588
@sac3588 4 жыл бұрын
എന്തൊരു humble ആണ് ചേട്ടാ നിങ്ങൾ... love you sooooooooooooooo much
@petzandfishing
@petzandfishing 4 жыл бұрын
Chettante aalukalod ulla perumattam aanu adhehathinu ithremal janapenthuna💪💪💪💪
@GAMINGMASTER-hi9uj
@GAMINGMASTER-hi9uj 4 жыл бұрын
വാവ ചേട്ടൻ പണ്ടേ സൂപ്പർ അല്ലെ 👌👌
@ksa7010
@ksa7010 4 жыл бұрын
വാവാ സുരേഷിനെ വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നല്ലതു വരട്ടെ
@hareeshhareeshhari810
@hareeshhareeshhari810 4 жыл бұрын
വാവ ചേട്ടൻ നമ്മുടെ സ്വന്തം
@Susmayalove
@Susmayalove 4 жыл бұрын
Namichu vava chettaaa... Ningal sherikum daivathinum manushyarkum idayilulla kanniyan.... Vimarshikunnavar endhum parayate.. Swandham experiencelude mathraman vava chettan parayunnath... Ithrayum experienced aaya aarum undavilla... Naatukark vendi ravum pakalum povunnu great man... Daivam nalath varuthate... God bless you vava chettaa... 30 years aay inganeyan vavachetan pambu pidikunath.. Petann maatam varuthan paranjal chilapol kazhinjun varilla.. U r the reall hero.... Njngalude hero ♥️♥️♥️♥️♥️
@MyParadise05-t1z
@MyParadise05-t1z 4 жыл бұрын
Vava chetta...Big fan of your's ❤️
@TG-qh8gm
@TG-qh8gm 4 жыл бұрын
Pediyavunnu,Suresh kure neram kaiyil pidikkanda.kadichalo,ippozalle sugayi vannadh.aarogyam,jeevan shraddhikkanam.
@ajinaji2193
@ajinaji2193 4 жыл бұрын
സുരേഷ് ബ്രോ 😍😍😍😍
@gladstonerayen949
@gladstonerayen949 4 жыл бұрын
Thank God for his full recovery from viper bite. God bless Mr.Vava Suresh with happy and long fruitful life.
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*If Catching king kobra is an art..then Vava Suresh is the Piccaso of it...* 💯👌
@guruprasad1831
@guruprasad1831 4 жыл бұрын
☺☺☺
@dreamsmulesinger7500
@dreamsmulesinger7500 4 жыл бұрын
God bless you chettaayi..be careful...
@elizabethrani1447
@elizabethrani1447 4 жыл бұрын
Vava brother sooper.....pls....take care of urself......fallow the pricautions....... love u my dear brother .may god bless u.
@akhilnarayan8881
@akhilnarayan8881 4 жыл бұрын
ഏട്ടാ സേഫ്റ്റി measures യൂസ് ചെയ്യിദൂടെ
@nidhithankarajan3317
@nidhithankarajan3317 4 жыл бұрын
സേഫ്റ്റി സ്റ്റിക്ക് ഉപയോഹിച്ചു പിടിക്ക് സുഹൃത്തേ
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
The one and only sureshettan 😘😍💪
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
💪
@vettoorkaran
@vettoorkaran 4 жыл бұрын
കുറച്ചു കൂടി ശ്രദ്ധിക്കണേ വാവ ചേട്ടാ പ്ലീസ്...!
@prakashsona2066
@prakashsona2066 4 жыл бұрын
ഹായ് വാവ ചേട്ടാ
@arjundeepam4024
@arjundeepam4024 4 жыл бұрын
Vava cheta sugam ale???
@favasfavu1366
@favasfavu1366 4 жыл бұрын
👍👌
@jaishmohammed2415
@jaishmohammed2415 4 жыл бұрын
Real life Hero✌️🤘
@nishasalim2472
@nishasalim2472 4 жыл бұрын
Hi surshji Gdafternoon Well done T C
@arjundeepam4024
@arjundeepam4024 4 жыл бұрын
.vava chetan hospitalil iragiyapo oru cobra ne pidikudi aha vedios onnum kanikunilalo aha vedios okke evide.upload the vedios kavmathy tv.
@vlogplusuk6289
@vlogplusuk6289 4 жыл бұрын
Keralathil allatha moorkan pamp inte fanthiil chithram vityasam kanunnu
@ashavijin8912
@ashavijin8912 4 жыл бұрын
Ore oru naagarajav........😉😉😊😊
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 4 жыл бұрын
Mr വാവേ നമ്മൾ വളർത്തി വിട്ടതല്ല ഈ പാമ്പുകളെ, അതിന്റെ കവിളിൽ ഓക്കേ തൊടുന്നത് കണ്ടിട്ട് പേടി തോന്നുന്നു. ശ്രദ്ധിക്കണം.കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ ആയിരുന്നപ്പോ വീട്ടിലെ ആരോ പോലെ തോന്നി.pls ഷോ വേണ്ടാ. നിങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്..
@laluparambil8755
@laluparambil8755 4 жыл бұрын
കൊണ്ട് നടക്കുന്ന ചാനൽകാരും, ശ്രദ്ദിക്കണം, അവർ അവരുടെ റേറ്റിങ്ങിനു വേണ്ടി ഈ പാവത്തിനെ, ഉപയോഗിക്കുന്നു, അവരാണ്, തീരുമാനിക്കേണ്ടത്, ഇനിയൊക്കെ, സേഫ്റ്റി കാര്യങ്ങൾ ഇല്ലാതെ ചെയ്താൽ ചാനലുകാരെയും പ്രതിയാക്കണം
@JoJo-ly8qg
@JoJo-ly8qg 4 жыл бұрын
വാവാ ചേട്ടാ പ്ലീസ് നിങ്ങളുടെ സേഫ്റ്റി നിങ്ങൾ നോക്കണം ഇത് നിങ്ങളുടെ സ്വന്തം ഒരു സഹോദരനെ റിക്വസ്റ്റ് ആയിട്ട് എടുക്കണം.,..
@shibukumar7883
@shibukumar7883 4 жыл бұрын
Eppo oru cherana Kandal chettana vilikkamo
@fathimasafa.p3597
@fathimasafa.p3597 4 жыл бұрын
Super,👍👍👍
@kunjusree8622
@kunjusree8622 4 жыл бұрын
Love u suresh
@sunilniranjansunil6264
@sunilniranjansunil6264 4 жыл бұрын
അധികനേരം കളിപ്പിക്കണ്ട, വേഗം കുപ്പിയിൽ ഇടുക, ചേട്ടൻ സുക്ഷിക്കുക
@Jaggajasu
@Jaggajasu 4 жыл бұрын
बहुत शानदार सर जी
@amolralegankar7231
@amolralegankar7231 4 жыл бұрын
👌👌👌👍😊
@nadarajraj127
@nadarajraj127 4 жыл бұрын
Super cetta
@abhishake5035
@abhishake5035 4 жыл бұрын
💪💪💪
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
❤️❤️❤️😍👌
@navaspanayail6482
@navaspanayail6482 4 жыл бұрын
good Vava
@savi7416
@savi7416 4 жыл бұрын
വീട്ടിൽ വല്യ ഒരു മൺപുറ്റ് ഇപ്പൊ ഇടക്കിടെ അവിടെ പാമ്പുകളെ കാണുന്നു ഇത് പാമ്പിൻപുറ്റ് ആണോ ചെറിയ കൂട്ടികളുള്ളള വീടാണ്
@suhaibsubu3042
@suhaibsubu3042 4 жыл бұрын
മണ്ണ് വെച്ച് പാമ്പുകൾ കൂടുകൂട്ടുമോ??? 🤔
@savi7416
@savi7416 4 жыл бұрын
@@suhaibsubu3042 കൂട്ടുമോ? ആദ്യം ചിതൽപ്പുറ്റ് ആണെന്നാ കരുതിയെ..
@suhaibsubu3042
@suhaibsubu3042 4 жыл бұрын
@@savi7416 ഇപ്പോൾ എന്താ അവസ്ഥ??
@മൃഗജീവിസംരക്ഷണം
@മൃഗജീവിസംരക്ഷണം 4 жыл бұрын
അതു ചിതൽ പുറ്റ് ആയിരുന്നു ചിതലിനെ ഭക്ഷിക്കാൻ തവളകൾ അവിടെ വരും തവളകളെ ഭക്ഷിക്കാൻ പാമ്പുകളും വരാറുണ്ട് തവളകൾ വരുന്നത് കൊണ്ട് പാമ്പുകൾ പുറ്റിനകത് സ്‌ഥിര താമസമാകാറുണ്ട്.... വീട്ടിന്റെ തൊട്ട് അടുത്താണോ പുറ്റ് വീടിന്റെ പുറത്ത് ചപ്പു ചവറുകൾ കുട്ടിവയ്ക്കരുത് ആഹാരത്തിന്റെ വെസ്റ്റ് സാധനങ്ങൾ വീടിന്റെ പുറത്ത് കളയരുത്... പേടിക്കണ്ട ചേട്ടാ....പാമ്പ് അവിടെ ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം സുരേഷേട്ടനെ വിളിച്ചാൽ മതി അദ്ദേഹം ഉറപ്പായും വരും
@savi7416
@savi7416 4 жыл бұрын
@@മൃഗജീവിസംരക്ഷണം thanks ഞങ്ങളെ വീട് കോഴിക്കോട് ജില്ലയിലാണ് വാവ ചേട്ടന് വരാൻ ബുദ്ധിമുട്ട് ആയിരിക്കില്ലെ?
@akhilsajeevan7411
@akhilsajeevan7411 4 жыл бұрын
💪💪💪👍❤❤
@pradeepkumar-bj4ou
@pradeepkumar-bj4ou 4 жыл бұрын
Good
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
These days Vava Suresh is seen in action mostly during night hours. He is willing to attend the calls during any time of the day. He has started his journey from Nedumangad from where, in the close proximity of a house Vava managed well to catch a female cobra and also from Vithura he got another Cobra a bigger- sized one, measuring about six foot in length and Vava did not had to struggle much in both the cases. Vava Packed up the things and bidding good-bye to the people who assembled there in large numbers.
@laluparambil8755
@laluparambil8755 4 жыл бұрын
പിടിചൊള്ളൂ, പക്ഷെ അതിനെ വച്ച് കൊണ്ടുള്ള പ്രകടനം ഒഴിവാക്കി, pls
@rajankaithakkattu8950
@rajankaithakkattu8950 4 жыл бұрын
T
@rajankaithakkattu8950
@rajankaithakkattu8950 4 жыл бұрын
Q/rd PIN/weep w/o vying bC
@ROLEX-BX
@ROLEX-BX 4 жыл бұрын
♥️♥️♥️♥️
@kgrg9355
@kgrg9355 4 жыл бұрын
വാവെ വെള്ളം
@shijinshijin7487
@shijinshijin7487 4 жыл бұрын
🙏🙏🙏❤️
@sajuzzworld1945
@sajuzzworld1945 4 жыл бұрын
അല്ലെങ്കിൽ എന്നുള്ളത് ഒഴിവാക്കിക്കൂടെ 😂😂
@ribinbabu7046
@ribinbabu7046 4 жыл бұрын
Ningal paambine kayyil vech show kaanikunnathukondanu aalukal ath kaanan koodi nikkunnath...aathyam thettum apakadavum swayam manasilKan sremikuka...paambine pidichathinu SheshM ningal aare kaanikananu show kaanikumnath..swantham apakadam aathyam manasilaku..janagal ningalkvendi kayyadikkum..enthelum pattial facebookil.share cheyyum vere on um avar ningalkvendi cheyyilla.aarogyam ningalkanu vendathu...pandoru doctor.paranjathupole iniyenkilum mandatharam kaanikathe vivekaparamayi chinthik..
@renjithsiva7676
@renjithsiva7676 4 жыл бұрын
പ്രിയപ്പെട്ട വാവ സുരേഷ്.. നിങ്ങൾ ഒരു പ്രതിഭയാണ്. പ്രതിഭകൾ അപൂർവമായേ ജനിക്കാറുള്ളൂ. ( ബ്രൂസ്‌ലി, ചാർളിചാപ്ലിൻ, സ്റ്റീവ് ഇർവിൻ, മെർലിൻ മൻഡ്രോ ------- ) അതുകൊണ്ട് നിങ്ങളിൽ നിക്ഷിപ്തമായ കർമ്മം തുടരുക. ലോകത്തിൽ പാമ്പുകളെ ഇതുപോലെ അനായാസേന കൈകാര്യം ചെയ്യുന്ന അപൂർവ്വത്തിൽ അപൂർവമായ പ്രതിഭയാണ് ശ്രീ വാവ സുരേഷ്. ദയവായി അദ്ദേഹത്തെ ഉപദേശിക്കുന്നവർ അദ്ദേഹത്തേക്കാളും അറിവും അനുഭവസമ്പത്തും ഉള്ളവരായിരുന്നാൽ വളരെ നന്ന്. സ്പർദ്ദയോടെയുള്ള ഉപദേശകാരോട്.. ദയവായി അദേഹത്തിന്റെ മനസ്സ് വിഷമിപ്പിക്കാതിരിക്കുക , എന്തെന്നാൽ അത് എന്നെപോലെയുള്ള ആയിരക്കണക്കിന് ആൾക്കാരുടെ മനസ്സും വേദനിക്കും.. കാരണം ഞങ്ങൾക്കദ്ദേഹത്തെ ഇഷ്ടമാണ് , അഭിമാനമാണ്.. നന്ദി.
@ribinbabu7046
@ribinbabu7046 4 жыл бұрын
@@renjithsiva7676 ningalude ishttam athehathinte jeevanu aapathanu...ningale polullavar kodukkunna social media senham aanu chilapozhokke swantham jeevitham vechu atheham cheyyunnath....ishttam nallathaanu...pambine pidichulla anubhavasbasbhath enik illa.pakshe ethoru animalnem vedanipichal athu pranarakshartham kadikkum ennulla arivu nedan valiya paandithan aalanm ennilla...njaanum vavaye snehikunna allenkil bahumanikunna oral anu....atheham munnottum aayushkalam aarogyathode thante sevanam thudaranam ennagrahikunna oral aanu..allathe ningale pole oru manushamte jeevanu pullivila koduth athehathe purakil ninnum prolsahippich athy rasikunna rasikan alla...atheham ippol cheyyunnath apakadakaramaya paambupidutham aanu...pambine pidichal janagalude munbil pradarshippikkunnathum apakadamanu...allenu parayan pattumo chettanu.?
@syam2407
@syam2407 4 жыл бұрын
ഉപദേശിക്കാൻ ഓരോ ഊളകൾ വന്നോളും
@ribinbabu7046
@ribinbabu7046 4 жыл бұрын
@@syam2407 enna ne upadesikanda..
@reshmianuraj2737
@reshmianuraj2737 4 жыл бұрын
Tired
@anashermes7427
@anashermes7427 4 жыл бұрын
мυяινєттα ναναуυ∂є ѕнωαѕαм ραмвιттє ¢нєєттαℓιиєккαℓ ναℓυтнααи😂😍
@sajikurianbrn
@sajikurianbrn 4 жыл бұрын
💪
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 60 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 4,3 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 60 МЛН